അവളുടെ മുലയിടുക്കിൽ കിടന്ന് അവയോടു മല്ലിട്ടുകൊണ്ടിരുന്ന അവന്റെ മുടികൾക്കിടയിൽ അവൾ തലോടി തന്റെ മാറിലേക്ക് അമർത്തി തന്റെ സ്തനങ്ങൾ അവനായി നൽകുമ്പോൾ അവറ്റകൾക്കിടയിൽ കിടന്നു ശ്വാസം എടുക്കാനായവൻ
ബുദ്ധിമുട്ടി.ഒന്ന് ശ്വാസമെടുക്കാൻ തല ഉയർത്തിയ അവന്റെ കഴുത്തിലൂടെ അവളുടെ വിരലുകൾ സഞ്ചരിച്ചു.
*****
മദ്യത്തിന്റെ ലഹരിയിലാണ് നമ്മുടെ സെക്യുരിറ്റിയും.ഇടക്ക് ഓരോന്നടിച്ചു ചാർജ് ചെയ്തുകൊണ്ട് തന്റെ ജോലി ആസ്വദിക്കുകയാണ് അയാൾ.
അപ്പൊഴാണ് പർദ്ദയണിഞ്ഞ ഒരു സ്ത്രീ പുറത്തേക്ക് വരുന്നതയാൾ കാണുന്നത്.”…..ഇത് അവളല്ലേ…..”
അയാൾ ഓർത്തെടുത്തു
തന്നെ ഗൗനിക്കാതെ,അങ്ങനെ ഒരു വ്യക്തി അവിടെ നിൽക്കുന്നു എന്ന് പോലും ഭവിക്കാതെ പുറത്തേക്ക് നടന്ന അവളുടെ പിന്നാലെ അയാൾ നടന്നു.അപ്പാർട്ട്മെന്റിൽ നിന്നും കുറച്ചു മുന്നോട്ട് മാറി സ്ട്രീറ്റ് ലൈറ്റിന് താഴെ നിർത്തിയിട്ടിരിക്കുന്ന കാർ ലക്ഷ്യമാക്കി പോകുന്ന അവളുടെ പിന്നാലെ അയാൾ അല്പം പോയി നോക്കി.അവൾ കാറിൽ കയറി പോയതും “ഈ പെണ്ണ് ഈ സമയം ഇതെങ്ങോട്ട് “എന്ന് ചിന്തിച്ചുകൊണ്ട് അയാൾ റോഡിൽ അല്പസമയം നിന്നു.
“ഓഹ്…..അത് തന്നെ കാര്യം.”ഒരു കള്ളച്ചിരിയോടെ അയാൾ തിരിച്ചു പോന്നു.പകുതിക്കു താഴെ മാത്രം
മിച്ചമിരുന്ന കുപ്പിയിൽ നിന്നും ഒന്ന്
കൂടിയടിച്ചശേഷം അയാൾ തന്റെ ജോലി തുടർന്നു.അവൾ രാത്രി തന്നെ പോയത് ഉപകാരമെന്നും നാളെ വില്ല്യമിനെ സൗകര്യമായിട്ട് കാണാമെന്നുമുള്ള ചിന്തയോടെ അയാൾ അപ്പാർട്ട്മെന്റ് ചുറ്റും ഉലാത്തിക്കൊണ്ടിരുന്നു.
*****
രാജീവനൊപ്പം ആശുപത്രിയിലാണ് സലിം.പത്രോസ് വൈകിട്ടോടുകൂടി വീട്ടിലേക്ക് പോയിരുന്നു.അത്യാഹിത വിഭാഗത്തിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്കാണ് രാജീവനെ മാറ്റിയത്.ജീവന് അപകടമില്ലെങ്കിലും അന്നൊരു രാത്രി നിരീക്ഷണത്തിൽ ഇരിക്കട്ടെയെന്ന ഡോക്ടറുടെ നിർദ്ദേശം സലീമിനും പത്രോസിനും സ്വീകാര്യമായിരുന്നു.
അർദ്ധബോധാവസ്ഥയിലാണ് രാജീവനെ ഹോസ്പിറ്റലിലെത്തിച്ചത്.
ആളെ മനസിലായ ഡോക്ടർക്ക് പണി കിട്ടിയതാണെന്നും പിടികിട്ടി.
ശരീരത്തിലെ ഒരിടവും ബാക്കി നിൽക്കാതെ ചതഞ്ഞിട്ടുണ്ട്.മുഖം മുഴുവൻ നീരുകൊണ്ട് വീർത്തിരുന്നു.
കാൽ വെള്ളയിൽ ചൂരൽപ്പിടയുടെ അടയാളങ്ങൾ കാണാം.മൂക്കിന്റെ പാലത്തിനു കിട്ടിയ ഇടിയിൽ പൊടിഞ്ഞ ചോര കട്ടപിടിച്ചു ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു രാജീവ്.തുടയിലെയും കൈകളിലെയും മാംസത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞു നല്ല കുരുമുളക് പൊടി വിതറിയിരുന്നു സുരയുടെ ശിങ്കിടിക്കൂട്ടം.അതുകൊണ്ടൊന്നും കലിപ്പ് തീരാതെ സുരയും കൂട്ടരും
മദ്യക്കുപ്പികൾ പൊട്ടിച്ചു നിലത്ത് വിതറി ആ ചില്ലുകഷ്ണങ്ങളിലൂടെ
രാജീവനെ ഒന്നുരുട്ടി എടുത്തിട്ടാണ് സ്റ്റേഷനിലെക്ക് എത്തിക്കുന്നതും.
???
ഈ ഭാഗവും കൊള്ളാം…
വില്യം പൊക ആയില്ലേ…
എന്നാലും ഓൾഡ് മോങ്ക് പുരാണ മുനി വന്നല്ലോ സന്തോഷം..
സാഹിലയും കൊള്ളാം..
എന്നാലും വീണ ശംഭു സീൻസ് ആണ് ഏറെ ഇഷ്ടം..
ഇതിലും സസ്പെൻസ്..ഏതേലും ഒരു ചാപ്ടർ ഈ സസ്പെൻസ് ഇടാതെ ആക്കികൂടെ മൊയലാളി…
27 ഇൽ രണ്ടു കമന്റ് മോഡറേഷനിൽ പോയി..
താങ്ക് യു ഹർഷൻ ബ്രൊ…….
കണ്ടതിൽ വളരെ സന്തോഷം.അപരാജിതന്റെ ലിങ്ക് ഇവിടെയും ഒന്ന് കൊടുത്തേക്കണേ.റീ ഡയറക്റ്റ് ചെയ്തു അങ്ങോട്ട് വിട്ടാൽ മതി.
ഓൾഡ് മങ്ക്……അതെനിക്ക് മറക്കാൻ കഴിയില്ല.കുറച്ചു നാൾ അതിന്റെ കുപ്പിയിൽ ഉള്ള കിളവൻ എന്റെ മുതലാളി ആയിരുന്നു.
Waiting for the love…..
Thank you Bro… Schedule for: Jul 1, 2020 at 22:01
Sara paranjath
……. waiting bro……
ഡോക്ടർ കുട്ടൻ മെയിൽ വിട്ടിരുന്നു
Any update bro
ഇന്ന് രാത്രി തന്നെ അയക്കും ബ്രൊ.നാളെ എങ്കിലും വരണം.കാത്തിരിക്കുന്നതിന് നന്ദി
എന്തായി bro
ഇന്ന് അയക്കും.എഡിറ്റിങ് അല്പം കൂടി ബാക്കി
ആൽബി ബ്രോ നിങ്ങൾ ആദ്യം ഈ കഥ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം അടുത്തകഥയിലേക്ക് പോവുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആവശ്യത്തിനുള്ള പ്രതികരണങ്ങ ലഭിക്കുകയുള്ളൂ നിങ്ങൾക്ക് ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആയി ഇനിയെങ്കിലും കംപ്ലീറ്റ് ചെയ്യുക പ്ലീസ്
ഈ കഥ വൈകാതെ പൂർത്തിയാകും.ഇനി ഈ കഥ തീർത്തിട്ടേ വേറെ ഏത് കഥയുമുള്ളൂ.
പിന്നെ എഴുതുന്നയാളുടെ മാനസീകാവസ്‌ഥയും സമയവും എഴുത്തിനെ സ്വാധീനിക്കും അതാണ് കാലതാമസം വരുന്നതും.
എവിടെ ബ്രോ അടുത്ത part katta waiting ??❤️??
എഴുതുന്നു ബ്രൊ……എഡിറ്റിങ് ബാക്കി.
ഉടനെ വരും
Next പാർട്ട് പെട്ടന്ന് തരില്ലേ bro
തരും ബ്രൊ എഴുതി തീരാറായി
ആൽബി മച്ചാനെ നീ വന്ന് വന്ന് ഷെർലക് ഹോംസ് കളിക്കുവാണല്ലോ ഒരു പിടി തരണില്ലലോടെ ആ നടക്കട്ടെ എല്ലാം വൈകാതെ കലങ്ങി തെളിയും എന്ന് വിശ്വസിക്കാം അല്ലെ.ഒരു വർഷത്തിന്മേൽ ആയില്ലേ കഥ.ചുരുളഴിയാത്ത എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു പിന്നെ ശംഭുവിന്റെ heroism എന്തായാലും നന്നായി വേണം ok
ശരിയാക്കാം ബ്രൊ.ഉടനെ എല്ലാം കലങ്ങിത്തെളിയും
താങ്ക് യു
ശംഭുവിനേയും വീണയെയും വീണ്ടുമൊരിക്കൽക്കൂടി അതേ ഇഷ്ടത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം. ശത്രു ഇപ്പോഴും ഇരുട്ടിലാണല്ലോ… ഒന്ന് പുറത്തിറക്കാൻ സമയമായെന്നൊരു തോന്നൽ. വൈകാതെ വരുമല്ലോല്ലേ
ശത്രു വെളിച്ചത്തിൽ വരികതന്നെ ചെയ്യും അതിനുള്ള സമയമാകുമ്പോൽ.വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി
Alby super next part vagam
താങ്ക് യു മുൻഷി
എന്റെ ആല്ബിച്ചയോ തകർത്തങ്ങു കയറുവാണല്ലോ
എന്തായാലും അടിപൊളിയായി ?
അതുപോലെതന്നെ അടുത്ത ഭാഗം പെട്ടന്നാക്കാമോ ????
എന്താണെന്ന് വച്ചാൽ കാത്തിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുകയാണ്
താങ്ക് യു ബ്രൊ
അടുത്ത ഭാഗം എഴുതിത്തുടങ്ങി.
ഉടനെ തരണം എന്നാണ് ആഗ്രഹം
അടിപൊളി, രാജീവിനെ ഇഞ്ചി നീര് പിഴിഞ്ഞ് എടുത്ത പോലെ ആക്കിയല്ലേ, സലീമിനെ തേങ്ങ ആട്ടുന്നത് പോലെ പൊടിച്ചെടുക്കണം, അത് ശംഭു ഇറങ്ങിയിട്ട് മതി. വീണ ഓരോന്ന് കട്ടികൂട്ടി പാവം ശംഭുവിന്റെ control കളഞ്ഞല്ലോ, അവൾ പറഞ്ഞ വാക്കിൽ എന്തൊക്കെയോ ഉണ്ടല്ലോ, തന്റെ പ്രാണനെ വേദനിപ്പിച്ചവനെ നേരിടാൻ വീണ നേരിട്ട് ഇറങ്ങുമോ? പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. വില്യമിനെ കൊന്നവൾ, രാജീവിനെ കാണാൻ വന്നവർ, ഇപ്പോ last വേറെ ഒരാളും, എല്ലാം കൂടി അവസാനം എന്താകുമോ ആവോ
റഷീദ് ഈ കഥയുടെ തുടക്കം മുതൽ താങ്കളുടെ സാന്നിധ്യം ഈ ചുവരിൽ ഉണ്ട്.
അതിന് നന്ദി അറിയിക്കുന്നു. കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഉത്തരം ഞാൻ കഥയിലൂടെ നൽകാം.
സന്തോഷം സ്നേഹം
ആകാംക്ഷ വർദ്ദിപ്പിച്ച് നിർത്തി കളഞ്ഞൂലെ, ആൽബിച്ചാ……
????
താങ്ക് യു പൊന്നു
നന്നായി തന്നെ തുടരുന്നു ആൽബി …
താങ്ക് യു രാജാ.
അടുത്ത കഥ എന്ന് വരും
സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക് യു ബ്രൊ
5 മണിക്ക് comment ഇട്ടിരുന്നു. Waiting Modaretion
കമ്മന്റ് കണ്ടു