ശംഭുവിന്റെ ഒളിയമ്പുകൾ 13
Shambuvinte Oliyambukal Part 13 Author : Alby
Previous Parts
അവനൊന്നു ഞെട്ടി.ഹൃദയമിടിപ്പ് ധ്രുതതാളത്തിലായി.അതിന്റെ വേഗം അവൾ അളന്നെടുത്തു.അവന്റെ നെഞ്ചിലെ ചൂടേറ്റ് ആ ഹൃദയതാളം ശ്രവിച്ചങ്ങനെ കിടന്നു.”നിന്റെ ടീച്ചർ, അവർക്ക് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റുവോടാ.അതല്ലേ നിന്റെ പ്രശ്നം. നിനക്കും കഴിയില്ല.നിന്നോടുള്ള ആ സ്നേഹം കാട്ടുന്ന വാത്സല്യം അത് കൺകുളിരെ കാണുന്നതല്ലേ ഞാൻ”
എനിക്ക് പറ്റില്ല ചേച്ചി…….
ആരെയും പിരിയേണ്ടി വരില്ല.ഒപ്പം ഉണ്ടാകും നിനക്ക് പ്രിയപ്പെട്ടവരും. അല്ലാതെ ആ മനസ്സ് വേദനിപ്പിച്ചിട്ട് നിന്നെയെനിക്ക് വേണ്ട.അമ്മയാവും കൂടുതൽ സന്തോഷിക്കുക.
ചേച്ചി…….ഞാൻ അങ്ങനെയൊന്നും
“ഇതുവരെ ഇല്ലായിരിക്കാം,പക്ഷെ ഇനിയെങ്കിലും എന്നെ നിന്റെതായി കണ്ടൂടെ.ജീവിതത്തിൽ തോൽക്കാൻ മനസ്സില്ലാത്ത ഒരു പെണ്ണിന്റെ മനസ്സ് നിനക്കൊന്ന് കണ്ടൂടെ.ജീവിക്കണം, ഒരാണിന്റെ ചൂടും ചൂരും അറിഞ്ഞ് ജീവിക്കണം.തോറ്റുകൊടുക്കാൻ മനസ്സില്ലടാ”അവളുടെ കണ്ണ് നിറഞ്ഞു
അവന്റെ നെഞ്ചിലേക്ക് ആ മിഴിനീർ അടർന്നുവീണു.”അനുഭവിച്ചു ഒരുപാട്.അന്നൊന്നും കരഞ്ഞില്ല ഞാൻ.പക്ഷെ എല്ലാം അറിയുന്ന നീ മുഖം തിരിക്കുമ്പോൾ ഞാൻ തോറ്റു പോകുന്നതുപോലെ.ഈശ്വരൻ പോലും കൈവിടുന്നപോലെ”
ചേച്ചി എന്തറിഞ്ഞിട്ടാ എന്നെക്കുറിച്ച്,
ചേച്ചിയുടെ നിഴലിനെ സ്പർശിക്കാൻ പോലും ഞാൻ അർഹനല്ല.
അർഹത,നീയൊന്നും അല്ല എന്നുള്ള തോന്നൽ മാറ്റ് പൊന്നെ.
ചേച്ചി കരുതുന്നത് പോലെയല്ല കാര്യം
എനിക്ക് അറിഞ്ഞുകൊണ്ട് തന്നെ പലരുമായും……
അറിയാം,എല്ലാം അറിഞ്ഞുകൊണ്ടാ ഇങ്ങനെയൊരു തീരുമാനം.അല്ലാതെ ഒരു ആവേശത്തിന്റെ പുറത്ത് ഒരു ചിന്തയുമില്ലാതെ എടുത്തതല്ല.നല്ല പോലെ കൂട്ടിക്കിഴിച്ചാ ഞാൻ……..
എനിക്ക് പറ്റില്ല ചേച്ചി.അങ്ങനെ കാണാൻ കഴിയില്ല എനിക്ക്.
സംഭവം കിടൂ ജോയോട് പറഞ്ഞ പോലെ തിരക്കിലാണ് എങ്കിൽ പതിയെ അടുത്ത പാർട് ഇട്ടാൽ മതി എങ്കിലും ഒരു അഗ്‌സിറ്റി വില്യം ആയിരിക്കും വെടിവെച്ചത്
.
അല്ലെങ്കിൽ ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത ആരോ ആയിരിക്കും ഏതായാലും ഗോവിന്ദ് ഒരിക്കലും ആവില്ല .
അപ്പോൾ ദങ്ങനെ തകർക്കുക
സ്നേഹപൂർവം
ആണ്(ഉണ്ണി)
താങ്ക്സ് ഉണ്ണി,വിലയേറിയ അഭിപ്രായം നൽകിയതിനും തിരക്ക് മനസ്സിലാക്കിയതിനും.
വൈകാതെ അടുത്ത ഭാഗം ഇടാൻ ആണ് ആഗ്രഹം.എഴുതി തുടങ്ങിയിട്ടുണ്ട്.ജോളിയിലെ അല്പം തിരക്ക്, ഉടനെ തീരും ഈ തിരക്ക്.
ആൽബി
മച്ചമ്പീ കുടുക്കി തിമിർത്തു അടിപൊളി ആയിട്ടുണ്ട് എല്ലാത്തിനും ഒരു അപ്രതീക്ഷിതം വേണമല്ലോ എന്നാലല്ലേ ഒരു ഇതുള്ളൂ മനോഹരമായിട്ടുണ്ട് അടുത്തഭാഗം ഉടനെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ
സ്വന്തം
ശ്രീ
താങ്ക് യു ശ്രീ.അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്ന മനസ്സിന് നന്ദി.
അടുത്ത ഭാഗം ഈ ആഴ്ച തന്നെ ഉണ്ടാവും
ആൽബിച്ചായോ… അപ്പൊ ശത്രു ഇറങ്ങി… കൂട്ടത്തിൽ അടക്കിവെച്ച പ്രണയവും..
എന്തായാലും സംഗതി തൂഫാനാക്കി. ബാക്കിക്കായി കട്ട വെയ്റ്റിങ്
ബാക്കി തരാം,നവവദു ക്ലൈമാക്സ് വന്ന ശേഷം.
താങ്ക്സ് ബ്രോ
ഒരുമാതിരി മറ്റെപ്പരിപാടി കാണിക്കരുത് പറഞ്ഞേക്കാം
കാണിക്കുന്നില്ല,നവവധു ക്ലൈമാക്സ് വരട്ടെ എന്നിട്ട് നോക്കാം.
Super alby.thriller story.
താങ്ക് യു
ഒരു മസത്തിനാടുത്തു കത്തിരുന്നാൽ എന്താ നല്ല മാസ്സ്, റൊമാന്റിക് പാർട് തന്നില്ലേ ആൽബി. പൊളിച്ചു മച്ചനെ ഒരുപാട് ഇഷ്ടം ആവുന്നുണ്ട് വീണയെ. ശംഭുവും വീണയും ആയുള്ള chemistry റൊമാൻസ് നന്നായി അടുത്ത പർട്ടുകളിൽ ഉൾപ്പെടുത്തുക.
ഇടിക്കട്ടെ വെയ്റ്റിംഗ് ഫോർ next part
Thank യു സാഹിർ ഈ പ്രോത്സാഹനം നൽകുന്നതിന്
ആൽബിച്ചായ.. സസ്പെൻസ് താങ്ങാൻ പറ്റൂല… പെട്ടെന്നിടൂ
തീർച്ചയായും
താങ്ക് യു നന്ദൻ
ആൽബിച്ചൻ,കഥ അടിപൊളി ആയിട്ടുണ്ട്… ലളിതമായ വായനാനുഭവം നൽകി…വായനക്കാരൻ എന്ന നിലയിലും,എഴുത്തുകാരൻ എന്ന നിലയിലും നിങ്ങൾ കേമനാണ്.
താങ്ക് യു പരമു
Namuk mashine angu villanakkamm.. onnu orthu nokkiye pulli coat okke ittu cooling glass okke vachu.. Poli aayirikkumm..
Katta waiting for next part.
താങ്ക് യു ടാർസൻ ബ്രോ
പിന്നെ മാധവൻ അങ്ങനെ വന്നാൽ ബോർ ആവും
Alby bro polichu
Waiting for next part
താങ്ക് യു ബ്രോ
#പൊളി
അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ:!
താങ്ക് യു
വേഗം ഇടാം
പറയാൻ വാക്കുകൾ കിട്ടുന്നില്ല
കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായത് ഇപ്പോഴാ
എത്ര തിരക്ക് ആയാലും ഉപേക്ഷിച്ചു പോകരുത്
താങ്ക്സ് ബ്രോ ഈ കാത്തിരിപ്പിന്
ഒരിക്കലും പൂർത്തിയാവാത്ത കഥ ആയി ഇത് കിടക്കില്ല.തീർക്കും.
ആൽബി
വെടി വെച്ചുകൊല്ലണെൽ അത് ഗോവിന്ദ് ആയിരിക്കാൻ സാധ്യതയില്ല ..അതിനുള്ള ചങ്കൂറ്റം അവനുണ്ടോ ?അഹ്\
പാതിയിൽ സാവിത്രി ടീച്ചറുടെ കാര്യം അവതാളത്തിൽ ആവൂല്ലൊയെന്ന് പേടിച്ചു .. അതിനും മൗനസമ്മതം കിട്ടിയ സ്ഥിതിക്ക് തകർക്കട്ടെ ..
കാത്തിരിക്കുന്നു
താങ്ക് യു രാജ ഈ വാക്കുകൾക്ക്
വെടി വച്ചത് ആരും ആകാം ചിലപ്പോൾ മാധവൻ,അല്ലേൽ സാവിത്രി…. വില്ല്യം ആവാനും മതി.ഗോവിന്ദനും ആകാം.ഇപ്പൊ ആകെ പെട്ട അവസ്ഥ ആണ്.ഒന്ന് പ്ലാൻ ചെയ്യട്ടെ,അല്ലേൽ പൊങ്കാല മഹോത്സവം ഉണ്ടായേക്കാം
സാവിത്രി,അതൊക്കെ ഒരു ട്രിക്ക് അല്ലെ ഇല്ലേൽ മണൽ ഇറങ്ങും
രുക്കു എപ്പോ കളത്തിൽ ഇറങ്ങും????
ഒത്തിരി സന്തോഷം
ആൽബി
Ente Alby Bro,
Sarikum kiduthu Poyi, Iniyanu sarikulla angam alle. Kurachu kathirikendi vannathinulla vishamam thirthu.
Pakshe iniyulla bagangal vegam tharane.
താങ്ക് യു മണിക്കുട്ടൻ,
അല്പം തിരക്കുണ്ട്.വൈകാതെ ഇടാൻ ശ്രമിക്കാം
അടുത്ത പാർട്ട് പോരട്ടെ
താങ്ക് യു നന്ദൻ ബ്രോ
അടുത്തത് ഉടനെ തരാം
ഇപ്രാവശ്യം കുറെ അടിയും ഇടിയും പുകയും ഒക്കെയുണ്ടല്ലോ?
അധികം ആകാംഷിപ്പിക്കാണ്ട് അടുത്ത ഭാഗം ഇറക്ക് ആൽബി ബ്രോ…
താങ്ക് യു കമൽ,അല്പം തിരക്കുണ്ട്.വൈകാതെ അടുത്ത ഭാഗം എത്തിക്കാം
കൊള്ളാം, അങ്ങനെ ക്ലൈമാക്സിലേക്ക് കടക്കുക്കയാണല്ലേ, ഈ ഭാഗവും കൊള്ളാം, അധികം late ആവാതിരുന്നാൽ നല്ലത്
ക്ലൈമാക്സ് ആയിട്ടില്ല,ഇനിയും സമയം ഉണ്ട്. അല്പം തിരക്കുണ്ട് അതാണ് വൈകുന്നത് കഴിവതും വേഗം തരാൻ ശ്രമിക്കാം.നന്ദി
അടിപൊളി സൂപ്പർ
താങ്ക് യു
പൊളിച്ചു. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
താങ്ക് യു ബ്രോ
പൊളിച്ചു
അടുത്ത പാർട്ട് വേഗം വേണം
താങ്ക് യു ബ്രോ
അൽബിച്ചോ പൊരിച്ചുട്ട
താങ്ക്സ് മച്ചാനെ
Super.. continue ?
Thank യു
hello albi
enthu venamenkil ezhuthikoolu…oru request matram….happy ending ayirikkanam….veenayeyum shambuvineyum kollikartuhu…enkil marupadi parayanam…pinne ithu vayikkilla…etra kambi ayalum……
vayanakkarude apesha thalli kalayilla enna viswasathode
wish u all the best
ഡിയർ മധു,
ഞാൻ ട്രാജഡിയുടെ വക്താവ് അല്ല.ഒരു കാര്യം ഉറപ്പ് തരുന്നു ശുഭ പര്യവസാനം ആകും
അഭിപ്രായം അറിയിച്ചതിന് നന്ദി അറിയിക്കുന്നു
വൗ……. ഇപ്പോ ഇവിടെ ഏന്താ ഉണ്ടായെ…. ആകെ മൊത്തം പുക…..
ആൽബി പൊളിച്ചൂട്ടാ…..
????
പൊന്നു വളരെ നന്ദി,അധികം പുക ഒന്നും ഇല്ലാരുന്നല്ലൊ
ഒരുപാട് കാത്തിരിക്കുവായിരുന്നു
കൊള്ളാം നാനായിട്ടുണ്ട്
ഇനിയും ഒരുപാട് വൈകരുതേ
എന്ന് ഒരു അപേക്ഷ മാത്രം
All the best
താങ്ക്സ് അജിത് ഈ സപ്പോർട്ട് ന്
അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക് യു ബ്രോ
പൊളി
താങ്ക്സ് ബ്രോ
ഈ പാർട്ട് മുഴുവൻ വെടിയും ഒച്ചയും ശവങ്ങളും ആണല്ലോ…. ആ എന്തായാലും സംഭവം കളർ ആയിട്ടുണ്ട്….. പോരട്ടെ അടുത്ത പാർട്ട് ?
Pinne bro shambu Mass scenes onnum ithuvarre vanilla!
അടുത്തത് വേഗം തരാൻ ശ്രമിക്കാം
താങ്ക്സ് ബ്രോ
????
suspence ആണല്ലോ… ഇഷ്ടപെട്ടു….
അടുത്ത ഭാഗം താമസിപ്പിയ്ക്കരുതേ….
താങ്ക്സ് ബ്രോ
തിരക്ക് ഉണ്ടെങ്കിലും വേഗത്തിൽ ആക്കാൻ ശ്രമിക്കാം
സൂപ്പർ അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ
താങ്ക്സ് ബ്രോ.അല്പം തിരക്കുണ്ട് എന്നാലും ശ്രമിക്കാം
അടിപൊളി
താങ്ക് യു
ബാക്കി ഭാഗം എവിടെ ആൽബിച്ചാ
ഉടനെ ഉണ്ടാവും
താങ്ക് യു