ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] 390

അപ്പോൾ കൃത്യമായി എസ് പിയുടെ ഫോണുമെത്തി.തന്റെ സുപ്പീരിയർ തപ്പി തടയുന്നത് കണ്ടുകൊണ്ട് പീറ്റർ അവിടെ നിന്നിറങ്ങി.വൈകിട്ട് ക്ലബ്‌ പാരഡൈസിൽ കാണാമെന്ന തന്റെ സുഹൃത്തും മേലുദ്യോഗസ്ഥനുമായ
കോശിയുടെ വാക്കും മനസ്സിലുണ്ട്.
ഇന്നു ചില തീരുമാനങ്ങളുണ്ടാവും എന്ന ധ്വനിയും കോശിയുടെ സംസാരത്തിൽ നിന്ന് പീറ്റർ മനസിലാക്കിയിരുന്നു.
*****
സലീമിന്റെ ഫോൺ ശബ്‌ദിച്ചു.അത് കേട്ടാണ് അയാൾ ഉണരുന്നതും.
നോക്കുമ്പോൾ കമ്പ്യൂട്ടർ ഓണായി തന്നെയിരിപ്പുണ്ട്.പെൻഡ്രൈവിലെ വിവരങ്ങൾ കണ്ടും അറിഞ്ഞും
ഓരോന്നും ആലോചിക്കുന്നതിനിടെ സലിം എപ്പോഴോ മയക്കത്തിലേക്ക് വീഴുകയായിരുന്നു.നല്ല ക്ഷീണമുള്ളതുകൊണ്ട് കസേരയിൽ തന്നെയിരുന്ന് ഉറങ്ങുകയും ചെയ്തു.

മുറിക്കുള്ളിലേക്ക് സൂര്യപ്രകാശം അരിച്ചിറങ്ങിക്കൊണ്ടിരുന്നു.
ഒരുവട്ടം പൂർണ്ണമായും മണിമുഴങ്ങി ഫോൺ ശബ്ദം നിലച്ചു.വീണ്ടും അത് തുടർന്നപ്പോൾ സലിം ഫോൺ തന്റെ കാതോട് ചേർത്തു.

“മണി ഒൻപത് കഴിഞ്ഞിട്ടും എണീറ്റില്ലേ മാഷെ?”മറുതലക്കൽ നിന്നും ഒരു കിളിനാദം സലീമിന്റെ കാതുകളിലെത്തി.ആ ശബ്ദത്തിനുടമയെ തിരിച്ചറിയാൻ അധികം സമയം വേണ്ടിയിരുന്നില്ല സലീമിന്.അങ്ങനെയൊരു വിളി പ്രതീക്ഷിച്ചതുമാണ്.

“ഉറങ്ങിപ്പോയി ചിത്രാ.നല്ല ക്ഷീണം ഉണ്ടായിരുന്നു.ഒരു രാത്രിയും പകലും നന്നായി അധ്വാനിച്ചതല്ലേ?”

“എന്നിട്ട് ക്ഷീണം മാറിയോ?ഇനിയും അധ്വാനിക്കേണ്ടതല്ലേ?”

“ഒന്നുറങ്ങിയപ്പോൾ അതങ്ങ് മാറി.
ആം ഒക്കെ നൗ.”

“പെൻഡ്രൈവ് കിട്ടി എന്നും അതിലെ വിവരങ്ങളറിഞ്ഞു എന്നും കരുതുന്നു.
ഇനിയറിയെണ്ടത് സലീമിന്റെ തീരുമാനമാണ്.”

“ഇതൊക്കെ നിങ്ങളെങ്ങനെ?”തന്റെ മനസ്സിലെ സംശയമാണ് സലിം ആദ്യം ചോദിച്ചത്.

“ഇത് ഞാൻ പ്രതീക്ഷിച്ചതാണ് സലിം.
അതിനുള്ള ഉത്തരം നിനക്ക് വഴിയേ ലഭിക്കും.ഇപ്പോൾ എനിക്കറിയെണ്ടത് നീ കൂടെയുണ്ടാകുമോ എന്നാണ്.”

“അത്………ഞാൻ………ഞാൻ തിരിച്ചു വിളിക്കാം ചിത്ര.”

“എനിക്ക് മനസ്സിലാവും സലിം,സ്വന്തം പെങ്ങളെ അങ്ങനെയൊരു രീതിയിൽ അറിയുമ്പോഴുള്ള വ്യസനം. ഒരു വേള നിങ്ങളും അവളെ മോഹിച്ചതല്ലെ?അവളുടെ ചൂടറിയാൻ കൊതിച്ചിട്ടില്ലെ.ഇനി എത്ര വൈകി ആണെങ്കിലും സലിം എടുക്കുന്ന തീരുമാനം എനിക്കനുകൂലമാകും എന്നയുറപ്പുമുണ്ട്.”

“ഇതിൽ എനിക്കുള്ള ലാഭം?”സലിം തുറന്നുതന്നെ ചോദിച്ചു.

“ഇങ്ങനെ തുറന്നു സംസാരിക്കുന്നതാ എനിക്ക് സലീമിൽ ഇഷ്ട്ടപ്പെട്ടത്.അത് കൊണ്ട് തന്നെ നമുക്കിടയിൽ ഒരു പേശലും വേണ്ട.60:40, അതാണ് നമുക്കിടയിലെ ഡീൽ.ബോണസായി എന്നെയും നിനക്ക് കിട്ടും സലിം,ഒപ്പം ചില പ്രത്യേക അവസരങ്ങളിൽ സ്പെഷ്യൽ പുതപ്പുകളും.”

സലിം അല്പനേരം നിശബ്ദനായി.ഒരു തീരുമാനം അറിയിച്ചേ പറ്റൂ.മുന്നിൽ രണ്ട് വഴികൾ ഒന്ന് നഷ്ട്ടങ്ങളിലേക്ക് എങ്കിൽ മറ്റൊന്ന് നേട്ടങ്ങളിലേക്ക്. സലിം ട്രാക്ക് മാറ്റാൻ തന്നെ ഉറപ്പിച്ചു.

“…..സമ്മതം……”കൂടുതൽ ചിന്തിച്ചു നിൽക്കാതെ സലിം പറഞ്ഞു.

“എനിക്കറിയാമായിരുന്നു സലിം എല്ലാം അറിഞ്ഞുതുടങ്ങുമ്പോൾ നീ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

72 Comments

Add a Comment
  1. Any new updates man….

    1. കഥ വന്നിട്ടുണ്ട് ബ്രോ

  2. ??❤️

    1. ❤❤❤❤

  3. ANY UPDATE FOR NEXT PART………

    1. വിത്ത്‌ ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
      പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ

        1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *