Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby] 271

Kambi Views 183064

നീ വാ.ആദ്യം മുറി വൃത്തിയാക്കാം.
നമ്മുക്ക് തന്നെ ചെയ്യാടി,എന്റെ ചെക്കന് വേണ്ടിയല്ലേ.

അസ്ഥിക്ക് പിടിച്ചു അല്ലെ ചേച്ചി. കള്ളിയാ….

കൊഞ്ചാതെ നടക്ക് പെണ്ണെ. വീണ അവളെയും കൂട്ടി മുകളിലേക്ക് കയറി
*****
വൈകിട്ട് മാധവനൊപ്പം കോശിയും വന്നിരുന്നു.കളപ്പുരയിൽ അവരോട് അല്പം കുശലം പറയുകയാണ്
മാധവന്റെ ബാല്യകാല സുഹൃത്ത് കൂടിയായ കോശി.

ഒന്നുല്ല ടീച്ചറെ,അല്പം നീര് കൂടി. മരുന്ന് മാറ്റിയിട്ടുണ്ട് കുറഞ്ഞോളും.
പിന്നെ ബാക്കി കാര്യങ്ങൾ പറഞ്ഞത് പോലെ.

എന്നാലും ആരാ ഡോക്ടറെ ഇവനെ അവിടെ…

ഏതൊ ഒരു ഓട്ടോക്കാരനാ.വഴിയിൽ വീണുകിടക്കുന്നത് കണ്ട് എത്തിച്ചു. എമർജൻസി ഇൽ നോക്കുമ്പഴാ
ഞാൻ റൗണ്ട് കഴിഞ്ഞു ചെല്ലുന്നത്.
ആളെ എനിക്ക് അറിയരുതോ.
സ്കാനിലും xറേയിലു കുഴപ്പമൊന്നും കണ്ടില്ല.

നിനക്കൊന്ന് വിളിച്ച് പറയാരുന്നു കോശി.

എന്ത് ചെയ്യാനാ മാധവാ.ആ സമയം ഒരു എമർജൻസി കേസ്.പിന്നെ ഇവന് പോരണം എന്നുള്ള വാശിയും. രണ്ടുദിവസം അവിടെ കിടന്നിട്ട് പോരാം എന്ന് പറഞ്ഞുനോക്കി. കേൾക്കാൻ കൂട്ടാക്കുന്നില്ല.പിന്നെ ഒരു ഓട്ടോയിൽ ഇങ്ങ് പോരുവാരുന്നു
അതിന്റെ കാലിൽ കാണാനുണ്ട്.

ചില സമയം ഇവനിങ്ങനെ പിടിവാശി കാണിക്കും.പക്ഷെ ആള് പാവമാ. ഏതായാലും ആ ഓട്ടോക്കാരനെ ഒന്ന് കണ്ടുപിടിക്കണം.

മ്മ് എന്തായാലും ഞാൻ ഇറങ്ങട്ടെടോ
ചെന്നിട്ട് അല്പം തിരക്കുണ്ട്.കോശി പതിയെ തന്റെ കാര്യങ്ങൾക്കായി അവരോടു യാത്രപിരിഞ്ഞു.

മാഷ് ഇവിടിരിക്ക് ഞാനൊന്ന് ഈ തുണിയൊക്കെ മാറ്റി വരാം.വാ പിള്ളേരെ വന്ന് വിളക്ക് വക്കാൻ നോക്ക്.ഇവിടെ ഞാൻ വന്നു കൊളുത്തിക്കോളാം.സാവിത്രി മക്കളോടൊപ്പം തറവാട്ടിലേക്ക് നടന്നു

മാഷെ………

എന്താടാ….. നിനക്കെന്നോട് എന്തോ പറയാനുണ്ട്.അവർ പോയത് നന്നായി.അവർ ഇരിക്കുമ്പോൾ നിനക്ക് പറ്റില്ല.

മാഷേ ബൈക്ക്…..

അത്‌ വർക്ക്‌ഷോപ്പിൽ എത്തിച്ചിട്ടുണ്ട്
കേസ് ഒഴിവാക്കി.ഇനിയെന്താ.

അത്‌ മാഷേ ഞാൻ പോയി വീണതല്ല
ആരോ പിന്നിൽനിന്ന് ഇടിച്ചിട്ടതാ.

കേട്ടതും മാധവൻ ചാടിയെണീറ്റു……

(തുടരും)
ആൽബി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

47 Comments

Add a Comment
  1. ത്രില്ലർ മോഡ് ഓപ്പൺ ആയല്ലോ…

    1. അതെ…..

  2. Next part eppozha??

    1. ഉടനെ ഉണ്ടാവും.

  3. എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം

    1. തീർച്ചയായും

  4. അന്തപ്പൻ

    ഇനിയും ശംബുവിന്‌ എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും 🙂
    ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം

    1. താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല

  5. ശംഭു നെ ആക്‌സിഡന്റ് ആക്കി അല്ലെ ….. ശംഭു നു ഒന്നും പറ്റാത്തത് ആൽബി ഇച്ചായന്റെ ഭാഗ്യം……

    വീണ യുടെ പെരുമാറ്റം… എനിക്ക് ഇഷ്‌ടപ്പെട്ടു …..

    അതെ ആ ഗോവിന്ദനെ അങ്ങ് തീർത്തേക്ക്….. അവൻ വീണയെ വിൽക്കാൻ നോക്കുന്നു തെണ്ടി.. ….

    കൂടുതൽ ഒന്നും പറയാൻ ഇല്ലാട്ടോ …. നല്ലോണം ആസ്വദിച്ചു ഈ ഭാഗവും…

    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു……

    1. ബ്രോ
      അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി…. കിടക്കും അല്ലെ.
      വീണ എന്താകുവോ എന്തോ,കാത്തിരിക്കാം
      ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം
      അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ… എന്ന് വരുമോ എന്തോ

    1. താങ്ക് യു റോക്കി

  6. പൊന്നു.?

    സൂപ്പർ….. ആകാംഷ നിലനിർത്തിയിട്ടുണ്ട്.

    ????

    1. താങ്ക് യു പോന്നു

  7. നന്നാവുന്നുണ്ട് ആൽബി

    1. താങ്ക് യു

  8. Mrigam novelinu sesham ulla oru nalla novel….elllam avasyathinudu….

    1. താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ.
      അതൊരു ക്ലാസ്സ്‌ ആണ്.ഇത് വളരെ ലോയും

  9. Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് …
    ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് …. പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ….. Continue same phase all the best bro

    1. താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം

  10. ചന്ദു മുതുകുളം

    പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?

    1. താങ്ക് യു

  11. കൊള്ളാം, ഗോവിന്ദ് ആണോ ആക്‌സിഡന്റിന് പിന്നിൽ? അതോ വേറെ വില്ലൻ ഉണ്ടോ?

    1. താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം

  12. Valare nannayithund

    1. താങ്ക് യു

  13. മിഷ്ടർ ഈ ‘രാമേട്ടന്റ അടുക്കള’ എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല….

    1. അയ്യോ പോവില്ലേ…. എന്നാ ഇവിടം കൊണ്ട് നിർത്തി.

  14. ഫഹദ് സലാം

    ആൽബിയെ?????? പൊളിച്

    1. താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ

  15. ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ… പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?… വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ….. ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?

    1. അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം

  16. ത്രില്ലിംഗ്….

    1. താങ്ക് യു ഗൗതം

  17. രാജാ വളരെ നന്ദി…

    കുരുക്കുകൾ,അതില്ലാതെ എന്തു കഥ.

    കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട്‌ ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു.

    നന്ദി വായിച്ചു അഭിപ്രായം നൽകിയതിന്

    ആൽബി

  18. എന്താ പറയേണ്ടത് എന്ന് അറിയില്ല
    അടിപൊളി ???
    ബാക്കി ഉടനെ ഉണ്ടാകണേ
    All the best

    1. താങ്ക്സ് ബ്രോ. ഉടനെ ഇടാം

  19. Pwoli bro next part vegam idane

    1. താങ്ക് യു

  20. Alby Bro,

    Ee partum kiduthu, oro partum valare excitment nilanirthikondanllo poke,

    kathirikunnu adutha angathinayi.

    Thanks

    1. താങ്ക്സ് ബ്രോ അടുത്ത ഭാഗം വേഗം എത്തിക്കാം

  21. ആൽബിച്ചാ പൊളിച്ചുട്ടാ ഈ പാർട്ടും. വായിക്കാൻ ബാക്കി ഉളള പാർട്ടുകൾ കൂടി ഒറ്റ irupunnu വായിച്ചു.????

    1. പ്രതിസന്ധികളെ മറികടന്നു വീണ്ടും എത്തിയ കൂട്ടുകാരന് സ്വാഗതം.

      വളരെ നന്ദി തുടക്കം മുതൽ നൽകുന്ന സ്നേഹത്തിന്

      ആൽബി

  22. മച്ചമ്പീ തകർത്തു കിടു ഇത്രേ എന്നെകൊണ്ട് പറയാൻ കഴിയു ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു

    സ്വന്തം

    ശ്രീ

    1. വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി

  23. Njan thanne first

    1. താങ്ക് യു സൊ മച്ച്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: