ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby] 406

ഇപ്പൊ രാജീവന്റെ ബോഡി ആരെലും കണ്ട് കാണും,പോലീസും മറ്റും എത്തിയിട്ടുമുണ്ടാകും.വെറുതെ അവർക്ക് സംശയം തോന്നിക്കണോ?
തന്നെയുമല്ല ഇതിപ്പോ ആരെന്ന് മറ്റുള്ളവർക്കറിയില്ല.ഇനിയിത് കൃത്യമായി വഴിതിരിച്ചുവിടുകയാണ് വേണ്ടതും.അതിന് ദൈവത്തിന്റെ കൈ കണ്ടെത്തണം പിന്നെ ദൈവം നമ്മോടൊപ്പം നിക്കും.”

“അല്ല മാഷെ………”

“മ്മ്മ്മ്………നീ ചെന്നു കിടക്ക്. ഞാൻ അല്പം കഴിഞ്ഞെയുള്ളൂ.”എന്തോ പറയാൻ തുടങ്ങിയ സാവിത്രിയെ തടഞ്ഞുകൊണ്ട് മാധവൻ പറഞ്ഞു.

പക്ഷെ മാധവൻ ചിന്തിച്ചത് പത്രോസ് ഒരു വഴി തുറന്നിട്ടുകൊടുത്തു എങ്കിലും അയാൾ കാട്ടിയ അതിബുദ്ധിയെക്കുറിച്ചായിരുന്നു.
ഇപ്പൊൾ പത്രോസ് തന്റെ കയ്യിൽ നിന്നും വഴുതിപ്പൊയിരിക്കുന്നു,”മ്മ്മ്…
ഒരു വഴി കാണിച്ചുതരികയും ഒപ്പം എനിക്കൊരു ചെക്ക് വക്കാനുള്ള അവസരവും നേടിയിരിക്കുന്നു.
സാറെ പത്രോസേ……..നിങ്ങളാണ് ദൈവത്തിന്റെ കൈ.നിങ്ങളുടെ കുടുംബത്തെയോർത്തു ഞാൻ കൊല്ലാതെവിടും.പക്ഷെ ഞാൻ പൂട്ടും ഇനി എന്റെ കയ്യിൽ നിന്ന് വഴുതാൻ പറ്റാത്ത രീതിയിൽ തന്നെ.”മാധവൻ സ്വയം പറഞ്ഞു.

അപ്പോൾ മുറിയിൽ ശംഭുവിന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി തന്റെ സന്തോഷമറിയിക്കുന്ന തിരക്കിലായിരുന്നു വീണ.

“ഹോ………സാധാരണ പിച്ചും മാന്തും ആണ് പതിവ്.രാജീവേ നിനക്ക് സ്തുതി,നിന്റെ മരണം എനിക്ക് കരുതിവച്ചത് ഇത്ര മധുരമുള്ള ഒരു സമ്മാനമായിരുന്നല്ലോ,എന്റെ പെണ്ണ് എനിക്ക് നൽകുന്ന ചുംബനങ്ങൾ
ആയിരുന്നല്ലോ….”അവയത്രയും ഏറ്റു വാങ്ങുന്നതിനിടയിൽ ശംഭു പറഞ്ഞു.

“നാശം……..പോ അവിടുന്ന്.ഒരു ശല്യം ഒഴിവായതിന്റെ സന്തോഷത്തില് നിക്കുമ്പോ അത് തന്നെ ഓർമ്മിപ്പിക്കുന്നു……….ശവം.”വീണ അവൻ പറഞ്ഞതിഷ്ട്ടപ്പെടാതെ അവനിൽ നിന്നും വിട്ടകന്നുകൊണ്ട് ചിണുങ്ങി.

“ഇങ്ങ് വന്നേ എന്റെ ഭാര്യേ……. ഞാൻ ഒന്ന് പറയട്ടെ.”തനിക്കെതിരെ തിരിഞ്ഞുനിൽക്കുന്ന വീണയെ തനിക്കഭിമുഖമായി നിർത്താൻ ശംഭു ശ്രമിച്ചുവെങ്കിലും അവളവന്റെ കൈ തട്ടിമാറ്റി.

ആള് പിണങ്ങിയെന്ന് മനസ്സിലായതും അവൾക്ക് മുന്നിലേക്ക് വന്ന ശംഭു മുട്ടിലിരുന്ന് അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റി.വീണ വിട്ടകന്നു മാറാൻ ശ്രമിച്ചുവെങ്കിലും അവൻ പിടിമുറുക്കി അല്പം ഉന്തിയ വയറിൽ മുത്തമിട്ടുകഴിഞ്ഞിരുന്നു.

“എന്താ വാവേ ഈ അമ്മയിങ്ങനെ.
അച്ഛയോട് എപ്പഴും പോര് പിടിക്കുവാ.
എന്നെ നുള്ളും പിച്ചും മാന്തും.എന്നിട്ട്
ഇങ്ങനെ പിണങ്ങിയും നിക്കും.”

“അമ്മ ഉമ്മ നൽകുന്നത് മാത്രം വാവ അറിയരുതല്ലേ.എന്റെ കുറ്റം മുഴുവൻ വിടാതെ പറഞ്ഞൊളും.”

“എന്റെ വാവയോടല്ലാതെ ആരോടാ ഞാൻ……..”

“അയ്യടാ……..ഒരു കുത്ത് വച്ചുതരും ഞാൻ.നിന്ന് കൊഞ്ചാതെ പോയി കുളിച്ചു വാ……എന്നിട്ട് വന്നു വല്ലതും കഴിക്ക്.വാവയോട് അത് കഴിഞ്ഞു മിണ്ടാട്ടോ.”

“നമ്മുടെ വാവക്ക് കൊടുത്തോ?”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

101 Comments

Add a Comment
  1. ആൽബിച്ചാ ഹാപ്പി ന്യൂ ഇയർ ട്ടാ❤❤❤❤❤❤❤??????

    1. ഹാപ്പി ന്യൂ ഇയർ ബ്രൊ.

      എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  2. Any new updates
    Waiting broooo….

    1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

    1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. Thanks bro and happy new year.sry for late wishes

        1. ബി ലെറ്റെഡ് ഹാപ്പി ന്യൂ ഇയർ ബ്രൊ

  3. Submit ചെയ്തോ……

    1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  4. Any Updates……

    1. ഇന്നയക്കും

          1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  5. Any good news brooo

    1. ഓൺ എഡിറ്റിങ് ബ്രൊ. നാളെ തീർച്ചയായും അയക്കും.

      താങ്ക് യു

        1. താങ്ക് യു

    1. ഉടൻ വരും

  6. Bro any updates

    1. ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു

      1. It’s all right bro pettanu kannathathu kondu choodicheya take your time

        1. താങ്ക് യു ബ്രോ

  7. Any last updated broo
    Waiting…

    1. ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു

  8. Any update……

    1. ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു

  9. Submit ചെയ്തോ……..

    1. ഇല്ല……എഡിറ്റിങ് തീർന്നില്ല. തീർത്തു ഇന്ന് അയക്കും

  10. നാളെ രാവിലെ ഉണ്ടാകുമോ…? ഭയ്യാ..

    1. ചിലപ്പോൾ

  11. Any update man… waiting….

    1. ഇന്ന് രാത്രി അയക്കാം.വർക്കിങ് ഓൺ എഡിറ്റിങ്

Leave a Reply

Your email address will not be published. Required fields are marked *