ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby] 375

അതവൻ വ്യാജ ഐഡി ഉപയോഗിച്ച് എടുത്ത നമ്പർ ആയിരുന്നു.അതു
കൊണ്ട്തന്നെ അവന്റെ ഫോണിൽ സേവ് ചെയ്തിട്ടുമുണ്ടായിരുന്നില്ല.
അത് വിക്രമൻ നോക്കി ബോധ്യപ്പെട്ടു. തികച്ചും സ്വാഭാവികമായിത്തന്നെ അവൻ മറുപടി പറയുന്നതു കൊണ്ട് വിക്രം ഒന്ന് പതറിയെങ്കിലും അയാൾ അത് പുറത്ത് കാട്ടിയില്ല.

“എന്താ സർ പ്രശ്നം?”അവൻ കൂൾ ആയിട്ട് തന്നെ ചോദിച്ചു.

“ഹേയ് ഒന്നുമില്ലടൊ.ചില കാര്യങ്ങളിൽ ഒരു ക്ലാരിറ്റിക്ക് വേണ്ടി മാത്രം ചോദിച്ചു എന്നെയുള്ളൂ.പണി പോലീസിന്റെ ആയിപ്പോയില്ലെ?അല്ല
ഒന്ന് ചോദിക്കട്ടെ,ശംഭുവിന് വേറെ ഫോൺ ഉണ്ടോ?”

“ഇല്ല സർ…..ഇതൊന്നെയുള്ളൂ.എന്താ സർ.”

“ഒന്നുമുണ്ടായിട്ടല്ല.ചിലരൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്,രണ്ട് ഫോൺ കാണും,രണ്ട് നമ്പറും.പേഴ്സണൽ എന്ന് പറഞ്ഞുകൊണ്ട് ഒന്നും,മറ്റ് ചില കാര്യങ്ങൾക്കായി വേറൊന്നും.ഒന്ന് ഓഫ് ആകുമ്പോൾ മറ്റേത് ഓണാകും
ഇനി ശംഭുവും അങ്ങനെയാണോ എന്നറിയാൻ ചോദിച്ചു എന്ന് മാത്രം.”

“എനിക്കൊരു ഫോണെയുള്ളൂ,ഒരു നമ്പറും.അതിന്റെ ആവശ്യമെ എനിക്കുള്ളൂ.”

ഒടുവിൽ വിക്രമന് താൻ ചോദിക്കാൻ കരുതിവച്ചിരുന്ന ആ വൈറ്റൽ കൊസ്റ്റിൻ തന്നെ എടുത്തിടെണ്ടി വന്നു.കാരണം വിക്രമനെ കണ്ട് ഒന്ന് പകച്ചു എങ്കിലും മരുന്നിന് പോലും സംശയത്തിനിടനൽകാതെയാണ് അവൻ മറുപടി നൽകിയത് എന്നത് തന്നെ.

അത് കില്ലർ വുമൺ ഉപയോഗിച്ചു എന്ന് കരുതുന്ന നമ്പറിനെക്കുറിച്ച്
ആയിരുന്നു.അതിൽ നിന്നും അവന്റെ ഫോണിൽ വന്ന ഡ്രോപ്പ് കോളിനെ പറ്റിയുള്ളതായിരുന്നു.

“ഇങ്ങനെ ചിലപ്പോൾ അറിയാത്ത നമ്പറിൽ നിന്നൊക്കെ കാൾ വരും സർ.നമ്പർ സേവ് അല്ല എങ്കിൽ അത് എടുക്കാറില്ല”ശംഭു പതറാതെ തന്റെ മറുപടി പറഞ്ഞു.

അവന്റെ ശാന്തമായ മുഖം കണ്ട് വിക്രമന്റെ കൺഫ്യൂഷൻ കൂടിയത് മിച്ചം.

“അല്ല ശംഭു……..അത് വല്ല അത്യാവശ്യക്കാരോ,പരിചയക്കാർ പുതിയ നമ്പർ തരാൻ വിളിക്കുന്നതോ ആയിക്കൂടെ?”

“എന്നെ അറിയുന്നവർ ഞാൻ ഒരു തവണ കാൾ എടുത്തില്ലെങ്കിൽ ഒരു മെസ്സേജ് ഇടാറാണ് പതിവ്.അതിനി പുതിയ നമ്പർ തരാൻ ആണെങ്കിൽ പോലും.പിന്നെയും പിന്നെയും വിളിച്ചോണ്ടിരിക്കുന്നത് എന്റെ ഭാര്യ മാത്രവാ.”ഒട്ടും കൂസലില്ലാതെ ശംഭു കൊടുക്കുന്ന മറുപടിയിൽ വിക്രമൻ ചോദിക്കുന്ന ചോദ്യങ്ങളുടെ മുന ഒടിഞ്ഞു.ഇവൻ നിക്കാൻ പഠിച്ചവൻ തന്നെയെന്ന് വിക്രമനും മനസിലാക്കി

“ഒക്കെ……..ഫൈൻ.തന്റെ ഭാര്യ എന്ന് പറയുന്ന കക്ഷി ഗോവിന്ദിന്റെ എക്സ് അല്ലെ?നല്ല പുളിങ്കൊമ്പ് നോക്കിത്തന്നെ കാര്യം നടത്തിയല്ലെ,
അതും മറ്റൊരുവന്റെ ഭാര്യയെ?
എന്നിട്ടും നീയിവിടെ തുടരുന്നത് അത്ഭുതം തന്നെ.”ഒന്ന് പ്രൊവോക്ക് ചെയ്താൽ ചിലപ്പോൾ എന്തെങ്കിലും വീണാലോ എന്ന് കരുതിയാണ് വിക്രമനങ്ങനെ ചോദിച്ചത്.

“എക്സൊ വൈയ്യോ,അത് സാർ തിരക്കണ്ട.ഇപ്പോൾ അവളെന്റെ ഭാര്യ ആണ്.ഞാൻ എങ്ങനെ,എവിടെ ജീവിക്കുന്നു എന്നതും സാറിന്റെ വിഷയമല്ല.വന്ന കാര്യം കഴിഞ്ഞു എങ്കിൽ പോവാം.”ശംഭുവിന്റെ മറുപടി ഉറച്ചതായിരുന്നു.

“കളം അറിഞ്ഞു തന്നെയാ ഞാനും.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

91 Comments

Add a Comment
  1. Ayachoo broo waiting….

    1. അയച്ചിട്ടുണ്ട് ബ്രോ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. Any time update

        1. ഇല്ല ബ്രോ

    1. ഇല്ല ബ്രോ. നാളെ അയക്കും

      1. Any update broo

        1. ഇന്നയക്കും

          1. Waiting for publishing

          2. താങ്ക്സ് ഫോർ വെയ്റ്റിംഗ്. ഇന്ന് മിഡ്‌നൈറ്റ്‌ അയക്കും.

    1. എഡിറ്റിംഗ് നടക്കുന്നു. ബുധൻ അയക്കും

      1. Thanks brooo waiting…

        1. താങ്ക് യു ബ്രോ. ഓൺ എഡിറ്റിങ്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ തന്നെ ഉറപ്പായും അയക്കും

          ആൽബി

          1. Good news broo

  2. ?❤️??

    1. തിരിച്ചും സ്നേഹം മാത്രം ❤❤❤❤❤❤❤

  3. Njn uddesichathu…rajeevinte bharya ayalkethire thirinjathu…pinne Salim…maruvasathe sakthi…chorunnu..ennaanu…

    1. ഒക്കെ ഭീമൻ ചേട്ടാ. ഇപ്പൊ ക്ലിയർ ആയി.

      1. ♥️♥️♥️♥️??????

        1. ❤❤❤❤❤❤❤

  4. അച്ചായാ നേരെത്തെ വായിച്ചു എന്നാലും കമൻറ് ഇടാൻ പറ്റിയില്ല.

    ഈ പാർട്ടും പൊളിച്ചു ശംഭുവിൻ്റേ ഒളിയമ്പുകൾ അടിപൊളി ആയി വരുന്നു.

    വീണയുടെ ഡയലോഗ് എല്ലാം പോളി I REALLY LIKE……

    അടുത്ത പാർട്ട് അധികം വൈകാതെ ഇടണേ

    കട്ട WAITING FOR THE NEXT PART……..
    ❤️❤️

    1. ഡെവിൾ ബ്രോ

      കണ്ടതിൽ സന്തോഷം.ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു.

      അടുത്ത പാർട്ട് 4-5 ഡേയ്സ് ഉള്ളിൽ വരും

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *