Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby] 299

Kambi Views 130542

ശംഭുവിന്റെ ഒളിയമ്പുകൾ 12

Shambuvinte Oliyambukal Part 12 Author : Alby

Previous Parts

നിനക്കെന്താ അങ്ങനെ തോന്നാൻ?

അത് മാഷേ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുവാരുന്നു.എന്നിട്ടവർ കുറച്ചുദൂരം പോയശേഷം വണ്ടി നിർത്തിയിട്ടു.റിവേഴ്‌സ് വന്ന് ഒന്നുടെ നോക്കിയശേഷമാണ് അവർ പോയത്.അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു.

ഇത് നീ പോലീസിൽ പറഞ്ഞിട്ടുണ്ടോ.

ഇല്ല മാഷേ.ഏതൊ വണ്ടി ഇടിച്ചിട്ട് പോയി എന്നെ പറഞ്ഞുള്ളു.ഒന്ന് ചോദിച്ചിട്ടാവാം എന്ന് കരുതി.

നന്നായി,കാരണം ഈ വീട്ടിൽ കയറി കളിച്ചവനെ ശരിക്കൊന്ന് കാണണം. അത് പോലീസ് അല്ല,ഈ മാധവൻ.

മാഷേ എടുത്തുചാടി ഒന്നും…..

എന്താ വേണ്ടത് എന്നെനിക്കറിയാം.
ഏതായാലും ഇത് ചെയ്തവനെ ഞാൻ കാണും.അവനുള്ള സമ്മാനം ഈ മാഷിന്റെ വക കൊടുക്കുന്നുണ്ട്.

വേണ്ട മാഷെ.എനിക്ക് വേണ്ടിയൊരു

നിർത്ത്.ഇത് സാവിത്രിയറിഞ്ഞാൽ അവളാവും മുന്നിട്ടിറങ്ങുക.ചില കാര്യങ്ങളിൽ അവൾ എന്നിലും വാശി ഉള്ളവളാ.പ്രത്യേകിച്ച് നിന്റെ കാര്യം.
നിന്നെ അപകടപ്പെടുത്തിയതാന്ന് ഒരു സൂചന കിട്ടിയാൽ അന്വേഷിച്ച് ഇറങ്ങും അവൾ.തുനിഞ്ഞിറങ്ങിയാ കൊണ്ടെ പോരു.അതാ സ്വഭാവം.
അതാ പ്രകൃതം.നീ ഈ കാണുന്ന സാവിത്രിയല്ല.എന്നിലും നന്നായി ആർക്കും അവളെ അറിയത്തുമില്ല.

വേണ്ട മാഷേ.ഇത്രേം അല്ലെ പറ്റിയുള്ളൂ.ഒരു പ്രാവശ്യം വിട്ടേക്ക്.

ഇല്ലഡാ.എന്ത് പറഞ്ഞാലും ഇത് ആരെന്നും എന്തിനെന്നും എനിക്ക് അറിയണം.അല്ലെങ്കിൽ എന്റെ തോൽവിയാണത്.ഒരു കാര്യം നിനക്ക് ആ വണ്ടിയുടെ നമ്പർ വല്ലതും ഓർമ്മ ഉണ്ടോ.

ഇല്ല മാഷെ.അതൊരു അടച്ചുകെട്ടിയ
ജീപ്പ് ആയിരുന്നു.കളർ കറുപ്പോ മറ്റോ ആണെന്ന് തോന്നുന്നു.

മ്മ് നീ വിശ്രമിക്ക്.ഞാൻ ഒന്ന് പോയേച്ചും വരാം.ചെന്നിട്ട് അവളെ ഇങ്ങ് വിടാം.പിന്നെ ഇപ്പൊ പറഞ്ഞത് സ്ത്രീജനങ്ങളോട് പറയാൻ നിക്കണ്ട.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

60 Comments

Add a Comment
  1. ഇതും പൊളിച്ചു പക്ഷെ പേജ് കുറഞ്ഞു പോയി. .

    1. അതെ ചിലതിൽ പേജ് കുറവാണ്

  2. Alby bro,

    Ithu evide poyi, petanne tha ne.

    1. വന്നിട്ടുണ്ട് ബ്രോ

  3. അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യു

    1. ഉടനെ വരും

  4. എത്ര ദിവസമായി കട്ട വെയ്റ്റിംഗ് ആണെന്നോ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടൂ

    1. എഴുതുന്നു,ഉടനെ വരും

  5. ആൽബിചോ എല്ലാ പാർട്ടും ഒറ്റ ദിവസം കൊണ്ട് വായിച്ചു ഇനി next പാർട് മുതൽ ആക്ഷനും വിരഹവും ആയിരിക്കും

    .
    ശോകം ആക്കരുത്

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. അനു വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.അല്പം വിരഹം ഒക്കെ വരും എങ്കിലും അതെന്റെ ലൈൻ അല്ല.ശുഭ പര്യവസാനം ആവും എന്നുറപ്പ് തരുന്നു

      സസ്നേഹം
      ആൽബി

  6. Next part vegam idille??

    1. തീർച്ചയായും വരും ഏതാനും ദിവസത്തിനുള്ളിൽ

  7. സൂപ്പർ ആൽബി ബ്രോ ഇന്നാണ് സൈറ്റിൽ കയറുന്നതു അതു കൊണ്ടു താമസിയാതെ വായിച്ചു കമന്റ് ഇടാം

    സ്നേഹപൂർവ്വം
    അനു(ഉണ്ണി)

    1. വെൽക്കം ബാക്ക് അനു ബ്രോ. വളരെ നന്ദി.

      1. ഉടനെ വരും രണ്ട് ദിവസതിനുള്ളിൽ

  8. Adipoli aayittund
    Nalla oru novel vaayicha feeling
    Ith pole thanne adipoli aayitt adutha bagham koode pooratte
    Waiting….

    1. താങ്ക് യു മാസ്സ്.അടുത്ത ഭാഗം ഉടനെ എത്തിക്കാം

  9. ?MR.കിംഗ്‌ ലയർ?

    ഇച്ചായോ….. .ലേശം തിരക്കുണ്ട് എന്നാലും വായിച്ചു അഭിപ്രായം അറിയിക്കും എന്റെ വാക്ക് ആണ്.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ നന്ദി.സമയം പോലെ വായിക്കുക. തിരക്കുകൾ തീർത്തു സജീവമാകുക.ഒപ്പം പുതിയ കഥയും.

      ദേവന്റെ വല്ല വിവരവും ഉണ്ടോ

  10. Sorry for the late reading but the spirit of the story took its roots to the very interior…

    Thank you…

    1. വളരെ നന്ദി.അല്പം കാത്തിരുന്നായാലും ചേച്ചിയുടെ കമന്റ്‌ കണ്ടതിന്റെ സന്തോഷം മറച്ചുവക്കേണ്ട ഒന്നല്ല.

      കാത്തിരിക്കുന്നു ചേച്ചി സജീവമാകുന്ന ദിവസത്തിനായി

      സസ്നേഹം
      ആൽബി

  11. ബാക്കി കൂടെ എഴുത്തു സുഹൃത്തേ സ്റ്റോറി നല്ല ഇന്ട്രെസ്റ്റിംഗ് ആണ് ഒരു നല്ല ഭാവി കാണുന്നുണ്ട് ഇനിയും എഴുതണം

    1. തീർച്ചയായും,എഴുതും.അടുത്ത ഭാഗം ഉടനെ ഉണ്ട്.
      നന്ദി

  12. ഇന്നാണ് 12 ഭാഗങ്ങളും വായിച്ചത്…. നല്ല കഥ ?
    ശംഭു വീണയെ പ്രണയിച്ചു വിവാഹം കഴിക്കട്ടെ അതിന് സാവിത്രി സമ്മതിക്കും,കിടിലൻ കളിയും വീണയും ശംഭുവുമായി പ്രതീക്ഷിക്കുന്നു.. പിന്നെ ആ കുണ്ടന്മാരെ രണ്ടിനെയും കൊല്ലണം(ഗോവിന്ദ് &വില്യം )

    1. താങ്ക് യു നൈറ്റ്‌ മയ്യർ.താങ്കൾ പറഞ്ഞത് എഴുതുമ്പോൾ ഓർക്കാം

  13. Polichu aduki ee partum albychaa.

    1. താങ്ക് യു ജോസഫ്

  14. അച്ചായൻ

    ആൽബികുഞ്ഞേ ശരിക്കും ഒളിയമ്പ്‌ ആയിപോയി, ഇത്ര പെട്ടെന്ന് വായിച്ചു തീരുമെന്ന് കരുതിയില്ല. പക്ഷെ കഥയുടെ സ്റ്റാൻഡേർഡ് നിലനിർത്തി, ഒത്തിരി അഭിനന്ദനങ്ങൾ

    1. അടുത്ത ഭാഗത്തു കൂടുതൽ വായിപ്പിക്കാം അച്ചായാ.നന്ദി വിലയേറിയ അഭിപ്രായം നൽകിയതിന്

      ആൽബി

  15. ഈ പാർട്ട് ഉഷാറായി…. Buy.. 7 പേജിൽ നിർത്തിയതിൽ ശക്തമായ എതിർപ്പ്…. ആൾക്കാരെ ഇട്ട് വട്ടാക്കാതെ next പാർട്ട് അങ്ങോട്ട് upload cheyy ഭായ്

    1. മാക്സ് മച്ചാനെ

      പേജ് കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു.ഒപ്പം വായനക്ക് നന്ദിയും.അടുത്ത ഭാഗം ഉടനെ എത്തിക്കാം

      താങ്ക് യു

  16. അടിപൊളി
    ഇങ്ങനെ ഒന്നും നിർത്തല്ലേ, അവസാനം ടീച്ചറെ പറഞ്ഞത് എന്തിനാ? ടീച്ചറുമായുള്ള കണക്ഷൻ അറിഞ്ഞോ വീണ?

    1. അത് ഒരു സസ്പെൻസ് ഇട്ടതല്ലേ.അവിടെ എന്തും ആവാം. കാര്യം എന്താണെന്ന് വൈകാതെ അടുത്ത ലക്കം അറിയാം റഷീദ്

      ആൽബി

  17. Rasam pidich varuvayirunnu

    1. നന്ദി ബ്രോ.അഭിപ്രായം നൽകിയതിന്.പേജ് കുറഞ്ഞത് അടുത്ത ഭാഗം പരിഹരിക്കാം

  18. ഇൗ നോവൽ അടിപൊളി ആണ്. വായിച്ചിരിക്കാൻ നല്ല രസം ഉള്ള കഥ. ഓരോ പാർട്ട് വരുന്നത് വളരെ late ആയി ആണ്. പിന്നെ ഇൗ കഥ അവസാനിക്കുമ്പോൾ എല്ലാം കൂടി ഒരു pdf file ആയി upload ചെയ്യണേ bro.

    1. അച്ചു ബ്രോ

      നന്ദി ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ.ഈ പാർട്ട്‌ അല്പം ലേറ്റ് ആയി.തിരക്കുണ്ട് അതാണ് റീസൺ.അടുത്ത ഭാഗം വേഗം എത്തിക്കാം.
      പിന്നെ പി ഡി എഫ് കുട്ടൻ ഡോക്ടറുടെ ഡിപ്പാർട്മെന്റ് ആണ്.

      നന്ദി

  19. വായിച്ച് രസം പിടിച്ച് വന്നതാ…. ധാ, അപ്പം കിടക്കുന്നു…. തുടരും, ആൽബി.

    ????

    1. അടുത്തതിൽ പരിഹരിക്കാം പോന്നുസേ

      നന്ദി

  20. ഒരു രസത്തിൽ വായിക്കുക പെട്ടന് പേജ് തീർന്നു .

    1. താങ്ക് യു ഹെൽബോയ്
      അടുത്തതിൽ കൂട്ടാം

  21. മനോഹരമായിട്ടുണ്ട് . ഒരുപാടു പ്രതീക്ഷിക്കുമ്പോൾ ചിലസമയങ്ങളിൽ ഒന്നും പൂർണമാവില്ല വേറെ ഒന്നും അല്ലാട്ടോ പേജ് കുറഞ്ഞതിനെക്കുറിച്ചു പറഞ്ഞതാ

    ശ്രീ

    1. താങ്ക് യു ശ്രീ
      അടുത്ത ഭാഗം പേജ് കൂട്ടി പൂർണ്ണതയിൽ എത്തിക്കാം

  22. മന്ദൻ രാജാ

    ഇരുമ്പ് സുര … കൊള്ളാം നല്ല പേര് .
    ടീച്ചർ ചെറുസാന്നിധ്യം കാണിച്ചു ..
    പേജുകൾ കുറവെന്ന സ്ഥിരം പരാതി മാത്രം ..

    വെയ്റ്റിംഗ് ആൽബി ..

    1. നിങ്ങളുടെ ശിഷ്യൻ പേരിട്ടാൽ മോശം ആകുമോ.ഇനി അങ്ങോട്ട്‌ ടീച്ചറും നിറസാന്നിധ്യം ആയി ഉണ്ടാവും.രാജ എപ്പോഴും പറയുന്ന പരാതി,കഴിവതും 10 പേജ് കുറയാതെ ശ്രമിക്കാറുണ്ട്.ഈയിടെയായി ഒരു ഉന്മേഷക്കുറവ്.കാരണം രാജ ജോക്ക് കൊടുത്ത മറുപടിയിൽ ഉണ്ട്. കൂടാതെ മറ്റു ചെറിയ കാരണങ്ങളും

      ആൽബി

  23. Bro….kurachu pagu kootti ezhuthu…baakiyellam ok

    1. നന്ദി ഷാസ്
      തീർച്ചയായും ശ്രമിക്കാം

  24. Alby Bro,

    Ningal Orupadu Pishukan avalle, ithiri oke vittu vizhcha oke avam.

    Supper, waiting for next part, thamasikkalle.

    Thanks

    1. ഒരു രാത്രിയിൽ എഴുതി ഇട്ടതാണ്.പേജ് കുറഞ്ഞു.അടുത്തതിൽ പരിഹാരം ഉണ്ടാവും.
      അഭിപ്രായം അറിയിച്ചതിന് നന്ദി

      ആൽബി

  25. നല്ല ഭാഗമായിരുന്നു ആൽബി ബ്രോ. പേജ് കുറഞ്ഞു പോയി, എന്നാലും വായിക്കാൻ രസമുണ്ട്. ടീച്ചർ സാരി പൊക്കിയിരുന്ന് ഒന്ന് പൊതിച്ചു കൊടുക്കും എന്ന് പ്രതീക്ഷിച്ചു. ശംഭുവണ്ണൻ മേലാണ്ട് കിടക്കുവല്ലേ? ഒരുപകാരം. സാരോല്ല. കാത്തിരിക്കുന്നു.

    1. കമൽ ബ്രോ വായിച്ചു അഭിപ്രായം അറിയിച്ച മനസ്സിന് നന്ദി.അടുത്ത ഭാഗം തീർച്ചയായും കൂടുതൽ പേജുകൾ കാണും.അടുത്ത ഭാഗം താങ്കളുടെ നിരാശ മാറാൻ വേണ്ടുന്നത് ചെയ്യാം

      ആൽബി

  26. Good going
    Add some more pages

    1. താങ്ക്സ് സാനിയ
      അടുത്ത ഭാഗം പേജ് കൂട്ടാം

  27. ആൽബിച്ചായ എന്താ ഇങ്ങനെ നല്ല ഈണത്തിൽ വന്നപ്പോൾ പേജ് തീർന്നുപോയി ….. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ ട്ടോ…….

    1. നന്ദി അഖിൽ ബ്രോ
      കാരണം മടി തന്നെ.
      അടുത്ത ഭാഗം വേഗം തരാം

  28. Kurachudi ezhuthu albichaaya

    1. താങ്ക്സ് അനുജ
      അടുത്ത ഭാഗം കൂടുതൽ പേജ് ഉണ്ടാവും

  29. Polichu but kurachum koodi page add cheyuka katta waiting for next part

    1. ആദ്യം തന്നെ നന്ദി അറിയിക്കുന്നു.
      അടുത്ത ഭാഗം പേജ് കൂട്ടി വേഗം എത്തിക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: