ഹോട്ടലിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന സകല ദൃശ്യങ്ങളും പതിയുന്ന വിധത്തിൽ ഏകദേശം ഇരുപതിൽ പരം മോണിറ്ററുകൾ.
ഒരു മോണിറ്ററിന്റെ മുകളിൽ റൂട്ട് എന്ന് രേഖപ്പെടുത്തിയിരുന്നു.
“റൂട്ട്?”
സിദ്ധാർത്ഥ് മന്ത്രിച്ചു.
“ദാവൂദ് ഹോട്ടലിലേക്ക് എത്തിച്ചേരുന്ന റൂട്ട്? യെസ് യെസ്!!അതുതന്നെ!…”
അയാൾ അതിലേക്ക് നോക്കി.
സൂം ചെയ്തു.
“ഓ! മൈ ഗോഡ്!!”
സിദ്ധാർത്ഥ് മന്ത്രിച്ചു.
അയാൾ ആന്റി ഹാക്കിങ് മിനി റഡാർ മൊബൈലെടുത്തു. ജാമർ ആക്റ്റിവേറ്റ് ചെയ്തു. പോക്കറ്റിൽ നിന്ന് ഒരു റെഡ് ചിപ്പ് എടുത്ത് സ്‌ക്രീനിന്റെ മുകളിൽ ഒട്ടിച്ചു.
പിന്നെ നമ്പർ എടുത്ത് ടൈപ്പ് ചെയ്തു.
“നോർത്ത് റോഡ്…പാഴ്‍സൽ എത്തിച്ചേരുന്നു…”
ഫൈസലിനാണ് ആ മെസേജ്.
പിന്നെ മിടിക്കുന്ന ഹൃദയത്തോടെ സിദ്ധാർത്ഥ് കാത്തിരുന്നു.
ഏത് പ്ലാൻ ആണ് ഫൈസൽ ഫേവർ ചെയ്യുന്നത്?
പ്ലാൻ എ അല്ലെങ്കിൽ പ്ലാൻ ബി?
അതോ മൂന്നാമതൊന്നോ?
നിമിഷങ്ങൾ വൈകുന്തോറും അയാളുടെ ഹൃദയമിടിപ്പ് മുറുകി.
മോണിറ്ററിൽ നിന്ന് കണ്ണുകൾ മാറ്റാതെ അയാൾ വിയർപ്പ് തുടച്ചു.
“ഫൈസൽ …ഫാസ്റ്റ് …ഫാസ്റ്റ് ….”
അയാൾ പിറുപിറുത്തു.
വിയർപ്പ് കണങ്ങൾ ഉരുണ്ടിറങ്ങി അയാളുടെ കൈത്തലം നനഞ്ഞു.
പെട്ടെന്ന് സ്‌ക്രീനിൽ അക്ഷരങ്ങൾ നിറഞ്ഞു.
“പ്ലാൻ എ!”
സിദ്ധാർത്ഥ് പെട്ടെന്ന് മോണിറ്ററുകൾ മുഴുവനും പോസ് മോഡിൽ വെച്ചു.
എന്നിട്ട് വാതിൽ തുറന്ന് സൂക്ഷമായി ചുറ്റും ഒന്ന് നോക്കിയിട്ട് അവൻ ഹോട്ടലിന് വെളിയിലേക്ക് നടന്നു ലോബിയുടെ മെയിൻ ചാനൽ ഡോറിനടുത്ത് എത്തണം. അവിടെ നിൽക്കണം.
പ്ലാൻ ‘എ’ യിൽ തന്റെ സ്ഥാനമെവിടെയാണ്.
ഫൈസലിന്റെ നിർദ്ദേശമനുസരിച്ച് അർജ്ജുൻ എന്ന അസ്‌ലം മൻസൂരി ഫൗണ്ടൻ നമ്പർ ഫൈവിന്റെയടുത്ത് ജാഗ്വർ സ്റ്റാർട്ട് ചെയ്ത് റെഡിയായി നിൽക്കുന്നുണ്ടാവും.
ഒരു ത്രില്ലർ സിനിമ കണ്ടത് പോലെ . സൂപ്പർ.
താങ്ക് യൂ റിനോഷ്..
നന്ദി ഒരുപാട്…
ഈ ഭാഗവും അടിപൊളി, ഡ്രസ്സ് അഴിക്കാതെ ഉള്ള കളി പൊളി ആയിട്ടുണ്ട്. ഫൈസലും ഷഹാനയും തമ്മിൽ എത്രത്തോളം ആഴത്തിൽ അടുത്തെന്ന് അവരുടെ വാക്കുകളിലൂടെ മനസിലാക്കാം. അങ്ങനെ ദാവൂദിനെ പിടിച്ചു അല്ലെ, അതോ ഇനി അവിടെയും ട്വിസ്റ്റ് ഉണ്ടോ? പല കഥകളിലും കണ്ടിട്ടുണ്ട് അങ്ങനെ വേഷ പ്രച്ഛന്നരായി വരുന്ന വില്ലന്മാർ, അങ്ങനെ ഉണ്ടാകുമോ ഇതിലും?
ട്വിസ്റ്റ്… അതിപ്പോൾ…
അടുത്ത അധ്യായങ്ങൾ വരട്ടെ റഷീദ്…
നന്ദി…
രാജാ…
ടെൻഷൻ മാറാൻ കഥ വായിച്ച് ടെൻഷൻ ഇരട്ടിയാക്കിയവനെ…
സാരമില്ല…
ഷഹാന പോലെയുള്ള കഥകൾ നെയ്തത് ഇരുട്ടും രക്തവും മരണവും പോലെയുള്ള നൂലുകൾ കൊണ്ടാണ്.
എങ്കിലും പ്രത്യാശയുടെ വെളിച്ചം ഉണ്ടാവില്ല എന്ന് പറയുന്നില്ല.
അടുത്ത അദ്ധ്യായം ഇന്നയയ്ക്കുന്നു.
സ്നേഹപൂർവ്വം
സ്മിത
ആ എഴുതുന്ന യന്ത്രം ഒന്ന് കിട്ടുവോ
ആ തൂലികയിൽ നിന്ന് പിറക്കുന്ന ഓരോ കഥയും വരികളും കാത്തിരിക്കുന്നു. ശുഭരാത്രി-രാജാ
ഹായ്,
ഹൃദയ ഭിത്തിക് കനം കുറവുള്ളവരും ഉണ്ടെന്നു ഓർക്കണം കേട്ടോ… ??
ഹഹഹ… തീർച്ചയായും…
അതല്ലേ കട്ടിയുള്ള വാക്കുകളൊന്നും ഉപയോഗിക്കാത്തത്…
വളരെ നന്ദി സ്‌മിതാമ്മെ ഇൗ സെഗ്മെന്റ് സ്മിതാമ്മ എഴുതാം എന്ന് സമ്മതിക്കുംബോ ഞാൻ വിചാരിച്ചത് ഇത് just oru dress change scene pole okke ആയിരിക്കും എന്നാണ്
പക്ഷേ സ്മിതാമ്മ ഞെട്ടിച്ച് കളഞ്ഞു ഇൗ കഥ യിൽ അതും ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇത് ഉപയോഗിക്കുമെന്ന് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല നിങ്ങള് എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുതുകയാണ് നന്ദി smithamme എന്നെ pariganichathil ആയിരം ഉമ്മകൾ
ഇനിയും എന്റെ ചില fantasies soochippichal അവയും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു
ഇപ്പൊൾ ഒരെണ്ണം പറയട്ടെ cfnm തന്നെ പക്ഷെ ഒരു public nude session അതൊരു humiliation typeo അല്ലെങ്കിൽ ഒരു revenge type o aakam
മറുപടി പ്രതീ്ഷിക്കുന്നു
എന്ന് സ്വന്തം ദേവ
താങ്ക്സ്… കഥ ഇഷ്ടമായതിൽ..
ഇപ്പോഴാണ് വായിച്ചു തീർന്നത്. …എഴുത്തിന്റെ മാസ്മരികതയിലൂടെ ഉദ്യോഗജനകമായ മറ്റൊരു അദ്ധ്യായം തീർത്ത് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രിയപ്പെട്ട എഴുത്തുകാരി ചേച്ചിക്കു ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ??????????????????????????❤❤❤❤❤❤❤❤❤❤❤?????????????????????❤❤❤❤❤??????????????
ആകാംക്ഷയോടെ അടുത്ത ഭാഗം വരുന്നതും കാത്തിരിക്കുന്നു കൂടുതൽ വൈകിപ്പിക്കരുത്
അരമണിക്കൂർ മുമ്പ് സെൻഡ് ചെയ്തു.
നന്ദി പ്രിയതരമായ വാക്കുകൾക്ക്
സ്മിത
മുൻ പേജ് വായിച്ചതാണ്. റിപ്ലൈ നാളെ പറയാം.
ഓക്കേ… താങ്ക് യൂ
???❤?
ലവ്… ലവ്… ലവ്…
ഓരോ കഥാപാത്രങ്ങളും മനസ്സിൽ പതിപ്പിക്കണം,ഓരോരുത്തർക്കും ഇരട്ടപ്പേരാണല്ലോ. സസ്പെൻസ് , ത്രില്ലിംഗ് ഒപ്പം പ്രണയവും സെക്‌സുമെല്ലാം കൂടി മികച്ചൊരു സൃഷ്ട്ടി തന്നെയാണ് ഈ കഥ. ഒടുക്കത്തെ സസ്പെന്സില് തന്നെ കൊണ്ട് കഥ നിറുത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
രണ്ട് നാൾക്കുള്ളിൽ ഇതിന്റെ അടുത്ത ഭാഗം സെൻഡ് ചെയ്യും.
നന്ദി…
വായന വൈകുന്നേരം
കാണാം സുന്ദരീ
ഓക്കേ… താങ്ക്സ് രാജാ
ചേച്ചിക്ക്…..
വായിച്ചു.അത്യധികം ഉദ്യോഗജനകമായ അധ്യായം.മികച്ച സസ്പെൻസ് ഇട്ടു നിർത്തി.
ഇനി എന്തും സംഭവിക്കാം എന്ന പ്രതീതി.
കാരണം ഷഹാനയെ സെക്യൂരിറ്റി ഏജന്റ് തിരിച്ചറിഞ്ഞു എന്നത് തന്നെ.
നല്ലൊരു ത്രില്ലെർ ആയിട്ട് ആണ് ഷഹാന മുന്നേറുന്നത്.ഒപ്പം അവളുടെ പ്രണയഭാവവും ഇഷ്ട്ടമായി.തന്റെ ആഗ്രഹപൂർത്തികരണത്തിന് ഒപ്പം തന്നെ മറ്റൊരു പെണ്ണിന്റെ കണ്ണീർ വീഴാതെ നോക്കണം എന്ന മനസും അവൾക്കുണ്ട്.
പിന്നെ കഥ തുടങ്ങിയ സാഹചര്യം അല്ല ഇപ്പോൾ.ജയന്തി,ജോസ്,ശ്രീകുമാർ,കൂട്ടുകാരി, അടുത്ത വീട്ടിലെ കോളേജ് പയ്യൻ,നർഗീസ് അവരുടെ ഭർത്താവും മോളും,സി ഐ,
ഡിജിപി അങ്ങനെ ഇപ്പോൾ ചിത്രത്തിൽ ഇല്ലാത്ത കഥാപാത്രങ്ങൾ ജീവൻ കൊടുത്ത ഈ കഥ മറ്റൊരു ട്രാക്കിൽ എത്തിനിൽക്കുന്നു
അപ്പോഴും ഇതിന്റെ ലെവൽ തന്നിട്ടില്ല എന്ന് ഊന്നിപ്പറയുന്നു.പഴയ കഥാപാത്രങ്ങളുടെ കഥയും ആയിട്ടുള്ള ബന്ധം മുന്നോട്ട് അറിയാം എന്ന് കരുതുന്നു.
ഒത്തിരി ഇൻഫർമേഷൻ കിട്ടുന്നുണ്ട് ഇതിൽ നിന്നും.പലതും ഒരു പോൺ സ്റ്റോറിയെക്കാൾ ഉപരി യഥാർത്ഥമായ അറിവുകൾ ആണ്.സൊ അതിനും നന്ദി അറിയിക്കുന്നു.
വീണ്ടും കണ്ടുമുട്ടാം….. സംവദിക്കാം…..
സ്നേഹപൂർവ്വം
ആൽബി
ആൽബി എല്ലായിടത്തും ഉണ്ട്.ഞങ്ങൾ ശംബുവിനെ കാത്തിരുന്നിട്ട് ദിവസങ്ങളായി ഓർമ വേണം.. ഊമ്പിത്തനം കാണിക്കരുത് കേട്ടാ
@ഭീം……
ശംഭു വരിക തന്നെ ചെയ്യും
ആൽബി
ഓപ്പറേഷൻ ഡെവിൾ എന്ന് പേരിട്ട, ദാവൂദിനെ കിഡ്നാപ്പ് ചെയ്യുവാൻ ശ്രമിക്കുന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റ്റ്മാരുടെ കഥ പറയുന്ന ഷഹാന ഐ പി എസ്സ് ഏകദേശം പകുതിയാകുന്നത് ഈ അദ്ധ്യായത്തിലാണ്.
ഇത് പകുതിയായതേയുള്ളൂ എന്നു പറയുമ്പോൾ തന്നെ ഈ അധ്യായത്തിന് ശേഷം എന്തായിരിക്കും എന്നതിനെപ്പറ്റി ഒരു ഊഹം കിട്ടിക്കാണും എന്ന് കരുതുന്നു.
ആൽബി പറഞ്ഞ കഥാപാത്രങ്ങളൊക്കെ ഓർമ്മയുണ്ട്. കഥയുടെ നിർണായകമായ കാര്യങ്ങളെ തീരുമാനിക്കുന്ന വിധത്തിലേക്ക് അവരെ കൊണ്ടുവരാനുണ്ട്, ഇനിയുള്ള അധ്യായങ്ങളിൽ.
സ്നേഹപൂർവ്വം
സ്മിത
പിക്ചർ ഇനിയും ഉണ്ടല്ലേ.അപ്പോൾ ഊഹിച്ചതുപോലെ വരുമോ എന്ന് നോക്കാം.കാത്തിരിക്കുന്നു ഇനിയുള്ള അധ്യായങ്ങൾക്കായി.
ഷാൽ ഐ റിമൈൻഡ് യു സംതിങ്
1=സൂര്യൻ
2=ഡാവിഞ്ചി
ഓർമ്മയുണ്ടോ രണ്ടും
സ്നേഹപൂർവ്വം
ആൽബി
സൂര്യൻ ഉടനെ സെൻഡ് ചെയ്യാം
ഡാവിഞ്ചിയും
കാത്തിരിക്കുന്നു
Odukkathe suspensil kondaanallo nirthiyathu Smitha jii.Adutha part vekam edane Smitha chechi.
ഉടനെയിടാം ജോസഫ്….
വളരെ നന്ദി
കണ്ടു മൂന്നാമത്തെ കമന്റ് ആണ്.വായന ഉറക്കം കഴിഞതിന് ശേഷം.
അഭിപ്രായം അറിയിക്കാൻ വീണ്ടും എത്തും.
സ്നേഹപൂർവ്വം
ആൽബി
ഓക്കേ.. ആയിക്കോട്ടെ… താങ്ക് യൂ
എന്റമ്മോ എൻബ ഒരു നിർത്തല ഇത്. ഒടുക്കത്തെ സസ്പെൻസ്. പൊന്നു സ്മിതേച്ചി അടുത്ത ഭാഗം പെട്ടന്നു ഇട്ടെ. പിന്നെ ശഹനയുടെ കിങ്കി എനിക് ഇഷ്ടായിട്ടൊ. ഹി ഹി
സസ്പെൻസ് ഇല്ലെങ്കിൽ ഒരു ഗുമ്മുണ്ടാവില്ല. പിന്നെ “kinkey” അത് ഒരു വായനക്കാരന്റെ അഭ്യർത്ഥന മാനിച്ച് എഴുതിയതാണ്. താങ്ക് യൂ… അഭീ…
നിങ്ങളെ ഒക്കെ പരിചയം ആകുന്നതിൽ എന്തുചെയ്യണo
നമ്മൾ എല്ലാവരും ഇപ്പോൾ പരിചയല്ലേ…
ഞാൻ ആണ് ആദ്യം
താങ്ക് യൂ
അവസാനം ഷിഹാനെ ഒരു വെടി ആക്കരുത്
ഇല്ല…