ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby] 327

നിന്റെ സാധനം ഉണ്ടല്ലോ ഇനിയതിന് ഒരു അവകാശിയെ ഉള്ളു,ഈ വീണ.
ഇനി ഇവൻ ഊളിയിട്ട് രസിക്കേണ്ടത് എന്റെ പൊയ്കയിലാ.വിത്തിടെണ്ടത് എന്റെ വയറ്റിലും.അത് ഞാനുറപ്പിച്ചു.

ചേച്ചി ശേ,നാണമില്ലാത്ത സാധനം.
എന്തൊക്കെയാ ഈ പറയുന്നെ. ആരേലും കണ്ടോണ്ടും കേട്ടോണ്ടും വന്നാൽ. നിങ്ങൾ പെണ്ണുങ്ങക്ക് പ്ലേറ്റ് മാറ്റാൻ എളുപ്പമാ.

മോനെ ശംഭു,നീയെന്താ കരുതിയെ.
ഈ വീണയും അതുപോലെയാന്നാ?
നിന്റെയൊപ്പം ഇങ്ങനെ ചുറ്റിപ്പിടിച്ചു കിടക്കുന്നത് ഇഷ്ട്ടം കൊണ്ടാ.
നീയിപ്പോ എണീറ്റ് ഓടില്ല,അതിനീ അവസ്ഥയില് പറ്റില്ല.അപ്പഴല്ലേ ഈ ചെക്കനെ ഒന്ന് മെരുക്കാൻ എനിക്ക് അവസരം കിട്ടു.അടങ്ങി ഇരിക്കാത്ത സ്വഭാവം അല്ലെ.പിന്നെ നീ കണ്ട പെണ്ണുങ്ങളെപ്പോലെയല്ല നിന്റെയീ വീണ.ചിത്രയും സുനന്ദയും ഒക്കെ കടി തീർക്കാൻ മാത്രം നടക്കുന്നവരാ.
നിന്നെ അതിന്റെ മാക്സിമത്തില് മുതലാക്കും എന്നുമറിയാം,നീ മാഷിന്
പ്രിയപ്പെട്ടവനല്ലെ.എനിക്ക് നിന്നെയാ വേണ്ടത്,നിന്റെ കൂടെയൊരു ലൈഫ്.
ഇപ്പൊ നിന്റെ ടീച്ചറോ മാഷോ കണ്ടു വന്നാൽ പോലും ഓറ്റക്കാവില്ല.ഈ
ചെക്കന്റെ കൂടെ ഞാനുണ്ടാകും.

ചേച്ചിയൊന്ന് എണീറ്റ് പോ,എന്നെ വെറുതെ ചൊറിയാൻ നിൽക്കാതെ.
ഞാൻ ടീച്ചറോടു പറയും മരുമോടെ മാറ്റം.

നീയാരെയാ പേടിപ്പിക്കുന്നെ,അതും എന്നെ.നീ പറയില്ല,നിനക്കാവില്ലതിന്. അത്രക്ക് വിശ്വാസവാ നിന്നെ.അതിന് തെളിവ് ഇവിടെയുണ്ട്.നിന്റെ ഹൃദയം ഇടിക്കുന്നത് എനിക്ക് മനസിലാവും. എന്റെ സാമിപ്യം നിന്റെ ഞരമ്പുകളെ തീ പിടിപ്പിക്കുന്നു.അതിന്റെ ചൂടിൽ ഒരാള് നിന്ന് വിറക്കുന്നു.നീ പിടിച്ചു നിക്കുവാ അല്ലെ ചെക്കാ.ആ നിന്നെ എനിക്ക് വിശ്വാസാ.പിന്നെ ഞാൻ
ചൊറിയുന്നത് എന്റെ ചെക്കനെയാ.
ആര് കണ്ടാലും എനിക്കൊന്നുമില്ല.

ചേച്ചിക്ക് അങ്ങനെയൊക്കെ പറയാം.
പക്ഷെ ഞാൻ,എന്റെ അവസ്ഥ എന്ത്, അത് ചിന്തിച്ചിട്ടുണ്ടോ.

ഇപ്പൊ കൂടുതൽ നീ ചിന്തിക്കാതെ എന്നെയൊന്ന് സ്നേഹിച്ചു കൊല്ല്. നിന്നെ,നിന്റെ ഭാവിയെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടുണ്ട്.അതുകൊണ്ട് എന്നെയും കെട്ടി എനിക്ക് പിള്ളേരെ തരുന്ന കാര്യം മാത്രം ചിന്തിക്ക്.

ഓഹ് ഈ വായീന്ന് ഇതുമാത്രേ വരൂ.

അതെ,ഇത് മാത്രേ വരൂ.ദേ ഇവിടെ ഇപ്പഴും ഇരുമ്പുലക്ക പോലെ നിക്കുവ
ഒരാള്.ചുമ്മാതല്ല അവളുമാര് നിന്നെ വിടാത്തത്,ഒപ്പം ഒരു പിടിയും.നീ വഴി ഒരു കാര്യം പറഞ്ഞാൽ നിന്റെ മാഷ് പെട്ടെന്ന് എതിർക്കില്ലല്ലൊ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

74 Comments

Add a Comment
  1. എന്റെ പൊന്നു ആല്ബിചായ
    വീണ …ഹോ…
    എന്തൊരു ഫീൽ ആണ്..
    എന്ത് ഭംഗി ആയി ആണ് എഴുത്ത്…

    1. വീണ…….അവളാണ് ഭംഗി

    1. താങ്ക് യു

  2. ആൽബിച്ചാ ബാക്കി ഭാഗം എവിടെ

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. ആൽബി
        എന്താ ഇത്ര വെയ്റ്റിംഗ്

        1. ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവും.ഇത്ര സപ്പോർട്ട് നിങ്ങൾ തരുമ്പോൾ ഒരു മോശം എന്ന് പറയിക്കാതെ അങ്ങോട്ടും തരണ്ടേ.അതാണ് കാര്യം.എഴുതുന്നുണ്ട്,തൃപ്തി വരുന്ന സമയം ആണ് പോസ്റ്റ്‌ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *