“അതൊക്കെ പോട്ടെ,ഇങ്ങനെ മിണ്ടി ഇരുന്നാൽ മതിയോ,ഉറങ്ങണ്ടേ?”
“എങ്കിൽ പറയ്…….ആരാത്?എനിക്ക് വേണ്ടി അത് ചെയ്തയാളെ രക്ഷിച്ചു നിർത്തേണ്ടത് എന്റെ കടമയാണ്. അത് ഞാൻ ചെയ്യുകയും ചെയ്യും. ഈ ബെഡിലിരുന്നുകൊണ്ട് തന്നെ എനിക്ക് പലതും ചെയ്യാൻ കഴിയും.
സംശയമുണ്ടോ എന്റെ ചെക്കന്?”
“അറിയാം പെണ്ണെ……..പക്ഷെ ഈ വയറ്റിലൊരു ജീവനുള്ളത് മറക്കണ്ട. അതാണ് ഇപ്പൊ ശ്രദ്ധിക്കേണ്ടതും.”
“എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞ് ഉരുവായതു മുതൽ പറയുന്നുണ്ട് ഞാനവനോട് അവന്റെ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ.
ഇതവന് കൂടി വേണ്ടിയാ.അവനെന്റെ
വയറ്റിലുള്ളപ്പോൾ തന്നെ എല്ലാം ശാന്തമാവണം.ആ സന്തോഷം അനുഭവിച്ചുകൊണ്ട് വേണം അവൻ എന്നിൽ നിന്നും വേർപെട്ട് മറ്റൊരു ശരീരമാവാൻ.അതവന്റെയവകാശാ”
“അന്ന്……..ഏടത്തിയാ എന്റെ കൂടെ”
ഇനി മറച്ചുപിടിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയ ശംഭു അവളോട് പറഞ്ഞു.
അല്ലെങ്കിൽ അതറിയാൻ എന്തും ചെയ്യുമവൾ,അതവന് നന്നായറിയാം.
“എന്ത്…….എന്താ പറഞ്ഞെ.ഏട്ടത്തി എങ്ങനെ ഇതിനിടയിൽ?”വിശ്വാസം വരാതെ അതിലുപരി അതിശയോക്തിയിൽ വീണ ചോദിച്ചു.
“അവിചാരിതമായിട്ടാ ഒരിക്കൽ ഏട്ടത്തി വില്ല്യമിന് മുന്നിൽ പെടുന്നത്.
ലുലു മാളിൽ വച്ച്.എന്തോ പർച്ചേസ് ചെയ്യുന്നതിനിടയിലോ മറ്റോ ആണ് യാദൃശ്ചികമായി ഏട്ടത്തിയെ ആ നാറിയുടെ കണ്ണിൽ പെടുന്നതും. അവന്റെ സ്വഭാവം അറിയാല്ലൊ തനിക്ക്,പിന്നീട് ഏട്ടത്തിയുടെ പിറകെ ആയി അവന്റെ……….
പോകുന്ന വഴിയിലും മറ്റും ശല്യമായ നേരവാ എന്നോട് വിവരം പറയുന്നത്.
അത്രയും ശല്യമായിരുന്നു അവൻ.
വിനോദേട്ടന്റെ സ്വഭാവം അറിയരുതോ,അത് പേടിച്ചാ ഏട്ടൻ അറിയാതെ തീർക്കാം എന്ന് കരുതി എന്നെ അറിയിച്ചത്.ഒന്ന് പൊട്ടിച്ചിട്ട് വാണിങ് കൊടുത്തുവിടാം എന്നെ ഞാനും കരുതിയുള്ളൂ.
ആളെ മനസ്സിലായ ഞാൻ അവനെ നന്നായിത്തന്നെ പഞ്ഞിക്കിട്ടു.പക്ഷെ കാര്യം അവന് മനസ്സിലായില്ല,ഞാൻ നിനക്ക് വേണ്ടി ചെയ്തു എന്നാണ് അവൻ കരുതിയത്.
ചേച്ചിക്ക് ആളെ മനസ്സിലായതും ഒറ്റ ചോദ്യം മത്രെ എന്നോട് ചോദിച്ചുള്ളൂ,
‘അങ്ങ് കൊന്നുടാരുന്നൊ എന്ന്?’
പിന്നെ അവനെ തീർക്കുക എന്നത് ചേച്ചിയുടെ വ്രതമായി.അത്ര വൽഗർ ആയി പൊതു സ്ഥലങ്ങളിൽ അവൻ പെരുമാറിയ അനുഭവം ചേച്ചിക്കുണ്ട്.
ഞാൻ ഏത്ര പറഞ്ഞിട്ടും ചേച്ചിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
‘എന്നോടിങ്ങനെ പെരുമാറിയ വില്ല്യം വീണയെ എങ്ങനെ ട്രീറ്റ് ചെയ്തു
കാണും’ എന്ന ചോദ്യത്തിന് എനിക്കും മറുപടിയില്ലായിരുന്നു.ഇനിയൊരു പെണ്ണിനോടും അവനിങ്ങനെ പെരുമാറരുത് എന്നായിരുന്നു വാദം.
പിന്നീട് വില്ല്യമിനെ സ്കെച്ച് ചെയ്യുക എന്നത് ഏട്ടത്തി ഏറ്റെടുത്തു.ഞാൻ അറിഞ്ഞു പെരുമാറിയതിന്റെ ബാക്കി പത്രമെന്ന പോലെ അവൻ നാലഞ്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.
അവന്റെ ആ കിടപ്പൊന്ന് കാണാനാ ഏട്ടത്തി ഹോസ്പിറ്റലിൽ ചെന്നത്.
ഗോവിന്ദ് മാറുന്ന സമയം നോക്കിയാ ചെന്നതും.അങ്ങനെയൊന്ന് വില്ല്യം പ്രതീക്ഷിച്ചുകാണില്ല,ഏട്ടത്തിയാണ് ഇതിന്റെ പിന്നിലെന്നും അറിഞ്ഞില്ല. അതാവണം അവന്റെ വലയിൽ ഏട്ടത്തി വീണു എന്നവൻ കരുതി.
ഏട്ടത്തി അത് തിരുത്തിയില്ല,അത്
മുതലെടുക്കാൻ തീരുമാനിച്ചു.ഫേക്ക് നമ്പർ സംഘടിപ്പിച്ചു തന്നതും ബാക്കി സൗകര്യങ്ങളൊക്കെ ഒരുക്കിത്തന്നതും ഒക്കെ ഇരുമ്പാ.
Ayachoo broo waiting….
അയച്ചിട്ടുണ്ട് ബ്രോ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
?????
❤❤❤❤
Any time update
ഇല്ല ബ്രോ
Ayachoo brooo
ഇല്ല ബ്രോ. നാളെ അയക്കും
Any update broo
ഇന്നയക്കും
Broooo
??
Waiting for publishing
താങ്ക്സ് ഫോർ വെയ്റ്റിംഗ്. ഇന്ന് മിഡ്‌നൈറ്റ് അയക്കും.
Any update bro
എഡിറ്റിംഗ് നടക്കുന്നു. ബുധൻ അയക്കും
Thanks brooo waiting…
താങ്ക് യു ബ്രോ. ഓൺ എഡിറ്റിങ്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ തന്നെ ഉറപ്പായും അയക്കും
ആൽബി
Good news broo
????
?❤️??
തിരിച്ചും സ്നേഹം മാത്രം ❤❤❤❤❤❤❤
Njn uddesichathu…rajeevinte bharya ayalkethire thirinjathu…pinne Salim…maruvasathe sakthi…chorunnu..ennaanu…
ഒക്കെ ഭീമൻ ചേട്ടാ. ഇപ്പൊ ക്ലിയർ ആയി.
♥️♥️♥️♥️??????
❤❤❤❤❤❤❤
അച്ചായാ നേരെത്തെ വായിച്ചു എന്നാലും കമൻറ് ഇടാൻ പറ്റിയില്ല.
ഈ പാർട്ടും പൊളിച്ചു ശംഭുവിൻ്റേ ഒളിയമ്പുകൾ അടിപൊളി ആയി വരുന്നു.
വീണയുടെ ഡയലോഗ് എല്ലാം പോളി I REALLY LIKE……
അടുത്ത പാർട്ട് അധികം വൈകാതെ ഇടണേ
കട്ട WAITING FOR THE NEXT PART……..
❤️❤️
ഡെവിൾ ബ്രോ
കണ്ടതിൽ സന്തോഷം.ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു.
അടുത്ത പാർട്ട് 4-5 ഡേയ്സ് ഉള്ളിൽ വരും
ആൽബി