പക്ഷെ വിക്രമൻ ഓടും.താനും അയാൾക്കൊപ്പമോടണം.തന്റെ വഴിയിലേക്ക് വിക്രമൻ വരാതെ നോക്കുകയും വേണം.
ഇതൊരു മത്സരമാണ്. കുതിര പന്തയത്തേക്കാൾ ഹരം നൽകുന്നത്.പക്ഷെ ഇവിടെ പണയവസ്തു കുറച്ചു ജീവിതങ്ങളാണ്.അതാണ് വിനോദിന്റെ ആശങ്കക്ക് കാരണം
തനിക്കോ മറ്റുള്ളവർക്കോ എന്ത് വന്നാലും കുഴപ്പമില്ല എന്ന മനസ്ഥിതിയിലാണ്.പക്ഷെ വീണ അങ്ങനെയല്ല.ഒരുപാട് സഹിച്ച അവളെ ഇനിയും ദുരിതങ്ങൾക്ക് നടുവിലേക്ക് വലിച്ചെറിയാൻ വിനോദിന് സാധിക്കുമായിരുന്നില്ല
ഇപ്പോൾ സംഭവിക്കുന്നതെല്ലാം വീണയുടെ നിർബന്ധമാണ്. അല്ലെങ്കിൽ തീർത്തുകെട്ടിയേനെ താൻ എന്ന് വിനോദ് സ്വയം കരുതിയിട്ടുണ്ട്,ചിലപ്പോഴെങ്കിലും ഭാര്യയോട് പറഞ്ഞിട്ടുണ്ട്.
വിനോദിന്നിപ്പോൾ മനസിലാവുന്നില്ല വീണയെ.
പക്ഷെ അവളുടെ ലക്ഷ്യം….ഒന്നും കാണാതെ പ്രവർത്തിക്കുന്നവൾ അല്ല വീണ എന്ന വിശ്വാസം…… അതാണ് മറുത്തൊരു ചോദ്യം ചോദിക്കാൻ വിനോദിനെ പ്രേരിപ്പിക്കാത്തതും.അവസാനം വിളിച്ചപ്പോഴും വീണ പറഞ്ഞത് അവസാന കളിക്ക് സമയമായി, ഒരുങ്ങിയിരിക്കൂ എന്നാണ് എന്നതും വിനോദ് ഓർത്തെടുത്തു.
പക്ഷെ മറുവശത്ത് വിക്രമനാണ്.
തോൽക്കാൻ മനസ്സില്ലാത്ത ജന്മം.
അത് വിനോദും കൂട്ടരും സരളമായി കണ്ടു.ഒരു പക്ഷെ വിക്രമൻ എന്ന മനുഷ്യന്റെ ജനിതക ഘടന മനസ്സിലാക്കിയ ആരും അയാളെ പുച്ഛിച്ചു തള്ളില്ല എന്ന സത്യം വിനോദ് കാര്യമാക്കിയില്ല എന്നതും വസ്ഥവം.
*****
ചിത്ര പുറത്തിറങ്ങാൻ പോലും കഴിയാതെ വീട്ടിൽ തന്നെയാണ്.
ജോലിയും പോയി ആകെ നാറുകയും ചെയ്തു.ഇനിയെന്ത് എന്ന ചോദ്യവുമായി നിക്കുന്ന അവളെ തേടി അവരെത്തി.കൂരാ കൂരിരുട്ട്.കാലം തെറ്റിയുള്ള മഴ.
മേഘം ഗാർജിക്കുകയാണ്.
മിന്നൽ ആ രാത്രിക്ക് വെളിച്ചം പകരുന്നു.അതിന്റെ
ഫലമെന്നവണ്ണം ഇരുളിനോട് കൂട്ടുകൂടിയാണ് അവളുടെ ഇരുപ്പ് പോലും.
ഡോറിൽ ശക്തിയോടെ തട്ടുന്ന
ശബ്ദം കേട്ട് അവൾ ഭയന്നു.
വല്ലാതെ പകച്ചുപോയി അവൾ.
ഒരുവേള പേടിച്ച് അല്പം പിന്നോട്ട് ഇരുന്നുപോയി ചിത്ര.
വാതിലിൽ തട്ടുന്നതിന്റെ ശബ്ദം ഏറിവന്നു.ചിത്രയുടെ കൈ നിലത്ത് തന്റെ കയ്യെത്തും ദൂരത്തായി വച്ചിരുന്ന കത്തിയിൽ ചെന്നുനിന്നു.
അവളുടെ പിടിയതിൽ മുറുകി.
ജീവിതം തന്നെ ഇനിയെന്തിന് എന്ന ചിന്തയിലിരിക്കുന്ന തനിക്കിനി എന്ത് നോക്കാൻ. എന്തും വരട്ടെ എന്നവൾ കരുതി.
ഒരു വേള മരണം തന്നെ പുൽകിയാലും ആശ്വാസം എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ചിത്ര തന്റെ ചുവടുകൾ വച്ചു.
അച്ചായാ….
ഹാപ്പി ഈസ്റ്റർ… വൈകിപ്പോയി എന്നാലും….
ശംഭു വന്നില്ലാട്ടാ….???
വൈകിയ വേളയിലും ഈസ്റ്റർ ആശംസകൾ നേരുന്നു.
ശംഭു അയച്ചിട്ടുണ്ട്.ഉടൻ പബ്ലിഷ് ആകും എന്ന് കരുതുന്നു
Very good news brooo
ഇന്ന് രാത്രി തന്നെ വരും
എടേയ് ഇച്ചായാ എനി അപ്ഡേറ്റ് ?
രണ്ട് ദിവസത്തിനുള്ളിൽ വരും ലില്ലിക്കുട്ടി.
തീർച്ച
ഹ്മ്മ് എന്നാൽ കൊള്ളാം ?
?
???
Any good news
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any good news brooo
When will expect
ഉടൻ വരും ബ്രൊ
എഡിറ്റിംഗ് നടക്കുന്നു
Any good news
ഒന്നും ആയില്ല. കുറച്ചു യാത്രകൾ. അതിനിടയിൽ എഡിറ്റിങ് കഴിയാൻ ബാക്കി. കഴിവതും വേഗം എത്തിക്കാം.
Any good news brooo
ഈ വീക്ക് എൻഡിൽ വരും ബ്രൊ
നാളെ അയക്കുമോ…..
എഡിറ്റിങ് നടക്കുന്നു. തീർന്നാൽ ഉടൻ അയക്കും
Nice bro
@ഫ്രീ ബേഡ് ❤❤❤
Any update broo
ശംഭു എഴുതുന്നു.വരുന്ന ശനിയാഴ്ച വരും
ഇന്ന് അയക്കുമോ
എഴുതി കഴിഞ്ഞിട്ടില്ല
Bro vegam idane bro pine veenayum shambum onnikanam oru agraham indu anthayalum kathirikunu
വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രൊ.
താങ്ക് യു
വീണക്ക് മെന്റൽ ആയോ എന്നൊരു സംശയം ഇല്ലാതില്ല അല്ലെങ്കിൽ എന്തോ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തികൾ.ശംഭു പെട്ടെന്നു ത്തന്നേ റിക്കവറി ആവട്ടെ.ഗോവിന്ദ് ഇത്ര പെട്ടെന്ന് ചാവേണ്ടീരുന്നില്ല.ന്തായാലും അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.
വീണയിപ്പോൾ ഒരു ചോദ്യമാണ്. എന്തിനവൾ ഇങ്ങനെ പെരുമാറുന്നു എന്നത് ഗായത്രിക്ക് അത്ഭുതവും പേടിയുമാണ് നൽകുക.എല്ലാം വഴിയേ അറിയാം
താങ്ക് യു ബ്രൊ
Bro ഞാൻ പറഞ്ഞ revenge പ്രതീക്ഷിക്കാമോ
എന്തും സംഭവിക്കാം
Thanks, കട്ട വെയ്റ്റിംഗ് ?
താങ്ക് യു റോസി
സമയം പോലെ മതി പ്രിയ രാജാ.
നാളുകൾക്ക് ശേഷം ഇവിടെയും കണ്ടതിൽ സന്തോഷം.
രുക്കു തുടർന്നും എഴുതും എന്ന് കരുതുന്നു
ആൽബി