ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby] 399

ശംഭുവിന്റെ ഒളിയമ്പുകൾ 23

Shambuvinte Oliyambukal Part 23 | Author : AlbyPrevious Parts

 

ദിവസം നാല് പിന്നിട്ടിരിക്കുന്നു.എസ് ഐ രാജീവ്‌ തിരക്കുപിടിച്ച അന്വേഷണത്തിലാണ്.കാരണം ഇടയിൽ പത്രോസിന്റെ നാവിൽനിന്ന് മാധവന്റെ പേര് വീണത് തന്നെ.
അയാൾക്കെതിരെ ആകെ കിട്ടിയ തെളിവ് എന്തെന്ന് വച്ചാൽ സുര സി സി ടി വി ഇൽ കുടുങ്ങിയത് തന്നെയാണ്.എവിടെ എങ്ങനെ തുടങ്ങുമെന്നാലോചിച്ചുകൊണ്ടിരുന്ന
രാജീവന്റെ മുന്നിലേക്കാണ് എ എസ് ഐ പത്രോസ് എത്തുന്നത്.

“എന്തായാടോ കാര്യങ്ങൾ?”

“സർ ഫോറെൻസിക് റിപ്പോർട്ട്‌…..”

“ആഹ്…..അത് കിട്ടിയോ?”

പത്രോസ് കൊടുത്ത റിപ്പോർട്ട്‌ വാങ്ങി മറിച്ചു നോക്കുന്തൊറും രാജീവന്റെ കണ്ണുകൾ വിടർന്നുവന്നു.

“എന്താ സർ പെട്ടെന്നൊരു സന്തോഷം?”അത് കണ്ടതും പത്രോസ് ചോദിച്ചു.

“എടൊ……അതെങ്ങനാ ഇപ്പോൾ പറയുക.കൂടിപ്പോയാലൊരു
വിരലടയാളം,ഏറിപ്പോയാൽ ഒരു ബ്ലഡ്‌ സ്റ്റെയിൻ.അത്രേ ഞാൻ കരുതിയുള്ളൂ. ദാ ഇപ്പൊ നോക്കിയെ ഒരാളുടെ ജാതകം തന്നെ കിട്ടിയിരിക്കുന്നു.പക്ഷെ അതൊരു ആണല്ല…..മറിച്ച് അതൊരു സ്ത്രീ ആണെന്ന് മാത്രം”

“സർ എനിക്കങ്ങോട്ട്…….”

“എടൊ…..നമ്മൾ അയച്ച ഡ്രെസ്സിൽ നിന്നും പ്രധാനമായും കിട്ടിയത് മൂന്ന് കാര്യങ്ങളാ.ഒന്നാമത് രണ്ടു ഗ്രൂപ്പിൽ ഉള്ള രക്തത്തിന്റെ സാന്നിധ്യം.ഒന്ന് ഭൈരവന്റെയാണ്.മറ്റൊന്ന് ഒരു നെഗറ്റീവ് ഗ്രൂപ്പ്‌,വെട്ടിയ ആളുടെയോ അല്ലെങ്കിൽ സഹായിയുടെയോ ആവാം.ഒന്നുറപ്പ് ഭൈരവൻ വീഴുന്നതിന് മുൻപ് ഒരു പിടിവലി നടന്നിട്ടുണ്ട്.രണ്ടാമത് പ്രതീക്ഷിച്ചതു പോലെ ഒരു വിരലടയാളം.മൂന്നാമത് ഒരു ലോങ്ങ്‌ ഹെയർ…..അതൊരു പെണ്ണിന്റെ ആവാൻ ആണ് സാധ്യത”

“സർ അതത്ര ഉറപ്പിച്ചു പറയാൻ?”

“പത്രോസ് സാറെ റിപ്പോർട്ട്‌ പ്രകാരം അതിന് സാമാന്യം നീളമുണ്ട്.
സാധാരണ ആണുങ്ങൾ നീട്ടത്തിൽ
വളർത്തുമെങ്കിലും അല്ലെന്നാണ് അവരുടെ നിഗമനം.ഇനി ഡി എൻ എ ഫിംഗർപ്രിന്റിംഗ് റിസൾട്ട്‌ കൂടെ കിട്ടിയാൽ അത് ഉറപ്പിക്കാം”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

74 Comments

Add a Comment
  1. ആൽബി
    ശംഭുവിന്റെ കഥയിലെ ആദ്യ പാർട്ടുകൾ വായിച്ചിരുന്ന സമയത്ത് കഥ ഇതുപോലുള്ള ഒരു സസ്പെൻസിലേയ്ക്കാണ് ചെല്ലുന്നതെന്ന് മനസ്സിലാക്കാൻ ബുന്ധിമുട്ടായിരുന്നു.എന്നാൽ കഥയുടെ ഗതി മാറി വരുന്നുണ്ട് അതുപോലെ ത്രില്ലിംഗും ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഭുമിയിൽ ഭാവിയിലേയ്ക്ക് കരുതിവച്ചിരിക്കുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നു.

    1. ദേവാസുരൻ…….

      ചുമ്മാ ഒന്ന് എഴുതി നോക്കിയ കഥ,അതിന് ഇങ്ങനെ ഒരു ട്രാൻസ്മിഷൻ ഞാനും തുടക്കത്തിൽ വിചാരിച്ചിരുന്നതല്ല.വഴിയെ സംഭവിച്ചു പോയതാണ്.എന്റെ ഡി പി ഇൽ ഉള്ളത് പോലെ ആ നല്ല നിമിഷങ്ങൾ കാത്തിരിക്കാം

      ആൽബി

  2. ശെരിക്കും ഇപ്പോഴാണ് കഥക്കൊരു ത്രില്ലർ മൂഡ് കൈവന്നത്. ഇതുവരെ ഇതൊരു ത്രില്ലറിലേക്കുള്ള പാതയിലായിരുന്നു. ഇപ്പോഴാണ് ആ ഫോമിലേക്ക് മാറിയത്. പുതിയ കഥാപാത്രം… കൊള്ളാം. വരവ് ഗംഭീരം. അതുപോലെ അമ്മാവന്റെയും. വെയ്റ്റിങ്

    1. ജോ കുട്ടന്…..

      ത്രില്ലെർ എന്ന് തോന്നുമോ ഇത്.എനിക്ക്‌ അറിയില്ല.മനസ്സിൽ ഉള്ള കഥ ടൈപ്പ് ചെയ്യുന്നു എന്ന് മാത്രം.അതിനെ നിങ്ങൾക്ക് ഇഷ്ട്ടമുള്ള പേരിട്ടു വിളിക്കാം.ഇപ്പൊ പറഞ്ഞ പുതിയ കഥാപാത്രം,വഴിയെ അറിയാം അതിന്റെ പുതുമയെ പറ്റി.അഭിപ്രായം അറിയിച്ചതിൽ സന്തോഷം

      ആൽബി

  3. Thakarthu bro thakarthu.adutha part vegan poratte albychaya.

    1. താങ്ക് യു സജി.അടുത്ത ഭാഗം ഉടനെ ഉണ്ട്

  4. ആൾബി…. കഴിഞ്ഞ പാർട്ട് വായിച്ചിട്ട് റിവ്യു തരാൻ കഴിഞ്ഞില്ല. ഇത്തവണ വരാം വായിക്കട്ടെ

    1. ഒക്കെ ഭീം…..

      സമയം പോലെ വരൂ

      1. കൊള്ളാം ചേട്ടാ തുടരുക

        1. തീർച്ചയായും ആതിര.തുടരുക തന്നെ ചെയ്യും.

          നന്ദി

  5. ഈ അദ്ധ്യായം വായിച്ചു കഴിഞ്ഞപ്പോൾ മൂന്ന് ചോദ്യങ്ങൾ മനസ്സിലേക്ക് വന്നു.

    ഒന്ന് :

    വില്യമിനെ മാധവൻ ഓഫീസിൽ നിന്നൊഴിവാക്കിയപ്പോൾ അവന്റെ ശല്യം കൂടുമോ അതോ കുറയുമോ ?

    രണ്ട്:

    അമ്മാവന്റെ പിൻബലത്തിൽ ഗോവിന്ദ് വീട്ടിൽ ആധിപത്യം സ്ഥാപിക്കുന്നത് സാവിത്രിയും വീണയും എങ്ങനെ കൈകാര്യം ചെയ്യും?

    മൂന്ന്:

    ഇൻസ്‌പെക്ടർ രാജീവ് ചിത്രയുടെ അടുത്തെത്തിയത് കേസ് തെളിയിക്കാനോണോ ഉത്സാഹിക്കുന്നത്?

    1. Chitra madhavante trap aanu

      1. എന്താണെന്ന് വഴിയെ അറിയാം ഭായ്.

    2. ചേച്ചീ……..

      പതിവിൽ നിന്ന് അല്പം മാറി മൂന്ന് ചോദ്യങ്ങൾ ആണ് ഇപ്രാവശ്യം എനിക്ക്‌ കിട്ടിയത്.അതും കാച്ചിക്കുറുക്കി അളന്നു മുറിച്ച മൂന്നെണ്ണം.

      ഇനി ഉത്തരം പറയാൻ ശ്രമിക്കട്ടെ.

      1)വില്ല്യം ചവിട്ടേറ്റ പാമ്പാണ്.സ്ട്രൈക്ക് ചെയ്യുമ്പോൾ വീര്യം കൂടും.ഒപ്പം ഗോവിന്ദിന് പോലും അറിയാത്ത പിൻബലവും.അപ്പോൾ ആലോചിക്കാമല്ലോ വില്ല്യം ഒതുങ്ങുമോ ഇല്ലയോ എന്ന്.

      2)അമ്മാവന്റെ സഹായം കൊണ്ട് ഗോവിന്ദ് കത്തിക്കയറുന്നു.പക്ഷെ സാവിത്രി ക്ഷമിക്കുകയാണ്…. പ്രശനങ്ങളെ ഒഴിവാക്കാൻ നോക്കുകയാണ്.ക്ഷമയുടെ നെല്ലിപ്പലക കണ്ടാൽ അവൾ പ്രതികരിച്ചു തുടങ്ങും.കാരണം സ്ത്രീകൾ അങ്ങേ അറ്റം ക്ഷമിക്കും,പക്ഷെ അത് കഴിഞ്ഞാൽ…… ഉത്തരം അറിയില്ല എന്നാണ്.അതുകൊണ്ട് അല്ലെ പെണ്ണോരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്ന് പറയുന്നത്.പക്ഷെ ഇവിടെ വീണ ഒരുമ്പെട്ടിറങ്ങാനുള്ള സാധ്യതയുണ്ട്.കാരണം അറിയാമല്ലോ.നിലവിൽ പുകയുന്ന അഗ്നി പർവതം ആണ് വീണ,എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം.

      3)ഉത്തരം അടുത്ത അധ്യായത്തിൽ അറിയാം.
      കാത്തിരിക്കൂമല്ലോ.

      നോട്ട്=കഥയുടെ ഈ ഭാഗവും ഇഷ്ട്ടം ആയി എന്ന് കരുതുന്നു.

      സ്നേഹപൂർവ്വം
      ആൽബി

  6. മന്ദൻ രാജാ

    പുതിയ ഒരാൾ കൂടി കഥയിലേക്ക് ..

    വെയിറ്റിംഗ് …

    1. പുതിയതൊ പഴയതൊ എന്ന് വഴിയെ അറിയാം രാജാ…..

      സന്തോഷം ഇവിടെയും വന്നതിൽ

      ആൽബി

  7. ഈ ഭാഗവും കലക്കി, അങ്ങനെ ആദ്യ പടി എന്ന നിലക്ക് വില്യം out ആയി. അമ്മാവന്റെ care offൽ ഗോവിന്ദ് അടിച്ച ഗോളുകൾക്ക് എല്ലാം triple strong ആയിട്ട് ശംഭു തിരിച്ച് കൊടുക്കണം. ചിത്രയുടെ അടുത്തേക്കുള്ള രാജീവന്റെ വരവിൽ എന്തെങ്കിലും നിഗൂഢത ഉണ്ടോ?

    1. പ്രിയ റഷീദ്…..

      കളികൾ വരുന്നതേയുള്ളൂ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.ചോദ്യങ്ങൾക്ക് ഉത്തരം കഥയിലൂടെ നൽകാം

      ആൽബി

  8. ഈ പാര്‍ട്ടൂം പൊളിച്ചൂ മോന്്ന്നേ പാര്‍ട്ട് പെട്ടന്ന് പോന്നോട്ടെ പേജ് ഒന്ന് കൂട്ടി പിടി പെട്ടന്ന് ത്തീര്‍ന്ന് പോയി

    1. താങ്ക് യു ബ്രോ

      വേഗം വരാം

  9. MR. കിംഗ് ലയർ

    ആൽബിച്ചയോ,

    വീണ്ടും ഒരു ഗംഭീരം ഭാഗം കൂടി…ആൽബിച്ചായ അല്പം പ്രണയം കുത്തി കയറ്റു ശ്വാസം മുട്ടി ചാവട്ടെ എല്ലാവരും… എന്തോ ഇഷ്ടമാണ് വീണയെയും ശംബുവിനെയും….
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ…….

      എങ്ങനെ പോകുന്നു ഏറ്റെടുത്ത ജോലികൾ.

      വളരെ സന്തോഷം കണ്ടതിൽ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.പ്രത്യേകം ശംഭുവിനെയും വീണയെയും ഇഷ്ട്ടമായതിൽ

      വീണ്ടും കാണാം
      ആൽബി

  10. ചന്ദു മുതുകുളം

    ആൽബിചാ ഒരു രക്ഷയും ഇല്ല…
    എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാതെ ഒരു സുഖവും ഇല്ല..
    പെട്ടന്ന് വായോ

    1. താങ്ക് യു ചന്തു…..

      വേഗം വരാം

  11. ആൽബിചോ കഥ സസ്പെൻസിൽ കൊണ്ടു നിർത്തി അല്ലോ. ഗോവിന്ദൻ അവനെ ആര് അടിച്ചു ചുരുട്ടികൂട്ടും വില്ല്യം അടുത്ത കുരുക്കുമായി ഉടൻ എത്തില്ല

    1. റിപ്ലൈ താഴെ ഉണ്ട്….

      താങ്ക് യു.

  12. ആൽബിചോ കഥ സസ്പെൻസിൽ കൊണ്ടു നിർത്തി അല്ലോ. ഗോവിന്ദൻ അവനെ ആര് അടിച്ചു ചുരുട്ടികൂട്ടും

    1. അതിനുള്ള ഉത്തരം വരും ആദ്യയങ്ങളിൽ ഉണ്ടാവും ഉണ്ണി.

      കണ്ടതിൽ വളരെ സന്തോഷം

      താങ്ക് യു

  13. ഇവനെ ഇന്ന് എപ്പോഴും മുൾമുനയിൽ നിർത്തുക എന്നത് അധികം നല്ലതല്ലാട്ടോ നല്ല ത്രില്ലിംഗ് തന്നെയാണ് പല തലത്തിലേക്ക് കഥാസന്ദർഭം മാറുന്നു അടുത്ത പാർട് അധികം ലേറ്റ് ആക്കാതെ ഇങ്ങ് പോരട്ടെ

    1. പ്രിയ എം ജേ…..

      തുറുപ്പുഗുലാൻ സിനിമയിൽ മമ്മൂട്ടി ഒരു ഡയലോഗ് പറയുന്നുണ്ട് ആനയെ റിവേഴ്സ് ഗിയർ ഇടാൻ പഠിപ്പിച്ചത് പാച്ചന്നൂരിലെ പാച്ചൻ പാപ്പാൻ ആണെന്ന്.ഇവിടെ എന്നെ സസ്പെൻസ് ഇടാൻ പഠിപ്പിച്ചത് ഒരു രാജാവും.
      അതിന്റെ ഏനക്കേട് ആണ് ഇതൊക്കെ.
      അധികം വൈകാതെ അടുത്ത അധ്യായം എത്തിക്കാം

      താങ്ക് യു

  14. കഥ കൂടുതൽ സങ്കീർണമായ തലകളിലെകെ മുൻനേറി കൊണ്ടു ഇരിക്കുന്നു. ശത്രുകളുടെ എണ്ണം വീണ്ടും കൂടുന്നു. ഒരു ത്രില്ലിങ് മൂടിലേകെ തന്നെ കഥ പോകുന്നു. അടുത്ത ത്രില്ലിംഗ് partinaayi കാത്തിരിക്കുന്ന.

    1. പ്രിയ ജോസഫ്….

      കഥ അല്പം മുറുകി തന്നെ പോട്ടെ,എന്നാലേ അല്പം രസമുള്ളൂ.തോന്നിയ കാര്യങ്ങൾക്കുള്ള ഉത്തരം വരും പാർട്ടികളിൽ ഉണ്ടാവും.സൊ കാത്തിരിക്കു.അടുത്ത ഭാഗം ഉടൻ ഉണ്ട്

      ആൽബി

  15. പൂറു ചപ്പാൻ ഇഷ്ടം

    ഓ ഒരു വല്ലാത്ത stop ആയി പോയി

    1. താങ്ക് യു

  16. ബ്രോ ഈ പാർട്ടിൽ മൊത്തം പുതിയ പ്രേശ്നങ്ങൾ തുടങ്ങുകയാണലോ… ഇനി അങ്ങോട്ടേക്ക് എങ്ങനെ ആവുമെന്ന് ഒരു പിടിയും ഇല്ല… അധികം ലേറ്റ് ആകരുത് ബ്രോ അടുത്ത പാർട്ട് ആ ഫ്ലോ പോയി പോവുന്നു, പെട്ടന്ന് തരുമെന്ന് പ്രേതീക്ഷിക്കുന്നു

    1. മാക്സ് ബ്രോ…..

      കഥ ഞാൻ ഉദ്ദേശിച്ച ട്രാക്കിൽ തന്നെയാണ്.
      ഇനിയുള്ള അധ്യായങ്ങൾ വൈകുന്ന പ്രശ്നം ഉദിക്കുന്നെയില്ല.വെഗം ഉണ്ടാവും

      താങ്ക് യു

  17. അൽബിച്ചോ…
    കിടിലൻ ബ്രോ…
    നിങ്ങൾ ഒരു സംഭവം തന്നെ..
    ശത്രുക്കൾ പെരുകി വരുന്നു…
    നെഞ്ചിടിപ്പ്?..

    1. ഗൗതം ബ്രോ…..

      ഞാൻ വലിയ സംഭവം ഒന്നുമല്ല.രാജ,സ്മിത, ഋഷി,മാസ്റ്റർ തുടങ്ങി വൻ പുലികൾ വാഴുന്ന ഇടത്തിൽ ഞാൻ വെറും മുയൽ മാത്രം.

      പിന്നെ ശത്രുക്കൾ പെരുകിയോ…… അത് വഴിയെ അറിയാം.
      വായനക്കും അഭിപ്രായത്തിനും നന്ദി

      ആൽബി

  18. nice ആയിട്ടുണ്ട്

    1. താങ്ക് യു

  19. വേട്ടക്കാരൻ

    ആൽബിച്ചാ,ഞാൻഇതുവരെ ഈകഥ വായിച്ചട്ടില്ല.മഹാൻമ്മാരുടെയും മഹതികളുടെയും കമെന്റ്കണ്ടിട്ടാണ് ശ്രദ്ധിച്ചത്.
    അപ്പോൾ ഫുൾപാർട്ടും വായിച്ചിട്ടുവരാം.

    1. വേട്ടക്കാരൻ….

      അങ്ങനെ നായാട്ടിന് എന്റെ ചുവരിലും എത്തി അല്ലെ.സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ.

      സന്തോഷം കണ്ടതിൽ
      ആൽബി

  20. മാലാഖയുടെ കാമുകൻ

    അതി ഗംഭീരമായ ഒരു ഭാഗം കൂടി..

    1. താങ്ക് യു പ്രിയ എം കെ

  21. അങ്ങനെ അവസാനം ശംഭോ എത്തി..

    1. അതെ ചേച്ചി ശംഭുവിന് വരേണ്ടി വന്നു.

  22. ആൽബി കുട്ടാ കഥ ത്രില്ലിംഗ് ആയി പോകുവാണല്ലോ.keep going…

    1. അതെ കഥ ഇപ്പോൾ സംഘർഷം നിറഞ്ഞതാണ്.അങ്ങനെ അങ്ങ് പോട്ടെന്നേ

      താങ്ക് യു ഫാൻ ഫിക്‌ഷൻ

  23. എന്റെ ആല്‍ബി…
    Katha ആകെ തിരിഞ്ഞു മറിഞ്ഞു പോവുക ആണല്ലോ…. ത്രില്ലിലാണ് പെട്ടെന്ന് അടുത്ത് part post cheyyanne…

    1. പ്രിയ ജെസ്‌ന….

      കഥ തിരിഞ്ഞു മറിയുന്നില്ല. ശരിയായ ദിശയിൽ തന്നെയാണ് പോകുന്നത്.അങ്ങനെ തോന്നി എങ്കിൽ അതിനുള്ള ദൂരീകരണം വരും അധ്യായങ്ങളിൽ ലഭിക്കും.

      താങ്ക് യു

  24. പൊളിച്ചു alby ബ്രോ
    നിങ്ങൾ ഓരോ പാർട്ടിലും നൽകുന്ന ആകാംഷ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഞാൻ ഈ സൈറ്റിൽ കാത്തിരിക്കുന്ന അപൂർവം കഥകളിലൊന്ന്. Super

    1. അതുൽ ബ്രോ…..

      എന്റെ കഥയും കാത്തിരിക്കുന്നു എന്നറിഞതിൽ സന്തോഷം.ഇഷ്ട്ടം ആയതിൽ സന്തോഷം

      നന്ദിയോടെ
      ആൽബി

  25. പൊളിച്ചു.. ??

    1. താങ്ക് യു

  26. പൊന്നു.?

    ആൽബിച്ചാ….. ആകാംക്ഷ നിലനിർത്തി കൊണ്ട് തന്നെ ഈ ഭാഗവും അവസാനിപ്പിച്ചു

    ????

    1. താങ്ക് യു പൊന്നു….. ഈ നൽകുന്ന സപ്പോർട്ടിന്.

      സന്തോഷം സ്നേഹം

      ആൽബി

  27. First അടിക്കാൻ pattiyilla enkilum irikatte oru 4th

    1. ആയിക്കോട്ടെ ജോസഫ്

  28. പൊന്നു.?

    ആൽബിച്ചാ….. ഇപ്പം വായിച്ച് വരാട്ടോ…..

    ????

    1. ഒക്കെ പൊന്നു… സമയം പോലെ വരൂ

    1. താങ്ക് യു ഹബീബ്

  29. അർജുനൻ പിള്ള

    Vannalo??

    1. അതെ…. വീണ്ടും വന്നു

Leave a Reply

Your email address will not be published. Required fields are marked *