“എടൊ ഇരുമ്പേ……..കുറച്ചെങ്കിലും ബോധം തനിക്കുണ്ടെന്ന് കരുതി.ദാ കിടക്കുന്ന സാധനത്തിനതില്ല. അതിന്റെയാ ഇപ്പൊ ഈ കിടപ്പ്.
എന്നിട്ട് താനിവനെ ഇവിടെകൊണ്ട് കിടത്തിയിരിക്കുന്നു
എന്തിന്?ഇതാണോ ഇവന്റെ വീട്?
ഇവനെയങ്ങ് തറവാട്ടിൽ കൊണ്ട് വിടാതെ വല്ലിടത്തും കൊണ്ടാക്കിയ തന്നെ ഞാൻ…….”
“അത് പിന്നെ അവൻ……”
“ഇവനങ്ങനെ പലതും പറയും.അതു കേട്ട് തുള്ളാൻ നിങ്ങളും.ഇരുമ്പിന് ഇത്തിരിയെങ്കിലും വിവരം ഉണ്ടാകുമെന്ന് കരുതിയ എനിക്ക് തെറ്റി.”
വീണയുടെ പറച്ചിലൊക്കെ കേട്ട് മാഷും സാവിത്രിയും വാതിലിൽ ചാരി നിന്ന് ചിരിക്കുന്നുണ്ട്,ഒപ്പം ഗായത്രിയും.കാരണം ഇരുമ്പിനോട് ആ ഒരു രീതിയിൽ ആരുമങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല എന്നത് തന്നെ.
“അല്ല…ഇതെന്താ കയ്യില്?”സുരയുടെ
കയ്യിലെ പാത്രം കണ്ട് വീണ ചോദിച്ചു.
“അത് പിന്നെ…ഇതൊരു നാട്ടുമരുന്ന.
ചതവിനും നീര് വീഴ്ച്ചക്കും നല്ലതാ.”
“ഇങ്ങു കാട്ടിയെ,ഒന്ന് നോക്കട്ടെ.”
“അങ്ങനെ നോക്കാൻ മാത്രം ഒന്നും ഇല്ല.ഇതെന്റെ സ്പെഷ്യൽ കൂട്ടാ.
കഴിച്ചാൽ കിട്ടിയ തല്ലിന്റെ കേട് മാറും.”
“മ്മ്മ്മ്………കൂട്ടുകാരനായിട്ട് കൊണ്ട് വന്നതല്ലേ.ഇങ്ങ് താ ഞാൻ കൊടുക്കാം.”
വീണ അതും വാങ്ങി ശംഭുവിന് നേരെ തിരിഞ്ഞു.”ഒരു ഗ്ലാസോ എന്തെങ്കിലും കിട്ടുമോ?”വീണ ആരോടെന്നില്ലാതെ
ചോദിച്ചു.
“പൊട്ടിച്ചുകളയാൻ ഇവിടെ പാത്രം ഒന്നുമില്ല.ആരും മേടിച്ചു വച്ചിട്ടുമില്ല”
സുനന്ദ അപ്പോഴും കലിപ്പിൽ തന്നെ ആണ്.
“ഒന്നെടുത്തിട്ട് വാ സുനന്ദെ,അതിൽ കഴിക്കാൻ പാടുള്ളത് കൊണ്ടല്ലേ.
നീ ഉടക്കാൻ നിക്കാതെ ചെല്ല്.”സുര കാര്യമറിഞ്ഞില്ല എങ്കിലും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ഒരിഷ്ട്ടക്കേട് മുഖത്ത് കാട്ടി,സുരയെ
നോക്കി ചുണ്ട് കോട്ടിയിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയ സുനന്ദ മാധവനെ കണ്ട് ഞെട്ടി അവിടെത്തന്നെ നിന്നു.”മഷിത് എപ്പോ…..എന്നിട്ട് കണ്ടില്ലല്ലോ.താൻ പറഞ്ഞത് മുഴുവൻ കേട്ടുകാണുമോ” എന്നൊക്കെയായിരുന്നു അവളുടെ അപ്പൊഴത്തെ ചിന്ത.
“വേഗം ആയിക്കോട്ടെ…..വരുമ്പൊ കുറച്ചു പഞ്ചസാരയും എടുത്തോ”
മാധവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ഇതും അടിപൊളി എന്നുഭപറഞ്ഞ അടിപൊളി..
ആ രാജീവ് ചിത്ര വിഷുല്സ്സ് ഒക്കെ നേരത്തെ മനസിൽ സങ്കലപിച്ചിരുന്നു..അതെ പോലെ തന്നെ പോയി.. എന്തായാലും കൊള്ളാം…
പക്ഷെ വീണ അവൾ ഒരു പേടമാനും പുലിക്കുട്ടിയും ആണ്. സുനന്ദ ചിത്ര ഒക്കെ കൊള്ളാം…പഴേ കാല സെറ്റ് അപ്പ് ആയിരുന്നെ വീണയെ പട്ടമഹിഷിയു. ബാക്കി ഉള്ളതിനെ ഒക്കെ സപത്നിമാരും ആക്കർന്നു..
ആ പോട്ടെ…ആല്ബിച്ചയൻ കലക്കുന്നു
വില്യം അവനൊരു മോട ആണ്…
അതെ…….
വില്ല്യം ഒരു മൊട ആയിരുന്നു.ഇപ്പോൾ ആ മൊട ഇല്ല.വായനക്കും അഭിപ്രായത്തിനും നന്ദി
നാളെ ഉണ്ടാകുമോ ബ്രോ
സ്റ്റോറി അയച്ചിട്ടുണ്ട് ബ്രൊ വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any new updates
സ്റ്റോറി അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
ശംഭുവിന്റെ ഉജ്വലമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. Next part ഉടനെ ഉണ്ടാകുമോ ആൽബിച്ചായാ
മൂന്ന് ദിവസം കഴിഞ്ഞു വരും ബ്രൊ.എഴുതി തീരാറായി.
വായിക്കാൻ കുറച്ചു വൈകി sorry.അടിപൊളിയാവുന്നുണ്ട് ആൽബിച്ചാ. വില്യം പടമായി അല്ലെ bro, ഇനി ശംഭു കൂടി രംഗത്തിറങ്ങട്ടെ എന്നാലെ ഒന്നുകൂടി ത്രില്ലാവൂ. അടുത്തഭാഗം പെട്ടന്നായിക്കോട്ടെ.
താങ്ക് യു സജി ബ്രൊ……
അടുത്ത ഭാഗം പകുതിയിൽ നിക്കുന്നു.ഏത്രയും വേഗം നിങ്ങളിൽ എത്തിക്കും
ആൽബി
ആഹാ സൂപ്പർ ആണല്ലോടാ മോനൂസെ നന്നായി മുന്നോട്ട് പോവട്ടെ
താങ്ക് യു സജീർ
കഥ വളരെ നന്നായി മുന്നോട്ടു പോകുന്നു ഇപ്രാവശ്യവും സസ്പെൻസിന് കുറവൊന്നും വന്നിട്ടില്ല ഓരോരുത്തരും അവരവരുടെ കുരുക്കൾ മുറിക്കി കൊണ്ടിരിക്കുന്നു. കഴിവതും ഒരുപാട് താമസമില്ലാതെ തരുവാൻ ശ്രദ്ധിക്കുമല്ലോ? നന്ദി
ബ്രൊ……വളരെ നന്ദി.
അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു.
വൈകില്ല
ഈ ഭാഗം കിടു ആയിട്ടുണ്ട്, കമാലും സുരയും പൊളി ആണല്ലോ, ഡയലോഗ് ഡെലിവറി എല്ലാം പൊളി. ശംഭു എല്ലാം ബേധമായി പെട്ടെന്ന് തന്നേ കളത്തിൽ ഇറങ്ങട്ടെ. രാജീവിന് കൊടുത്തതിന്റെ double പണി സലീമിന് കൊടുക്കണം,അത് ശംഭു ഇറങ്ങിയിട്ട് ശംഭു തന്നേ കൊടുത്താൽ മതി. ശംഭു എന്ന പേര് കേൾക്കുമ്പോ തന്നേ അവൻ പെടുക്കണം. അങ്ങനെ വില്ല്യം തീർന്നു അല്ലെ, മാഷ് ആണോ? അതോ വേറെ വില്ലന്മാർ വല്ലതും ആണോ?
താങ്ക് യു റഷീദ്.കണ്ടില്ലല്ലോ എന്ന് കരുതി.
അടുത്ത ഭാഗം എഴുതുന്നു.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.ചോദ്യങ്ങൾക്കുള്ള ഉത്തരം വരുന്ന ഭാഗത്ത് ലഭിക്കും
അച്ചായാ കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല. കിടുക്കാച്ചി ആയിട്ടുണ്ട്. വില്യംസ് പടമായി അല്ലേ?? അച്ചായാ ശംഭു എന്നാ കളത്തിലിറങ്ങുന്നത്????
താങ്ക് യു ബ്രൊ.
ചോദ്യത്തിന് ഉള്ള ഉത്തരം അടുത്ത ഭാഗത്തു ലഭിക്കും
അച്ചായോ നന്നായിട്ടുണ്ട് ട്ടോ
താങ്ക് യു
ആൽബി ബ്രോ..
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.വീണയെ ഇനിയും സങ്കടപ്പെടുത്തെ ഇരുന്നുടെ.അടുത്ത ഭാഗം എത്രയും വയ്ക്കാതെ പ്രസീദികരിക്കും എന്ന് വിശ്വസിക്കുന്നു.
സസ്നേഹം
Mr. ബ്രഹ്മചാരി
താങ്ക് യു ബ്രൊ…..
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും
കുറെ ചോദ്യങ്ങളുമായാണ് അവസാനിപ്പിച്ചത് ?
രാജീവിന് മുന്നിൽ മാധവൻ നേർക്ക് നേർ ചെല്ലുമ്പോൾ മുന്നോട്ടുള്ള അദ്ധ്യായങ്ങൾ ആകാംക്ഷക്ക് വക നൽകുന്നുണ്ട് ..
നന്നായിത്തന്നെ തുടരുന്നു ആൽബി
രാജാ……..
കണ്ടതിൽ സന്തോഷം.ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.
ആൽബി
രാജാവേ സുഖമാണോ? Take care
അങ്ങനെ കരുതുന്നു അനു
കുറെ ആയല്ലോ മാഷെ ഈ വഴി കണ്ടിട്ട്
ഈ പാർട്ടും എപ്പോഴത്തെപ്പോലെയും അടിപൊളിയായിട്ടുണ്ട്
അടുത്ത ഭാഗം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കുമോ ?
നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് keep going
താങ്ക് യു ബ്രൊ……
അടുത്ത ഭാഗം എളുപ്പം ഉണ്ടാവും
Vayichu Pinne varaam kutta
ഓക്കേ ബ്രൊ
ആൽബിച്ചായോ, കാത്തിരുന്നു മടുത്തെങ്കിലെന്താ അതിനുള്ളത് ഇതിലുണ്ടല്ലോ. അടിപൊളിയായിട്ടുണ്ട്, i am so excited. പകരം തരാൻ സ്നേഹങ്ങൾ മാത്രം ???
Ny……. വളരെ നന്ദി
സ്നേഹം സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
തിരിച്ചും സ്നേഹം മാത്രം
ഒന്നും പറയാനില്ല, അടിപൊളി. As always, ഈ പാർട്ടും വളരെ ഇഷ്ടമായി???. വീണയുടെ പിണക്കവും മാധവന്റെ മാസ്സ് പെർഫോമൻസും എല്ലാം ഒന്നിനൊന്നു മെച്ചം.ശംഭുനും വീണക്കും മാധവനുമെതിരെ ശത്രുക്കളുടെ ഒരു ചക്രവ്യുഹം തന്നെ ഉണ്ടല്ലോ, കട്ട വെയ്റ്റിംഗ്
താങ്ക് യു yk
ആൽബി കുറച്ചതികം വൈകി, അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു. ഈ ഭാഗവും ഇഷ്ടമായി.
താങ്ക് യു ബ്രൊ
അടുത്ത ഭാഗം വൈകാതെ തരാം
താങ്ക് യു ബ്രൊ.ഇനിയും നന്നാക്കാൻ ശ്രമിക്കാം
എന്റെപൊന്നു ആൽബിച്ചോ,കാത്തുകാത്തിരുന്നു വല്ലാതെ
മടുത്തുപോയി.എന്നാലും അവസാനം വന്നല്ലോ
സൂപ്പർ മറ്റൊന്നും പറയാനില്ല.
താങ്ക് യു ബ്രൊ.വരാതെ പറ്റില്ലല്ലോ
ആൽബി വീണയുടെ കുറുമ്പ് കൊള്ളാം രണ്ടു പെണ്ണുങ്ങൾ രണ്ടിനും ശംഭുവിന്റെ സ്നേഹം വേണം വീണ അവനെ ആർക്കും വിട്ടുകൊടുക്കത്തും ഇല്ല .മാധവൻ കൊള്ളാം മാധവന്റെ കളികൾ രാജീവ് ഇനിയും കൂടുതൽ മനസ്സിലാക്കാൻ ഉണ്ട് .ഗോവിന്ദും കൊള്ളാല്ലോ നൈസ് ആയി വില്ല്യം ത്തിനു പണികൊടുക്കുവോ?
സ്നേഹപൂർവം
അനു
അനു…..വളരെ നന്ദി.ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം
ആൽബിച്ചായാ…… സൂപ്പർ സൂപ്പർ
ഒരുപാട്…. ഒരുപാട് ഇഷ്ടായി.
????
താങ്ക് യു പൊന്നു