ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] 390

എന്റെയൊപ്പം നിക്കുമെന്ന്.നമുക്ക് ഒരുമിച്ചു പലതും നേടാനുണ്ട്.”തന്റെ ഉള്ളിൽ നിറഞ്ഞ സന്തോഷത്തിൽ മതിമറന്നുകൊണ്ട് ചിത്ര പറഞ്ഞു.

തന്റെ അളിയനും പെങ്ങളും തന്നെ മറച്ചു ചെയ്തതറിഞ്ഞ നിമിഷം മുതൽ സലിം മാറി ചിന്തിച്ചുതുടങ്ങി.
അതുകൊണ്ട് ചിത്രക്കൊപ്പം ചേരുക എന്ന തീരുമാനമെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

“ഞാൻ വിളിക്കാം ചിത്ര.ഒന്ന് ഫ്രഷ് ആവട്ടെ.നേരിട്ട് ചിലത് ചോദിച്ചറിയണം എന്നുമെനിക്കുണ്ട്.”

“അതിനെന്താ സലിം.ഇന്ന് പന്ത്രണ്ട് മണിക്ക് റെഡിയാവുക.ഞാനൊരു ലൊക്കേഷൻ അയക്കും അവിടെ കൃത്യമായി എത്തുക.അവിടെ ഞാൻ ഉണ്ടാകും,ഒപ്പം നിനക്കായി ഒരു സ്വാഗതസമ്മാനവും.അവിടെവച്ച് നീ കൂടുതൽ അറിയാൻ തുടങ്ങും.അതു
വരെ വിശ്രമിക്കൂ,എപ്പോഴും സുരക്ഷിതനായിരിക്കൂ.”ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് ചിത്ര പറഞ്ഞു.

മറുതലക്കൽ നിന്നും ബീപ് ശബ്ദം കേട്ടതും സലിം തന്റെ ഫോൺ മേശമേൽ വച്ച് പി സിയും ഓഫ് ചെയ്തശേഷം ബാത്‌റൂമിലേക്ക് നടന്നു.

ഇന്നും തനിക്കായി മദനചഷകമൊരുക്കി ചിത്ര കാത്തിരിക്കുന്നു എന്നത് സലിമിനെ ആവേശഭരിതനാക്കി.ഷവറിന് കീഴെ നിക്കുമ്പോഴും ഒരു ചെറു ചിരിയോടെ മൂളിപ്പാട്ടുമായി സലിം വരുവാനുള്ള നല്ല നിമിഷങ്ങളെയും ഒർത്തുകൊണ്ടിരുന്നു
*****
കൃത്യസമയത്തുതന്നെ സലിം റെഡി ആയിനിന്നു.ചിത്ര അയച്ചുനൽകിയ ലൊക്കേഷൻ സെറ്റ് ചെയ്തു തന്റെ യാത്ര തുടങ്ങി.

പതിനാറ് കിലോമീറ്റർ ദൂരമുണ്ട്.അര മണിക്കൂറിൽ എത്താമെന്ന് ചിത്ര വിളിച്ചപ്പോൾ പറയുകയും ചെയ്തു.
ഡാഷ് ബോർഡിന് മുകളിൽ ആ പാവ സലീമിനെ നോക്കിയിരിക്കുന്നു.
അത് കയ്യിൽ കരുതണമെന്ന സന്ദേശവും സലിമിന് ലഭിച്ചിരുന്നു.
ക്യൂട്ട് ആയിട്ടുള്ള ഒരു കൊച്ചു പാവ, അതിന്റെ കണ്ണുകളിലെ തിളക്കം സലീമിനെ അത്ഭുതപ്പെടുത്തി.എന്ത് കൊണ്ടാണ് തനിക്കങ്ങനെ തോന്നുന്നത്,സലിം ചിന്തിച്ചു.

ഓരോന്നാലോചിച്ചുകൊണ്ട് സലിം ഡ്രൈവ് തുടർന്നു.ഗൂഗിളിലെ ചേച്ചി കൃത്യമായി വഴി പറഞ്ഞുകൊടുത്തു.
പുറത്തെ കാഴ്ച്ചകൾ നോക്കുമ്പോൾ ഒരു ഒറ്റപ്പെട്ട പ്രദേശത്തെക്ക് താൻ എത്തിയതായി സലിം മനസ്സിലാക്കി.
ഇനിയും അല്പം ദൂരമുണ്ട്.ടൗണിൽ നിന്ന് കുറച്ചധികം ദൂരെയുള്ള ആ പ്രാദേശത്ത് സലിം ആദ്യമായിരുന്നു.
വൈകാതെ തന്നെ സലിം സ്പോട്ടിൽ
എത്തിച്ചേർന്നു.

ചുറ്റിലും വിശാലമായ പറമ്പുകളാണ്.
ദൂരെയായി വയലുമുണ്ട്.പറമ്പൊക്കെ തിരിച്ചിട്ടിരിക്കുന്നതിൽ നിന്നും അത് ആൾപ്പെരുമാറ്റമുള്ള ഇടമെന്ന് സലിം മനസിലാക്കി.വൈകാതെ അവിടെ വീടുകൾ പൊങ്ങിവരുമെന്ന് ലക്ഷണം കണ്ട് ഊഹിക്കുകയും ചെയ്തു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

72 Comments

Add a Comment
  1. Any new updates man….

    1. കഥ വന്നിട്ടുണ്ട് ബ്രോ

  2. ??❤️

    1. ❤❤❤❤

  3. ANY UPDATE FOR NEXT PART………

    1. വിത്ത്‌ ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
      പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ

        1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *