“തമാശ കള ശംഭു……”അവൾ ഒന്ന് കടുപ്പിച്ചു പറഞ്ഞു.
“അകത്തു ചിലരുണ്ട്.ഈ മുതലിനെ അങ്ങ് കൊടുത്തിട്ട് പോകാൻ തന്നെയാ.പിന്നെ അവരായി അവരുടെ പാടായി.”അവൻ ചുമ്മാ ഒരു ഡയലോഗ് വിട്ടു.
“എന്തിനാ ശംഭുസെ ഇങ്ങനെയൊക്കെ പറയുന്നേ?”
അവൾക്ക് ശംഭുവിന്റെ ആ ഭാവം അപരിചിതമായിരുന്നു.അവളങ്ങു വല്ലാണ്ടായിരുന്നു.
“എന്തെ,പേടിയാണോ……..?ഇയാള് പേടിക്കാതെ വാടോ.എന്റെയൊരു സുഹൃത്ത് ഇവിടുണ്ട്.അയാള് തനിക്ക് ഒരു സസ്പെൻസ് ഒരുക്കി വച്ചിട്ടുണ്ട്.
അതൊന്ന് കാട്ടിയിട്ട് പോകാനാ.ഇനി വേണ്ടങ്കിൽ ഇപ്പൊത്തന്നെ തിരിച്ചു പോവാം.”ശംഭു അവളുടെ മുഖം കണ്ട് ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കണ്ടതും അവന്റെ മുതുകിൽ തന്നെ അവളൊന്ന് കൊടുത്തു.പുറം പൊളിയുന്ന മാതിരി ഒന്ന്.”മനുഷ്യനെ പേടിപ്പിച്ചു…….തെണ്ടി.”അവൾ പറഞ്ഞു.
ശംഭു കൊടുത്ത ധൈര്യത്തിൽ അവൾ ഒപ്പം നടന്നു.
ഗോഡൗണിനുള്ളിൽ ചെറിയ വെട്ടം മാത്രമെയുള്ളൂ.കാഴ്ചകൾ വ്യക്തമാകാൻ പാകത്തിന് മാത്രം.
അവരകത്തെക്ക് കടന്നതും രണ്ട് ഗുണ്ടകൾ മുന്നിലേക്ക് ചാടിവന്നു.
അതുകണ്ട് വീണ അവന്റെ പിന്നിൽ പതുങ്ങിനിന്നു.
“മുത്തു………അവരെയങ്ങ് വിട്ടേക്ക്.
നമ്മുടെ ആളാ.”കേറുന്ന വഴിയിൽ നിന്ന് അല്പം മാറി സൈക്കിൾ ചെയിൻ കയ്യിലെടുത്ത് അതിൽ തന്റെ ബലം പരീക്ഷിച്ചുകൊണ്ടിരുന്ന
ഒരു അണ്ണാച്ചി പറഞ്ഞു.
ശംഭുവിന് അയാളെ അറിയാം.
തിരിച്ചും.വഴി ക്ലിയറായതും ശംഭു മുന്നോട്ട് നടന്നു,വീണയും.ഉള്ളിൽ
ഒരു ഭാഗത്തായി ചെട്ടിയാരുണ്ട്.കൂടെ ഒന്ന് രണ്ട് കൂട്ടാളികളും.അവിടെ ഒരു മിനി ഓഫിസ് സെറ്റപ്പ് ചെയ്തിട്ടുണ്ട്.
താത്കാലികമാണെന്ന് മാത്രം.ഒരു മേശയും നാല് കസേരയും ഒരു ടേബിൾ ഫാനുമാണ് ആകെയുള്ളത്.
“ചെട്ടിയാരെ……ആളെത്തിയിട്ടുണ്ട്.”
ശബ്ദം കേട്ടതും എന്തോ കണക്ക് നോക്കുകയായിരുന്ന ചെട്ടിയാര് തല ഉയർത്തിനോക്കി.
അയാളെ വീണക്കും മനസ്സിലായി. പക്ഷെ ശംഭുവുമായി എന്താണ് ഇടപാട് എന്നവൾ ഒരുവേള ശങ്കിച്ചു.
കാരണമില്ലാത്ത ഒരുൾഭയവും.
“എന്താ ശംഭുസെ പ്രശ്നം……ഇയാളെ
എനിക്കറിയാം.എന്തിനാ നമ്മളിവിടെ.
ഇയാളെങ്ങനെ ശംഭുവിന്റെ സുഹൃത്തായി?”അയാളെക്കണ്ട് വീണ ഒറ്റശ്വാസത്തിൽ ചോദിച്ചു.വളരെ പതിയെ ശംഭു മാത്രം കേൾക്കെയാണ് അവളത് ചോദിച്ചത്.
“ഇത്തിരി പഴയ പരിചയവാ.സൗകര്യം പോലെ വീട്ടിലെത്തിയിട്ട് പറയാം.
ഇപ്പൊ വന്ന കാര്യം തീർക്കണ്ടേ?”
അവളുടെ ഭാവം കണ്ട് ശംഭു പറഞ്ഞു
“നിങ്ങള് വാ……”അവരുടെ സംസാരം ശരിക്ക് കേട്ടില്ലെങ്കിലും വീണയുടെ മുഖഭാവം കണ്ട് അവളുടെ ആവലാതി ഊഹിച്ചെടുത്ത ചെട്ടിയാർ
അവരോട് പറഞ്ഞു.എന്നിട്ടയാൾ മുന്നേ നടന്നു,വീണയെയും കൂട്ടി ശംഭുവും.
Ayachoo broo waiting….
അയച്ചിട്ടുണ്ട് ബ്രോ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
?????
❤❤❤❤
Any time update
ഇല്ല ബ്രോ
Ayachoo brooo
ഇല്ല ബ്രോ. നാളെ അയക്കും
Any update broo
ഇന്നയക്കും
Broooo
??
Waiting for publishing
താങ്ക്സ് ഫോർ വെയ്റ്റിംഗ്. ഇന്ന് മിഡ്‌നൈറ്റ് അയക്കും.
Any update bro
എഡിറ്റിംഗ് നടക്കുന്നു. ബുധൻ അയക്കും
Thanks brooo waiting…
താങ്ക് യു ബ്രോ. ഓൺ എഡിറ്റിങ്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ തന്നെ ഉറപ്പായും അയക്കും
ആൽബി
Good news broo
????
?❤️??
തിരിച്ചും സ്നേഹം മാത്രം ❤❤❤❤❤❤❤
Njn uddesichathu…rajeevinte bharya ayalkethire thirinjathu…pinne Salim…maruvasathe sakthi…chorunnu..ennaanu…
ഒക്കെ ഭീമൻ ചേട്ടാ. ഇപ്പൊ ക്ലിയർ ആയി.
♥️♥️♥️♥️??????
❤❤❤❤❤❤❤
അച്ചായാ നേരെത്തെ വായിച്ചു എന്നാലും കമൻറ് ഇടാൻ പറ്റിയില്ല.
ഈ പാർട്ടും പൊളിച്ചു ശംഭുവിൻ്റേ ഒളിയമ്പുകൾ അടിപൊളി ആയി വരുന്നു.
വീണയുടെ ഡയലോഗ് എല്ലാം പോളി I REALLY LIKE……
അടുത്ത പാർട്ട് അധികം വൈകാതെ ഇടണേ
കട്ട WAITING FOR THE NEXT PART……..
❤️❤️
ഡെവിൾ ബ്രോ
കണ്ടതിൽ സന്തോഷം.ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു.
അടുത്ത പാർട്ട് 4-5 ഡേയ്സ് ഉള്ളിൽ വരും
ആൽബി