ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby] 273

ശംഭുവിന്റെ ഒളിയമ്പുകൾ 11

Shambuvinte Oliyambukal Part 11 Author : Alby

Previous Parts

 

അറിയാം ചേച്ചിക്ക്,നിനക്ക് പെട്ടെന്ന് ഒരു തീരുമാനം അത്‌ ബുദ്ധിമുട്ടാണ്. സമയമെടുത്ത് ആലോചിച്ചു പതിയെ പറഞ്ഞാൽ മതി.

കുഞ്ഞേച്ചിയിത് എന്താ പറയുന്നെ.
നടക്കുന്ന കാര്യമാണോ ഇതൊക്കെ.

അറിയാം.നിനക്ക് ഇപ്പഴും വിശ്വാസം ആയിക്കാണില്ല.പക്ഷെ അതാണ് സത്യം.

ഗായത്രി,നീ ഒരു ചായ ഇട്ട് വാ.ഞാൻ ഒന്ന് സംസാരിക്കട്ടെ ഇവനോട്.

എന്നാ നിങ്ങളൊന്നു സംസാരിക്ക് ഞാൻ ദാ വരുന്നു.
*****
ശംഭു…എന്നെയൊന്ന് ഏറുമാടത്തിൽ കേറ്റുവോ.

ദാ ഏണി കിടക്കുന്നു.പിടിച്ചു പതിയെ കേറിക്കോ.

എന്താ നിനക്കൊരു ഇഷ്ട്ടക്കെട്.
അത്‌ നിന്റെ സംസാരത്തിലുണ്ട്.

തോന്നുന്നതാവും..

അറിയാം.പെട്ടെന്ന് കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ പറ്റില്ല നിനക്ക്. നിനക്കെന്നല്ല ആർക്കും.പക്ഷെ ഞാൻ ഒത്തിരി കൂട്ടിക്കിഴിച്ചെടുത്ത തീരുമാനമാണ്.

ശരിയാണ്.എനിക്ക് ബുദ്ധിമുട്ടുണ്ട്.

നോക്ക് ശംഭു,മനസ്സിലാവും എനിക്ക് നിന്റെ മനസ്സ്.നീ എന്നെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കിയെ.നശിച്ച ജീവിതം അല്ലെ എനിക്ക്.ഒരു ചെകുത്താൻ മൂലം കുറെ നായ്ക്കൾ കടിച്ചുകുടഞ ജന്മം.സ്വന്തം പുരുഷൻ അറിയേണ്ട എന്നെ അയാൾ മൂലം മറ്റുള്ളവർ അനുഭവിച്ചപ്പോൾ,എന്റെ അവസ്ഥ നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
ശരിയാണ് മാനം പോയവളാ ഞാൻ. അതിനുശേഷം ഒരു പുരുഷനും തൊട്ടിട്ടില്ല ഈ ദേഹത്ത്,ഗോവിന്ദ് പോലും.സമ്മതിച്ചിട്ടില്ല ഞാൻ.

ആയിരിക്കാം.ചേച്ചിയെന്നെ വിളിച്ചിട്ടു ള്ളൂ. അങ്ങനെയെ കണ്ടിട്ടുള്ളു.

പക്ഷെ ഒന്നുണ്ട് ശംഭു,വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്
ആദ്യം പറഞ്ഞത് ഗായത്രിയോടും.
കേട്ടപ്പോൾ അവളുടെ സന്തോഷം.
എന്റെ അവസ്ഥ അറിയുന്നവളാ.
എന്റെ ജീവിതം ഒന്ന് കരപറ്റിയിട്ട് മതി അവൾക്കൊരു ലൈഫ് എന്നു വാശി പിടിക്കുന്നവളാ.അല്ലാതെ അവൾ കെട്ടാൻ സമ്മതിക്കാത്തത് ഫെമിനിസ്റ്റ് ആയതുകൊണ്ടൊന്നും അല്ല.നീയൊക്കെ പുറത്തു കാണുന്ന ഫെമിനിസ്റ്റ് ചിന്തയൊന്നും അവക്കില്ല
ഒരു പച്ചയായ പെണ്ണ്.അപ്പഴാ അവള് നിന്നെക്കുറിച്ച് പറയുന്നത്.നിന്റെ പാസ്റ്റ്.ഒത്തിരി വേദനിച്ചു അല്ലെ നീ. അവന്റെ കാമവെറി ആദ്യം തീർത്തത് നിന്നിൽ.അതും കേട്ടപ്പൊ ഞാൻ ഉറപ്പിച്ചു.

അത്‌ ചേച്ചി മാത്രം തീരുമാനിച്ചാൽ പോരല്ലോ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

47 Comments

Add a Comment
  1. ത്രില്ലർ മോഡ് ഓപ്പൺ ആയല്ലോ…

    1. അതെ…..

  2. Next part eppozha??

    1. ഉടനെ ഉണ്ടാവും.

  3. എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം

    1. തീർച്ചയായും

  4. അന്തപ്പൻ

    ഇനിയും ശംബുവിന്‌ എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും 🙂
    ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം

    1. താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല

  5. ശംഭു നെ ആക്‌സിഡന്റ് ആക്കി അല്ലെ ….. ശംഭു നു ഒന്നും പറ്റാത്തത് ആൽബി ഇച്ചായന്റെ ഭാഗ്യം……

    വീണ യുടെ പെരുമാറ്റം… എനിക്ക് ഇഷ്‌ടപ്പെട്ടു …..

    അതെ ആ ഗോവിന്ദനെ അങ്ങ് തീർത്തേക്ക്….. അവൻ വീണയെ വിൽക്കാൻ നോക്കുന്നു തെണ്ടി.. ….

    കൂടുതൽ ഒന്നും പറയാൻ ഇല്ലാട്ടോ …. നല്ലോണം ആസ്വദിച്ചു ഈ ഭാഗവും…

    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു……

    1. ബ്രോ
      അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി…. കിടക്കും അല്ലെ.
      വീണ എന്താകുവോ എന്തോ,കാത്തിരിക്കാം
      ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം
      അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ… എന്ന് വരുമോ എന്തോ

    1. താങ്ക് യു റോക്കി

  6. പൊന്നു.?

    സൂപ്പർ….. ആകാംഷ നിലനിർത്തിയിട്ടുണ്ട്.

    ????

    1. താങ്ക് യു പോന്നു

  7. നന്നാവുന്നുണ്ട് ആൽബി

    1. താങ്ക് യു

  8. Mrigam novelinu sesham ulla oru nalla novel….elllam avasyathinudu….

    1. താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ.
      അതൊരു ക്ലാസ്സ്‌ ആണ്.ഇത് വളരെ ലോയും

  9. Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് …
    ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് …. പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ….. Continue same phase all the best bro

    1. താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം

  10. ചന്ദു മുതുകുളം

    പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?

    1. താങ്ക് യു

  11. കൊള്ളാം, ഗോവിന്ദ് ആണോ ആക്‌സിഡന്റിന് പിന്നിൽ? അതോ വേറെ വില്ലൻ ഉണ്ടോ?

    1. താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം

  12. Valare nannayithund

    1. താങ്ക് യു

  13. മിഷ്ടർ ഈ ‘രാമേട്ടന്റ അടുക്കള’ എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല….

    1. അയ്യോ പോവില്ലേ…. എന്നാ ഇവിടം കൊണ്ട് നിർത്തി.

  14. ഫഹദ് സലാം

    ആൽബിയെ?????? പൊളിച്

    1. താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ

  15. ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ… പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?… വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ….. ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?

    1. അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം

  16. ത്രില്ലിംഗ്….

    1. താങ്ക് യു ഗൗതം

  17. രാജാ വളരെ നന്ദി…

    കുരുക്കുകൾ,അതില്ലാതെ എന്തു കഥ.

    കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട്‌ ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു.

    നന്ദി വായിച്ചു അഭിപ്രായം നൽകിയതിന്

    ആൽബി

  18. എന്താ പറയേണ്ടത് എന്ന് അറിയില്ല
    അടിപൊളി ???
    ബാക്കി ഉടനെ ഉണ്ടാകണേ
    All the best

    1. താങ്ക്സ് ബ്രോ. ഉടനെ ഇടാം

  19. Pwoli bro next part vegam idane

    1. താങ്ക് യു

  20. Alby Bro,

    Ee partum kiduthu, oro partum valare excitment nilanirthikondanllo poke,

    kathirikunnu adutha angathinayi.

    Thanks

    1. താങ്ക്സ് ബ്രോ അടുത്ത ഭാഗം വേഗം എത്തിക്കാം

  21. ആൽബിച്ചാ പൊളിച്ചുട്ടാ ഈ പാർട്ടും. വായിക്കാൻ ബാക്കി ഉളള പാർട്ടുകൾ കൂടി ഒറ്റ irupunnu വായിച്ചു.????

    1. പ്രതിസന്ധികളെ മറികടന്നു വീണ്ടും എത്തിയ കൂട്ടുകാരന് സ്വാഗതം.

      വളരെ നന്ദി തുടക്കം മുതൽ നൽകുന്ന സ്നേഹത്തിന്

      ആൽബി

  22. മച്ചമ്പീ തകർത്തു കിടു ഇത്രേ എന്നെകൊണ്ട് പറയാൻ കഴിയു ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു

    സ്വന്തം

    ശ്രീ

    1. വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി

  23. Njan thanne first

    1. താങ്ക് യു സൊ മച്ച്

Leave a Reply

Your email address will not be published. Required fields are marked *