Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] 386

Kambi Views 102162

ശംഭുവിന്റെ ഒളിയമ്പുകൾ 37

Shambuvinte Oliyambukal Part 37 |  Author : Alby | Previous Parts

 

സലിം തന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി.തുറന്ന് അകത്തുകയറുക എന്നതിനേക്കാൾ തിടുക്കം തന്റെ ലെറ്റർ ബോക്സിൽ കാത്തിരിക്കുന്ന
രഹസ്യമെന്തെന്നറിയുവാനായിരുന്നു.അന്നേ ദിവസം കുറച്ചധികം തന്നെ ഉണ്ടായിരുന്നു അതിൽ.മാഗസിനും മറ്റു ചില കത്തുകുത്തുകളുമായി ആ ബോക്സ് ഒരുവിധം നിറഞ്ഞിരുന്നു.

താൻ തിരയുന്നതല്ല എന്ന് തോന്നുന്ന
ഓരോന്നും അലക്ഷ്യമായി താഴേക്ക് ഇടുന്നതിനിടയിൽ ഒരു ചെറിയ എൻവെലപ്പ് സലീമിന്റെ കയ്യിൽപ്പെട്ടു.

അയാളത് പൊട്ടിച്ചുനോക്കി.ഒരു പാവ
അതും പഞ്ഞിയും തുണിയും കൊണ്ട് നിർമ്മിച്ചത്.ഒപ്പമൊരു പെൻഡ്രൈവ് വച്ചിരുന്നു,അതിൽ ഒട്ടിച്ചു വച്ച നിലയിൽ ഒരെഴുത്തും സലീമിന് കിട്ടി.

സലിം ആ കത്ത് തുറന്നു നോക്കി.
“ഇത് ശ്രദ്ധയോടെ കാണുക,നന്നായി ചിന്തിക്കുക.നിനക്ക് മുന്നിൽ രണ്ട് വഴികളുണ്ടാവും.ഒന്ന് നിന്റെ നേട്ടത്തിലെക്കുള്ളതാണെങ്കിൽ മറ്റൊന്ന് നിനക്ക് നഷ്ട്ടങ്ങളുടെയും.
ഒരു യു ടേൺ എടുക്കുക ഇവിടെ അസാധ്യമെന്നും അറിഞ്ഞിരിക്കുക.
ഇനി തീരുമാനം നിന്റെതാണ്.”

വായിച്ചു തീർന്നതും സലിം പാവയെ സൂക്ഷിച്ചു നോക്കി.കൈപ്പത്തിയുടെ മുഴുപ്പ് മാത്രമുള്ള ഒന്ന്.ഇളം നീല കണ്ണുകൾ,അത് തിളങ്ങുന്നുണ്ട്. ചുവന്ന ഒരു ഫ്രോക്ക് ആ പാവയുടെ വസ്ത്രമായിരിക്കുന്നു.അതെന്തിന് എന്നപ്പോഴും സലീമിന് മനസ്സിലായില്ല.
തന്നെ കളിയാക്കുന്നതുപോലെ ഒരു ഫീൽ സലിമിന് തോന്നി.

പുറത്തധികം നിൽക്കാതെ റോഡിൽ ഒന്ന് കണ്ണോടിച്ചു നോക്കിയശേഷം സലിം കാർ വീട്ടിനുള്ളിലേക്ക് കയറ്റി പാർക്ക്‌ ചെയ്തു ഗേറ്റ് പൂട്ടിയ ശേഷം ധൃതിയിൽ തന്നെ വീട്ടിലേക്ക് കയറി.

വീടിനുള്ളിലെത്തിയതും അത് ഡസ്ക് ടോപ്പിൽ ഘടിപ്പിക്കാനുള്ള തിടുക്കമായിരുന്നു സലിമിന്.വന്നു കയറിയ വേഷം മാറുവാനോ ഒരിറ്റ് വെള്ളം കുടിക്കുവാനോ ഉള്ള ക്ഷമ പോലും അയാൾ കാട്ടിയില്ല.

കമ്പ്യൂട്ടർ ഓണായതും സലീമിന്റെ ആകാംഷ വർദ്ധിച്ചു.അയാൾ തന്റെ ഡ്രൈവിലേക്ക് പോയി.അവിടെ ബാർബി ഡോൾ എന്ന പേരിൽ പെൻ ഡ്രൈവ് ഷോ ചെയ്യുന്നുണ്ട്.ആ പെൻ ഡ്രൈവിലെ വിവരങ്ങളറിയാൻ അയാൾ അക്ഷമനായി മോണിറ്ററിൽ തന്നെ നോക്കിയിരുന്നു.

തന്റെ മൊബൈലിൽ ലഭിച്ച പാസ്സ് വേഡ് നൽകി പെൻഡ്രൈവ് ഓപ്പൺ ആകുന്നതും നോക്കിയിരിക്കുമ്പോൾ സലീമിന്റെ ഹൃദയതാളം അല്പം വേഗതയിലായി.ഒടുവിൽ അത് ഒപ്പണായതും ഒരു പാവയുടെ ചിത്രം തെളിഞ്ഞുവന്നു.”തനിക്ക് പെൻ ഡ്രൈവിനൊപ്പം ലഭിച്ച അതെ പാവയുടെ ചിത്രം.”സലിം മനസ്സിൽ ഓർത്തു.ആ ചിത്രത്തിലും അതിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

72 Comments

Add a Comment
  1. ദേ പുതിയ ക്യാരക്ടർ… !!!! സത്യത്തിൽ താൻ ടെൻഷനടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയെക്കുവാണോ ????

    എല്ലാംകൊണ്ടും പൊളിച്ചു ആൽബിച്ചായാ… കളികളും കിടിലം ത്രില്ലും കിടിലം

    1. കഥ ഒരു കരക്കടുപ്പിക്കാൻ അങ്ങനെയൊരു കാരക്ടർ വേണ്ടിവന്നു.മുന്നെ മനസ്സിൽ ഉണ്ടായിരുന്ന ഒന്ന്. ഇനി പുതിയ ആരും തന്നെ വരില്ല എന്നുകൂടി പറയട്ടെ.

      ജോ ഇഷ്ട്ടപ്പെട്ടു എന്ന് പറയുമ്പോൾ കഥ ഒരു പരിധി വരെ വിജയിച്ചു എന്നാണ് അർത്ഥം.

      കണ്ടതിൽ വീണ്ടും സന്തോഷം

      ഹൃദയപൂർവ്വം
      ആൽബി

  2. തുടരുക. 🥰🥰🥰

    1. തീർച്ചയായും തുടരും

  3. ആല്ബിചായ

    36 വരെ വായിച്ചു സ്റ്റോപ്പ് ഇട്ട്..
    അവിടെ കമന്റ് ഇട്ടിരുന്നു.
    37 ഇപ്പൊ വായിക്കുന്നില്ല
    അടുത്ത ഒന്ന് രണ്ടു ചാപ്റ്റർ വരുമ്പോ ഒരുമിച്ചു വായിക്കാൻ ആയി സെറ്റ് ആക്കി വെച്ചേക്കുവാ

    1. സമയം പോലെ വായിക്കൂ ഹർഷൻ ബ്രോ.
      കണ്ടതിൽ സന്തോഷം ഉണ്ട്. വെയ്റ്റിംഗ് ഫോർ അപരാജിതൻ

      താങ്ക് യു

  4. ❤️❤️❤️

  5. Samaram kazhinju….ellaam ok aayi

    1. കേട്ടതിൽ സന്തോഷം ഭീമൻ ചേട്ടാ.
      ജോലിയിൽ തിരികെ കയറി എന്ന് കരുതുന്നു

  6. ആൽബിച്ച ദിപ്പൊ തീർത്തേ ഉള്ളു.
    ഇപ്പൊ പിടി കിട്ടും ഇപ്പൊ പിടി കിട്ടും എന്ന് വിചാരിക്കും പക്ഷെ പിടി കിട്ടൂല്ലാ,
    വന്നു വന്നു എന്റെ വീക്ഷണ കോണകമൊക്കെ എടുത്ത് കാട്ടിൽ കളയേണ്ട അവസ്ഥയായി.
    പക്ഷെ കലങ്ങി തെളിഞ്ഞു എല്ലാ ശത്രുക്കളും പുറത്തായി എന്ന് കരുതിയപ്പോൾ ദേ വരുന്നു പന്തം കൊളുത്തി പട എന്ന് പറഞ്ഞപോലെ ഇതുവരെ കാണാത്ത മുഖവുമായി ചിത്ര കൂടെ സാഹിലയും ഒരു ലോഡ് നിഗൂഢതയും.
    മാസ്റ്റർ ജി യുടെ മൃഗം ഓർമ്മ വരുന്നു ചിലയിടത്തെല്ലാം.
    ഇങ്ങനെ വായിച്ചു എനിക്ക് തലക്ക് വല്ല അസുഖവും വന്നാൽ അതിനു ഉത്തരവാദി അൽബിച്ചൻ മാത്രമായിരിക്കുമെന്നു ഇതിനാൽ ഞാൻ വാക്ക് തരുന്നു.
    പിന്നെ വീണ ഈ പാർട്ടിൽ കസറി.
    പറഞ്ഞില്ലേൽ തെണ്ടി തരമായി പോകും.
    ഇവിടെയും വേണ്ടേ women empowerment.
    സ്നേഹപൂർവ്വം
    😘😘😘😘😘😘😘😘
    Achilies

    1. കുരുടി……

      മൃഗം എന്ന ക്ലാസ്സ്‌ സ്റ്റോറിയോട് ഉപമിക്കാൻ മാത്രം ഒന്നും എന്റെ കഥയിൽ ഇല്ല. പിന്നെ വീക്ഷണകോണകം ഒന്ന് പുതിയത് വാങ്ങി തരുന്നകാര്യം പരിഗണിക്കാം.

      പിന്നെ വീണ, അവൾ തകർക്കട്ടെന്ന്. നിഗൂഢത അങ്ങനേ നിന്നോട്ടെ അതിലാണ് പിടിച്ചുനിക്കുന്നത്.ഇനി കൂടുതൽ പടകൾ ഉണ്ടാവാനും ചാൻസ് ഇല്ല.

      സന്തോഷം, സ്നേഹം, നന്ദി

      ആൽബി

      1. 😁😁😁അടുത്ത ഭാഗത്തിൽ പുതിയ വീക്ഷണ കോണകൊമായിട്ടു വരാം

        1. തീർച്ചയായും വരണം

  7. ചാക്കോച്ചി

    ആൽബിച്ചായോ…ഇതൊരു വീഞ്ഞാണ്… പഴകും തോറും വീര്യം കൂടിക്കൂടിമത്തുപിടിപ്പിക്കുന്ന വീഞ്ഞ്……ഇനിയുമിനിയും ആ മത്തുപിടിപ്പിക്കുന്ന വീഞ്ഞ് നുണയാനായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

    1. ചാക്കോച്ചി…….

      വളരെ സന്തോഷം. എന്റെ കഥ കാത്തിരുന്നു വായിക്കുന്ന താങ്കളോടുള്ള നന്ദിയും അറിയിക്കുന്നു.

      സ്നേഹത്തോടെ
      ആൽബി

  8. ഏത് വർമാജി.. എന്തൊക്കെയാ ഇവിടെ നടക്കുന്നത്….
    I want complete details before the sunrise 🤣🤣
    കഥ തകർക്കുവാണല്ലോ… പോളിക്ക് 😘😘

    1. വർമ്മയെക്കുറിച്ച് കുറച്ചു മുൻപെ ഉള്ള ഏതോ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. വീണയുടെ പാസ്റ്റ് പറഞ്ഞ കൂടെ ഈ കഥാപാത്രം വന്നുപോയിട്ടുണ്ട്.

      കംപ്ലീറ്റ് ഡീറ്റെയിൽസ് പുറകെ വരും

  9. ഹായ് ആൾബി കുട്ടാ..
    2019 മാർച്ചിൽ ആണ് ഈ കഥ വരുന്നത്.അന്നു മുതൽ ഞാൻ താങ്കളെയും ഈ കഥയെയും പിൻതുടരുന്നു.പിന്നെയുള്ള പാർട്ടുകളിൽ ശംബുവിന്റെ വരവോടെ കഥാഗതി ഉചസ്ഥായിലായി. ഓരോ പാർട്ടും ആവേശത്തോടെ വായിക്കാൻ മനസ്സ് വെമ്പി. സാവിത്രി അമ്മ OR ടീച്ചർ മറക്കാൻ പറ്റാത്തൊരു അനുഭവമായി ആൾബി ഞങ്ങളെ കൂടെ കൂട്ടി.( അവിടെ വിസ്മരിക്കാനാകാത്ത കഥാപാത്രം അന്നും ഇന്നും ഇന്നും മാധവൻ തന്നെ)
    വീണയുടെ കടന്നുവരവും ശംബുവിന്റെ ജീവിതത്തിലെ വ്യതിയാനങ്ങളും കഥയ്ക്ക് വളരെ + ആയി.
    അവരുടെ പ്രണയരംഗങ്ങളുടെ ആവിഷ്കാരങ്ങൾ ആൾബി എപ്പോഴും മനോഹരമാക്കാൻ ശ്രമിക്കുന്നത് വായനക്കാരെ പിടിച്ചിരുത്തുന്നു. കുടുംബ പശ്ചാത്തലങ്ങൾ മെനെഞ്ഞെടുക്കുന്ന രചനാശൈലി സത്യത്തിൽ എന്നെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. ഓരോ രംഗങ്ങളും നേരത്തെ നിശ്ചയിച്ച പോലുള്ള ആവിഷ്കാരം അതിശയിപ്പിക്കുന്നു…
    കഴിഞ്ഞ പാർട്ട് വളരെ ഇഷ്ടമായി.ഈ പാർട്ട് അതിനേക്കാൽ കേമം.
    സ്നേഹം
    ഭീം♥️

    1. ഭീമൻ ചേട്ടാ…..

      കണ്ടതിൽ സന്തോഷം.ഒരുപാട് ഓർമ്മകൾ വന്നു ഈ കമന്റ്‌ വായിച്ചപ്പോൾ.പറഞ്ഞ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു.
      സന്തോഷം, സ്നേഹം, നന്ദി…..

      സമരം ഒക്കെ കഴിഞ്ഞോ. എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു.

      ആൽബി

  10. വേട്ടക്കാരൻ

    ആൽബിച്ചയോ,ഈ പാർട്ടും ഉഷാറായിട്ടുണ്ട്.സൂപ്പർ

    1. താങ്ക് യു ബ്രോ

  11. അടിപൊളി, ഈ ഭാഗത്തിൽ വീണ ആണല്ലോ main. ഒരു ലേഡി superstar പോലെ ആയി അവൾ. ചിത്രയും സാഹിലയും കൂടി ആർക്ക് എതിരാണോ ആവോ? മാധവനോ, അതോ രാജിവോ?. രാജീവിനെ ഒതുക്കാൻ മാധവന് രാജീവിന്റെ മേലുദ്യോഗസ്ഥരുടെ പിന്തുണ കിട്ടുമോ ആവോ. അവസാനത്തെ ഗിഫ്റ്റ് കലക്കി,22 f k ആണല്ലോ 😃😃😃.

    1. താങ്ക് യു റഷീദ്.

      ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വരുന്ന അധ്യായത്തിൽ ലഭിക്കും.

      ആൽബി

  12. അച്ചായോ……

    എന്തൊക്കെയാണ്..

    എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്..

    പോകുന്തോറും ശത്രുക്കളും കൂടുകയാണല്ലോ

    ♥️♥️♥️

    1. അങ്ങനെ ചിലത് സംഭവിക്കുന്നു ബ്രൊ. എന്ത് ചെയ്യാം..സാഹചര്യം അതല്ലേ.

      ലില്ലിക്കുട്ടി,കണ്ടതിൽ സന്തോഷം.വായനക്കും അഭിപ്രായത്തിനും നന്ദിയറിയിക്കുന്നു.

      ആൽബി

  13. Vaayichu aalby….
    Samayampole pinne varam…thirakila… company thurannutto.
    Kazhinjapaarttinu ezhuthaan saadhichilla Enna dukhavumundtto
    Sneham
    BheeM ♥️

    1. നല്ല സമയം നോക്കി വരൂ ബ്രൊ.

      കണ്ടതിൽ സന്തോഷം.സമരം വിജയിച്ചു എന്ന് കരുതുന്നു.

      ആൽബി

  14. 🖤🖤🖤…

    Crime thriller…..

    പേജ് കൂട്ടി എഴുതണേ ബ്രോ…

    കഥയുടെ പോക്കു കണ്ടിട്ട് ഇപ്പോഴൊന്നും തിരുമെന്ന് തോന്നുന്നില്ല…

    എന്തായാലും നല്ലൊരു കഥ അനുഭവം ആണ് ഇ കഥയിൽ നിന്നും കിട്ടിയത്…

    All the best 4 your story

    Waiting 4 nxt part…

    1. ബ്രൊ……..

      കണ്ടതിൽ സന്തോഷം.ഇനിയും ഏത്ര ഭാഗങ്ങൾ എന്നോ, എപ്പോൾ തീരും എന്നോ ചോദിച്ചാൽ അധികം വൈകാതെ തീരും എന്നെ പറയാൻ കഴിയൂ.

      നൽകുന്ന സപ്പോർട്ടിന് നന്ദിയോടെ
      ആൽബി

  15. Super aayitundu ketto

    1. താങ്ക് യു ബ്രൊ

  16. Ee oru feeling thanne kadha munnottu pokatte albychaa.Valare ishapettu ee partum alby bro.Veendum adutha partinaayi kathirikunnu bro.

    1. ജോസഫ് ജി…

      ഈ കഥയുടെ തുടക്കം മുതൽ താങ്കൾ ഒപ്പം ഉണ്ട്.എങ്ങനെ അതിനുള്ള നന്ദിയറിയിക്കണം എന്ന ചിന്തയിലാണ് ഞാൻ.

      ഇനിയും കഥയോടൊപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ….

      ആൽബി

  17. ഈ പാർട്ടും 👌👌

    1. താങ്ക് യു അഖിൽ ബ്രൊ

  18. ഓഹ് ആൾക്കാർ കൂടി വരുവാണല്ലോ.. ഈ ഭാഗം ചെക്കന് വല്യ റോൾ ഒന്നും ഇല്ലാതായിപോയി..

    37 പാർട് ആയി.. ഇനി എത്ര കൂടി ആണ് ഏകദേശം ഉദ്ദേശിക്കുന്നത്?? ഒടുക്കം എന്താകും എന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല..

    1. ആൾക്കാർ കൂടിയിട്ടൊന്നുമില്ല.ആവശ്യമായ ഇടങ്ങളിൽ ആവശ്യക്കാർ മാത്രം.

      പിന്നെ ശംഭുവിലെക്ക് വന്നാൽ ഇത് ചെക്കന്റെ പേരിലുള്ള കഥയാണ്,എങ്കിലും ഓരോ പത്രങ്ങൾക്കും പ്രാധാന്യവും റോളും ഉണ്ട്.എല്ലാം കൃത്യമായി പ്ലോട്ട് ചെയ്തു ഉൾക്കൊള്ളാൻ ശ്രമിക്കുന്നു എന്നെയുള്ളൂ.

      വിലമതിക്കാനാവാത്ത അഭിപ്രായത്തിന് നന്ദി

  19. വേട്ടക്കാരൻ

    ആൽബിച്ചായോ,വായിച്ചില്ല അൽപ്പം തിരക്കിലാണ്.പിന്നെ വായിച്ചിട്ട് വരാം…

    1. സമയം പോലെ വായിച്ചു വരൂ ബ്രൊ

      താങ്ക് യു
      ആൽബി

  20. പൊന്നു.🔥

    ആൽബിച്ചാ……
    ഒരുപാട് ഇഷ്ടായി.

    😍😍😍😍

    1. താങ്ക് യു പൊന്നു.

      കണ്ടതിൽ സന്തോഷം.

      ആൽബി

    1. താങ്ക് യു

    1. താങ്ക് യു ബ്രൊ

  21. ചന്ദു മുതുകുളം

    👏👏👏👏👏👏👏👏👏👏👍😍👌

    1. താങ്ക് യു ബ്രൊ

  22. സൂപ്പര്‍ …വീണ്ടും സസ്പെന്‍സ്…

    1. താങ്ക് യു ബ്രൊ

    1. അച്ചായാ വേറേ ലെവൽ കഥ മുൻപോട്ട് പോകുംതോറും ഉഷാറായി വരുന്നുണ്ട്..
      WAITING FOR THE NEXT PART…….
      ❤️

      1. താങ്ക് യു ഡെവിൾ ബ്രൊ.

        നിങ്ങളുടെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രം ആണ് ഇങ്ങനെയെങ്കിലും എഴുതാൻ കഴിയുന്നത്.

        ❤❤❤

  23. കൊള്ളാം സൂപ്പർ….

    1. താങ്ക് യു

  24. Will comment shortly after reading Alby bro.

    1. ഒക്കെ ബ്രൊ

  25. ആൽബിച്ചാ😘😘😘

    1. യെസ് ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: