അവന് ഭക്ഷണം കൊടുത്ത്,വാങ്ങി വന്ന മരുന്നുകൾ നോക്കി അതും കഴിപ്പിച്ചിട്ട് അവർ പോകാൻ ഇറങ്ങി.
“ഞങ്ങൾ രാവിലെ വരാം.പിന്നെ ബാൻഡേജ് നാളെ വന്നിട്ട് കെട്ടിത്തരാം.നടന്നതിന്റെ അറിയാൻ ഉണ്ട്.നീരുണ്ട് കാലിന്.പൊക്കിവച്ചു തന്നെ കിടന്നോ.എന്റെ ഫോൺ നീ വച്ചോ എന്തേലും ഉണ്ടേല് ചേച്ചിയുടെ നമ്പറിൽ വിളിക്ക്.ഞങ്ങൾ ഇറങ്ങട്ടെ”
*****
രാവിലെ ഓരോന്നു ചെയ്യുമ്പോഴും ഉമ്മറത്തെക്ക് നോക്കുന്നുണ്ട് സാവിത്രി.ഇടക്ക് ഫോൺ ഡയല് ചെയ്യുന്നു.കാണുന്നതിനോക്കെ കുറ്റം പറഞ്ഞ് സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് സാവിത്രി.
ഗായത്രി,അമ്മയോട് പറയണ്ടേ?????
ഇപ്പൊ വേണ്ട വൈകിട്ട് ആവട്ടെ.
കണ്ടില്ലേ,ആധികയറി വല്ലതും വരും.
എനിക്കതാ പേടി.അച്ഛൻ തിരക്കി ഇറങ്ങില്ലന്ന് ആര് കണ്ടു.
ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.
ഒതുക്കത്തിൽ.പറയാം ഇല്ലേല് ശരിയാവില്ല.വാ ചേച്ചി മയത്തിലൊന്ന് പറഞ്ഞാൽ മതി.ഞാൻ പറഞ്ഞാൽ കൈവിട്ടു പോവും.
എന്നാ നീ അവനുള്ള ഫുഡ് എടുത്തു വക്ക്.ഞാൻ നോക്കട്ടെ.
സ്കൂളിലേക്ക് ഇറങ്ങാനുള്ള വരവാണ് സാവിത്രി.വീണയുടെ പരുങ്ങിയുള്ള നിൽപ്പ് കണ്ടിട്ടും മുഖം നൽകാതെ അവൾ മുറ്റത്തേക്ക് നടന്നു.പിന്നാലെ മാഷുമുണ്ട്.”അമ്മ”
വീണയുടെ പിറകിൽ നിന്നുള്ള വിളി കെട്ടവൾ തിരിഞ്ഞു.
എന്താ പുറകീന്ന് വിളിക്കരുതെന്ന് എത്രവട്ടം പറയണം നിന്നോടൊക്കെ
അല്ല അത് അമ്മെ, ഇതെങ്ങോട്ടാ
ഇപ്പൊ.ഇത്ര നേരത്തെ
അറിയില്ലേ,സ്കൂളിലേക്ക്.
അതിന് സമയം ആയില്ലല്ലൊ മണി എട്ട് കഴിഞ്ഞല്ലേയുള്ളൂ.
അതെ,നേരത്തെയാ.എന്റെ കുട്ടി ഇവിടുന്ന് പോയിട്ട് മണിക്കൂറുകൾ കുറച്ചായി.ഒന്ന് വിളിച്ചിട്ട് കിട്ടുന്നില്ല. എനിക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ലല്ലൊ.ഇപ്പൊ പോകുന്നത് അതിനാ,ഒരു പരാതി കൊടുക്കാൻ.
അമ്മയിങ്ങു വന്നെ.പരാതിയൊക്കെ പിന്നെ ആവാം.ഞാൻ പറയുന്നത് കേൾക്ക്.
ഒന്ന് പോ പെണ്ണെ.ഇവിടുത്തെയാ അവൻ.അവൻ എവിടെ എന്നെനിക്ക് അറിയണം.അതിനാ ഞാൻ….
അറിയാം.അമ്മ വന്നെ പറയട്ടെ. നമ്മുക്കാദ്യം കളപ്പുര വരെയൊന്നു പോവാം.എന്നിട്ട് അമ്മ എങ്ങോട്ടാച്ചാ പൊയ്ക്കോ.
കളപ്പുരയിലോ,ഈ പെണ്ണിത് എന്താ പറയുന്നെ.
അതെ.ഒന്ന് വന്നിട്ട് പൊക്കോ.ഞാൻ തടയില്ല.ഞാനല്ലേ അമ്മെ വിളിക്കുന്നെ.
നീ വാ സാവിത്രി.മോള് പറഞ്ഞിട്ട് കേട്ടില്ലന്നു വേണ്ട.ഒന്ന് പോയിട്ട് ഇങ്ങ് പോരാം.
ത്രില്ലർ മോഡ് ഓപ്പൺ ആയല്ലോ…
അതെ…..
Next part eppozha??
ഉടനെ ഉണ്ടാവും.
എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം
തീർച്ചയായും
ഇനിയും ശംബുവിന് എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും 🙂
ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം
താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല
ശംഭു നെ ആക്‌സിഡന്റ് ആക്കി അല്ലെ ….. ശംഭു നു ഒന്നും പറ്റാത്തത് ആൽബി ഇച്ചായന്റെ ഭാഗ്യം……
വീണ യുടെ പെരുമാറ്റം… എനിക്ക് ഇഷ്‌ടപ്പെട്ടു …..
അതെ ആ ഗോവിന്ദനെ അങ്ങ് തീർത്തേക്ക്….. അവൻ വീണയെ വിൽക്കാൻ നോക്കുന്നു തെണ്ടി.. ….
കൂടുതൽ ഒന്നും പറയാൻ ഇല്ലാട്ടോ …. നല്ലോണം ആസ്വദിച്ചു ഈ ഭാഗവും…
അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു……
ബ്രോ
അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി…. കിടക്കും അല്ലെ.
വീണ എന്താകുവോ എന്തോ,കാത്തിരിക്കാം
ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം
അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ… എന്ന് വരുമോ എന്തോ
Super alby.
താങ്ക് യു റോക്കി
സൂപ്പർ….. ആകാംഷ നിലനിർത്തിയിട്ടുണ്ട്.
????
താങ്ക് യു പോന്നു
നന്നാവുന്നുണ്ട് ആൽബി
താങ്ക് യു
Mrigam novelinu sesham ulla oru nalla novel….elllam avasyathinudu….
താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ.
അതൊരു ക്ലാസ്സ് ആണ്.ഇത് വളരെ ലോയും
Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് …
ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് …. പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ….. Continue same phase all the best bro
താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം
പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?
താങ്ക് യു
കൊള്ളാം, ഗോവിന്ദ് ആണോ ആക്‌സിഡന്റിന് പിന്നിൽ? അതോ വേറെ വില്ലൻ ഉണ്ടോ?
താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം
Valare nannayithund
താങ്ക് യു
മിഷ്ടർ ഈ ‘രാമേട്ടന്റ അടുക്കള’ എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല….
അയ്യോ പോവില്ലേ…. എന്നാ ഇവിടം കൊണ്ട് നിർത്തി.
ആൽബിയെ?????? പൊളിച്
താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ
ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ… പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?… വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ….. ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?
അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം
ത്രില്ലിംഗ്….
താങ്ക് യു ഗൗതം
രാജാ വളരെ നന്ദി…
കുരുക്കുകൾ,അതില്ലാതെ എന്തു കഥ.
കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട് ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു.
നന്ദി വായിച്ചു അഭിപ്രായം നൽകിയതിന്
ആൽബി
എന്താ പറയേണ്ടത് എന്ന് അറിയില്ല
അടിപൊളി ???
ബാക്കി ഉടനെ ഉണ്ടാകണേ
All the best
താങ്ക്സ് ബ്രോ. ഉടനെ ഇടാം
Pwoli bro next part vegam idane
താങ്ക് യു
Alby Bro,
Ee partum kiduthu, oro partum valare excitment nilanirthikondanllo poke,
kathirikunnu adutha angathinayi.
Thanks
താങ്ക്സ് ബ്രോ അടുത്ത ഭാഗം വേഗം എത്തിക്കാം
ആൽബിച്ചാ പൊളിച്ചുട്ടാ ഈ പാർട്ടും. വായിക്കാൻ ബാക്കി ഉളള പാർട്ടുകൾ കൂടി ഒറ്റ irupunnu വായിച്ചു.????
പ്രതിസന്ധികളെ മറികടന്നു വീണ്ടും എത്തിയ കൂട്ടുകാരന് സ്വാഗതം.
വളരെ നന്ദി തുടക്കം മുതൽ നൽകുന്ന സ്നേഹത്തിന്
ആൽബി
മച്ചമ്പീ തകർത്തു കിടു ഇത്രേ എന്നെകൊണ്ട് പറയാൻ കഴിയു ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു
സ്വന്തം
ശ്രീ
വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി
Njan thanne first
താങ്ക് യു സൊ മച്ച്