ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby] 394

ശംഭുവിന്റെ ഒളിയമ്പുകൾ 28

Shambuvinte Oliyambukal Part 28 

Author : AlbyPrevious Parts

 

ഗോവിന്ദൻ പോയ ശേഷം വല്ലാതെ ത്രില്ലടിച്ച സമയമായിരുന്നു വില്ല്യമിന്റെത്.ഏങ്ങനെയും രാത്രി ആയാൽ മതിയെന്ന ചിന്ത.കാരണം അന്തിക്കൂട്ടിന് പലരെയും തനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും അവളെപ്പോലെ ഒന്ന് അവനതാദ്യമായിരുന്നു.ഒരു നാടൻ സൗന്ദര്യം,നല്ല കാച്ചെണ്ണയുടെ മണമുള്ള ദേഹം,അവനോർത്തു.എങ്ങനെയും സെക്യുരിറ്റിയുടെ കണ്ണ് മൂടണം.പതിവ് ആള് തന്നെയാണ് ഇന്നും ഗേറ്റിൽ.ഇടക്ക് വല്ലപ്പോഴും മുന്തിയ ഇനങ്ങൾ എത്താറുണ്ട്,ഓൺ റെക്കോർഡ്‌ ഓഫീസ് സ്റ്റാഫ്‌ എന്ന പേരിൽ കയറ്റിവിടാറുമുണ്ടായിരുന്നു.
പക്ഷെ അപ്പാർട്ട്മെന്റ് സെക്രട്ടറി ബാച്ച്ലർ ഫ്ലാറ്റിലെ ആ പോക്കും വരവും മീറ്റിങ്ങിൽ വിഷയമാക്കിയത് മൂലം മറ്റെന്തെങ്കിലും മാർഗത്തിൽ അവളെ അകത്തെത്തിക്കണം എന്ന് അവനുറപ്പിച്ചു.എന്ത് ചെയ്യണമെന്ന്
നിശ്ചയവുമുണ്ടായിരുന്നു.

വില്ല്യം ഫോണെടുത്തു നമ്പർ ഡയൽ ചെയ്തു.താൻ കാത്തിരിക്കുന്നവൾ വരുന്ന സമയം ഉറപ്പുവരുത്തി.ശേഷം അയാൾ തന്റെ ജീപ്പുമെടുത്തിറങ്ങി.

നേരെ പോയത് ബീവറേജ് ഔട്ട്ലെറ്റിലേക്ക്.ആന്റിക്യുറ്റിയുടെ മൂന്ന് ഫുള്ളും ആറു ബിയറും വാങ്ങി തിരിച്ചുവരവെ അപ്പാർട്ട്മെന്റിലേക്ക് തിരിയുന്നവഴിയിലവൻ കാത്തുനിന്നു.

കുറച്ചു സമയം അങ്ങനെ കടന്നു പോയി.വില്ല്യമിന്റെ ശ്രദ്ധ മുഴുവൻ വഴിയിലാണ്.താൻ തേടിയ ആളെ കണ്ടതും വില്ല്യം ജീപ്പ് അയാൾക്ക് അരികിലേക്ക് നിർത്തി.

വില്ല്യം വണ്ടി അയാളുടെ അടുക്കൽ കൊണ്ടു ചവിട്ടിയപ്പോൾ അയാളൊന്ന് പേടിച്ചു സൈഡിലേക്ക് മാറി.ആളെ മനസിലായതും ശ്വാസം എടുത്തശേഷം വില്ല്യമിനെ നോക്കി പുഞ്ചിരിച്ചു.

“മനുഷ്യന്റെ നല്ല ജീവൻ പോയല്ലോ സാറെ.എന്താ ഇപ്പൊ ഇങ്ങനെ ഒരു തമാശ?”

“ഒന്ന് പുറത്ത് പോയി വന്നപ്പോൾ ചേട്ടനെ കണ്ടു.അപ്പൊ ഒരു കുസൃതി തോന്നി.അത്രെയുള്ളൂ”

“ഇതൊരുമാതിരി…………”

“ചേട്ടൻ എങ്ങോട്ടാ ഇപ്പൊ?”

“എങ്ങോട്ട് പോകാൻ……..വെറുതെ കളിയാക്കാതെ സാറെ.ഡ്യുട്ടിക്ക് കേറാനുള്ള പോക്കാ.”

“എന്നാ വാ ഞാനിറക്കാം”

“അയ്യോ വേണ്ട സാറെ.ആ സെക്രട്ടറി
കണ്ടാൽ പിന്നെ അതുമതി.”

“അയാള് കണ്ടാലല്ലേ.ഇനിയിപ്പോൾ കണ്ടാൽ എന്താ, ചേട്ടനെന്റെ സ്വന്തം ആളല്ലേ.അപ്പൊ എന്റെ വണ്ടീലും കേറാം.”

മടിച്ചുനിന്ന അയാളെ അപ്പാർട്ട്മെന്റ്
എത്തുന്നതിനു മുന്നേ ഇറക്കാം എന്ന് പറഞ്ഞപ്പോൾ വില്ല്യമിന്റെ നിർബന്ധത്തിനു വഴങ്ങി അയാൾ വണ്ടിയിലേക്ക് കയറി.സീറ്റിലൊരു
കവർ വച്ചിട്ടുണ്ടായിരുന്നു.അത്

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

104 Comments

Add a Comment
  1. Super alby, നല്ല വ്യക്തതയോടെയുള്ള അവതരണം. അടുത്തഭാഗം Waiting.

    1. താങ്ക് യു ബ്രൊ

      അടുത്ത ഭാഗം എഴുതിതുടങ്ങി.ഉടനെ ഇടണം എന്ന് കരുതുന്നു.

  2. താങ്ക് യു മധു.സ്പീഡ് കൂട്ടാം കേട്ടൊ.പിന്നെ ട്രാജെഡി അതെനിക്കും ഇഷ്ട്ടമുള്ള കാര്യമല്ല

  3. വീണ്ടും സസ്പെൻസിൽ കൊണ്ട് നിർത്തി അല്ലെ alby ബ്രോ.ഇനി എന്ത് ആകും അടുത്ത പാർട്ട്‌ ആകാംഷയോടെ കാത്തിരികേണ്ടി വരും.വരും പാർട്ടിനായി കാത്തിരിക്കുന്നു alby ബ്രോ.

    1. അതെ ബ്രൊ…….അതിൽ ഏത്ര കണ്ടു വിജയിച്ചു എന്നറിയില്ല.അഭിപ്രായം അറിയിച്ച മനസിന് നന്ദി.അടുത്ത ഭാഗം ഉടനെ

      ആൽബി

  4. ആൽബി …

    ഓരോ തവണയും വായന കഴിയുമ്പോൾ കരുതും സസെൻസിന്റെ കാനനവാസം കഴിഞ്ഞ് മനുഷ്യർക്ക് നേരെ ചൊവ്വേ ഉണ്ടുറങ്ങി മനസ്സമാധാനത്തോടെ ജീവിക്കാമല്ലോയെന്ന്!

    എവിടെ!!

    സമ്മതിക്കില്ല.

    ഞാൻ ഏതായാലും പ്രഷറിന്റെ ഗുളിക വാങ്ങിയിട്ട് വരാം!

    കുറച്ച് കൂടുതൽ വേണം!അടുത്ത ചാപ്റ്റർ വരുമ്പോഴും ഒരുങ്ങിയിരിക്കണമല്ലോ!

    രാജീവന്റെ നീക്കമെന്താണ് എന്നറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്!

    സൂപ്പർ എഴുത്ത്!

    സൂപ്പർ അവതരണം!

    സൂപ്പർ സസ്പെൻസ്!!

    ഹാറ്റ്സ് ഓഫ്!!

    സസ്നേഹം,

    സ്മിത.

    1. ചേച്ചി…….

      ഇതൊക്കെ എന്തോന്ന് സസ്പെൻസ് ചേച്ചി.

      നിങ്ങളൊക്കെ എഴുതുന്നത് വച്ചു നോക്കുമ്പോൾ ഇതെന്തു കഥ.ഒക്കെയൊരു തട്ടിക്കൂട്ടലല്ലെ എല്ലാം.

      പിന്നെ പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിച്ചു വക്കുന്നു.പിന്നെ രാജീവന്റെ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തത വരും അധ്യായങ്ങളിൽ ലഭിക്കും.

      സ്നേഹപൂർവ്വം
      ആൽബി

  5. അച്ചായൻ ഒരേ പൊളി കിടിലൻ

    1. താങ്ക് യു

  6. സസ്പെൻസ് വിട്ട് ഒരു കളിയുമില്ല പണ്ടുമില്ല ഇപ്പോഴുമില്ല. പ്രതീക്ഷിക്കാത്ത സമയത്ത് വന്ന് കൊതിപ്പിച്ച് കളയൽ നമുക്ക് പണ്ടേ ശീലമാണല്ലോ …ഇനിയിപ്പോ കാത്തിരിപ്പ് അസഹനീയമാണ്..

    1. താങ്ക് യു ബ്രൊ

      അധികം കാത്തിരിക്കേണ്ടി വരില്ല

  7. ആൽബിച്ചായ ഒരു മുൻ‌കൂർ സോറി പറയുന്നു. കാരണം ഈ പാർട്ട് വായിച്ചുകൊണ്ടല്ല ഈ കമെന്റ് ഇടുന്നത്. എന്നു മാത്രമല്ല ആദ്യത്തെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്. വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ത്രില്ലർ പ്രണയകഥ ആയാണ് ഞാൻ വായിച്ച ഭാഗങ്ങൾ എനിക്ക് ഫീൽ ചെയ്തത്. മിക്ക പാർട്ടും അവസാനിക്കുമ്പോൾ മനുഷ്യനെ ടെൻഷനാക്കുന്ന ഒരു സസ്പെൻസ് ഇട്ട് നിർത്തും. അങ്ങിനെ ടെൻഷൻ കുറയ്ക്കാനായി ഞാനൊരു തീരുമാനത്തിലെത്തി. ഈ നോവൽ അവസാനിക്കുമ്പോൾ ഒന്നിച്ചുവായിക്കാം. ഓരോ തവണയും പുതിയ ഭാഗം വരുമ്പോൾ ഞാൻ കമെന്റ് സെക്ഷനിൽ ഒന്ന് കയറിനോക്കും കഥ അവസാനിക്കാറായോ എന്ന്. ഈ ഇരുപത്തെട്ടാമത്തെ പാർട്ട് കണ്ടപ്പോഴും ഒന്നു കയറിനോക്കി. ഇത്തവണയും എന്തോ സസ്പെൻസ് ഇട്ട് നിർത്തിയിട്ടുണ്ട്ന്നു കമെന്റ്സിൽ നിന്ന് വ്യക്തമായി. ഏകദേശം അവസാനിക്കാറായാൽ ഒന്ന് പറഞ്ഞേക്കണേ. എന്നിട്ടു വേണം നിർത്തിയിടത്തുനിന്നും വായിച്ചു തുടങ്ങാൻ. ഈ കഥക്കനുസരിച്ചുള്ള ഒരു സപ്പോർട്ട് വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

    1. താങ്ക് യു സോൾജിയർ

      ശരാശരിയിലും ഏത്രയോ താഴെ അങ്ങ് ലോ ലെവലിൽ ഉള്ള എനിക്ക് ഇതൊക്കെ തന്നെ ബോണസ് ആണ്.അതുകൊണ്ട് ഉള്ളതിൽ ഞാൻ ഹാപ്പി.അതുകൊണ്ട് കൂടുതൽ വായിക്കപ്പെടുക എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറേയില്ല.ബോറടി മാറ്റാനുള്ള,നേരം പോകാനുള്ള ഒരു കാട്ടിക്കൂട്ടൽ അത്രെയുള്ളൂ ഇതൊക്കെ.

      സമയം പോലെ വായിക്കുക അഭിപ്രായം അറിയിക്കുക.

      കണ്ടതിൽ സന്തോഷം

  8. Albykk…♥️????

    കഴിഞ്ഞ പാർട്ടിൽ വ്യക്തമായൊരു മറുപടി തരാൻ സമയം കിട്ടിയില്ല. പിന്നെ ആകട്ടെയെന്ന് വിചാരിച്ചതാണ് കാരണം.
    വളരെ ത്രില്ലിംഗ് ആയിരുന്നു കഴിഞ്ഞ പാർട്ട്.ഒരു സിനിമ കാണുന്നത് പോലെയാണ് ഓരോ രംഗവും ആസ്വദിച്ചത്. ശംബുവിനെ രക്ഷിക്കാൻ ചിത്രയേയും രാജീവിനെയും ക്രൂശിച്ചത് വളരെ നന്നായി. അതുപോലെ വീണയുടെ ഇഷ്ടം തന്നെ നടന്നു .ശംബുവിനെ തന്റെ സന്നിതിയിൽ എത്തിച്ചു.
    ഈ പാർട്ടിൽ വീണ ശംബുവിനെ കൊതിപ്പിച്ച് കൈയ്യിലെടുത്തു. ഒരു കണക്കിന് ഇത്രയൊക്കെ പിണക്കങ്ങളൊക്കെയേ ആകവു. മിക്ക സത്രീകൾക്കും അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന സത്യം ആൾബി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. എനിക്ക് ചിരി വന്നത് അവരുടെ സ്വവർഗ്ഗ രതിയാണ് കേട്ടോ…
    ഞാൻ ചിന്തിക്കാതിരുന്നില്ല ആൾബീ… എന്താണ് വില്യംസിന്റെ വെടി കഥ ആധികാരികമായി നീട്ടി എഴുതുന്നതെന്ന്…
    പക്ഷേ ഇവിടെ അവന്റെ മരണം പതിയിക്കുന്നുണ്ടെന്ന് ചിന്തിക്കാനേ കഴിഞ്ഞില്ല. അങ്ങനെ ആ ചാപ്ടർ ക്ലോസായി.
    അതിന്റെ പിന്നിൽ വീണയുടെ കറുത്ത കൈൾ ഉണ്ടെന്ന് ഏതു വായനക്കാരനും സംശയിക്കും. എന്നാൾ എനിക്ക് മറ്റൊരാളെയാണ് സംശയം.

    കഴിഞ്ഞ പാർട്ടിൽ ഗോവിന്ദനും വില്യംസും തമ്മിലുള്ള പ്രശ്നങ്ങൾ രാജമാണിക്യം സിനിമയിലെ രംഗങ്ങളെ ഓർമിപ്പിച്ചു.
    സൂപ്പർ പാർട്ട്.
    വേഗം വരണെ
    സ്നേഹം.. ഭീം♥️

    1. ഭീം……

      അഭിപ്രായം അറിയിച്ചതിന് വളരെ നന്ദി.
      പിന്നെ ആ സിനിമ കണ്ട മൂഡിൽ എഴുത്തിലും അത് പ്രതിഫലിച്ചു എന്നേയുള്ളു.മനസ്സ് നിറക്കുന്ന വാക്കുകൾക്ക് ഒരിക്കൽ കൂടെ നന്ദി

      ആൽബി

  9. കിടുക്കി വീണ്ടും സസ്പൻസ്

    1. താങ്ക് യു

  10. Superb??

    1. താങ്ക് യു

  11. മൊത്തം suspense ആണല്ലോ എന്റെ alby….
    കുറെ ആയി കാത്തിരിക്കുന്നു…
    ഭയങ്കര ത്രില്ലിലാണ് story വായിക്കുന്നത്

    1. താങ്ക് യു മുല്ല

      നല്ല വക്കുകൾക്ക് നന്ദി

  12. ആൽബി, അടിപൊളി, ബാക്കി പോന്നോട്ടെ…

    1. താങ്ക് യു ബ്രൊ…..

      അടുത്തത് ഉടനെ ഉണ്ടാകും

  13. Dear Alby, വളരെ നന്നായിട്ടുണ്ട്. വീണ്ടും ഒരു സസ്പെൻസ്. രാജീവ്‌ പകരം വീട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നു. Waiting for the next part.
    Regards.

    1. താങ്ക് യു ബ്രൊ

      എല്ലാം വഴിയേ അറിയാം ഹരിദാസ്

  14. ചാക്കോച്ചി

    ആൽബിയണ്ണാ പൊളിച്ചു…..
    എല്ലാം കൊണ്ടും ഉസാറാക്കി…

    1. താങ്ക് യു

  15. അടുത്ത പാർട് വേഗം വരട്ടെ……

    1. താങ്ക് യു

      വേഗം ഇടാം

    1. താങ്ക് യു

  16. വീണ്ടും കിടു പാർട്ട്.. സംഗതി കൊഴുക്കട്ടെ.. ഈ സസ്പെൻസ് ഇട്ടു നിർത്തുന്നത് ഒരു ശീലം ആണ് അല്ലെ? ❤️സ്നേഹം

    1. താങ്ക് യു എം കെ

  17. Alby കണ്ടു വായന പിന്നീട്‌.

    1. ഓക്കേ ബ്രൊ

  18. പൊളിച്ചു മച്ചു, ???????അടിപൊളി

    1. താങ്ക് യു ബ്രൊ

  19. വീണ്ടും സസ്പെൻസിൽ നിർത്തി അല്ലോ ആൽബി ബ്രോ.അങ്ങിനെ വില്ല്യം തീർന്നു എന്തൊക്കെ ബഹളമായിരുന്നു ഇനി സലീം ഉണ്ട് രാജീവൻ ഉണ്ട് ചിത്ര ടീച്ചർ ഉണ്ട് .രാജീവൻ ശംഭുവിന്റെ വക ശംഭു കൊടുക്കണം സലീമിനിട്ടും .എന്നാലും വില്യമിനെ കൊന്ന തട്ടം ഇട്ട സ്ത്രീ ആരാണ്.ശംഭുവിന് ഇങ്ങനെ കിട്ടിയപ്പോൾ വീണ ശക്തിയായ് തിരിച്ചു കേറി അപ്പോൾ ഇനി ശംഭുവും മാധവനും ഇരുമ്പും എല്ലാം കൂടി രാജീവിനട്ടും സലീം എന്നിവർക്കും എല്ലാം ഇനി തിരിച്ചു ചെയ്യട്ടെ.സൂപ്പർ എല്ല പാര്ടുകളിലും സസ്പെൻസ് ഇട്ടു നിർത്തുന്നതിൽ ബ്രോ വിജയിക്കുന്നുണ്ട്.

    സ്നേഹപൂർവം

    അനു

    1. പിന്നേം മോഡറേഷനിൽ

      1. കമന്റ്‌ വന്നല്ലോ അനു

        1. കുറെ കഴിഞ്ഞ വന്നത്

          1. അതെ അല്പം കഴിഞ്ഞാണ് വന്നത്

    2. അനു ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം.തരുന്ന സ്നേഹത്തിന് നന്ദി

        1. ❤❤❤❤❤❤❤

  20. എല്ലാ പാർട്ടിലും ഈ സസ്പെൻസിടുന്നത് തനിക്കൊരു ഹരം ആയി അല്ലെ ?, എന്തായാലും ഓരോ പാർട്ടും കഴിയുമ്പോഴും കഥ വേറെ ലെവലിലേക്ക് പോവുവാണല്ലോ ?

    1. താങ്ക് യു മാക്സ് ബ്രൊ

  21. Nice and simple and super

    1. താങ്ക് യു

  22. അടുത്ത പാർട്ട് വേഗം അയക്ക് ഭായ് സൂപ്പർ ആകുന്നു കഥ ഇനി വെയിറ്റ് ചെയ്യിക്കല്ലേ

    1. താങ്ക് യു ബ്രൊ.

      വേഗം തരാം

  23. Alby kutta polichutta nee, nice aayi oru suspense um ettu nirthiyale, ennalum aaraa Willam ne konna aa pennu , alichikendiyirikunnu???

    1. താങ്ക് യു ബ്രൊ…..

      ഉത്തരങ്ങൾ വഴിയേ അറിയാം

  24. അടുത്ത part ethrayum pettannu ഇടണം please

    1. വൈകാതെ ഉണ്ടാകും

  25. ആഹാ കുറച്ചു ദിവസങ്ങൾ ആയല്ലോ കണ്ടിട്ട് ??

    1. അതെ നന്ദൻ ബ്രൊ……അല്പം തിരക്കുകൾ

    1. Waiting for next part

      1. നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട് വിരൽ മഞ്ചാടി

    2. ഹായ് hooligans

  26. ശംഭു വന്നേ ആൽബിചയോ വായിച്ചിട്ട് വരാം?

    1. ഓക്കേ അനു.

  27. ഇരുപത്തിയെട്ട് പാർട്ട്‌….!!!

    പൊളി…!!!

    എന്ന് വായിച്ചു തീരോ ആവോ…???

    എന്തായാലും നന്നായി വരട്ടെ…!!!

    1. സംഗതി എഴുത്ത് പൊളിയാട്ടോ….!!!

      1. ഹായ് അർജുൻ

        1. സമയം പോലെ മതി ബ്രൊ.താങ്ക് യു സൊ much

    1. അതെ വന്നു

Leave a Reply to alby Cancel reply

Your email address will not be published. Required fields are marked *