Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby] 381

Kambi Views 107260

ശംഭുവിന്റെ ഒളിയമ്പുകൾ 36

Shambuvinte Oliyambukal Part 36 |  Author : Alby | Previous Parts

 

“കയ്യിൽ തന്നെ വേണം.
ഊരിപ്പോകരുത്.ഞാൻ വരുന്നുണ്ട് അതിനുള്ളിൽ അയാളെയൊന്ന് പരുവപ്പെടുത്തിയെടുക്കണം.”ശംഭു നിർദേശം നൽകി.”ഇയാളുടെ കാര്യം ഞാനേറ്റു മോനെ.
ഒരൊറ്റ വാക്ക് പറഞ്ഞാൽ അങ്ങ് തീർക്കാനും മതി.”

“ചെട്ടിയാരെ,അതിനുള്ള അവകാശി
മറ്റൊരാളാണ്.അയാളുമായി നാളെ അതുവഴി ഞാൻ വരുന്നുമുണ്ട്.ഒന്ന്
വരട്ടി വച്ചേക്ക്,നല്ല ഭേഷായിട്ട് തന്നെ.
പിന്നാമ്പുറം നല്ല പ്രിയമുള്ള കക്ഷിയാ
അതൊന്ന് പിള്ളേരോട് പറഞ്ഞേക്ക്.
പൊളിഞ്ഞു ചോര വന്നാലും സാരമില്ല,നാളെ കാണുന്ന നേരം മൂടുറച്ചിരിക്കാൻ കഴിയരുത്.”

“ആഹാ…….ഇവിടെ വന്നു നിക്കുവാ.”
വീണയുടെ ശബ്ദം കേട്ട് ശംഭു ഒന്ന് തിരിഞ്ഞു നോക്കി.

“ചെട്ടിയാരെ അപ്പൊ പറഞ്ഞതു
പോലെ.ഞാൻ അറിയിക്കാം.”ഒന്ന് ഒതുക്കി പറഞ്ഞശേഷം ശംഭു ഫോൺ കട്ട് ചെയ്തു.മറുതലക്കൽ വീണയുടെ ശബ്ദം കേട്ട ചെട്ടിയാരും അവരുടെ സ്വകാര്യതയിലെ കരടായി മാറാൻ നിൽക്കാതെ ഒരു ചിരിയോടെ
തന്നെ ഏൽപ്പിച്ച കാര്യങ്ങളിലേക്ക് കടന്നു.

“ഞാൻ അകത്തൊക്കെ നോക്കി.
ആരാ ഇതിപ്പോ ഫോണില്.എന്തോ
കാര്യമായ സംസാരമായിരുന്നല്ലൊ?”

“ഒരു പരിചയക്കാരനാണ് പെണ്ണെ.
കുറെ ആയി കണ്ടിട്ട്.അതിന്റെ പരിഭവം പറയുവായിരുന്നു.”

“അതേതാ ഞാനറിയാത്ത പരിചയക്കാരൻ?”വീണ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.

“എന്റെ പരിചയക്കാരെയെല്ലാം അറിയണം എന്ന് നിർബന്ധം വല്ലോം ഉണ്ടോ?”അവനും അവളെയൊന്ന് കാലിയാക്കിക്കൊണ്ട് ചോദിച്ചു.

“അല്ല……കണ്ടിട്ട് എന്തോ ഉടായിപ്പ്
മണക്കുന്നുണ്ട്.എന്താ ശംഭുസിന്റെ ഉദ്ദേശം.ഈയിടെയായിട്ട് പരിചയക്കാരുടെ നമ്പർ ഇങ്ങനെ കൂടിവരുന്നുണ്ട്.”

“ഹോ……..ഒന്ന് ഫോൺ ചെയ്തിവിടെ നിന്നതിന് ഞാനിത് കേൾക്കണം”

“മോനെ ശംഭുസേ……………എനിക്കീ
മനസ്സ് നന്നായറിഞ്ഞൂടെ.ഈ മുഖം മാറിയാൽ,എന്തിന് ഒരു വാക്ക് പറയുന്നത് പോലും എനിക്ക് നന്നായി മനസ്സിലാവും.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

88 Comments

Add a Comment
  1. Next part vegam indavuo?

    1. ഈ ആഴ്ചയിൽ ഉണ്ട്

  2. എന്റെ ആൽബിച്ചായാ… തനിക്കിത്രേം ബുദ്ധിയുണ്ടെന്ന് എനിക്കിപ്പഴാ മനസ്സിലായെ… എജ്ജാതി ഐറ്റം… വായനക്കാരെ മുൾമുനയിൽ നിർത്താൻ തന്നെക്കഴിഞ്ഞേ വേറെ ആളുള്ളൂന്നായിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിന്റെ ബാക്കിയെവിടെയെന്ന് ഒരിടത്തും ചിന്തിക്കാനിട വരാതെതന്നെ മൊത്തം വായിച്ചു തീർത്തു. ശംഭുവിന്റെ വിളിയൊക്കെക്കണ്ടപ്പോൾ അതിന്റെ ബാക്കി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് അതിലും വലുത്…

    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിങ്

    1. ജോ, നീ എത്തിയോ. ഒന്ന് കാണാൻ ഇരിക്കുവാരുന്നു. എവിടാടെ ഭദ്ര?????

      പിന്നെ എനിക്ക് ഒടുക്കത്തെ ബുദ്ധിയല്ലെ. പുറത്തു കാണിക്കുന്നില്ല എന്നേയുള്ളു.
      ഇതൊക്കെ എന്തോന്ന് മുൾമുന ഭായ്. ആ ഹരിയെ മുൾമുനയിൽ നിർത്തിയിരിക്കുന്നത് ഭദ്രയല്ലെ.

      ജോ, നിനക്ക് ഇഷ്ട്ടമായി എന്ന് വച്ചാൽ അത് തന്നെ സന്തോഷം നൽകുന്ന കാര്യം ആണ്.വളരെ നന്ദി അഭിപ്രായം അറിയിച്ചതിന്

      നെക്സ്റ്റ് പാർട്ട് ഭദ്രക്ക് ശേഷം

      ആൽബി

  3. ഈ കഥ വായിക്കാൻ ഞാൻ എന്തെ വൈകി എന്ന് മാത്രം ആണ് സംശയം. ഒറ്റ ഇരുപ്പിന് 36 പാർട്ട്‌ വായിച്ചു തീർത്തു. ത്രില്ലെർ അതിനോട് വല്ലാത്ത ഒരു ക്രെസ് ഉണ്ട്. രാജമാണിക്യം, vaazhunnor, ലേലം ഇതിന്റെ ഒരു flavor ഫീൽ ചെയ്യുന്നുണ്ട്. വില കുറച്ചു പറഞ്ഞത് അല്ല. ഇടക്ക് കഥാപാത്രങ്ങളുടെ പേര് മറി പോകുന്നുണ്ട്. Kamaal-jamal, വീണയുടെ ചേട്ടൻ വിവേക് എന്ന് ഫസ്റ്റ് ടൈം മദ്യപിക്കുമ്പോൾ പറഞ്ഞത്, ദിവ്യ എപ്പോഴോ വിദ്യ എന്ന് പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കും എന്ന് കരുതുന്നു. സ്ത്രീ കഥാപാത്രങ്ങൾ മോഹിപ്പിച്ച വളരെ കുറച്ചു കഥകൾ മാത്രം ആണ് ഉള്ളത്. ദേവകല്യാണിയിലെ മഞ്ജിമ ദേവൻ, ടെസ്സ, സുഭദ്രയുടെ വശം അതിലെ സുഭദ്ര, അൻസിയയുടെ ഫാത്തിമ, മനുവിന്റെ കഥയിലെ
    ഷീബ അതിനു ശേഷം ഇതിലെ സാവിത്രി, വീണ അതുപോലെ കട്ടക്ക് നിക്കും ചിത്ര. ഓരോ അധ്യായത്തിലെയും സസ്പെൻസ് 👌👌👌. എല്ലാ വിധ ആശംസകളും. പിന്നെ ഒരുപാട് delay ആകാതെ നോക്കണേ.
    പിന്നെ ഞാൻ അധികം കഥകൾ വായിച്ചിട്ടില്ല

    1. ബ്രൊ……

      ഈ ചുവരിലും വന്നതിൽ സന്തോഷം. ഒപ്പം നന്ദിയും അറിയിക്കുന്നു. താങ്കൾ പറഞ്ഞത് പോലെ ചില സിനിമകളുടെ ഫ്ലെവർ ഇടക്ക് വന്നുപോയിട്ടുണ്ട്, അത് എഴുതിനിടയിൽ അറിയാതെ സംഭവിച്ചുപോയതാണ്. ഇടക്ക് പേര് മാറിയിട്ടുമുണ്ട്. ഇനി ഇത്തരത്തിൽ ഉണ്ടാവാതെയിരിക്കാൻ ശ്രമിക്കാം.

      വീണ, സാവിത്രി, ചിത്ര. ഇവരെ ഇഷ്ട്ടം ആയി എന്നറിഞ്ഞതിലും സന്തോഷം അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും അറിയിക്കുന്നു.പിന്നെ ഇടവേളകൾ കുറക്കാൻ ശ്രമിക്കാം.

      ആൽബി

  4. ആൽബിച്ച ദിപ്പൊ വായിച്ചു തീർത്തേ ഉള്ളൂ.
    അടിപൊളി ഭാഗം എല്ലാം വേണ്ട പോലെ തികഞ്ഞ പാർട്ട്,
    ചിത്രയുടെ മാറ്റം ഇത്തിരി പ്രശ്നമാണല്ലോ ഒപ്പം ഒരുപാടു നിഗൂഢതകളും.
    സാവിത്രി എല്ലാം അറിഞ്ഞു വെച്ച് ഉള്ള മയക്കം ആയിരുന്നല്ലേ.
    ഇനി ഇപ്പോൾ ഒളിച്ചുള്ള പോരൊന്നും വേണ്ടി വരില്ലല്ലോ എല്ലാവരും വെളിച്ചത്തിലായി.
    കാത്തിരിക്കുന്നു ആൽബിച്ച അടുത്ത ഭാഗത്തിനായി.

    1. കുരുടി ബ്രൊ…..

      ചിത്ര, അവൾ ആർക്കും പിടി കൊടുക്കില്ല ഒപ്പം ഒരാളിൽ ഒതുങ്ങുകയുമില്ല. ആകെ ഒരു വശപ്പിശക് പെണ്ണ്. പിന്നെ സാവിത്രി എല്ലാം അറിഞ്ഞതോടെ മറച്ചുപിടിക്കലിന്റെ സമയവും കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ എല്ലാർക്കും എല്ലാവരെയും അറിയാം. ഇനി തുറന്ന പോരാട്ടവും.

      താങ്ക് യു
      ആൽബി

  5. പൊന്നു.🔥

    വൗ…. ആൽബിച്ചായാ…… പൊളിച്ചൂട്ടാ….. ഓരോ വാക്കുകളും.

    😍😍😍😍

    1. പൊന്നു……

      കണ്ടതിൽ സന്തോഷം. നല്ല വാക്കുകൾക്ക് നന്ദിയും

  6. Dear Alby, വായിക്കാൻ അൽപ്പം വൈകി. പിന്നെ കഥ പറയണ്ടല്ലോ, സൂപ്പർ. ചന്ദ്രചൂഢന് സാവിത്രി ശരിക്കും കൊടുത്തു. കൂട്ടത്തിൽ വീണയുടെ മറുപടിയും അടിപൊളി പിന്നെ സലീമിനെ ചിത്ര കയ്യിലാക്കി. ഇനിയെന്ത് എന്ന് ചിന്തിക്കുന്നതിന് മറുപടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. ഹരിദാസ് ബ്രൊ…..

      താങ്കളോടു യോചിക്കുന്നു. ഇനിയുള്ളത് വഴിയേ അറിയാം

      ആൽബി

  7. Thrilling, keep going 👍🙏

    1. താങ്ക് യു റോസി

  8. 🖤🖤🖤…

    ഇതിപ്പോ ഒരു സ്ഥലത്ത് പ്രശ്നം ഒതുങ്ങുമ്പോൾ.. മറ്റൊരു സ്ഥലത്തു ഇരട്ടി ആകുന്നു….

    കൊള്ളാം…

    All the best 4 your story…

    Waiting 4 next part

    1. താങ്ക് യു മിസ്റ്റർ ബ്ലാക്ക്….

      വൈകാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം

  9. ❤️❤️❤️❤️❤️❤️ wait cheythu vayikarulla oru kadha..but oro part varanum time Kure edukunu

    1. താങ്ക് യു ബ്രൊ.

      ഇടവേളകൾ കുറക്കാം

  10. Alby kutta vannapol thanne vaayichu. Pinne ezhithaam…thirakullathukondaa…njn samaramukhatha…nale court order lenkichulla samarathilaanu companykethire…1500 Police aanu varika .thozhilaalikal pinmarillannu ariyichu kazhinju. 144 rpc Corona protocol anusarichu casedukkumennu sp ennuparanjittupoyi.nale e thaakumoyentho.. (ആനുകൂല്യങ്ങൾ തരാതെ കമ്പനി തുറക്കുന്നതിനെതിരെ.75 day ആയി അടച്ചിട്ട് ‘ഇപ്പോൾ കോടതി ഉത്തരവുമായി തുറക്കാൻ വരുന്നു)

    1. ഭീം ബ്രൊ……

      വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
      പ്രശ്നങ്ങൾ എല്ലാം തീരട്ടെ എന്ന് മാത്രം ഇപ്പോൾ പറയുന്നു,അങ്ങനെ ആശംസിക്കുന്നു
      ഒപ്പം സേഫ് ആയിട്ടിരിക്കൂ. പ്രശ്നം ഒന്നും ഉണ്ടാവില്ല ബ്രൊ. തൊഴിലാളി സമരം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

      സ്നേഹപൂർവ്വം
      ആൽബി

  11. വില്ലന്മാരുടെ column എല്ലാം തികഞ്ഞെങ്കിൽ അങ്ങട് തുടങ്ങിക്കോ

    1. തുടങ്ങിക്കഴിഞ്ഞു ബ്രൊ

      താങ്ക് യു ആര്യൻ

  12. കമ്പി കൂടെ ചേർന്നപ്പോൾ ഈ പാർട്ട്‌ ഉഷാർ 🔥🔥

    1. താങ്ക് യു അഖിൽ ബ്രൊ

  13. Shambhu is back in action again.Ee oru levelil thanne kadha munnottu pokatte albychaa.

    1. ഇതെ ലെവലിൽ മുന്നോട്ട് പോകാൻ ശ്രമിക്കും ജോസഫ് ജി

      താങ്ക് യു
      ആൽബി

  14. വേട്ടക്കാരൻ

    ആൽബിച്ചായോ,ഈ പാർട്ടും അടിപൊളി.അവസാനം നമ്മുടെ ശംഭുകുട്ടൻ കളത്തിലേറങ്ങിയെന്നുതോന്നല്ലോ…കാത്തിരിക്കാം ശംഭുവിന്റെ ഒളിയമ്പുകൾക്കായി…

    1. അതെ, ശംഭു കളത്തിൽ എന്നെ ഇറങ്ങിക്കഴിഞ്ഞു.കാത്തിരിക്കൂ കളികൾക്കായി.

      താങ്ക് യു

    1. താങ്ക് യു

  15. മാലാഖയുടെ കാമുകൻ

    ഇത് വന്നാൽ വായിക്കാതെ കഴിയില്ല.. എന്നും ഈ സസ്പെൻസ് ഒരുപോലെ കീപ് ചെയ്തു പോകാനുള്ള ആൽബിയുടെ കഴിവ് വലുതാണ്.. അതാണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടവും.
    സ്നേഹത്തോടെ

    1. പ്രിയ എം കെ

      കണ്ടതിൽ സന്തോഷം.മുടങ്ങാതെ വായിക്കുന്നു എന്നറിഞ്ഞതിലും.പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി

      ആൽബി

  16. Albichaa….. ee bhagavum pwoli…. thudaruka

    1. താങ്ക് യു ബ്രൊ

  17. ഫാൻഫിക്ഷൻ

    ആൽബി 😍😍 അടിപൊളി…

    1. താങ്ക് യു ഫാൻഫിക്ഷൻ

  18. ചാക്കോച്ചി

    ആൽബിച്ചായാ…തീർന്നു എന്ന് കരുതിയ പലരും പൂർവ്വാധികം ശക്തിയോടെ കളം നിറഞ്ഞു കളിക്കാൻ തുടങ്ങിയ സ്ഥിതിക്ക് കളിടെ റേഞ്ച് ഡബിളല്ല.. ട്രിപ്പിൾ ആയി മാറുകയാണ്…ഓരോ ഭാഗവും കഴിഞ്ഞതിനെക്കാൾ ത്രില്ലിംഗ് ആയിക്കൊണ്ടിരിക്കുകയാണ്….. അതോണ്ട് ഞമ്മക്ക് നൈസായിട് ഗാലറിയിരുന്ന് ആർപ്പുവിളിക്കാൻ മാത്രല്ലേ പറ്റൂ…..
    എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….

    1. എതിരാളികൾ ദുർബലരായാൽ കളിക്ക് എന്താണ് രസം ബ്രൊ. എല്ലാരും കളം നിറയട്ടെ, എങ്കിലല്ലേ കയ്യടിക്കാൻ ആവേശം ഉണ്ടാകു

      താങ്ക് യു ബ്രൊ

    1. യെസ് ബ്രൊ

  19. Nice man👏👏👏👏😍

    1. താങ്ക് യു ബ്രൊ

  20. Kandu Alby bro will comment shortly.

    1. താങ്ക് യു ജോസഫ് ജി

  21. ചക്രവ്യൂഹം ഒരുങ്ങുക ആണല്ലോ മോനെ.. ഇപ്പൊ ഉള്ള അവസ്ഥകൾ വെച് possible outcomes ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. waiting

    1. ഉടനെ പിടികിട്ടിയാൽ എന്താണ് അതിലൊരു രസം.അങ്ങനെയല്ലെ ബ്രൊ.

      താങ്ക് യു

  22. അച്ചായോ….
    കളിച് കളിച് എങ്ങോട്ടാടോ ഈ പോകുന്നേ…എല്ലായിടത്തും ഭയങ്കര ഭീകരതയാണല്ലോ 😄😄

    പിടിമുറുക്കി കൊണ്ടുപോയിട്ട് എവിടേലും കൊണ്ടിടോ ലാസ്റ്റ്. ഹിഹിഹി 😄😄😄

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    ♥️♥️♥️♥️

    1. ഇതിന്റെ ക്ലൈമാക്സ്‌ എന്റെ മനസ്സിൽ കിടപ്പുണ്ട്. മോശമാക്കാതെ നോക്കാൻ ശ്രമിക്കും. അങ്ങോട്ടുള്ള വഴിയെ ആണിപ്പോൾ. അടുത്ത ഭാഗം വേഗം എത്തിക്കാൻ ശ്രമിക്കാം എന്ന് പറയുന്നു.

      സന്തോഷം, സ്നേഹം, നന്ദി

      ആൽബി

  23. ആൽബി കുട്ടാ ഒത്തിരി വൈകി അല്ലേ…?
    ങ്ഹാ… കുഴപ്പമില്ല.
    വായിച്ച് വരാം ട്ടോ

    1. അല്പം വൈകി ബ്രൊ.

      ജോലിയുടെ തിരക്കുമുണ്ട്. അതാണ് കാരണം
      എന്തായാലും കണ്ടതിൽ സന്തോഷം.

      താങ്ക് യു

  24. അടിപൊളി, ഓരോരുത്തർ ഓരോ പ്ലാനിങ്ങുമായിട്ട് ആണല്ലോ കഥയിൽ മുന്നേറുന്നെ, കഥയുടെ അവസാനം പേര് പോലെ തന്നെ ശംഭുവിന്റെ ഒളിയമ്പുകൾക്ക് ആയിരിക്കും വിജയം അല്ലേ. ചന്ദ്രചൂടനോടുള്ള വീണയുടെ ഡയലോഗ് എനിക്ക് ഇഷ്ടായി. ഇങ്ങനെ തന്നെ ത്രില്ലടിപിച്ച് പോകട്ടെ.

    1. താങ്ക് യു റഷീദ്.

      എല്ലാവർക്കും അവരവരുടെതായ പ്ലാൻ ഉണ്ടല്ലോ. ചിലത് വിജയിക്കും ചിലപ്പോൾ പണി കിട്ടും. എന്തായാലും കാത്തിരുന്നു കാണാം

      ആൽബി

  25. ഇപ്പൊ പെട്ടെന്നു ആയല്ലോ ❤❤❤❤
    ഒട്ടും പ്രതീക്ഷിച്ചില്ല.

    1. അതെ പെട്ടെന്നായി ബ്രൊ

      താങ്ക് യു

  26. വേട്ടക്കാരൻ

    2nd

    1. താങ്ക് യു

  27. ❣️❣️❣️❣️

  28. ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: