ഒന്നിച്ചു നിർത്തുന്ന കാരണത്തെ കുറിച്ച്.അതൊട്ട് എനിക്കറിയില്ല താനും.അതോടൊപ്പം പരസ്പരം സഹായിക്കാം എന്നുള്ള ധാരണയും.”
സലിം അതൃപ്തിയറിയിച്ചു.
“ഞങ്ങളെ ഒന്നിച്ചു നിർത്തുന്നത്………
കാരണം വളരെ സിംപിളാണ് സലിം.
എനിക്കെന്റെ ബിസിനസ്,ചിത്രയുടെ
പോൺ വീഡിയോ ഇടപാടുകൾ സാഹിലക്ക് തന്റെ പേരിലുള്ള സ്വത്തുക്കൾ,ഞങ്ങളെന്നും
വ്യത്യസ്തരായിരുന്നു.
ഇതിൽ ഞാനും ചിത്രയും മാധവന്റെ നാശം ആഗ്രഹിക്കുന്നു,സാഹില രാജീവന്റെ കയ്യിൽ നിന്നുള്ള രക്ഷയും.അതിൽ രാജീവ് എന്ന പ്രശ്നം തീർന്നു,ഇനി സ്വത്ത് സേഫ് ആക്കേണ്ടത് സാഹിലയുടെ മാത്രം കാര്യം.”ചന്ദ്രചൂഡൻ പറഞ്ഞു.
“അപ്പോഴും നിങ്ങൾ കാര്യം പറഞ്ഞില്ല “സലിം പറഞ്ഞു.
“അതിലേക്കാണ് വരുന്നത് സലിം. ഞങ്ങൾ മൂവരും നേടിയതിൽ കുറെ ഏറെ പണം ഹവാലയിൽ ഇറക്കിയിട്ടുണ്ട്.അതിങ്ങനെ കറങ്ങി കൊണ്ടിരിക്കും.ഞങ്ങളുടെ പണം ഞങ്ങൾക്ക് സംരക്ഷിക്കണ്ടെ സലിം.
അതിന് ഒരുമിച്ചു നീക്കുക എന്ന ധാരണയുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു.സാഹിലയുമായുള്ള
സൗഹൃദം ഞങ്ങളെയും പ്രശ്നത്തിൽ ആക്കിയേക്കാം.”
“ഇനി എന്ത് വേണമെന്നെനിക്കറിയാം
മുഖത്തു നോക്കി പറഞ്ഞതിനും നന്ദി.
നീ വാ സാഹില.”സലിം സാഹിലയെ കൂട്ടി അവിടെനിന്നുമിറങ്ങി.അവർ അവളെ ഒഴിവാക്കുകയാണെന്ന് സലീമിന് മനസ്സിലായി.അവരുടെ നിലനിൽപ്പ് അവർ നോക്കുന്നു.ഒരു വേള താനും അവരെ ഒഴിവാക്കുന്നത് ചിന്തിച്ചിരുന്നു എന്ന് സലിം ഓർത്തു.
താൻ ഉദ്ദേശിച്ചതിലുമപ്പുറമാണ് കാര്യങ്ങൾ.ഒരുപക്ഷെ സാഹിലയുടെ ജീവൻ പോലും അപകടത്തിലാണെന്ന് സലിം തിരിച്ചറിഞ്ഞു.തന്റെ ആഗ്രഹം പോലെ സാഹിലയെ തനിക്ക് മാത്രം ആയി കിട്ടി.പക്ഷെ മുന്നിലുള്ള പ്രശ്നങ്ങൾ സലീമിന് തലവേദന സൃഷ്ടിക്കുന്നവയായിരുന്നു.
“പ്രശ്നമാകുമോ ചന്ദ്രേട്ടാ?”ആ പോക്ക് കണ്ട് ചിത്ര ചോദിച്ചു.
“അവരെ കൂടെ നിർത്തിയാലാണ് പ്രശ്നം.നിലവിലെ സാഹചര്യം വച്ച് അവർ പെട്ടിരിക്കുകയാണ്.രാജീവ് മരിച്ചത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. കത്രീനയാണ് കേസന്വേഷിക്കുന്നത്. കൂടെ നിന്നാൽ അത് നമ്മളെയും ബാധിക്കും.”
“ഇനി അവളവങ്ങാനും നമ്മുടെ പേര് പറഞ്ഞാൽ?”ചിത്ര ചോദിച്ചു.
“സാധ്യത തള്ളിക്കളയാൻ വയ്യ.അത്
തന്നെയാണ് എന്റെ പേടിയും.അവളെ ഒഴിവാക്കിവിട്ടതുപോലെ ഭൂമിയിൽ
നിന്നും പറഞ്ഞു വിട്ടേ പറ്റൂ.നമ്മുടെ രക്ഷ അത് നമ്മൾ തന്നെ ഉറപ്പ് വരുത്തുകയും വേണം.”അയാൾ പറഞ്ഞുനിർത്തി
മറുവശത്ത് മാധവൻ സന്തുഷ്ടനായിരുന്നു.പതിവില്ലാത്ത പ്രസന്നത അയാളുടെ മുഖത്തുണ്ട്.
സാവിത്രിയും മക്കളും അത് പറഞ്ഞു തുടങ്ങുകയും ചെയ്തു.ചുമ്മാ പുറത്ത് നിന്ന് കളി കാണുന്ന ത്രില്ലിൽ ആയിരുന്നു മാധവൻ.ഒന്നും ചെയ്യാതെ തന്നെ കാര്യങ്ങൾ തന്റെ ഇഷ്ട്ടത്തിനൊത്ത് നീങ്ങുന്നതിന്റെ സന്തോഷം അയാൾ ആസ്വദിക്കുകയാണ്.ഒപ്പം നന്നായി ജാഗ്രത പുലർത്തുകയും ചെയ്യുന്നു.
ഏത് നിമിഷവും ഒരിടപെടൽ വേണ്ടി വരുമെന്ന ചിന്ത മാധവനുമുണ്ട്.
*****
സാഹില ഒടുവിൽ അവിടെത്തന്നെ എത്തി.തന്നെ സഹായിക്കാൻ കഴിയും എന്ന് ഉറപ്പുള്ള മാധവന്റെ മുന്നിൽ.ആ വീട്ടുമുറ്റത്തു കാല് കുത്തുമ്പോൾ അവളുടെ അവസാന പ്രതീക്ഷയായിരുന്നു അത്.
ആൽബിച്ചാ ഹാപ്പി ന്യൂ ഇയർ ട്ടാ❤❤❤❤❤❤❤??????
ഹാപ്പി ന്യൂ ഇയർ ബ്രൊ.
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
Any new updates
Waiting broooo….
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Bro cheytho
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Thanks bro and happy new year.sry for late wishes
ബി ലെറ്റെഡ് ഹാപ്പി ന്യൂ ഇയർ ബ്രൊ
Submit ചെയ്തോ……
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any Updates……
ഇന്നയക്കും
✌️
????
Bro ayachoo
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any good news brooo
ഓൺ എഡിറ്റിങ് ബ്രൊ. നാളെ തീർച്ചയായും അയക്കും.
താങ്ക് യു
Waiting broooo
താങ്ക് യു
Bro ndhayi
ഉടൻ വരും
Bro any updates
ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു
It’s all right bro pettanu kannathathu kondu choodicheya take your time
താങ്ക് യു ബ്രോ
Any last updated broo
Waiting…
ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു
Any update……
ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു
Submit ചെയ്തോ……..
ഇല്ല……എഡിറ്റിങ് തീർന്നില്ല. തീർത്തു ഇന്ന് അയക്കും
നാളെ രാവിലെ ഉണ്ടാകുമോ…? ഭയ്യാ..
ചിലപ്പോൾ
Any update man… waiting….
ഇന്ന് രാത്രി അയക്കാം.വർക്കിങ് ഓൺ എഡിറ്റിങ്
Thanks brooo
???