ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby] 490

“മരുന്ന് കൊടുക്കേണ്ട വിധം അതിൽ എഴുതിയിട്ടുണ്ട്”എന്ന് മാത്രം അതിന് സുനന്ദ മറുപടി നൽകി.

കാർ മുന്നോട്ട് നീങ്ങിത്തുടങ്ങിയതും
ഡോർ വിൻഡോയിലൂടെ തന്നെ നോക്കിനിന്ന സുനന്ദയോട് ശംഭു കണ്ണുകൾ കൊണ്ട് എന്തോ പറഞ്ഞു.
അത് മനസിലായ സുനന്ദ അവനെ തള്ളവിരൽ ഉയർത്തിക്കാണിച്ചു കൊണ്ട് യാത്രയാക്കി.
*****
അന്ന് രാത്രി ഹോസ്പിറ്റലിൽ നിന്നും
സുനന്ദയുടെ വീട്ടിൽ ശംഭുവിനെ ആക്കി,ഒരു നോട്ടത്തിന് ആളുകളെ ഏർപ്പാട് ചെയ്ത ശേഷം ഇരുമ്പ് മാധവന്റെയടുക്കലേക്കാണ് ചെന്നത്.
ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയിൽ അതും തറവാട്ടിൽ തന്നെ തേടിയുള്ള വരവ് മാധവനിൽ ആശങ്കയുണർത്തി.അത്രയും ഗൗരവം ഉണ്ടാവും ആ വരവിനെന്ന് മാധവൻ ഊഹിച്ചു.അത് ശരിവക്കുന്ന വാക്കുകളാണ് സുരയിൽ നിന്ന് കേട്ടതും.”മാഷെ ഒരു വാശിക്ക് എടുത്തു ചാടിയാൽ പത്തു വാശിക്ക് തിരിച്ചു കയറാൻ പറ്റില്ല”എന്ന് കൂടി പറഞ്ഞു സുര ഇറങ്ങാൻ തുടങ്ങി.

“ഇപ്പൊ അവൻ………”

“സുനന്ദയുടെ വീട്ടിൽ ആക്കിയിട്ടുണ്ട്.
പുറത്തു നമ്മുടെ ആളുകളും.മാഷ് ധൈര്യമായിരിക്ക്”അതും പറഞ്ഞു സുര അവിടെനിന്ന് തിരിക്കുകയും ചെയ്തു.

സുര ഇറങ്ങിയ നിമിഷം മാധവൻ തീരുമാനിച്ചിരുന്നു.പിറ്റേന്ന് തന്നെ ശംഭു തറവാട്ടിലുണ്ടാകുമെന്ന്. തന്റെ
നിഴലുപോലെ നടക്കുന്ന അവനെ ഒറ്റക്ക് അപകങ്ങൾക്ക് നടുവിലേക്ക് വിടാൻ മാധവന് കഴിയുമായിരുന്നില്ല.ഒപ്പം അവനെ കാത്തിരിക്കുന്ന ഒരു പെണ്ണ് തന്റെ വീട്ടിലുള്ളതും.സുരയുടെ ബുള്ളറ്റ് പടി കടന്നു പോയതും മാധവൻ അകത്തു കയറി.പക്ഷെ കയറിച്ചെല്ലുമ്പോൾ കാണുന്നത് കണ്ണു തുടച്ചുകൊണ്ട് നിൽക്കുന്ന വീണയെയാണ്.

“പേടിക്കണ്ട……..കുറച്ചു പരിക്കുണ്ട്.
നാളെ അവൻ ഇവിടെയുണ്ടാവും.
അതെന്റെ വാക്ക്.”അത്രയും മാത്രം പറഞ്ഞുകൊണ്ട് മാധവൻ മുറിയിലേക്ക് നടന്നു.

തിരികെ വീട്ടിലേക്കുള്ള വഴിയിൽ വീണ ആ വാക്കുകൾ ഓർക്കുകയും ചെയ്തു.വൈകാതെ തന്നെ അവർ തറവാട്ടിലെത്തി.പടികടന്നുള്ളില് ചെല്ലുമ്പോൾ തന്റെ കാറിൽ ചാരി ഗോവിന്ദ് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്.കയ്യിൽ എരിയുന്ന സിഗരറ്റുമുണ്ട്.മാധവന്റെ കാർ പടി കടന്നു വരുന്നത് കണ്ടതും ഗോവിന്ദ് സിഗരറ്റ് താഴെയിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചുകളഞ്ഞു.
*****

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

107 Comments

Add a Comment
  1. ഇതും അടിപൊളി എന്നുഭപറഞ്ഞ അടിപൊളി..
    ആ രാജീവ് ചിത്ര വിഷുല്സ്സ് ഒക്കെ നേരത്തെ മനസിൽ സങ്കലപിച്ചിരുന്നു..അതെ പോലെ തന്നെ പോയി.. എന്തായാലും കൊള്ളാം…
    പക്ഷെ വീണ അവൾ ഒരു പേടമാനും പുലിക്കുട്ടിയും ആണ്. സുനന്ദ ചിത്ര ഒക്കെ കൊള്ളാം…പഴേ കാല സെറ്റ് അപ്പ് ആയിരുന്നെ വീണയെ പട്ടമഹിഷിയു. ബാക്കി ഉള്ളതിനെ ഒക്കെ സപത്നിമാരും ആക്കർന്നു..
    ആ പോട്ടെ…ആല്ബിച്ചയൻ കലക്കുന്നു

    വില്യം അവനൊരു മോട ആണ്…

    1. അതെ…….

      വില്ല്യം ഒരു മൊട ആയിരുന്നു.ഇപ്പോൾ ആ മൊട ഇല്ല.വായനക്കും അഭിപ്രായത്തിനും നന്ദി

  2. നാളെ ഉണ്ടാകുമോ ബ്രോ

    1. സ്റ്റോറി അയച്ചിട്ടുണ്ട് ബ്രൊ വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  3. Any new updates

    1. സ്റ്റോറി അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  4. ശംഭുവിന്റെ ഉജ്വലമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. Next part ഉടനെ ഉണ്ടാകുമോ ആൽബിച്ചായാ

    1. മൂന്ന് ദിവസം കഴിഞ്ഞു വരും ബ്രൊ.എഴുതി തീരാറായി.

  5. വായിക്കാൻ കുറച്ചു വൈകി sorry.അടിപൊളിയാവുന്നുണ്ട് ആൽബിച്ചാ. വില്യം പടമായി അല്ലെ bro, ഇനി ശംഭു കൂടി രംഗത്തിറങ്ങട്ടെ എന്നാലെ ഒന്നുകൂടി ത്രില്ലാവൂ. അടുത്തഭാഗം പെട്ടന്നായിക്കോട്ടെ.

    1. താങ്ക് യു സജി ബ്രൊ……

      അടുത്ത ഭാഗം പകുതിയിൽ നിക്കുന്നു.ഏത്രയും വേഗം നിങ്ങളിൽ എത്തിക്കും

      ആൽബി

  6. ആഹാ സൂപ്പർ ആണല്ലോടാ മോനൂസെ നന്നായി മുന്നോട്ട് പോവട്ടെ

    1. താങ്ക് യു സജീർ

  7. കഥ വളരെ നന്നായി മുന്നോട്ടു പോകുന്നു ഇപ്രാവശ്യവും സസ്പെൻസിന് കുറവൊന്നും വന്നിട്ടില്ല ഓരോരുത്തരും അവരവരുടെ കുരുക്കൾ മുറിക്കി കൊണ്ടിരിക്കുന്നു. കഴിവതും ഒരുപാട് താമസമില്ലാതെ തരുവാൻ ശ്രദ്ധിക്കുമല്ലോ? നന്ദി

    1. ബ്രൊ……വളരെ നന്ദി.

      അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു.
      വൈകില്ല

  8. ഈ ഭാഗം കിടു ആയിട്ടുണ്ട്, കമാലും സുരയും പൊളി ആണല്ലോ, ഡയലോഗ് ഡെലിവറി എല്ലാം പൊളി. ശംഭു എല്ലാം ബേധമായി പെട്ടെന്ന് തന്നേ കളത്തിൽ ഇറങ്ങട്ടെ. രാജീവിന് കൊടുത്തതിന്റെ double പണി സലീമിന് കൊടുക്കണം,അത് ശംഭു ഇറങ്ങിയിട്ട് ശംഭു തന്നേ കൊടുത്താൽ മതി. ശംഭു എന്ന പേര് കേൾക്കുമ്പോ തന്നേ അവൻ പെടുക്കണം. അങ്ങനെ വില്ല്യം തീർന്നു അല്ലെ, മാഷ് ആണോ? അതോ വേറെ വില്ലന്മാർ വല്ലതും ആണോ?

    1. താങ്ക് യു റഷീദ്.കണ്ടില്ലല്ലോ എന്ന് കരുതി.
      അടുത്ത ഭാഗം എഴുതുന്നു.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.ചോദ്യങ്ങൾക്കുള്ള ഉത്തരം വരുന്ന ഭാഗത്ത്‌ ലഭിക്കും

  9. അർജുനൻ പിള്ള

    അച്ചായാ കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല. കിടുക്കാച്ചി ആയിട്ടുണ്ട്. വില്യംസ് പടമായി അല്ലേ?? അച്ചായാ ശംഭു എന്നാ കളത്തിലിറങ്ങുന്നത്????

    1. താങ്ക് യു ബ്രൊ.
      ചോദ്യത്തിന് ഉള്ള ഉത്തരം അടുത്ത ഭാഗത്തു ലഭിക്കും

  10. അച്ചായോ നന്നായിട്ടുണ്ട് ട്ടോ

    1. താങ്ക് യു

  11. ആൽബി ബ്രോ..
    ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.വീണയെ ഇനിയും സങ്കടപ്പെടുത്തെ ഇരുന്നുടെ.അടുത്ത ഭാഗം എത്രയും വയ്ക്കാതെ പ്രസീദികരിക്കും എന്ന് വിശ്വസിക്കുന്നു.
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. താങ്ക് യു ബ്രൊ…..

      അടുത്ത ഭാഗം വൈകാതെ ഉണ്ടാവും

  12. മന്ദൻ രാജാ

    കുറെ ചോദ്യങ്ങളുമായാണ് അവസാനിപ്പിച്ചത് ?

    രാജീവിന് മുന്നിൽ മാധവൻ നേർക്ക് നേർ ചെല്ലുമ്പോൾ മുന്നോട്ടുള്ള അദ്ധ്യായങ്ങൾ ആകാംക്ഷക്ക് വക നൽകുന്നുണ്ട് ..

    നന്നായിത്തന്നെ തുടരുന്നു ആൽബി

    1. രാജാ……..

      കണ്ടതിൽ സന്തോഷം.ഇഷ്ട്ടം ആയെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.

      ആൽബി

    2. രാജാവേ സുഖമാണോ? Take care

      1. അങ്ങനെ കരുതുന്നു അനു

  13. കുറെ ആയല്ലോ മാഷെ ഈ വഴി കണ്ടിട്ട്
    ഈ പാർട്ടും എപ്പോഴത്തെപ്പോലെയും അടിപൊളിയായിട്ടുണ്ട്
    അടുത്ത ഭാഗം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കുമോ ?
    നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് keep going

    1. താങ്ക് യു ബ്രൊ……

      അടുത്ത ഭാഗം എളുപ്പം ഉണ്ടാവും

  14. Vayichu Pinne varaam kutta

    1. ഓക്കേ ബ്രൊ

  15. ആൽബിച്ചായോ, കാത്തിരുന്നു മടുത്തെങ്കിലെന്താ അതിനുള്ളത് ഇതിലുണ്ടല്ലോ. അടിപൊളിയായിട്ടുണ്ട്, i am so excited. പകരം തരാൻ സ്നേഹങ്ങൾ മാത്രം ???

    1. Ny……. വളരെ നന്ദി

      സ്നേഹം സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
      തിരിച്ചും സ്നേഹം മാത്രം

  16. ഒന്നും പറയാനില്ല, അടിപൊളി. As always, ഈ പാർട്ടും വളരെ ഇഷ്ടമായി???. വീണയുടെ പിണക്കവും മാധവന്റെ മാസ്സ് പെർഫോമൻസും എല്ലാം ഒന്നിനൊന്നു മെച്ചം.ശംഭുനും വീണക്കും മാധവനുമെതിരെ ശത്രുക്കളുടെ ഒരു ചക്രവ്യുഹം തന്നെ ഉണ്ടല്ലോ, കട്ട വെയ്റ്റിംഗ്

    1. താങ്ക് യു yk

  17. ആൽബി കുറച്ചതികം വൈകി, അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു. ഈ ഭാഗവും ഇഷ്ടമായി.

    1. താങ്ക് യു ബ്രൊ

      അടുത്ത ഭാഗം വൈകാതെ തരാം

  18. താങ്ക് യു ബ്രൊ.ഇനിയും നന്നാക്കാൻ ശ്രമിക്കാം

  19. വേട്ടക്കാരൻ

    എന്റെപൊന്നു ആൽബിച്ചോ,കാത്തുകാത്തിരുന്നു വല്ലാതെ
    മടുത്തുപോയി.എന്നാലും അവസാനം വന്നല്ലോ
    സൂപ്പർ മറ്റൊന്നും പറയാനില്ല.

    1. താങ്ക് യു ബ്രൊ.വരാതെ പറ്റില്ലല്ലോ

  20. ആൽബി വീണയുടെ കുറുമ്പ് കൊള്ളാം രണ്ടു പെണ്ണുങ്ങൾ രണ്ടിനും ശംഭുവിന്റെ സ്നേഹം വേണം വീണ അവനെ ആർക്കും വിട്ടുകൊടുക്കത്തും ഇല്ല .മാധവൻ കൊള്ളാം മാധവന്റെ കളികൾ രാജീവ് ഇനിയും കൂടുതൽ മനസ്സിലാക്കാൻ ഉണ്ട് .ഗോവിന്ദും കൊള്ളാല്ലോ നൈസ് ആയി വില്ല്യം ത്തിനു പണികൊടുക്കുവോ?

    സ്നേഹപൂർവം

    അനു

    1. അനു…..വളരെ നന്ദി.ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം

  21. പൊന്നു.?

    ആൽബിച്ചായാ…… സൂപ്പർ സൂപ്പർ
    ഒരുപാട്…. ഒരുപാട് ഇഷ്ടായി.

    ????

    1. താങ്ക് യു പൊന്നു

Leave a Reply

Your email address will not be published. Required fields are marked *