ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby] 328

നിന്റെ ടീച്ചറോട് ഞാൻ പറഞ്ഞോളാം.
ടീച്ചർക്ക് പറ്റാത്ത ചില കാര്യങ്ങളും ഉണ്ടല്ലോ.നിന്റെ സ്പെഷ്യൽ നീഡ്‌സ്.
അതാ പറഞ്ഞെ വേറൊന്നും ചിന്തിച്ച്
കാടുകേറാതെ എന്നെക്കുറിച്ചു മാത്രം ചിന്തിക്ക്.ഇനി ഈ മനസ്സില് ഞാൻ മാത്രം മതി.നിന്റെ പ്രണയം എന്നിൽ അലിഞ്ഞു ചേരണം.നിന്നിലെ കാമം എന്നിൽ പടർന്നു കേറാൻ ആവണം.
ഇനി ആ ചിന്തയെ പാടുള്ളു.നോക്ക് ചെക്കാ ഒരാള് കരയുവാ ഇവിടെ….. നിന്റെ ഞരമ്പിന് തീ പിടിക്കുന്നത് എനിക്കറിയാം.നിനക്ക് വേണ്ടി എല്ലാം സമർപ്പിക്കാൻ തയ്യാറായി,നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ചവൾ നിന്റെ ചാരെയുണ്ട്.അവളെ ഒന്ന് ചേർത്തു പിടിച്ചൂടേ.

നിർബന്ധിക്കരുത്,എനിക്ക് ആവില്ല.
ഇനിയും വയ്യ.ചിലപ്പോൾ ഇവിടം വിട്ടു പോവാൻ പോലും തോന്നിയേക്കാം. ഈ തറവാടിന്റെ അഭിമാനം അത് കളയാൻ ഞാൻ കൂട്ടുനിക്കില്ല.

ഈ തറവാട്ടിൽ വളർന്ന വിഷജന്തു, അവനാ എന്നെ കുറച്ചു നായ്ക്കളുടെ മുന്നിൽ എറിഞ്ഞുകൊടുത്തത്.അത് ആരെയും അറിയിച്ചിട്ടില്ല.കാരണം നീ പറഞ്ഞതുതന്നെ.ആരെയും ഒന്നും അറിയിക്കാതെ എനിക്ക് ഇത്രയും കഴിയുമെങ്കിൽ നമ്മുടെ തറവാടിന്റെ അഭിമാനത്തിന് കോട്ടം വരാതെ നോക്കാനും എനിക്കാവും.അല്ലേൽ എനിക്കവനെ എന്നെ തീർക്കാരുന്നു.

എങ്കിൽ ആരും അറിയാതെ ചെയ്തു കൂടാരുന്നൊ?

അത്ര പെട്ടെന്ന് കൊല്ലില്ല,അതവന് ഒരു രക്ഷപെടലാവും.അവൻ നരകിച്ച്
ജീവിക്കണം,എന്തിന് ഇങ്ങനെയൊരു ജന്മം എന്നവന് തോന്നണം.അതിന്
എന്തും ചെയ്യൻ തയ്യാറായി.എല്ലാം നഷ്ട്ടപ്പെട്ട് പകച്ചുനിക്കുന്ന അവനെ ഞാൻ തീർക്കും,ഞാൻ അനുഭവിച്ച സങ്കടങ്ങൾ എണ്ണിപ്പറഞ്ഞ് അവന് ഞാൻ മരണത്തിലേക്ക് വഴികാട്ടും.
അതിന് ഞാനെന്തും ചെയ്യും.ഏതറ്റം വരെയും പോവും.

ഒരു പെണ്ണിന് പോകാവുന്ന ഏതറ്റം വരെയും എത്തിയല്ലെ?അതിൽ ഒരു കോമാളിയായി ഞാനും…….

“ആഹ്ഹ്ഹ്,കടിച്ചു പറിക്കല്ലെ.ആഹ് നോവുന്നു.”അവൻ പറഞ്ഞു നിർത്തി ആ നിമിഷം അവളുടെ പല്ലുകൾ അവന്റെ നെഞ്ചിൽ ആഴ്ന്നിരുന്നു. മാംസത്തിൽ ദന്തങ്ങൾ ആഴ്ത്തി ക്ഷതമേൽപ്പിച്ച വീണ വെറിയോടെ അവനെ നോക്കി.ആ നോട്ടതിന്റെ തീവ്രത അവന് അസഹനീയമായി.
ആ കണ്ണുകളിൽ നോക്കാൻ അവൻ ഭയപ്പെട്ടു.വേട്ടക്കിറങ്ങിയ സിംഹിണി, അതെ ഭാവം.അവളൊന്ന് മുരടനക്കി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

74 Comments

Add a Comment
  1. എന്റെ പൊന്നു ആല്ബിചായ
    വീണ …ഹോ…
    എന്തൊരു ഫീൽ ആണ്..
    എന്ത് ഭംഗി ആയി ആണ് എഴുത്ത്…

    1. വീണ…….അവളാണ് ഭംഗി

    1. താങ്ക് യു

  2. ആൽബിച്ചാ ബാക്കി ഭാഗം എവിടെ

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. ആൽബി
        എന്താ ഇത്ര വെയ്റ്റിംഗ്

        1. ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവും.ഇത്ര സപ്പോർട്ട് നിങ്ങൾ തരുമ്പോൾ ഒരു മോശം എന്ന് പറയിക്കാതെ അങ്ങോട്ടും തരണ്ടേ.അതാണ് കാര്യം.എഴുതുന്നുണ്ട്,തൃപ്തി വരുന്ന സമയം ആണ് പോസ്റ്റ്‌ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *