Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby] 375

Kambi Views 116144

ശംഭുവും വീണയും പരസ്പരം നോക്കി.എന്തോ പന്തികേട് മണത്തു എന്നത് പോലെ.”ദാ…….ഇതുകൊണ്ട് തന്നെയാ ഞാൻ നിന്നെ വിളിച്ചതും
കിട്ടാഞ്ഞിട്ട് റപ്പായി മാപ്പിളയെ കണ്ടപ്പോൾ കാര്യം പറഞ്ഞതും.

“അപ്പൊ ഇതിൽ എന്തോ ഉണ്ടല്ലൊ ശംഭുസെ……കാര്യമായിത്തന്നെ?”
വീണ ആ പെൻഡ്രൈവ് കയ്യിൽ എടുത്തു ശ്രദ്ധയോടെ നോക്കിക്കൊണ്ട് പറഞ്ഞു.

“അങ്ങനെ പറഞ്ഞു കൊടുക്ക് വീണ,
ഒന്നും മനസിലാവാത്ത സാധനം.തല്ല് പിടിക്കാൻ മാത്രം അറിയാം.മണ്ടൻ കുണാപ്പി.”സുനന്ദ ആ ഗ്യാപ്പിൽ അവനിട്ടൊന്ന് കൊട്ടി.അതു ശരിവച്ച് വീണ ചിരിക്കുകയും ചെയ്തു.

“പോടീ………..”ശംഭു എന്തോ പറയാൻ വന്നതും വീണയുടെ നോട്ടം കണ്ട് നിർത്തി.”ചുമ്മാ…..”എന്ന് സുനന്ദയെ നോക്കി ആംഗ്യം കാണിക്കുകയും ചെയ്തു.

“അതവര് തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ?”ശംഭു വീണ്ടും ചോദിച്ചു.

“രാജീവും അവരും ചിലപ്പോൾ ഒക്കെ അവിടെ ബാങ്ക്വറ്റ് ബുക്ക് ചെയ്യാറുണ്ട്. അങ്ങനെ കണ്ടുള്ള പരിചയവാ.വല്യ മേളം ഒക്കെയാ.നമ്മുടെ മന്ത്രി പീതാമ്പരൻ ഒരിക്കൽ വന്നിരുന്നു.”

“എന്നിട്ടിപ്പോഴാണോ കോപ്പേ നീ…….”
ശംഭു ഒന്ന് കടുപ്പിച്ചു ചോദിച്ചു.അത് കേട്ട് സുനന്ദയൊന്ന് തല കുനിച്ചു. വീണ അവന്റെ ഭാവവ്യത്യാസം മനസ്സിലാക്കി കൂടുതൽ വേണ്ട എന്ന അർത്ഥത്തിൽ അവന്റെ കയ്യിൽ പിടിച്ചു.

“എടാ അത്………അധികം ഒന്നുമില്ല.
രണ്ടോ മൂനോ വട്ടം.പീതാമ്പരൻ തന്നെ വന്നുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു.പിന്നെ ഞാനും അതങ്ങ് വിട്ടുപോയി.”

“സാരമില്ല……പോട്ടെ…….”വീണ ഉടനെ
സുനന്ദയെ കൂളാക്കിയെടുത്തു.ഒരു പുതിയ വഴി തുറന്നു കിട്ടിയതിന്റെ തിളക്കം ആ കണ്ണുകളിൽ അവൻ കണ്ടു.ഒപ്പം അല്പം വൈകിയെങ്കിലും അവൾ ഓർത്ത് പറഞ്ഞല്ലൊ എന്ന സമാധാനവും.ആ പെൻഡ്രൈവ് ഒരു ബോണസ് ആയിരുന്നു അവർക്ക്.

“ഞാൻ ഇതൊന്ന് തുറക്കാൻ നോക്കി
പക്ഷെ പാസ്‌വേഡ് പ്രൊട്ടക്റ്റഡാണ്.”
ഒന്ന് കൂൾ ആയ സുനന്ദ പറഞ്ഞു.

“ഇത് ഞാൻ കൊണ്ടുപോകുവാ സുനന്ദെ.പാസ്സ് വേഡൊക്കെ പൊട്ടിച്ച് ഇതിലെ വിവരങ്ങൾ തപ്പി എടുക്കുന്ന കാര്യം ഞാൻ ഏറ്റു.”

നടക്കുവോ എന്നായിരുന്നു സുനന്ദ സംശയിച്ചത്. “ഇതെന്റെ പ്രൊഫഷൻ അല്ലെ മോളെ……നല്ല മിടുക്കൻമാര് എന്റെ കമ്പനിയിലുണ്ട്.മിനിറ്റ് വച്ച് കാര്യം നടത്തിത്തരും”അവളുടെ സംശയം മനസിലാക്കി വീണയങ്ങനെ പറഞ്ഞപ്പോൾ സുനന്ദക്കും വിശ്വാസം വന്നു.

“ഞങ്ങൾ ഇറങ്ങട്ടെ…….ടീച്ചറവിടെ കയറ് പൊട്ടിക്കുന്നുണ്ടാവും.”ശംഭു അത് പറഞ്ഞപ്പോൾ വീണയും അത് ശരിവച്ചുകൊണ്ട് ഇറങ്ങാൻ ധൃതി കൂട്ടി.ടീച്ചറെ അറിയുന്ന സുനന്ദയും മറുത്തു പറഞ്ഞില്ല.

അവർ സുനന്ദയുടെ അടുക്കൽ നിന്ന് ഇറങ്ങുമ്പോൾ സമയം എട്ട് കഴിഞ്ഞു
“ഒന്ന് വേഗം വിട് ശംഭു,ഇന്നമ്മ ചെവി പൊന്നാക്കും.”വണ്ടിയിലിരിക്കുമ്പൊ വീണയത് പറയുകയും ചെയ്തു.ഏത്ര വേഗം വീട്ടിൽ എത്താമൊ അത്രയും വേഗം എത്തണം എന്നായിരുന്നു ശംഭുവിന്റെ മനസ്സിലും.

വഴിനീളെ വീണ ആ പെൻഡ്രൈവിൽ നോക്കിയിരിക്കുകയായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

91 Comments

Add a Comment
  1. Ayachoo broo waiting….

    1. അയച്ചിട്ടുണ്ട് ബ്രോ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. 🥳🥳🥳🥳🥳

      2. Any time update

        1. ഇല്ല ബ്രോ

  2. Ayachoo brooo

    1. ഇല്ല ബ്രോ. നാളെ അയക്കും

      1. Any update broo

        1. ഇന്നയക്കും

          1. Waiting for publishing

          2. താങ്ക്സ് ഫോർ വെയ്റ്റിംഗ്. ഇന്ന് മിഡ്‌നൈറ്റ്‌ അയക്കും.

  3. Any update bro

    1. എഡിറ്റിംഗ് നടക്കുന്നു. ബുധൻ അയക്കും

      1. Thanks brooo waiting…

        1. താങ്ക് യു ബ്രോ. ഓൺ എഡിറ്റിങ്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ തന്നെ ഉറപ്പായും അയക്കും

          ആൽബി

          1. Good news broo

          2. 👍👍👍👍

  4. 🥰❤️😘🤩

    1. തിരിച്ചും സ്നേഹം മാത്രം ❤❤❤❤❤❤❤

  5. Njn uddesichathu…rajeevinte bharya ayalkethire thirinjathu…pinne Salim…maruvasathe sakthi…chorunnu..ennaanu…

    1. ഒക്കെ ഭീമൻ ചേട്ടാ. ഇപ്പൊ ക്ലിയർ ആയി.

      1. ♥️♥️♥️♥️🌹🌹🌹🙏🙏🙏

        1. ❤❤❤❤❤❤❤

  6. അച്ചായാ നേരെത്തെ വായിച്ചു എന്നാലും കമൻറ് ഇടാൻ പറ്റിയില്ല.

    ഈ പാർട്ടും പൊളിച്ചു ശംഭുവിൻ്റേ ഒളിയമ്പുകൾ അടിപൊളി ആയി വരുന്നു.

    വീണയുടെ ഡയലോഗ് എല്ലാം പോളി I REALLY LIKE……

    അടുത്ത പാർട്ട് അധികം വൈകാതെ ഇടണേ

    കട്ട WAITING FOR THE NEXT PART……..
    ❤️❤️

    1. ഡെവിൾ ബ്രോ

      കണ്ടതിൽ സന്തോഷം.ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു.

      അടുത്ത പാർട്ട് 4-5 ഡേയ്സ് ഉള്ളിൽ വരും

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: