Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇര 4 356

Kambi Views 20205

” ഞങ്ങൾ ശ്രമിക്കാമെടാ ഇന്ന് ക്ലാസ്സിൽ കയറിയില്ലെങ്കിലും ശരി നിന്റെ കാര്യം നടത്തിയിട്ടേ ഞങ്ങൾക്കിനി വിശ്രമമുള്ളൂ ” ആ വാക്കുകൾ ജയന്റെതായിരുന്നു.
“ഇന്റർവെൽ സമയവും ലഞ്ച് ബ്രേക്ക് സമയവുമാണ് ഇനിനമ്മുടെ മുന്നിലുള്ളത്. അത്‌ മാക്സിമം മുതലെടുക്കണം. ” മിഥുൻ അവരുടെ ജോലികൾ അവരെ പറഞ്ഞേൽപിച്ചു.
“അപ്പോൾ നെക്സ്റ്റ് ഹവർ നമുക്ക് ക്ലാസ്സിൽ കയറാമല്ലേ… അത്‌ കഴിഞ്ഞല്ലേ ഇന്റർബെൽ.” വാച്ചിൽ നോക്കി സേവ്യർ സംശയത്തോടെ ചോദിച്ചു. ” നിനക്ക് വേണമെങ്കിൽ കയറിക്കോ ഞാനില്ല ” മിഥുൻ പറഞ്ഞു. “ഞാനും ” ജയൻ ഏറ്റുപിടിച്ചു.
” ഞാൻ എന്തായാലും ക്ലാസ്സിൽ കയറുന്നു. ഇന്റെർവെല്ലിനു ഞാനുണ്ടാവും നിങ്ങളുടെ കൂടെ. പിന്നെ ക്ലാസ്സിൽ കയറുന്നത് എന്തിനാണെന്ന് വെച്ചാൽ പഠിക്കാനൊന്നുമല്ല. ഇന്റെർവെല്ലിന് ഒരു മണിക്കൂറും പത്ത് മിനിറ്റും ഉണ്ട് അതുവരെ വെറുതെ ഇരിക്കേണ്ട അത്‌ കൊണ്ടാണ് ” സേവ്യർ തന്റെ ഭാഗം ന്യായമാക്കി.
“എന്നാൽ ഞാനും ക്ലാസ്സിൽ കയറുകയാ.. മിഥുൻ. കാരണം. പുറത്തിരുന്നാൽ പിന്നെ നമ്മൾ കോളേജിൽ നിന്നും പുറത്താകും ഇന്റെർവെല്ലിനു പ്ലാൻ ചെയ്തതൊന്നും നടക്കില്ല.” ജയൻ തന്റെ അഭിപ്രായം മിഥുനിനോട് പറഞ്ഞു.
“അതൊന്നും കുഴപ്പമില്ലെടാ…ലഞ്ച് ബ്രേക്ക് കഴിഞ്ഞാലുള്ള പിരിയഡ് കട്ട് ചെയ്യണം ആ സമയത്ത് ഞാനിവിടെ വരും. നിങ്ങളും ഉണ്ടാവണം കൂടെ എനിക്കറിയേണ്ട അവളുടെ വിവരങ്ങളും. ”
“ഞങ്ങളുണ്ടാവും ” രണ്ടു പേരും മിഥുനിന് മറുപടി കൊടുത്തു. ഉച്ചക്ക് കാണാം എന്ന ധാരണയോടെ താൽകാലികമായി അവർ പിരിഞ്ഞു. ജയനും സേവ്യറും ക്ലാസുകളിലേക്ക് മടങ്ങി.
സമയം കടന്നു പോയി. ഇന്റർവെൽ സമയം. ഷഹാനയെ അവളുടെ കൂട്ടുകാരികൾ പുറത്തേക്ക് വിളിച്ചെങ്കിലും അവൾ പോയില്ല. അവളാകെ മൂഡോഫ് ആയിരുന്നു.
പക്ഷേ സേവ്യറിനും ജയനും വെറുതെയിരുന്നില്ല. തങ്ങൾക്കറിയാവുന്ന ഷഹാനയുടെ സഹപാഠികളിൽ നിന്നായി അവളെ കുറിച്ചുള്ള വിവരങ്ങൾ അവർ മനസിലാക്കി.
അവർ അപ്പോൾ തന്നെ മിഥുനിന് മെസേജ് അയച്ചു. പക്ഷേ രണ്ടു മണിക്ക് വരാം എന്നായിരുന്നു അവന്റെ മറുപടി.
ആ സമയത്ത് മിഥുൻ തന്റെ മറ്റ് രണ്ടു കൂട്ടുകാരുടെ അടുത്തായിരിന്നു. നാളെ ഷഹാനയെ നേരം വൈകി കോളേജിൽ എത്തിക്കാൻ അവരുടെ കൂടി സഹായം ആവശ്യപ്പെടാൻ വന്നതായിരുന്നു അവൻ.
“അപ്പോൾ ഞാൻ പറഞ്ഞത് മനസിലായില്ലേ നാളെ അവൾക്കൊരു പണികൊടുക്കാൻ നിങ്ങളും എന്റെ കൂടെ വേണം.
“എന്നാൽ ഞാനും ക്ലാസ്സിൽ കയറുകയാ.. മിഥുൻ. കാരണം. പുറത്തിരുന്നാൽ പിന്നെ നമ്മൾ കോളേജിൽ നിന്നും പുറത്താകും ഇന്റെർവെല്ലിനു പ്ലാൻ ചെയ്തതൊന്നും നടക്കില്ല.” ജയൻ തന്റെ അഭിപ്രായം മിഥുനിനോട് പറഞ്ഞു.

The Author

യാസർ

20 Comments

Add a Comment
  1. Nxt part???

    1. വായനക്കാരും ലൈക്കുകളും കുറഞ്ഞപ്പോൾ ഒഴുത്ത് ഒന്ന് നിർത്തിയതാണ്

  2. ഞാനയച്ച Pic എന്താ വെക്കാത്തത്

  3. Nyce part continue

  4. Previous- പാർട്ടുകളിൽ ശലഭം – 3 കൂടി ഉൾപ്പെടുത്തുക

  5. മുഖചിത്രം ഒന്ന് മാറ്റി തരാമോ

    1. etha vende ? pic malil ayakku

      1. എന്റെ കയ്യിൽ Pic ഇല്ല

      2. പ്രണയസല്ലാപത്തിൽ മുഴുകിയ നിഴൽ രൂപങ്ങൾ ഒപ്പം നടന്നു മറയുന്ന മറ്റൊരു രൂപവും

      3. കഥയുടെ മുഖ ചിത്രമാണ് മാറ്റാൻ പറഞ്ഞത്

  6. Kollaaam… Continue….

    1. തീർച്ചയായും

  7. Superb…. cheriYa part repeat Vannu … athu sookshikkuka

  8. താങ്ക്സ്

  9. ഈ മിഥുനുമായിട്ടുള്ള സീൻ എങ്ങനെയാ ഉണ്ടായതെന്ന് ഇതിൽ ഇല്ലല്ലോ, അവൻ എന്താ ചെയ്തത് അവരെ?

    1. ശലഭം – 3 വായിക്കൂ

  10. തീപ്പൊരി (അനീഷ്)

    kollam…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: