ആ ദിവസത്തിനു ശേഷം അവളുടെ പെരുമാറ്റം.പുച്ഛത്തോടെ അല്ലാതെ നോക്കിയിട്ടില്ല,സംസാരിച്ചിട്ടില്ല അവൾ.ആണും പെണ്ണും കെട്ടവൻ. ഭാര്യയെ വിറ്റ ശിഖണ്ഡി തുടങ്ങിയ വിളികൾ.പ്രതികരിക്കാത്തത്,പൊൻ മുട്ടയുടെ മുകളിൽ അടയിരിക്കുന്ന താറാവ്, അതാണവൾ.ബാംഗ്ലൂരിൽ ഐ ടി ഫേം ഏറ്റെടുത്തതുപോലും അവളുടെ അധികാരത്തിൽ.
അവളുടെ നിയന്ത്രണത്തിൽ.ഞാൻ വെറും പേരിനൊരു എം ഡി.
പോരാഞ്ഞിട്ട് അവളുടെ ഏട്ടന്റെ വക സെക്യൂരിറ്റി ടീം.അവളുപോലും അറിയാതെ.നീ കരുതുന്നതുപോലെ അല്ല.ഇവിടെപ്പോലും അവളുടെ നിഴലുപോലെ ഉണ്ട് അവൾക്ക് ചുറ്റും.
വെറുതെ കേറി തൊടാൻ പറ്റില്ല അവളെ.
ഇത്രക്ക് ഹൈപ്പ് കിട്ടാൻ അവൾ…
അതെ.അവളുടെ അച്ഛനും ഏട്ടനും.
നീ കരുതുന്നതുപോലെയല്ല.എന്റെ അച്ഛനുണ്ടാക്കിയത്തിന്റെ പത്തിരട്ടി ഉണ്ട് അവളുടെ പേരിൽ അവിടെ. കൂടാതെ അവളുടെ സ്ഥാപനവും.
അതൊക്കെ എന്റെ പേരിൽ കിട്ടണം.
ഇവിടെ കരുത്തല്ല,കരുതലോടെ നീങ്ങുകയാണ് വേണ്ടത്.ബുദ്ധി
കൊണ്ടുവേണം കളിക്കാൻ.
ഇത്രയൊക്കെ സംഭവിച്ചിട്ടും ആരെയും അറിയിക്കാതെ നിന്റെ ഒപ്പം കഴിയുന്നു.എന്റെ മനസ്സിനെ കുഴക്കുന്ന ചോദ്യമാണത്.
അത് എന്റെ മനസ്സിലും ഇല്ലാതില്ല.
അവൾ എന്തോ കണക്കുകൂട്ടുന്നു. ലക്ഷ്യം ഞാൻ ആവും,ആവണം.ബട്ട് അതിനുമുന്നേ നമ്മൾ ലക്ഷ്യം നേടണം.
എന്താ നിന്റെ പ്ലാൻ….
ഒരു പ്ലാൻ മനസ്സിലുണ്ട്.കൃത്യമായി വർക്ക് ഔട്ട് ആയാൽ,ആവണം.
അതിന് നീ ഒപ്പം വേണം.നിന്നെ കണ്ട നിമിഷം മുതലാ എനിക്കൊരു മാറ്റം വന്നത്.അവളുടെയൊപ്പം നിന്ന് നീ തന്ന കോൺടാക്ടുകൾ വച്ച് അല്ലെ എനിക്കും കുറച്ചു പുത്തൻ കിട്ടിയത്.
നിൽക്കും.അവസാനം വരെയും.
എനിക്ക് എന്തു പ്രയോജനം.നിനക്ക് എത്ര, എനിക്കെത്ര.
കിട്ടുന്നത്തിന്റെ 30% നിനക്ക്.ഒപ്പം നീ കൊതിച്ച എന്റെ ഭാര്യ അവളെ നിന്റെ കൊതിതീരുവോളം നീ അനുഭവിച്ചോ. കൊല്ലില്ല ഞാനവളെ.ഒരു കീപ്പായിട്ട് കൊണ്ടുനടന്നോ.ഞാൻ ഇടപെടില്ല.
ഒരിക്കൽ നീ പറഞ്ഞതുപോലെ വേണേൽ കൂട്ടികൊടുത്തു കുറച്ചു കാര്യസാധ്യം നടത്തുകയും ചെയ്യാം. ഒടുക്കം ഒന്നിനും കൊള്ളാതാവുന്ന
സമയമവൾ ചിന്തിക്കണം എന്തിനു
വേണ്ടി ആയിരുന്നു ഇങ്ങനെയൊരു ജന്മം. ജനിച്ച നിമിഷത്തെ അവൾ ശപിക്കണം.പിന്നവളുടെ ജീവിതം ഏതേലും റെഡ് സ്ട്രീറ്റിൽ തീരും.
അത് ഞാൻ ഉറപ്പുവരുത്തും.അവൻ പല്ലുഞെരിച്ചു.
ബി കൂൾ മാൻ.എല്ലാം നടക്കും.നിന്റെ ഓഫർ ഞാൻ സ്വീകരിച്ചു.വില്ല്യം അവന്റെ അരക്കെട്ടിൽ പിടുത്തമിട്ടു. വില്ല്യം ഗോവിന്ദിന്റെ ചുണ്ട് നുകർന്ന സമയം,അവന്റെ മുന്നിൽ കൂടാരം ഉയർന്നിരുന്നു.അവന്റെ കുണ്ണയിൽ പുറമെ ഒന്നു ഞെരിച്ചുവിട്ട് വില്ല്യം അവനെ വിട്ടുമാറി.”വീട്ടിൽ ചെന്ന് ഗ്രാൻഡ് ആയി കൂടാം.ഇപ്പൊ നിന്റെ അച്ഛനെ പറ്റിച്ചു കുറച്ചു കാശ് അടിച്ചുമാറ്റാനുള്ള വഴി നോക്കാം വാ”
*****
“അവനെയിങ്ങു കണ്ടില്ലല്ലൊ മാഷെ എവിടെപ്പോയി കിടക്കുന്നു,നാശം. മനുഷ്യനെ ആധി പിടിപ്പിക്കാൻ.ഒന്ന് വിളിച്ചാൽ എടുത്തൂടെ.ഓഫ് ചെയ്തു വച്ചിട്ട് അവൻ ആരുടെ പതിനാറ് കൂടാൻ പോയേക്കുവാ”സമയം പത്തു കഴിഞ്ഞിട്ടും ശംഭുവിനെ കാണാഞ് മാഷിന്റെ ചെവി തിന്നുകയാണ് സാവിത്രി.ഇതു കേട്ട് വീണയും പുറത്തെത്തി.
ത്രില്ലർ മോഡ് ഓപ്പൺ ആയല്ലോ…
അതെ…..
Next part eppozha??
ഉടനെ ഉണ്ടാവും.
എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം
തീർച്ചയായും
ഇനിയും ശംബുവിന് എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും 🙂
ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം
താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല
ശംഭു നെ ആക്സിഡന്റ് ആക്കി അല്ലെ ….. ശംഭു നു ഒന്നും പറ്റാത്തത് ആൽബി ഇച്ചായന്റെ ഭാഗ്യം……
വീണ യുടെ പെരുമാറ്റം… എനിക്ക് ഇഷ്ടപ്പെട്ടു …..
അതെ ആ ഗോവിന്ദനെ അങ്ങ് തീർത്തേക്ക്….. അവൻ വീണയെ വിൽക്കാൻ നോക്കുന്നു തെണ്ടി.. ….
കൂടുതൽ ഒന്നും പറയാൻ ഇല്ലാട്ടോ …. നല്ലോണം ആസ്വദിച്ചു ഈ ഭാഗവും…
അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു……
ബ്രോ
അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി…. കിടക്കും അല്ലെ.
വീണ എന്താകുവോ എന്തോ,കാത്തിരിക്കാം
ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം
അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ… എന്ന് വരുമോ എന്തോ
Super alby.
താങ്ക് യു റോക്കി
സൂപ്പർ….. ആകാംഷ നിലനിർത്തിയിട്ടുണ്ട്.
????
താങ്ക് യു പോന്നു
നന്നാവുന്നുണ്ട് ആൽബി
താങ്ക് യു
Mrigam novelinu sesham ulla oru nalla novel….elllam avasyathinudu….
താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ.
അതൊരു ക്ലാസ്സ് ആണ്.ഇത് വളരെ ലോയും
Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് …
ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് …. പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ….. Continue same phase all the best bro
താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം
പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?
താങ്ക് യു
കൊള്ളാം, ഗോവിന്ദ് ആണോ ആക്സിഡന്റിന് പിന്നിൽ? അതോ വേറെ വില്ലൻ ഉണ്ടോ?
താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം
Valare nannayithund
താങ്ക് യു
മിഷ്ടർ ഈ ‘രാമേട്ടന്റ അടുക്കള’ എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല….
അയ്യോ പോവില്ലേ…. എന്നാ ഇവിടം കൊണ്ട് നിർത്തി.
ആൽബിയെ?????? പൊളിച്
താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ
ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ… പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?… വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ….. ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?
അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം
ത്രില്ലിംഗ്….
താങ്ക് യു ഗൗതം
രാജാ വളരെ നന്ദി…
കുരുക്കുകൾ,അതില്ലാതെ എന്തു കഥ.
കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട് ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു.
നന്ദി വായിച്ചു അഭിപ്രായം നൽകിയതിന്
ആൽബി
എന്താ പറയേണ്ടത് എന്ന് അറിയില്ല
അടിപൊളി ???
ബാക്കി ഉടനെ ഉണ്ടാകണേ
All the best
താങ്ക്സ് ബ്രോ. ഉടനെ ഇടാം
Pwoli bro next part vegam idane
താങ്ക് യു
Alby Bro,
Ee partum kiduthu, oro partum valare excitment nilanirthikondanllo poke,
kathirikunnu adutha angathinayi.
Thanks
താങ്ക്സ് ബ്രോ അടുത്ത ഭാഗം വേഗം എത്തിക്കാം
ആൽബിച്ചാ പൊളിച്ചുട്ടാ ഈ പാർട്ടും. വായിക്കാൻ ബാക്കി ഉളള പാർട്ടുകൾ കൂടി ഒറ്റ irupunnu വായിച്ചു.????
പ്രതിസന്ധികളെ മറികടന്നു വീണ്ടും എത്തിയ കൂട്ടുകാരന് സ്വാഗതം.
വളരെ നന്ദി തുടക്കം മുതൽ നൽകുന്ന സ്നേഹത്തിന്
ആൽബി
മച്ചമ്പീ തകർത്തു കിടു ഇത്രേ എന്നെകൊണ്ട് പറയാൻ കഴിയു ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു
സ്വന്തം
ശ്രീ
വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി
Njan thanne first
താങ്ക് യു സൊ മച്ച്