ഷഹല എന്ന ഹൂറി 3 [Cuck Hubby] 263

ഏതാണ്ട് ആറു മാണിയോട് അടുപ്പിച്ചു മുനീബ് ഷഹലയുടെ അടുത്ത് എത്തി , രണ്ടു പേർക്കും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അത്, കാരണം ഇങ്ങനെ ഒരു കൂടിക്കാഴ്ച അവർ രണ്ടുപേരും അത്ര മാത്രം കൊതിച്ചിരുന്നു, നിത്യേന ചാറ്റിംഗിലും കോളിലും അവർ ഒരുപാടു അടുത്തെങ്കിലും, ആ കല്യാണ ദിവസത്തിന് ശേഷം ആദ്യമായാണ് അവർ ഇത്രയും അടുത്ത് നേരിട്ട് കാണുന്നത്, അതിന്റെ സന്തോഷവും ആവേശവും അവർ രണ്ടു പേരുടെയും മുഖത്തു തെളിഞ്ഞു കാണാം.

അവർക്കു ആ നിമിഷത്തിൽ കൂടുതൽ സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല, കാരണം ഇരു ശരീരവും എത്രയും പെട്ടെന്ന് ഒന്നായി തീരാനുള്ള വ്യഗ്രതയിലായിരുന്നു , രണ്ടുപേരുടെയും കണ്ണുകളിൽ കത്തുന്നത് കടുത്ത കാമത്തിൻറെ തീജ്വാലകൾ മാത്രം !!

മുനീബ് അകത്തു കടന്നു മുൻവാതിൽ അടച്ചതും അവർ ഒരു അക്ഷരം പോലും ഉരിയാടാതെ ഒരു ഗാഢ ആലിംഗനത്തിലേക്കു കടന്നു, ആ ആലിംഗനത്തിനു ഗാഢമായ എന്ന വാക് പോരാതെ വരും കാരണം അത്രയും ഇറുക്കെ ആയിരുന്നു ആ കെട്ടിപ്പിടുത്തം , പരസ്പരം തന്റെ ഈ ഇണയെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് വിളിച്ചു പറയുന്നത് പോലെയായിരുന്നു അവരുടെ ശരീരം പരസ്പരം കോർത്ത് നിന്നതു.

ആ ഗാഢമായ ആലിംഗനത്തിൽ എല്ലാം ഉണ്ടായിരുന്നു, അവർ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു എന്നും, രണ്ടു ശരീരങ്ങളും എത്രത്തോളം രതി സുഖം അറിയാൻ കൊതിക്കുന്നു എന്നും അതുപോലെ ഈ ദിവസം പരമാവധി ആസ്വദിക്കണം എന്നും അവർ രണ്ടുപേരുടെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു.

അൽപ നേരത്തെ ആലിംഗനത്തിനു ശേഷം മുനീബ് മെല്ലെ ഷഹലയുടെ നിതംബത്തിനു തൊട്ടു തയെയായി കൈകൾ കൊണ്ട് വലയം വെച്ച് അവളെ മെല്ലെ എടുത്തുയർത്തി ! ഷഹല തന്റെ കൈകൾ മുനീബിന്റെ കഴുത്തിൽ ചുറ്റി ഏതോ സ്വപ്നലോകത്തിൽ എന്ന പോലെ മുനീബിന്റെ കണ്ണുകളിൽ നോട്ടം തറപ്പിച്ചു. മുനീബ് മെല്ലെ അവളുമായി അടുത്ത് കണ്ട റൂമിനകത്തേക്കു പ്രവേശിച്ചു , ഷഹലയെ മെല്ലെ താഴെ ഇറക്കിയതിനു ശേഷം മുനീബ് അവളുടെ മുഖം തന്റെ ഉള്ളം കൈകളിൽ കോരിയെടുത്തു അവളുടെ മുഖത്തു മൊത്തം തുരു തുരെ ചുംബിച്ചു, മുനീബിൽ നിന്നും ഏറ്റുവാങ്ങുന്ന ഓരോ ചുടു ചുംബനങ്ങളും ഷഹലയുടെ ശരീരത്തിന്റെ ഓരോ അണുവിലും കാമം ഉണർത്തി.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

20 Comments

Add a Comment
  1. നല്ല ഫീലോടെ വായിച്ച ഒരു കഥ.

    ????

    1. Part4 already submitted 2 days before, yesterday i resend as well but dont know why its not published here yet! Hopefully today!!

  2. Muneeb shahalaykk gold kolussum koodi kodukkanam gift ayitt..ennit athu shahalayude kaalil ittu koduthu nalla oru kaliyum kalikkanam….foot jobum venam…

  3. Thudakkam vaayichappol enikk orupadu sankadam thonni shahalayude avastha ortthu. Ennirunnaalum aval cheytha thetinte phalam aayittavum karuthuka… But appo muneebo ayalum thetukaran alle ayalk enthu sambavichu… Enthanu shahalayude life il undayath…. Ariyan thalparyam und…. Kaliyokke nannayittundu… Ini ezhuthumbol sambhaashanam koodi kaliyil ulppetutthaane… E kadha enik ennodu relatable aayi thonni

    1. ❤️❤️❤️

  4. പൂറ്റിൽ പാലൊഴുക്കുന്ന സമയത്ത് ഡയലോഗ് ഇല്ലാത്തത് എന്തോ ഒരു പോരായ്മയായി തോന്നി, ഡയലോഗുകൾ ഇല്ലാത്തത് കൊണ്ട് കളിയൊന്നും അത്രക്കങ്ങട് ഫീൽ ചെയ്തില്ല. ഇതൊക്കെ അടുത്ത ഭാഗത്ത് പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എഴുത്ത് ആത്മവിശ്വാസത്തോടെ തുടരുക.. ?

    1. Thank you? athe kali sharikk paranju kambiyakan pattiyilla? bhaviyil sramikkam ??

  5. Thanks ??❤️

  6. ആത്മാവ്

    വെക്തി ജീവിതത്തിലെ സുഹൃത്തുക്കൾ ???. Dear, ഇവിടെ വരുന്ന പലരും.. അവർ എഴുത്തുകാർ ആയിക്കോട്ടെ, വായനക്കാർ ആയിക്കോട്ടെ.. പലരും വിഷമങ്ങൾ മറക്കാൻ, നേരംപോക്ക്, കാമം, ഒറ്റപ്പെടൽ, അനുഭവം etc. എന്നിവക്ക് വേണ്ടിയാണ്.. നിങ്ങൾ ഒന്നുകൊണ്ടും തളരേണ്ട.. നിങ്ങൾക്ക് കിട്ടാത്ത സുഹൃത്തുക്കളും, സമാധാനവും ഇവിടെ ധാരാളം ഉണ്ട് ??. അതും ചങ്ക് പറിച്ചു തരുന്നവർ. താൻ ധൈര്യമായി മുൻപോട്ടു പോകൂ കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ടാകും ??. By സ്വന്തം ആത്മാവ് ??.

    1. Thankalude msg vayichappol orupadu santhosham thoni ? thanks a lot ???

  7. Cuck hubby ningalkk തെറ്റ് പറ്റി. സിനിമ പോലെയല്ല കമ്പികഥ.. ആൾക്കാർ എപ്പോഴും മുന്നോട്ടുള്ള കാര്യമേ ചിന്തിക്കു.. Climax തന്നെ ആദ്യം കൊടുത്താൽ പിന്നെ വായിക്കാനെന്ത് രസം. അവസാന ഭാഗത്ത്‌ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്നത് ഷഹല അവന്റെ കയ്യിൽ വീയുമോ ഇല്ലയോ എന്നാണ്. അതിന്റെ ആകാംഷയിൽ വരുന്ന വായനക്കാർ കാണുന്നത് കഥയുടെ ending ഉം.. Mood പോയി.. വായിക്കാനുള്ള മൊത്തം മൂഡ് പോയി iam quit

    1. Thanks for your feedback ?

  8. കട്ടു തിന്നുന്നത് ഒരിക്കൽ പിടിക്കപ്പെടും. പിടികൂടിയപ്പോൾ കള്ളൻ മുങ്ങിയെന്ന് തോന്നുന്നു. ചന്ദ്രിചേച്ചി ഉപദേശിച്ചപ്പോൾ അതിനെ ഷഹല ചോദ്യം ചെയ്യുകയാണുണ്ടായത്. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, കുടുംബത്തെ മറന്ന്, കട്ടു തിന്നതിന്റെ ഫലം അനുഭവിച്ചുവോ!!?

  9. കൂടുതൽ dialogues ഉൾപ്പെടുത്തൂ

  10. Ente friend siraj nu 3 ethatha marund kidilan items anuuthavalaya sabira oru adaru uruppadika

  11. Theerchayayum thankale ormayundu ? ee bhagathinte thudakkam vayichal thanne avasana bhagathe kurichu nalla dharana kittum, athukondu enthayalum ee bhagam vayikkanam ??

Leave a Reply

Your email address will not be published. Required fields are marked *