ഇര 2 711

ഷഹാന പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ടു ഒരു നിമിഷം സുമയ്യ ആലോചനയോടെ നിന്നു അതിനു ശേഷം അവൾ മറുപടി പറയാൻ തുടങ്ങി “എടീ അവനു നിന്നോട് ഇഷ്ടമാണെന്നാണ് അതിനർത്ഥം “

“അല്ല പുടിക്കാത് എന്ന് പറഞ്ഞാൽ ഇഷ്ടമല്ല എന്നാണ് അർത്ഥം” താൻ കണ്ട തമിഴ് സിനിമകൾ മനസ്സിലോർത്തു കൊണ്ട് തനിക്കു മനസ്സിലായത് അവൾ വ്യക്തമാക്കി

“ആ വാക്കിന്റെ അർത്ഥം അങ്ങനെയാണ് ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാ നീ സുന്ദരിയാണെന്ന് പറഞ്ഞത്” തന്റെ സംശയം സുമയ്യ പറഞ്ഞു

“എനിക്ക് ആകെക്കൂടെ കൺഫ്യുഷൻ ആയിട്ടാണ് നിന്നോട് ചോദിച്ചത്”

“എന്നാൽ ഞാൻ പറയാം അവന് നിന്നോട് ഇഷ്ടമാണെങ്കിൽ അവൻ നീ പോകുന്ന വഴികളിൽ ഇനിയും വരും ബാക്കി വരുന്നുണ്ടോന്നു നോക്കിയിട്ടു തീരുമാനിക്കാം”

“ശരിയാ അതാണ് നല്ലത് ഇപ്പോൾ അതിനെ കുറിച്ച് ആലോചിച്ചു തല പുണ്ണാക്കണ്ട” സുമയ്യയുടെ അപിപ്രായത്തോടു ഷഹാനയും യോചിച്ചു

The Author

യാസർ

17 Comments

Add a Comment
  1. e story ude first partinte link edumoo plzzz

      1. യാസർ

        താങ്ക്സ് Dr

  2. Lusifer

    കഥ കൊള്ളം പക്ഷെ പേജ് കൂട്ടണം

    1. യാസർ

      അടുത്ത പാർട്ടിൽ പേജ് കൂടുതൽ ഉണ്ടാവും

  3. ethum kudi cherthu adutha bhakathil ezuthiya mathiyarnu

    1. യാസർ

      ഒരുപാട് ലേറ്റ് ആവുമെന്ന് കരുതിയിട്ടാണ്

  4. തീപ്പൊരി (അനീഷ്)

    good…..

  5. Superb….
    Page’s kootuka …

    1. യാസർ

      എഴുതാനിരുന്നാൽ എന്താ എഴുതേണ്ടത് എന്നാലോചിച്ചാണ് സമയം പോകുന്നത് ടൈപ്പ് ചെയുന്നത് കൊണ്ടാവാം എഴുത്തിന് ഒരു ഒഴുക്ക് കിട്ടുന്നില്ല

  6. Kadha Nanayitund .please continue

  7. Ente name il ….ulla story….
    Super. ….exciting…. Kadha…

    1. ???? താങ്ക്സ് ഷഹാന

    2. യാസർ

      കഥയുടെ ഫസ്റ്റ് പാർട്ടിൽ അലി കണ്ടുമുട്ടുന്ന കഥാപാത്രത്തിനു പറ്റിയ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു but……….

  8. Bro superb storyaaa.page kootty ezhuthad plzzzz

    1. യാസർ

      വലിച്ചു നീട്ടിയാൽ ബോറായാലോന്ന് കരുതിയാണ്
      പിന്നെ സമയവും കുറവാണു

Leave a Reply

Your email address will not be published. Required fields are marked *