ഞാനിപ്പൊ അവരുടെ ചങ്ങലയിൽ കുരുങ്ങിക്കിടക്കുവാ പത്രോസേ.
അത് പൊട്ടിച്ചെറിയണം എങ്കിലേ മാധവനെ………..”
“അപ്പൊ സലിം പറഞ്ഞതിൽ വല്ല കാര്യവുമുണ്ടൊ സാറെ..?ആ ടീച്ചറ്..?”
രാജീവന്റെ തല കുനിഞ്ഞു.അതിൽ നിന്നും സംഭവിച്ചതിന്റെ ഏകദേശ രൂപം പത്രോസ് ഊഹിച്ചെടുത്തു.
സലിം രാജീവനെ ഒന്ന് രൂക്ഷമായി നോക്കുക മാത്രം ചെയ്തു.അപ്പൊൾ ഒരാങ്ങളയുടെ മനസികാവസ്ഥയായിരുന്നു സലിമിന്.
ഇപ്പൊൾ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലെത്തിയിരുന്ന സലിമിനെ പത്രോസ് കണ്ണുകൾ കൊണ്ട് വിലക്കി.അവിടെ നിന്നാൽ ചിലപ്പോൾ പിടിവിട്ടുപോയേക്കും എന്നതുകൊണ്ട് സലിം പുറത്തേക്ക്
നടന്നു.പോകുന്ന പോക്കിൽ ഡോർ വലിച്ചടച്ചു തന്റെ ദേഷ്യം മുഴുവൻ പ്രകടിപ്പിച്ച ശേഷമാണ് പോയതും.
“ആ പെണ്ണ് ഇപ്പോഴും അവരുടെ കയ്യിലാണല്ലേ?”
“മ്മ്മ്മ്മ്” രാജീവ് ഒന്ന് മൂളി.
“സാറൊരു വിരൽ അനക്കിയാൽ തൊപ്പിപോകും.പകരം മാധവന്റെ ചൊല്പടിക്കുനിക്കുന്ന ആള് വരും.
പിന്നെ എന്ത് നടക്കുമെന്ന് പറയാതെ അറിയാമല്ലോ.”
“അതെ പത്രോസേ……ഇപ്പൊ ഞാൻ
എന്തേലും ചെയ്താൽ കഷ്ട്ടപ്പെട്ടത് മുഴുവൻ വെള്ളത്തിൽ വരച്ച വര പോലെയാവും.കാത്തിരുന്നേ പറ്റൂ.
ഒപ്പം മാധവൻ വരച്ച രേഖ ഭേദിച്ചു കടക്കണം”
“സാറെ……ഇവിടെ എടുത്തുചാട്ടമല്ല വേണ്ടത്.ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് കേട്ടിട്ടില്ലെ.ഒരല്പം കാത്തിരുന്നേ പറ്റൂ.ഒപ്പം കേസ് വിട്ടുകളയാതിരിക്കുക.”
‘അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്’
“സാറിപ്പൊ വിശ്രമിക്ക്.ഞാനൊന്ന് ശ്രമിക്കട്ടെ.ഒരു ചാൻസ് നമ്മുക്കുണ്ട്.
പക്ഷെ അതിന് ആദ്യം ആ ടീച്ചറെ നമ്മുക്ക് കിട്ടണം.എങ്കിൽ മാധവൻ നമ്മുടെ കാൽച്ചുവട്ടിൽ കിടക്കും”
“ഇരുമ്പിനെ മറികടന്ന് ചിത്രയെ കൂടെ നിർത്തുക എളുപ്പമാണെന്ന് തനിക്ക് തോന്നുന്നുണ്ടോ?”
“നമ്മൾ പോലീസുകാര് വിചാരിച്ചാ നടക്കില്ല സാറെ.പക്ഷെ നടത്തണം,
നടന്നെ പറ്റൂ.അതിനി ആരെ കൂട്ട് പിടിച്ചിട്ടായാലും ശരി.”
“എന്താ തന്റെ മനസ്സില്?”
“ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ പ്രമാണം.ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.നമുക്ക് അനുകൂലമാണ് തീരുമാനമെങ്കിൽ സാറിന്റെ പ്രശ്നം തീരും മാധവന്റെ പ്രശ്നങ്ങൾ തുടങ്ങുകയും ചെയ്യും.”
രാജീവന് പ്രതീക്ഷയുടെ നേരിയ വെളിച്ചം പകർന്നുനൽകിയിട്ട് പത്രോസ് ഇറങ്ങുമ്പോഴേക്കും ഒരു സ്ത്രീ കുട്ടികളുമായി എതിരെ വന്നു.
റൂം നമ്പർ നോക്കി കൃത്യമായി രാജീവന്റെ മുറിയിലേക്ക് കയറിയത് കണ്ട പത്രോസിന് ആളെ പിടികിട്ടി. ഒപ്പം സലിമിന്റെ ദേഷ്യത്തിനുള്ള കാരണവും.ആരും കണ്ടാൽ ഒന്ന് വെള്ളം ഇറക്കിപ്പോകുന്ന,ആരുടെ
???
ഈ ഭാഗവും കൊള്ളാം…
വില്യം പൊക ആയില്ലേ…
എന്നാലും ഓൾഡ് മോങ്ക് പുരാണ മുനി വന്നല്ലോ സന്തോഷം..
സാഹിലയും കൊള്ളാം..
എന്നാലും വീണ ശംഭു സീൻസ് ആണ് ഏറെ ഇഷ്ടം..
ഇതിലും സസ്പെൻസ്..ഏതേലും ഒരു ചാപ്ടർ ഈ സസ്പെൻസ് ഇടാതെ ആക്കികൂടെ മൊയലാളി…
27 ഇൽ രണ്ടു കമന്റ് മോഡറേഷനിൽ പോയി..
താങ്ക് യു ഹർഷൻ ബ്രൊ…….
കണ്ടതിൽ വളരെ സന്തോഷം.അപരാജിതന്റെ ലിങ്ക് ഇവിടെയും ഒന്ന് കൊടുത്തേക്കണേ.റീ ഡയറക്റ്റ് ചെയ്തു അങ്ങോട്ട് വിട്ടാൽ മതി.
ഓൾഡ് മങ്ക്……അതെനിക്ക് മറക്കാൻ കഴിയില്ല.കുറച്ചു നാൾ അതിന്റെ കുപ്പിയിൽ ഉള്ള കിളവൻ എന്റെ മുതലാളി ആയിരുന്നു.
Waiting for the love…..
Thank you Bro… Schedule for: Jul 1, 2020 at 22:01
Sara paranjath
……. waiting bro……
ഡോക്ടർ കുട്ടൻ മെയിൽ വിട്ടിരുന്നു
Any update bro
ഇന്ന് രാത്രി തന്നെ അയക്കും ബ്രൊ.നാളെ എങ്കിലും വരണം.കാത്തിരിക്കുന്നതിന് നന്ദി
എന്തായി bro
ഇന്ന് അയക്കും.എഡിറ്റിങ് അല്പം കൂടി ബാക്കി
ആൽബി ബ്രോ നിങ്ങൾ ആദ്യം ഈ കഥ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം അടുത്തകഥയിലേക്ക് പോവുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആവശ്യത്തിനുള്ള പ്രതികരണങ്ങ ലഭിക്കുകയുള്ളൂ നിങ്ങൾക്ക് ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആയി ഇനിയെങ്കിലും കംപ്ലീറ്റ് ചെയ്യുക പ്ലീസ്
ഈ കഥ വൈകാതെ പൂർത്തിയാകും.ഇനി ഈ കഥ തീർത്തിട്ടേ വേറെ ഏത് കഥയുമുള്ളൂ.
പിന്നെ എഴുതുന്നയാളുടെ മാനസീകാവസ്ഥയും സമയവും എഴുത്തിനെ സ്വാധീനിക്കും അതാണ് കാലതാമസം വരുന്നതും.
എവിടെ ബ്രോ അടുത്ത part katta waiting ??❤️??
എഴുതുന്നു ബ്രൊ……എഡിറ്റിങ് ബാക്കി.
ഉടനെ വരും
Next പാർട്ട് പെട്ടന്ന് തരില്ലേ bro
തരും ബ്രൊ എഴുതി തീരാറായി
ആൽബി മച്ചാനെ നീ വന്ന് വന്ന് ഷെർലക് ഹോംസ് കളിക്കുവാണല്ലോ ഒരു പിടി തരണില്ലലോടെ ആ നടക്കട്ടെ എല്ലാം വൈകാതെ കലങ്ങി തെളിയും എന്ന് വിശ്വസിക്കാം അല്ലെ.ഒരു വർഷത്തിന്മേൽ ആയില്ലേ കഥ.ചുരുളഴിയാത്ത എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു പിന്നെ ശംഭുവിന്റെ heroism എന്തായാലും നന്നായി വേണം ok
ശരിയാക്കാം ബ്രൊ.ഉടനെ എല്ലാം കലങ്ങിത്തെളിയും
താങ്ക് യു
ശംഭുവിനേയും വീണയെയും വീണ്ടുമൊരിക്കൽക്കൂടി അതേ ഇഷ്ടത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം. ശത്രു ഇപ്പോഴും ഇരുട്ടിലാണല്ലോ… ഒന്ന് പുറത്തിറക്കാൻ സമയമായെന്നൊരു തോന്നൽ. വൈകാതെ വരുമല്ലോല്ലേ
ശത്രു വെളിച്ചത്തിൽ വരികതന്നെ ചെയ്യും അതിനുള്ള സമയമാകുമ്പോൽ.വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി
Alby super next part vagam
താങ്ക് യു മുൻഷി
എന്റെ ആല്ബിച്ചയോ തകർത്തങ്ങു കയറുവാണല്ലോ
എന്തായാലും അടിപൊളിയായി ?
അതുപോലെതന്നെ അടുത്ത ഭാഗം പെട്ടന്നാക്കാമോ ????
എന്താണെന്ന് വച്ചാൽ കാത്തിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുകയാണ്
താങ്ക് യു ബ്രൊ
അടുത്ത ഭാഗം എഴുതിത്തുടങ്ങി.
ഉടനെ തരണം എന്നാണ് ആഗ്രഹം
അടിപൊളി, രാജീവിനെ ഇഞ്ചി നീര് പിഴിഞ്ഞ് എടുത്ത പോലെ ആക്കിയല്ലേ, സലീമിനെ തേങ്ങ ആട്ടുന്നത് പോലെ പൊടിച്ചെടുക്കണം, അത് ശംഭു ഇറങ്ങിയിട്ട് മതി. വീണ ഓരോന്ന് കട്ടികൂട്ടി പാവം ശംഭുവിന്റെ control കളഞ്ഞല്ലോ, അവൾ പറഞ്ഞ വാക്കിൽ എന്തൊക്കെയോ ഉണ്ടല്ലോ, തന്റെ പ്രാണനെ വേദനിപ്പിച്ചവനെ നേരിടാൻ വീണ നേരിട്ട് ഇറങ്ങുമോ? പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. വില്യമിനെ കൊന്നവൾ, രാജീവിനെ കാണാൻ വന്നവർ, ഇപ്പോ last വേറെ ഒരാളും, എല്ലാം കൂടി അവസാനം എന്താകുമോ ആവോ
റഷീദ് ഈ കഥയുടെ തുടക്കം മുതൽ താങ്കളുടെ സാന്നിധ്യം ഈ ചുവരിൽ ഉണ്ട്.
അതിന് നന്ദി അറിയിക്കുന്നു. കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഉത്തരം ഞാൻ കഥയിലൂടെ നൽകാം.
സന്തോഷം സ്നേഹം
ആകാംക്ഷ വർദ്ദിപ്പിച്ച് നിർത്തി കളഞ്ഞൂലെ, ആൽബിച്ചാ……
????
താങ്ക് യു പൊന്നു
നന്നായി തന്നെ തുടരുന്നു ആൽബി …
താങ്ക് യു രാജാ.
അടുത്ത കഥ എന്ന് വരും
സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക് യു ബ്രൊ
5 മണിക്ക് comment ഇട്ടിരുന്നു. Waiting Modaretion
കമ്മന്റ് കണ്ടു