ശംഭുവിന്റെ ഒളിയമ്പുകൾ 38
Shambuvinte Oliyambukal Part 38 | Author : Alby | Previous Parts
പിന്നീട് ഒരലർച്ചയായിരുന്നു രാജീവ്.
പി സി ഓടിയെത്തി.പാഴ്സലിലെ വസ്തുക്കൾ കണ്ട് അയാളും ഒന്ന് ഞെട്ടി.”ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ”എന്ന് ഗോവിന്ദൻ സ്വയം പറഞ്ഞു.എങ്കിലും ചെറിയ ശബ്ദം പുറത്തുവന്നു.രാജീവനത് ശ്രദ്ധിക്കുകയും ചെയ്തു.
പക്ഷെ അപ്പോൾ തനിക്ക് തോന്നിയ
സംശയം ചോദിക്കനോ അവന്റെ മനസറിയുവാനോ രാജീവൻ തുനിഞ്ഞില്ല.എല്ലാം കൈവിട്ടു എന്ന് തോന്നിയ തനിക്ക് പുതിയൊരു മാർഗം തുറന്നു കിട്ടി എന്ന് വിശ്വസിക്കാനാണ് രാജീവൻ ആ അവസരത്തിൽ ഇഷ്ട്ടപ്പെട്ടത്.
ഉടനെതന്നെ അവർ നടപടികളിലേക്ക് കടന്നു.എഫ് ഐ ആർ രാജീവൻ തന്നെ എഴുതി.വർമ്മ എന്നുള്ള പേര് തന്നെയാണ് തലയുടെ ഉടമക്ക് രാജീവ് നൽകിയതും,തിരിച്ചറിഞ്ഞത് ഗോവിന്ദൻ എന്നും അതിൽ എഴുതി ചേർത്തു.ഇതെവിടെവച്ച്,എങ്ങനെ എന്ന് കണ്ടുപിടിക്കണം രാജീവ് ചിന്തിച്ചു.എന്തിന് എന്ന് ഗോവിന്ദനിൽ നിന്നുമറിയാൻ കഴിയും എന്നയാൾക്കുറപ്പുണ്ടായിരുന്നു.
ആ തല കണ്ടപ്പോഴുള്ള ഗോവിന്ദിന്റെ റിയാക്ഷൻ മാത്രം മതിയായിരുന്നു അങ്ങനെയൊരുറപ്പിന്.
**
ആ തല രാജീവന് കിട്ടിയതിന്റെ തലേ ദിവസം………..
വളരെ സന്തോഷത്തോടെയാണ് വീണ തന്റെ വീട്ടിൽ നിന്നും യാത്ര തിരിച്ചത്.
“ഒരിടത്തു കേറാനുണ്ട് പെണ്ണെ.”
പോകുന്ന വഴിയിൽ ശംഭു പറഞ്ഞു.
അവളത് സമ്മതിക്കുകയും ചെയ്തു.
അവളെയും കൊണ്ട് ശംഭു ചെന്നുകയറിയത് ചെട്ടിയാരുടെ ഗോഡൗണിലാണ്.പഴയ പൂട്ടിപ്പോയ മില്ലിനോട് ചേർന്നുള്ള ഗോഡൗൺ ചെട്ടിയാർ അടുത്തിടെയാണ് വിലക്ക് വാങ്ങിയത്.ഒറ്റപ്പെട്ട പ്രാദേശമായതു കൊണ്ട് മധ്യകേരളം കേന്ദ്രീകരിച്ചുള്ള തന്റെ ഇടപാടുകൾക്ക് പറ്റിയ ഇടമെന്ന് കണ്ടതിനാലാണ് ചെട്ടിയാർ അത് വാങ്ങിയതും.
“ഇറങ്ങെടൊ”ആ ഗോഡൗണിന്റെ ഒരു വശത്ത് കാർ പാർക്ക് ചെയ്ത
ശേഷം ശംഭു വീണയോട് പറഞ്ഞു.
“ഇതെവിടെയാ?എന്താ ശംഭുസെ ഇവിടെ?എന്തിനാ ഇങ്ങനൊരിടത്ത്?”
ഇറങ്ങുമ്പോൾ ചുറ്റും നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
തികച്ചും ഒറ്റപ്പെട്ട പ്രദേശം,അടുത്ത് മനുഷ്യവാസമൊന്നുമില്ലാതെ കാട് പിടിച്ചു കിടക്കുക്കുന്ന ഒരിടം.ടൗണിന് അടുത്തായി ഇങ്ങനെയൊന്നുണ്ടൊ എന്ന് അത്ഭുതപ്പെടുമ്പോഴും ചെറിയ ഒരു പേടി അവളുടെ ഉള്ളിലുണ്ടായി.
അവിടെ ഒന്ന് രണ്ടു വണ്ടികൾ മാറി കിടപ്പുണ്ട് അതിൽ ചെട്ടിയാരുടെ ജാഗ്വറും.
“നിന്നെ കളയാൻ കൊണ്ടുവന്നതാ. എന്തെ?”അവളുടെ ചോദ്യം കേട്ട് ശംഭു പറഞ്ഞു.
ആൽബി കുട്ടാ …
ഓരോ ഭാഗവും ത്രില്ലടിപിച് വശംവദനനാക്കുന്നു. കഥാ പാത്രങ്ങൾ പലയിടത്തും തല കീഴായും മറിയുന്നു.
ഞാൻ കൂടുതലും ആഗ്രഹിച്ചത് വീണയും ശുഭുവുമായുള്ള രംഗങ്ങൾ ആണ് . ഞാൻ നേരെത്തെ പറഞ്ഞിട്ടുമുണ്ട് . അത് ആൽബി ഈ പാർട്ടിലും തന്നു. താങ്ക്സ്
സൂപ്പർ സൂപർ.
കൂടുതൽ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപോൾ …
സ്നേഹം
ഭീം♥️
ഭീമൻ ചേട്ടാ……
സുഖം തന്നെ.കണ്ടതിൽ സന്തോഷം.താങ്കൾ പ്രതീക്ഷിക്കുന്നത് പോലെ തരാൻ കഴിഞ്ഞു എന്നതിലും സന്തോഷം.
കഥാപാത്രങ്ങൾ തല കീഴായി മറിയുന്നു എന്ന് പറഞ്ഞത് മനസിലായില്ല.
ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. എല്ലാം വേഗം ശരിയാകട്ടെ എന്ന് ആശംസിക്കുന്നു
ആൽബി
ആൽബിച്ചായോ….ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…. തീ പാറുന്ന കളിയാണല്ലോ എല്ലാരും koode കളിച്ചേക്കുന്നെ…. അയിനിടയിൽ ദിവ്യെയെടത്തി നൈസായി സ്‌കോർ ചെയ്തല്ലോ….പോരാത്തതിന് സാഹിലയും ചിത്രയും സലീമും കൂടെ ചന്ദ്രചൂഡനും ഒന്നിക്കുമ്പോൾ എന്തും പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണുള്ളത്…ശംഭുവും ടീമും രാജീവനേക്കാൾ ഒരുപടി മുന്നിലാണുല്ലോ ഉള്ളത് എന്നതാണ് ഏക ആശ്വാസം…. എന്തായാലും പൊളിച്ചടുക്കി…..കത്രീന ഐ പി എസ്സിനായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്……
ചാക്കോച്ചി……
കണ്ടതിൽ സന്തോഷം. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി അറിയിക്കുന്നു.
കത്രീന……അവൾ വരും
ആൽബി
അടിപൊളി. ഇപ്പൊ വീണ ആണല്ലോ full scoring, ശംഭു ഒരു silent attacker ആകുന്നുണ്ട്, climax ആകുമ്പോൾ ആ silence എല്ലാം extreme violenceലേക്ക് എത്തുമായിരിക്കും അല്ലേ? ഏട്ടത്തിയുടെ സീനും കൊള്ളാം, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയി അത്. മറഞ്ഞിരിക്കുന്ന വില്ലന്മാർ ഇനിയും ഒരുപാട് ഉണ്ടെന്ന് തോന്നുന്നല്ലോ, ഇതിനും മാത്രം വില്ലന്മാരെ നീ എവിടുന്നാടാ ഉവ്വേ ഉണ്ടാക്കുന്നെ ?
റഷീദ് ബ്രോ
കണ്ടതിൽ വളരെ സന്തോഷം. വീണയും സ്കോർ ചെയ്യട്ടെ,അതല്ലേ വേണ്ടത്.
പിന്നെ ശംഭു,അവനിങ്ങനെ ഒളിയമ്പുകൾ എറിഞ്ഞു മുന്നേറുക തന്നെ ചെയ്യും. പിന്നെ ആദ്യം സുനന്ദ ആയിരുന്നു മനസ്സിൽ പിന്നെ അത് ഏട്ടത്തി ആയിമാറി.
കഥാപാത്രങ്ങൾ എല്ലാം വന്നുകഴിഞ്ഞു ഇനി ആരും തന്നെയില്ല.
വായനക്കും അഭിപ്രായത്തിനും നന്ദി
ആൽബി
Njan mind chaiyyatha oru story aayirunnu eithu. 2days konddu full parts vayichu. Eipo last page vayichu kazhije ullu…… Thrilling alby
ബ്രോ……..
കണ്ടതിൽ സന്തോഷം.ഈ ചുവരിലും വന്നതിന് നന്ദിയും അറിയിക്കുന്നു
ഹി ആൽബി. കഥ വളെരെ ത്രില്ലിംഗ് ആയി മുന്നോയ്യു പോകുന്നുണ്ട്. അങ്ങനെ അങ്ങ് പോരട്ടെ അടുത്ത ഭാഗം. കുറച്ചു പൈങ്കിളി ഒഴിവാക്കിയാൽ നന്നാവും, ഈ സീരിയസ് കഥയ്ക്കിടയിൽ പൈങ്കിളിക്കു പ്രസക്തിയില്ല
മുകുന്ദൻ ബ്രോ……
പൈങ്കിളി ഒഴിവാക്കാൻ ശ്രമിക്കാം. നല്ല വായനക്ക് നന്ദി
വിളിച്ചവൻ ആരെന്നു മാത്രമേ ചൊല്ലേണ്ടൂ…
ബാക്കിയെല്ലാം പൊളിച്ചടുക്കി…
ദിവ്യയെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല… ഏതെങ്കിലുമൊരു സ്റ്റാഫ് അത്രയേ ചിന്തിച്ചിരുന്നുള്ളൂ. ആ ട്വിസ്റ്റ് പൊളിച്ചുട്ടോ… വൻ പൊളി
ഇത്തവണ നേരത്തെയാണല്ലോ ജോക്കുട്ടൻ
വിളിച്ചതാരെന്ന് വരുന്ന ഭാഗത്തു പറയാം.
ദിവ്യയെന്ന ട്വിസ്റ്റ് ഇഷ്ട്ടപ്പെട്ടു അല്ലെ…..
സുനന്ദയെ ആയിരുന്നു ആദ്യമുദ്ദേശിച്ചിരുന്നത്
പിന്നീട് ഇങ്ങനെ ആക്കുകയായിരുന്നു.
കണ്ടതിൽ സന്തോഷം ജോ
ഭദ്ര എന്ന് വരും
ആൽബി
ഒരെണ്ണം വന്നതല്ലേയുള്ളൂ… അടുത്തത് ഒന്നും പറയാൻ പറ്റില്ല
അതെന്താ പറ്റാത്തെ
Albychaa pulli maveliyaa adutha onamthinu nokiyal mathi ????
@ജോസഫ്…..
മാവേലി ഓണത്തിന് എങ്കിലും വരും, പക്ഷെ ജോ………?
❤️❤️❤️
താങ്ക് യു
✍️❤️?
താങ്ക് യു
ആൽബിച്ചോ അടിപൊളി ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
ഇത് വരെ കണ്ടത് വെറും ട്രൈയ്ലർ ആയിരുന്നല്ലേ ആൽബിച്ചാ????? ഇനിയാണ് യഥാർത്ഥ പോരട്ടങ്ങൾ തുടങ്ങാൻ പോകുന്നതല്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,????????????
പറ്റുമെങ്കിൽ കുറച്ച് കൂടി പേജ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ???????????
പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അതിന്റെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടൊ
താങ്ക് യു
ആൽബിച്ചോ അടിപൊളി ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
ഇത് വരെ കണ്ടത് വെറും ട്രൈലർ ആയിരുന്നല്ലേ ആൽബിച്ചാ????? ഇനിയാണ് യഥാർത്ഥ പോരട്ടങ്ങൾ തുടങ്ങാൻ പോകുന്നതല്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,????????????
പറ്റുമെങ്കിൽ കുറച്ച് കൂടി പേജ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ???????????
താങ്ക് യു
Shambhu revenge thudakki alle vendi alle.Shambhu kalikal kooduthal karuthu aargikatte.Shambhvintyum veenayudeyum pranayavum kooduthal moorchayode munneratte.Adutha partinaayi akashamayode kathirikunnu.
ശംഭു റിവഞ്ചു തുടങ്ങി ബ്രോ. ഇനി അവന്റെ സമയം ആണ്. മുടങ്ങാതെയുള്ള അഭിപ്രായം നൽകിയതിന് നന്ദി അറിയിക്കുന്നു
???…
ത്രില്ലെർ….
അപ്പോൾ ഏട്ടത്തി ആയിരുന്നല്ലേ അതു…
വീണക്കു വേണ്ടി ഓരോരോത്തരെയായി ശംഭു തീർത്തു തുടങ്ങി അല്ലെ…
വീണയും ശംഭുവുമായുള്ള റൊമാൻസ് കൂടി ചേർക്കാൻ മറക്കരുതേ ?..
കാര്യങ്ങൾ കുറച്ചു വിശദികരിച്ചഅലും കുഴപ്പമില്ല പേജ് കുറച്ചു കൂടി കുട്ടണേ…
Crime-thriller ഒകെ പേജ് കൂടുതൽ ഉണ്ടെങ്കിലേ വായിക്കാൻ ഒരു ഫീൽ ഉള്ളു…
എന്തായാലും നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു…
All the best 4 your story…
Waiting 4 nxt pa4t…
അതെ ബ്രോ. അത് ഏട്ടത്തി ആയിരുന്നു.
വീണയുടെ ആഗ്രഹമാണ് കുഞ്ഞു ജനിക്കുന്നതിന് മുന്നേ എല്ലാം ശാന്തമാകണമെന്ന്. അതിന് ശംഭു എന്തും ചെയ്യും.
പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടോ
താങ്ക് യു
ആൽബിച്ചാ
വായന കഴിഞ്ഞു…..
കഥയിൽ വീണ്ടും മുറുക്കങ്ങൾ ,
ദിവ്യ ആവും വില്യംസിൻറെ ആരാചാരെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
വീണയ്ക്ക് ഒരാളെ മുന്നിൽ നിന്ന് തീർക്കാൻ പറ്റുമെന്നും കരുതിയില്ല.
പക്ഷെ തുടക്കം മുതൽ കരുത്തുള്ള സ്ത്രീകളെയാണ് അൽബിച്ചൻ ഇതിൽ വരച്ചിട്ടിരിക്കുന്നത്, അതുകൊണ്ട് ഒട്ടും അതിയശയോക്തി തോന്നുന്നില്ല.
പിന്നെ ചിലയിടത്തെല്ലാം അൽബിച്ചൻ ഇട്ടിട്ടു പോവുന്ന ചില കുടുക്കുകൾ കാണുമ്പോഴാണ് ഒരു പേടി, വിക്രമന്റെ ബ്രേക്ക് ചവിട്ടൽ, അവസാനം കത്രീനയ്ക്ക് വന്ന കാൾ,
പിന്നെ ഗോവിന്ദുമയുള്ള രാജീവന്റെ പങ്കാളിത്തം.
സാഹിലയെയും ചിത്രയെയും ചന്ദ്രചൂടനെയും ഒരുമിച്ചു നിർത്തുന്ന ആഹ് കാര്യം….
ഒരു പിടിയുമില്ല ആൽബിച്ചാ.
ഒരു ഹാഫ് സെഞ്ച്വറി എങ്കിലും അടിക്കണം…??????????????
കുരുടി ബ്രോ…..
കണ്ടതിൽ സന്തോഷം.ഹാഫ് സെഞ്ചുറിക്ക് മുന്നേ ഇത് തീരും കേട്ടൊ.
താങ്കൾ പറഞ്ഞത് പോലെ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചു എന്ന് ബ്രോയുടെ വാക്കുകൾ പറയുന്നു.
എല്ലാത്തിനും ഉള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും
താങ്ക് യു
ആഹാ വന്നല്ലോ മുതല്. കഴിഞ്ഞ പാർട്ടും ഇതും വായിച്ചിട്ടില്ല കഥകൾ വായിക്കാനൊന്നും ഒരു മൂഡ് ശരിയാകുന്നില്ല.വായിച്ചു അഭിപ്രായം പറയാട്ടോ.
സമയം പോലെ മൂഡ് ഒക്കെ ആകുമ്പോൾ മതി ബ്രോ…..
വെയ്റ്റിംഗ്
Adipoli
താങ്ക് യു
ആൽബിച്ചാ…. കുറച്ചധികം തിരക്കിലായ്പ്പോയ് സമയംപോൽ ഒരു മുഴുനീള അഭിപ്രായം പിന്നീടറിയിക്കാം വായനയും പിന്നീട് തന്നെ..
സമയം പോലെ വായിച്ചു പറയൂ ബ്രോ
Polichu?
താങ്ക് യു ബ്രോ
മധു ബ്രോ……
ഇത് തീർന്നിരിക്കും.കഥ അവസാന ഘട്ടത്തിൽ ആണ്.തീർക്കണം എന്നാണെങ്കിൽ അടുത്ത ഭാഗം വീണ ഗോവിന്ദിനെ തട്ടി എന്നെഴുതി അങ്ങ് നിർത്തിയാലോ ????
താങ്ക് യു ബ്രോ
ആൽബിച്ചായാ…….. വൗ, സൂപ്പർ ഡൂപ്പർ
????
താങ്ക് യു പൊന്നു
കണ്ടതിൽ സന്തോഷം
ആൽബിച്ചായോ,തകർത്തു.ശംഭുസ്സിന്റെ ഒളിയമ്പുകൾക്കായി കാത്തിരിക്കുന്നു…
താങ്ക് യു ഹണ്ടർ.
ശംഭു ഒളിയമ്പുകൾ എയ്യുന്നുണ്ടല്ലൊ
അച്ചായോ ♥️♥️♥️
വല്ലാത്ത പിടിമുറുക്കമാണല്ലോ മൊത്തം..
അതെ…… അല്പം പിരിമുറുക്കം ഒക്കെ വേണ്ടെ ലില്ലിക്കുട്ടി
താങ്ക് യു
കഥാ പശ്ചാത്തലം കൂടുതൽ വിസ്തൃതമാകുന്നു. സൂപ്പർ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക് യു വിജയ്.
അടുത്ത ഭാഗം ഉടനെ ഉണ്ട്
വായിച്ചു തുടങ്ങിയപ്പോൾ എന്തോ ഒരു മിസ്സിംഗ്. നോക്കിയപ്പോൾ കഴിഞ്ഞ പാർട്ട് വന്നത് കണ്ടില്ലായിരുന്നു. അപ്പോൾ അതും ഇതും ഒരുമിച്ചു അങ്ങ് വായിച്ചു.
ശംഭു വീണക്ക് കൊടുത്ത സമ്മാനം ഇഷ്ടമായി.. വിക്രമനോട് അവൾ പറഞ്ഞ ഡയലോഗും ഇഷ്ടമായി..
കുരുക്കുകൾ മുറുകി വരുന്നു. ഇനി ആണ് ശരിക്കും കളികൾ എന്ന് തോന്നുന്നു. അതോ ഇനിയും ആരെങ്കിലും വരുമോ..
കത്രീന അവസാനം പോകുന്ന പോക്കും വല്ലാതെ സംശയം ഉണ്ടാക്കി..
കാത്തിരിക്കുന്നു..
സ്നേഹത്തോടെ എംകെ
അതെ കാമുകാ…..
കുരുക്ക് മുറുകി,കളികളും.ഇനി ആരും വരില്ല വന്നവർ ഒക്കെ മനസ്സിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങൾ തന്നെയാണ്.അവരുടെ സമയം ആയപ്പോൾ വന്നു, അത്രെ ഉളളൂ.
കത്രീന അവളെക്കുറിച്ച് സിംപിൾ ആയി ഊഹിക്കാവുന്നതേയുള്ളൂ
ആൽബി
Supb.. കുരുക്കുകൾ കൂടുന്നത് അല്ലാതെ കുറയുന്നില്ലല്ലോ മോനേ.. ഒരു ചോദ്യം.. ഇത് എത്ര പാർട് ആയി ഇറക്കാന് ആണ് പ്ലാൻ~?
സ്യുസ് ബ്രോ……
അല്പം പിരിമുറുക്കം ഇല്ലെങ്കിൽ എന്താ ഒരു സുഖം.കഥ അവസാന ഘട്ടത്തിൽ ആണ് നമ്പർ പറയുന്നില്ല.
ആൽബി
അടിപൊളി, ടെൻഷനടിച്ചു പണ്ടാരമടങ്ങി?
പോരട്ടെ അടുത്ത ഭാഗം ?, താങ്ക്സ് dears?
റോസിക്കുട്ടി വീണ്ടും
കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ടെൻഷൻ കുറപ്പിക്കാം
താങ്ക് യു
കൊള്ളാം സൂപ്പർ
താങ്ക് യു
Albychaa kandu will comment shortly after reading.
ഒക്കെ ജോസഫ് ബ്രോ
ആൽബിച്ച കണ്ടു ബാക്കി വായിച്ചിട്ട്❤❤❤
ഒക്കെ കുരുടി ബ്രോ
????
❤❤❤❤
Hi…vannille….
Thanks ♥️?
വന്നു……..
താങ്ക് യു