Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA] 139

Kambi Views 70213

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12

SHAHANA IPS 12 ORU SERVICE STORY | AUTHOR : SMITHA

Previous Parts

ജിന്നാ ഇന്റർനാഷണൽ എയർപോർട്ട്, കറാച്ചി.

എയർപോർട്ട് കൺട്രോൾ റൂമിന്റെ വലത് വശത്ത് കോർണറിൽ ആണ് സെക്യൂരിറ്റി വിങ്.

പാക്കിസ്ഥാനിലെ എല്ലാ എയർപോർട്ടിലും അത്തരം ഒരു ഓഫീസ് കാണുവാൻ സാധിക്കും.

അതാത് പ്രവിശ്യകളിലെ പോലീസ് മേധാവിയുടെ ഒരു പ്രതിനിധി, ഇന്ത്യയിലെ സി ബി ഐക്ക് സമാനമായ എഫ് ഐ ഏയുടെ ഉദ്യോഗസ്ഥർ, ഐ എസ്‌ ഐ ഓഫീസർ, സൈബർ വിങ്ങിന്റെ ചുമതലയുള്ളയാൾ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ.

അവിടേക്കാണ് മെഹ്‌നൂറിനെയും സുൽഫിക്കറേയും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കൊണ്ടുപോയത്.

ആ വലിയ ഓഫീസ് മുറിയിലെ അത്യന്താധുനികമായ യന്ത്ര സംവിധാനങ്ങളും ഡെസ്‌ക്കുകൾക്ക് പിമ്പിൽ ഗൗരവത്തോടെയിരിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ അവൾ ശരിക്കും അമ്പരന്നു.

“ഇരിക്കൂ…”

സുമുഖനായ, ഉയർന്ന ഉദ്യോഗസ്ഥനെന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരൻ പറഞ്ഞു.

മെഹ്‌നൂറും സുൾഫിക്കറും അടുത്തടുത്തായി അയാൾക്ക് അഭിമുഖമിരുന്നു.

“എന്റെ പേര് റോഷൻ ദുറാനി,”

അയാൾ പറഞ്ഞു.

“അസ്സലാമു അലൈക്കും…”

അവൾ കൈ നെറ്റിയിൽ മുട്ടിച്ച് പറഞ്ഞു.

“വാ അലൈക്കും ഉസ്സലാം…”

അയാൾ പ്രത്യഭിവാദ്യം ചെയ്തു.പിന്നെ അവളെ ഗൗരവത്തിൽ,കണ്ണുകളിലേക്ക് നോക്കി.

“നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാൻ ഒരു ചെറിയ കാന്റീൻ നടത്തുന്നയാളാണ്…”

അയാൾ അവളുടെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാതെ പറഞ്ഞു.

പിന്നെ ഒരു ഫയൽ തുറന്ന് കുറച്ച് പേപ്പറുകൾ എടുത്ത് അയാൾ മെഹ്‌നൂറിനെ കാണിച്ചു.

“ഇത് നിങ്ങളുടെ ഭർത്താവിന്റെ ബാങ്ക് ഡീറ്റയിൽസ് ആണ്…”

“ഈ രേഖകൾ കാണിക്കുന്നത് അയാളുടെ പക്കൽ ബാങ്കിലുള്ളത് വെറും പതിനാലായിരം രൂപ മാത്രമാണ് എന്നാണ്,”

“ലണ്ടനിലേക്ക് പോകാനുള്ള ടിക്കറ്റിനുള്ള പണം എവിടുന്നാണ്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

19 Comments

  1. സൂപ്പർ ആകുന്നുണ്ട് ചേച്ചി, നല്ല ത്രില്ല് ഉണ്ട് ഇപ്പൊ വായിക്കാൻ. പാകിസ്ഥാൻ പോലീസിനെയും മറ്റു ആളുകളെയും എല്ലാം കബളിപ്പിച്ച് അവർ രക്ഷപെടും എന്ന് വിചാരിക്കുന്നു,

  2. അഭിരാമി

    എനിക് അറ്റാക്ക് ഏത് നിമിഷവും സംഭവിക്കാം. എന്തൊരു ത്രില്ലിംഗ്. വായിച്ചു വന്നോടിരുന്നപ്പോൾ പെട്ടന്ന് നിന്നു. വേഗം നെസ്റ് പാർട് ഇട്ടോ ഇല്ലേൽ ഇടി കിട്ടും. എൻറെ ഉറക്കവും പോയി. ശോ പാവം ഞാൻ.

  3. ?MR.കിംഗ്‌ ലയർ?

    സ്മിതമ്മേ,

    ആദ്യം ഒരു വലിയ ക്ഷമ, എന്റെ പ്രിയ ദേവിയുടെ രചനകൾക്കൊന്നും മറുപടി നൽകാത്തതിനു. സമയം ഒട്ടും തന്നെയില്ല പക്ഷെ കഥകൾ എല്ലാം വായിക്കാറുണ്ട്.

    സ്മിതമ്മ എന്നും സ്മിതമ്മ തന്നെ… പഴയത് പോലെ പ്രൗഢിയിൽ ശിരസ്സുയർത്തി തലയെടുപ്പോടെ തന്നെ നിൽക്കുന്നു… ദേവിയുടെ തൂലികകളാൽ ജന്മകൊള്ളുന്ന ഓരോ കഥയും എന്റെ ഹൃദയത്തിന്റെ നിലവറയിൽ ഞാൻ ശൂക്ഷിച്ചു വെക്കുകയാണ്.

    സ്നേഹപൂർവ്വം
    സ്വന്തം
    MR. കിംഗ് ലയർ

    1. പ്രിയ ലയർ രാജന്…

      കഥപോലെ മനോഹരമായ കമൻറ്.താമസിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് നാട്ടിൻപുറത്തിന്റെ പച്ചപ്പിലെത്തിയത് പോലെ ഒരു തോന്നൽ താങ്കളുടെ കമന്റ് വായിച്ചപ്പോൾ.

      അഭിപ്രായം ഇതുപോലെ പറയുമ്പോൾ എഴുത്തിന്റെ കാര്യത്തിൽ ഒരിക്കലും അലസമാവാൻ കഴിയില്ല. അതുകൊണ്ട് കഥയുടെ അടുത്ത ഭാഗം വൈകാതെ ഇപ്പോൾ തന്നെ എഴുതി തുടങ്ങുന്നു…

      സസ്നേഹം,

      സ്മിത.

  4. രാജ

    വന്നു വന്നു ഇപ്പോൾ വായന തീരെ ഇല്ലെന്നുതന്നെ പറയാം.
    സമയം ആണ് പ്രശ്നം വായനയോട് വിരോധം ഉണ്ടായിട്ടല്ല.
    എഴുത്തിനെ തീർച്ചയായും നമ്മൾ വായിച്ചതൊക്കെ സ്വാധീനിക്കും.
    കഥ ഇഷ്ടമായതിൽ നന്ദി.

    സ്നേഹപൂർവ്വം സ്മിത

  5. ഷഹാന IPS.

    സീക്രെട് ഏജന്റ്സ് /സ്പൈ ഏജന്റ്സിന്റെ കഥ പറയുന്ന മനോഹരമായ രചന ഓരോ ഭാഗം കഴിയുമ്പോളും രതി ഭാവത്തിനപ്പുറത്തേക്, കുറ്റാന്വേഷണത്തിന്റെ, രാഷ്ട്രീയത്തിന്റെ, പിന്നെ ശത്രുതയുടെ, തീവ്രവാദത്തിന്റെ, അതിനൊക്കെ മീതെ രാജ്യസ്നേഹതിന്റെ, സഹനതയുടെ കഥയാണ് പറയുന്നത്..

    കഥയുടെ ആദ്യ ഭാഗങ്ങളിലൂടെ കടന്നു പോകുമ്പോൾ… ജയന്തിയുടെയും ശ്രീകുമാറിന്റെയും വീട്ടിലെ വേലക്കാരൻ ആയ ശ്യാമിന്റെ ഒളിഞ്ഞു നോട്ടത്തിൽ നിന്നും ആരംഭിച്ച കഥ… വീട്ടിലെ വേലക്കാരി ദേവിക പിന്നെ ശ്രീകുമാറിന്റെ കൂട്ടുകാരൻ ജോസ്…ഇവരിലൂടെ ഒരു ഗ്രാമ പ്രദേശത്തു ഒതുങ്ങും എന്ന പതിവ് കഥാ രീതികൾക്ക് മാറ്റം ഉണ്ടായതു ശ്രീകുമാറിന്റെ കൊലപാതകത്തോടെ ആണ്‌… പതിവ് ചീട്ടുകളിക് ഇടയിൽ അർജന്റ് കാൾ വന്നു ഇറങ്ങി പോകുന്ന ശ്രീകുമാർ….പിന്നീട് കഥയിൽ കൊല്ലപ്പെട്ടു എന്നു പറയുന്ന കുപ്രസിദ്ധ ക്രിമിനൽ ആയ ദാവൂദിന് വിവരങ്ങൾ കൈമാറുന്ന ശ്രീകുമാർ രണ്ടും ഒരാൾ എന്നു പറയുന്നില്ല എങ്കിലും വായനക്കാരന്റെ ചിന്തയിൽ ഒന്ന് തന്നെ ആണ്‌.. ആ ബന്ധങ്ങളിലേക് വെളിച്ചം വീശുന്നത് ഒരു പക്ഷെ വരും ഭാഗങ്ങളിൽ കണ്ടേക്കാം…

    അവിടെ നിന്നും ആണ്‌ കഥയുടെ കൈ വഴികൾ ഷഹാന ips ഇലേക്ക് നീളുന്നത്..
    ക്രിപ്റ്റോളജിസ്റ്റിനു പോലും ഡീകോഡ് ചെയ്തെടുക്കാനാവാത്ത കോഡ് ഡീകോഡ് ചെയ്തെടുത്ത ഷഹാന എന്ന സമർത്തയും സുന്ദരിയുമായ IPS കാരി

    ശ്രീകുമാറിന്റെ കൊലപാതകം എന്തിനു എന്നുള്ള ചോദ്യം അവശേഷിപ്പിച്ചു കൊണ്ട് തന്നെയാണ് ഷഹാനയെ റോ ഓപ്പറേഷൻ ഡെവിളിന്റെ ഭാഗം ആവുന്നത്..

    പിന്നീട് കഥ വികസിക്കുന്നത് ഓപ്‌റേഷൻ ഡെവിളി ന്റെ മുന്നൊരുക്കങ്ങളിലൂടെയും അതിലെ അംഗങ്ങളുടെ ജീവിതത്തിലൂടെയും ആണ്‌..

    റോ തന്നെ നിയമിച്ച 3 പേർ ;
    നാലാമനായി റോ യുടെ ചീഫ് ഗൗതമിനു മാത്രം അറിയുന്ന ഒരാൾ അഫ്ത്താഫ് സിദ്ധിഖി എന്ന സിദ്ധാർഥ്‌ സൂര്യവൻഷി ചിരിക്കാൻ അറിയാത്തവൻ… മനസ്സിൽ നന്മകൾ സൂക്ഷിക്കുന്ന അവൻറെ ജീവന്റെ ഭാഗമായി വരുന്ന അവൻ തന്നെ ഒരു കൂട്ടം നരാധമൻ മാരിൽ നിന്നും രക്ഷിച്ച പർവീൺ….. സ്നേഹിക്കുന്നവന്റെ മുഖത്തെ പുഞ്ചിരി ഒരിക്കൽ എങ്കിലും അവൾ കാണണം എന്നാഗ്രഹിക്കുമ്പോൾ കഥാകാരി നമുക്ക് മുന്നിൽ വരച്ചിടുന്നത് സിദ്ധാർഥ്‌ എന്ന ഗൗതം അത്രമേൽ വിശ്വാസം അർപ്പിച്ച ഏജന്റി ന്റെ ത്രിമാന ചിത്രം ആണ്‌.

    അസ്‌ലം മൻസൂറി എന്ന അർജുൻ റെഡ്ഢി..
    കഥയുടെ ആദ്യ ഭാഗങ്ങളിൽ നമ്മളെ ആദ്യം പാകിസ്താനിലെക്.. കറാച്ചിയിലേക്ക്.. അവിടുത്തെ തെരുവുകളിലേക്ക് കൂട്ടി കൊണ്ട് പോയ കഥാപാത്രം.. അന്ന് അവൻറെ കൂടെ കാറിൽ കയറിയ അവൻറെ ചിന്തകളെ ഉദീപിപിച്ച സുന്ദരി.. ഇന്നും കഥയിൽ അജ്ഞാതം ആയി തുടരുന്നു.. (? )

    കഥയുടെ ഇടയിൽ വന്ന നർഗീസ് ഡോക്ടറും മകളും ഹനീഫും കൂടെ അജ്ഞാതമായി തുടരുന്നുണ്ട്.. (? )

    അടുത്ത ആൾ ടീം ലീഡർ അല്ലെങ്കിൽ ചീഫ് ഓപ്പറേഷൻ ഓഫീസർ ആയ ഫൈസൽ ഗുർഫാന് ഖുറേഷി യുസഫ്ഖാൻ എന്ന പേരിൽ കാന്റീൻ നടത്തുന്ന ആലായി പാകിസ്ഥാനിൽ ജീവിക്കുന്നവൻ.. പാകിസ്താനി പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഇന്ത്യൻ ഗവണ്മെന്റ് പോലും വിശ്വാസം നഷ്ട്ടപെടുത്തിയ ആൾ
    റോയുടെ ഡെപ്യൂട്ടി ഡയറക്റ്റർ സൊഹൈൽ ഖാൻ പട്ടൗഡി യുടെ എതിർപ്പ് പോലും മറികടന്നു ഗൗതമിന്റെ വിശ്വാസത്തിന്റെ പുറത്തു മാത്രം മിഷൻ ലീഡർ ആവുന്നു..

    അഫ്ഗാൻ അതിർത്തിയിലെ ഒരു ഐ എസ് ഐ എസ് ഓപ്‌റേഷനിൽ ഉമ്മയെയും ഉപ്പയെയും മകനെയും നഷ്ട്ടപെട്ട മെഹ്‌നൂറിനു.. ഫൈസൽ എന്ന യുസഫ് ഒരു ജീവിതം കൊടുക്കുന്നു അതിൽ അവർക്ക് സുൾഫിക്കർ എന്ന മകനും ഉണ്ടാകുന്നു.. മനോഹരമായി ഒരു ചലിക്കുന്ന ചിത്രം പോലെ ഹൃദയത്തിൽ കോറി ഇടാൻ കഴിയുന്നുണ്ട് കഥാകാരിക്..

    മിഷന് വേണ്ടിയുള്ള ഈ നാലു പേരുടെ കൂട്ട് കെട്ടിലൂടെ കഥ വികസിക്കുമ്പോൾ ഫൈസലിന്റെ മനസ്സിൽ അവനു നഷ്ടമായ…സ്വന്തം ആകാൻ കഴിയാതെ പോയ പൂർവ കാമുകി ഋതുച… മറ്റൊരു രൂപമായി അവനു മുന്നിൽ എത്തുന്നു അത് ഷഹാന എന്ന ഇൻസിയ പഠൻ ആയിരുന്നു.. ഒരു മറുകിന്റെ വിത്യാസം മാത്രമേ അവർ തമ്മിലുള്ള വിത്യാസം ആയി അവനു കാണാൻ കഴിയുന്നുള്ളു.. ഫൈസലിൽ അനുരക്തയായി തീർന്ന ഷഹാന അവനു തന്റെ ശരീരവും മനസും ഫാന്റസികളും എല്ലാം സമർപ്പിക്കുന്നു..

    വീണ്ടും കഥയുടെ വികസിക്കുമ്പോൾ.. കൃത്യമായി പ്ലാൻ ചെയ്ത ഓപ്പറേഷൻ ഡെവിൾ പരാജയപ്പെടുന്ന നൊമ്പരപെടുത്തുന്ന ഉദ്വേഗ ജനകമായ വർണ കാഴ്ചകളിലേക് അതിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക് കഥാകാരി നമ്മളെ കൂട്ടി കൊണ്ട് പോകുന്നു…

    ഇതു വരെ എഴുതിയ ഈ അവസാന ഭാഗത്തെക് കഥ വന്നെത്തി നിക്കുമ്പോൾ നില്കുന്നത് ആകാംഷയുടെ മുൾ മുനയിൽ ആണ്‌…കൂടെ ഒരുപാട് ചോദ്യങ്ങളും…

    കള്ളങ്ങൾ കൊണ്ട് പടുത്തുയർത്തിയ വിശ്വാസങ്ങൾ കൊണ്ട് മെഹ്‌നൂരിനെ നെഞ്ചോടു ചേർത്തവൻ പറഞ്ഞതൊക്കെയും കള്ളം ആണെന്ന് അവൾ തിരിച്ചറിയപെടുമ്പോൾ എന്തായിരിക്കും പ്രതികരണം….

    റോഷൻ ദുറാനി, എന്ന ഓഫീസറിൽ നിന്നും പാകിസ്ഥാൻ പോലൊരു രാഷ്ട്രത്തിൽ അവൾക് രക്ഷപെടാൻ ആവുമോ.. ഫൈസലിന് അവളോടും പുത്രനോടും ഉള്ള സ്നേഹം വരികളിലൂടെ ഒരുപാട് അനുഭവിച്ചറിഞ്ഞതാണ്… അവളെയും മകനെയും വെച്ചു വില പേശപെടുമ്പോൾ
    ഫൈസൽ എന്ന പിതാവിന് ഏതു ഭാഗത്തു നിൽക്കാൻ സാധിക്കും…. ഓപ്പറേഷൻ പരാജയപ്പെട്ടത് കൊണ്ട് കൊന്നു കളഞ്ഞേക്കാൻ ഉത്തരവിട്ട സ്വന്തം രാജ്യത്തിനൊപ്പമോ അതോ…?? അവസാനം എന്ത് എന്നറിയാനല്ല മറിച്ചു അതിലേക് എത്തുന്ന വഴികൾ അറിയാൻ ആകാംഷയോടെ ആണ്‌ കാത്തിരിക്കുന്നത്… ചോദ്യങ്ങളും സംശയങ്ങളും ഒരുപാടുണ്ട് അതൊക്കെ വരും ഭാഗങ്ങളിൽ തീരും എന്ന വിശ്വാസം ഉണ്ട്‌…

    ഷഹാനയും ഫൈസലുമായുള്ള ബന്ധം കഥയ്ക്ക് മാറ്റു കൂടിയെങ്കിലും ഷഹാനയ്ക് ലൈംഗികമായ കാര്യങ്ങൾ ഒന്നും അറിയില്ല എന്നു പറഞ്ഞത് മാത്രം ഇത്രയും ഭാഗങ്ങളുടെ ആസ്വാദനത്തിലെ ഒരു കല്ല് കടിയായി മനസ്സിൽ ഉണ്ട്‌ പ്രേത്യേകിച്ചും ലോറെൻസിന്റെയും മൃദുലയുടെയും സെക്സ് അവൾ കാണുകയും അത് നോക്കുന്നത് തെറ്റാണെന്ന് ഉള്ളിൽ ബോധമുണ്ടായിട്ടു കൂടി അവൾ അത് നോക്കി നിൽക്കുകയും ചെയ്ത ശേഷം..

    ഉള്ളിൽ തട്ടി പറയട്ടെ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല ഇതു പോലൊരു ത്രില്ലെർ സ്റ്റോറി

    വേറിട്ടു നിൽക്കുന്ന ആഖ്യാന ശൈലി, വായനയുടെയും നിരീക്ഷണത്തിന്റെയും അറിവുകൾ പകർന്നു തരുന്ന.. വികാരങ്ങളെ ത്രസിപ്പിക്കുന്ന മനോഹരമായ ആ എഴുത്തിനോട് ആരാധനയാണ്..

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. പ്രിയ നന്ദന്…

      ഒന്നുറപ്പിച്ച് പറയാം.

      ഷഹാന ഐപി എസ്സിന് കിട്ടിയ ഏറ്റവും മികച്ച കമൻറ്റുകളിൽ ഒന്നാണിത് .
      ഇപ്പോൾ നന്ദന്റെ വാക്കുകൾ വായിച്ച് കഴിഞ്ഞപ്പോൾ അൽപ്പം കുറ്റബോധവുമുണ്ട്.
      ഇത്തരം ഒരു അഭിപ്രായം മുൻ കൂട്ടി കണ്ടിരുന്നെകിൽ എഴുത്ത് അൽപ്പം കൂടി ഭംഗിയുള്ളതാക്കാമായിരുന്നു എന്ന കുറ്റബോധം.

      കഥയെക്കുറിച്ച് വിശദമായി പറഞ്ഞത് എഴുതിയത് മറ്റാരുമല്ലല്ലോ.
      നന്ദൻ എന്ന സൈറ്റിൽ ഏറ്റവുമധികം റീഡബിലിറ്റിയുള്ള എഴുത്തുകാരിലൊരാൾ.
      പറയുന്ന ആളിന്റെ വലിപ്പം ചിലപ്പോഴൊക്കെ എന്നെ സംഭ്രമിപ്പിക്കാറുണ്ട്.
      ഓട്ടോറിക്ഷാ ഓടിക്കുന്നയാളോട് ഒരു ദിവസം വന്ന് നീൽ ആംസ്ട്രോങ് അഭിനന്ദനമറിയിക്കുമ്പോൾ എന്ത് തോന്നും അയാൾക്ക്?
      ആ ഒരു അനുഭൂതിയാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്.

      അതിനാൽ തന്നെ എന്താണ് തിരിച്ച് പറയേണ്ടത്,കൃതജ്ഞത എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ ഓർത്ത് സങ്കോചിച്ച് നിൽക്കുകയാണ് ഞാൻ.
      ഭൂമിയും ആകാശവുമൊക്കെ വിട്ട് ബഹിർഗ്ഗമിക്കുകയാണ് മനസ്സ് മുഴുവൻ ആഹ്ലാദത്താൽ…

      സംശയങ്ങൾ ജനിപ്പിക്കുന്ന കാര്യങ്ങൾ കഥയിൽ ഒരുപാടുണ്ട്.
      ഉദാഹരണതിനു ആദ്യഭാഗത്തെ കാര്യങ്ങൾ.
      കഥയിൽ ആദ്യഭാഗത്തിന് പ്രാധാന്യമുണ്ടോ,കണക്ഷൻ ഉണ്ടോ എന്നൊക്കെ ഈ കഥയെ ആദ്യ അദ്ധ്യായം മുതൽ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരനും സുഹൃത്തുമായ ആൽബിയടക്കമുള്ളവർ ചോദിച്ചിട്ടുണ്ട്…

      അതിനുള്ള റിപ്ലൈ കഥയിലൂടെ തരുന്നതാവും ഉചിതം എന്നും അങ്ങനെയാണ് നന്ദനെപ്പോലെയൊരാളെ ബഹുമാനിക്കേണ്ടതെന്നും ഞാൻ കരുതുന്നു.

      ഇതിലെ കഥാപാത്രങ്ങളൊക്കെ സാധാരണക്കാരായ,എന്നാൽ രാജ്യത്തിന് വേണ്ടി അസാധാരണമായ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്.
      അനേകം സ്ഫോടനകളിലൂടെ ഇന്ത്യയിൽ ഏകദേശം നാലായിരത്തിലധികൾ ആളുകളുടെ ജീവനെടുത്ത നരഭോജിയാണ് ദാവൂദ് ഇബ്രാഹിം എന്ന് പറയുന്നു.
      എന്നിട്ട് അയാൾ നമ്മുടെ മൂക്കിന് താഴെ നമ്മുടെ രാജ്യതിന്റെ സകല അന്തസിനെയും നിയമ വാഴ്ച്ചകളെയും വെല്ലിവിളിച്ചുകൊണ്ട് സുഖാസ്വാദനം നടത്തി ജീവിക്കുന്നു.
      പാക്കിസ്ഥാൻ അത്ര ദൂരെയൊന്നുമല്ലല്ലോ.
      അത് കാണുമ്പോൾ നമുക്ക് മനം മടുക്കുന്നില്ലായെങ്കിൽ തീർച്ചയായും സൈക്ക്യാട്രിസ്റ്റിനെ കൺസൾട്ട് ചെയ്യാൻ മാത്രമുള്ള തരം മനോരോഗമുണ്ട്.
      ട്വിൻ ടവർ തകർത്തപ്പോൾമുതൽ ഓങ്ങിവെച്ച അടിയാണ് ഒസാമ ബിൻ ലാദനെ പിടിക്കുക വഴിഅമേരിക്ക ചെയ്തത്…

      നമുക്കും ആയിക്കൂടെ അത്തരം “സ്വപ്ന” പദ്ധതികൾ?

      ഇങ്ങനെ ചിന്തിച്ചപ്പോൾ…
      അതെ അങ്ങനെയാണ് കണ്ടിട്ടുള്ള സ്പൈ സിനിമകളുടെയൊക്കെ പച്ചില വളം വീണ എന്റെ മനസ്സിൽ ഇത്തരം ഉദ്യമം സാധ്യമാണ് എന്ന വിചാരം ഉണ്ടായത്.

      അത് വിജയിച്ചു എന്നുറപ്പാക്കാൻ എനിക്ക് മനസ്സിലാക്കാൻ നന്ദന്റെ ഈ അഭിപ്രായം വളരെ സഹായിക്കും.

      എന്റെ ഈ എളിയ സംരംഭത്തിന് ഇത്ര വലിയ പ്രോത്സാഹനം നൽകുന്നതിൽ നന്ദൻ കാണിക്കുന്ന ഈ വിശിഷ്ട സേവനം ഒരിക്കലും മറക്കാൻ കഴിയില്ല.

      ഒരുപാട് നന്ദി,

      സ്നേഹപൂർവ്വം,

      സ്മിത.

  6. സ്മിതേച്ചി കഥയുടെ പെറു കണ്ടപ്പോൾ ആദ്യം മറ്റൊരു കോബ്ര പോലെ ഇന്വെസ്റ്റിഗേഷനും, എല്ലാം അടങ്ങുന്ന ഒരു ആക്ഷൻ,ക്രിമെത്രില്ലെർ പ്രതീക്ഷിച്ച എനിക്ക് തെറ്റി സൂപ്പർ ചേച്ചി

    1. താങ്ക്യൂ അനു ,സൂപ്പർ സുന്ദരൻ സുഭഗം കമൻറ്റിന്..

  7. hello

    ithu sahikkan pattunnilla…..avar tholkkunnathu kandirikkan vayya…..athukondu…thalakkalam vayana nirthhunnuu…..ini climax vannathinu shesham matrame vayikkoo…pattumo ennaryilla…..enkilum sramikkum……katha mosam ayathukondalla….nallathu ayathukondanu

    wish u all the best

  8. എന്റെ ചേച്ചിക്ക്………

    ഞാൻ ഇതിപ്പോൾ എന്താ പറയുക.വാക്കുകൾ കിട്ടുന്നില്ല ചേച്ചി.ഷഹാന തുടങ്ങിയപ്പോൾ വെറും ഒരു ഇൻവെസ്റ്റിഗേഷൻ പോൺ സ്റ്റോറി എന്ന് കരുതിയ എനിക്ക്‌ പാടെ തെറ്റുന്നതായിരുന്നു പിന്നീടുള്ള അധ്യായങ്ങൾ.
    അതിൽ അല്പം അരോചകമായി വന്നത് ഷഹാനയുടെ സംഭോഗം മാത്രം.

    ഇനി ഈ അധ്യായത്തിലേക്ക് വന്നാൽ…..
    1=കരുതിയത് പോലെ മെഹ്നൂറും സുൽഫിക്കറും കസ്റ്റടിയിൽ ആകുന്നു,അവിടെയുള്ളതൊ റോഷൻ ദുറാനിയും.

    2=എടുത്തു പറയേണ്ടത് മെഹ്‌നൂറിന്റെ വികാര വിചാരങ്ങളും ഫൈസലിനോടുള്ള വിശ്വാസവും ആണ്.റോഷൻ കാര്യങ്ങൾ വളച്ചൊടിച്ചു പറയുമ്പോഴും അവൾ ഫൈസലിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും,ഒപ്പം ചില യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതും മനോഹരമായ വായനാനുഭവം നൽകി.ഒപ്പം തന്റെ കുഞ്ഞിതൊന്നും അറിയരുത് എന്നുള്ള അമ്മയുടെ മനസ്സ് അവിടെ കാണാൻ സാധിച്ചു.ഒടുവിൽ അവിടെ നിന്ന് തിരികെ പോരാൻ ശ്രമിക്കുന്നു എങ്കിലും പാവത്തിന് സാധിക്കുന്നില്ല.അതെ സമയം ദാവൂദിന് ഒരു തുറുപ്പുചീട്ട് കിട്ടുകയും ചെയ്യുന്നു.

    3=എപ്പോഴത്തെയും പോലെ അധികാരമുള്ള ആളുകൾ തങ്ങളുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച്ച,ഇൻ ഡയറക്റ്റ് ആയിത്തന്നെ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.അംഗീകരിക്കുന്നു,രഹസ്യ സ്വഭാവം ഉണ്ട്.നാടിന്റെ ക്രെഡിബിലിറ്റിയുടെയും മറ്റ് രാജ്യാന്തര പ്രശ്നങ്ങളും ഉണ്ട്.എന്നിരുന്നാലും തള്ളിപ്പറയാമോ…..അവരുള്ളതുകൊണ്ടല്ലേ നാം സുരക്ഷിതരായി ജീവിക്കുന്നത്.അത് ഒരിക്കലും മറക്കാൻ പാടില്ല.ഒപ്പം പറയട്ടെ അവരുടെ ദേശസ്നേഹം ഉച്ചത്തിൽ വിളിച്ചു പറയുന്ന ഗൗതം……അയാൾക്ക് ഒരു സല്യൂട്ട്
    കാരണം ഒരു അധികാരിയോട് സത്യം വിളിച്ചു പറഞ്ഞ ചങ്കുറപ്പ് തന്നെ.

    4)പിന്നെ ഡെപ്യുട്ടി ചീഫ് പട്ടോഡി…..രക്ഷ കൊടുക്കാൻ ഒരു ചാൻസ് എടുക്കാതെ കൊന്നു തള്ളാൻ ഓർഡർ കൊടുക്കുന്ന വ്യക്തി.രാജ്യത്തിനു വേണ്ടി എന്ന് വാദിക്കാം പക്ഷെ എന്റെ കാഴ്ച്ചപ്പാടിൽ സ്വന്തം ആളുകളെ വിശ്വാസം ഇല്ലാതെ അവരുടെ കഴിവുകളിൽ വിശ്വാസിക്കാതെ കാള പെറ്റു എന്ന് കേൾക്കുമ്പോഴെ കയറെടുക്കുന്ന ഒരു ഓഫീസർ.

    5)പിന്നെ വളരെ തന്ത്രപരമായ നീക്കം എന്ന് തോന്നുന്നു അവർ നാല് പേരും രണ്ടു ഗ്രൂപ്പ്‌ ആയി പിരിഞ്ഞത്.ഒന്നിച്ചു പെടില്ലല്ലോ.

    6)12 ആം പേജിൽ നല്ലൊരു ഭർത്താവിനെ,
    വാത്സല്യനിധിയായ അച്ഛനെ കാണാൻ സാധിച്ചു.

    7)അവസാനം ഡെപ്യുട്ടി ചീഫിന്റെ തന്ത്രം പാളുന്നതും,റോയുടെ അതെ രീതിയിൽ കൺഫേം അറിയിക്കുന്നതും എന്നെ ശരിക്കും കോരിത്തരിപ്പിച്ചു.ഇത്തവണ സസ്പെൻസിൽ അല്ല ത്രില്ലിലും പഞ്ച് മോമെന്റിലും ആണ് നിർത്തിയിരിക്കുന്നത്.അതായത് അവസാന പേജ് വായിക്കുമ്പോൾ രോമം എണീറ്റ് നിക്കുന്ന അവസ്ഥ.

    8)ഇവിടെ ഒരു ആശങ്ക പങ്കുവക്കുകയാണ്.
    ഫൈസൽ അറിഞ്ഞിരിക്കുന്നു ഭാര്യയും മകനും ഒറ്റപ്പെട്ടത്.ദാവൂദിന്റെ നീക്കം അറിയില്ല എങ്കിൽ കൂടി അയാളുടെ ചുവടുകൾ എങ്ങനെയാകും.
    ശരിതന്നെ….. തന്റെ ജീവിതം തിരിച്ചു തന്ന ഫൈസലിനോട്‌ മെഹ്‌നൂറിന്റെ ഇഷ്ട്ടം അറിയാം
    പക്ഷെ പുതിയ സാഹചര്യത്തിൽ അവൾ അത് എങ്ങനെ നോക്കിക്കാണും എന്ന് കണ്ടറിയണം.
    കാരണം യൂസുഫ് തന്റെ നാടിനെ സ്നേഹിക്കുന്നു എന്നവൾ പറയുന്നുണ്ട്,അവളുടെ അറിവിൽ അയാൾ പാകിസ്ഥാനിയാണ്

    “അഭിപ്രായം ചുരുക്കിപ്പറഞ്ഞാൽ കുറച്ച് അറിവും അതിലേറെ ജീവിതവുമുള്ള കഥ.
    അതാണ് എന്നെ സംബന്ധിച്ച് ഷഹാന ഐ പി എസ്”

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബിയ്ക്ക് സ്നേഹപൂർവ്വം,

      മറുഭാഗത്ത് ആൽബിയെപ്പോലെ ഒരാൾ കഥയെ ഈ രീതിയിൽ വിലയിരുത്താനുണ്ടെങ്കിൽ എഴുതന്നയാളിന് ഒരിക്കലും നിലവാരത്തകർച്ചയുണ്ടാവില്ല.
      അതുപോലെ ഡീറ്റയിൽസാണ് കോപ്പി ബുക്ക് പെർഫെക്ഷനോടെ ആൽബി അവതരിപ്പിക്കുന്ന നിരൂപണം.

      എപ്പോഴും ആൽബിയുടെ വാക്കുകളിലെ നിശിത നിരീക്ഷണത്തെ ഞാൻ അർഹിക്കുന്ന പ്രാധാന്യത്തോടെ പഠിക്കാറുണ്ട്.
      വായിക്കാറുണ്ട് എന്ന് പറയുന്നതിലെ അനൗചിത്യം വേണ്ട എന്ന് വെച്ചിട്ടാണ് പഠിക്കാറുണ്ട് എന്ന് തന്നെ പറഞ്ഞത്.

      ഒരു നല്ല എഴുത്തുകാരൻ എപ്പോഴും നല്ല നിരീക്ഷകനും കൂടിയാവും എന്ന് ഓരോ പ്രാവശ്യവും പറഞ്ഞുറപ്പിക്കുന്ന തരം ഉയർന്ന നിലവാരമുള്ള അഭിപ്രായമിടുന്നതിൽ ബദ്ധശ്രദ്ധനാണ് ആൽബി.
      അതിന്റെ ഗുണം കിട്ടുന്നതോ എഴുത്തിൽ ഇപ്പോഴും പകച്ചു നിൽക്കുന്നഎന്നെപ്പോലെയുള്ളവർക്ക്…

      കഥയുടെ ഈ അധ്യായത്തെ വളരെ വിശദമായി തന്നെ ആൽബി വരച്ചുകാട്ടി അഭിപ്രായമിട്ടിരിക്കുന്നു.
      അതിനുള്ള നന്ദിയും കടപ്പാടുമൊന്നും വാക്കുകളാൽ പ്രകാശിപ്പിക്കുവാൻ കഴിയുന്നതല്ല.

      ഇത്ര നീണ്ട എഴുത്തുകൾ ആൽബിയെ പ്രശസ്തനാക്കിയ കഥകളെ വൈകിപ്പിക്കുന്നതിൽ എന്തെങ്കിലും പങ്കു വഹിക്കുന്നു എങ്കിൽ ആൽബിയുടെ വായനക്കാരുടെ ഇഷ്ടക്കേട് എന്നിൽ പാതിയും എന്നൊരു ചെറിയ ഭയവും ഇല്ലാതില്ല.

      നന്ദിയോടെ

      സ്നേഹത്തോടെ,
      സ്മിത.

      1. ചേച്ചിക്ക്…..

        “ഇത്ര നീണ്ട എഴുത്തുകൾ ആൽബിയെ പ്രശസ്തനാക്കിയ കഥകളെ വൈകിപ്പിക്കുന്നതിൽ എന്തെങ്കിലും പങ്കു വഹിക്കുന്നു എങ്കിൽ ആൽബിയുടെ വായനക്കാരുടെ ഇഷ്ടക്കേട് എന്നിൽ പാതിയും എന്നൊരു ചെറിയ ഭയവും ഇല്ലാതില്ല”

        അങ്ങനെ ഭയത്തിന്റെ ആവശ്യം എന്തിരിക്കുന്നു.

        എഴുത്തണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല
        ഈയിടെയായി മനസ്സ് അസ്വസ്ഥമാണ്,എന്റെ വരുതിയിൽ നിൽക്കുന്നില്ല.എന്തോ മനസ്സിന് ഒരു സന്തോഷം കിട്ടുന്നില്ല.

        ശംഭു പുതിയ ഭാഗം അയച്ചിട്ടുണ്ട് എന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു.

        സ്നേഹപൂർവ്വം
        ആൽബി

  9. Super story smithechi. sambhavangal kanmumpil nadakkunnath pole thonni.

    1. താങ്ക്യൂ റിനോഷ് പറഞ്ഞത് പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല.

  10. ഒത്തിരി നൊമ്പരകൾ ഉള്ളകൊള്ളിച്ച് കൊണ്ടു ഒരു മികവുറ്റ ഒരു പാർട്ട് കൂടി സ്മിത ജി തൂലികയിൽ നിന്നും.

    1. കഥയിലെ വേദന വായിച്ച് അനുഭവിച്ചു എന്നറിഞ്ഞു കേട്ടതിൽ സന്തോഷം.

      നന്ദി ഒരുപാട്.

  11. ഫസ്റ്റ് കമന്റ്‌ ആൻഡ് ലൈക് നൽകിയതിന്റെ ചാരിതാർഥ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പറയട്ടെ………

    വായിച്ചിട്ടു വരാട്ടാ…….കുറ്റവും കുറവും പറയാൻ.

    സ്നേഹപൂർവ്വം
    ആൽബി

    1. ഒക്കെ താങ്ക്യൂ ആൽബി

Comments are closed.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: