Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby] 302

Kambi Views 94297

തീരാനായിരുന്നു വിധി.അതിന്റെ
സന്തോഷമുണ്ട്,അവന്റെ മരണം കാണാൻ കഴിയാത്തതിന്റെ സങ്കടവും.എന്റെ കുഞ്ഞിന്റെ അച്ഛൻ തന്നെ എന്റെ അഭിമാനം ഉയർത്തിയെന്ന ചാരിതാർഥ്യവും.”

“ചിലത് പ്രതീക്ഷിക്കാതെ നടക്കും പെണ്ണെ……”

“മ്മ്മ്മ്…….”അവൾ ഒന്ന് മൂളി.

“എന്നാലും ഒടുക്കത്തെ ഒരു കടിയായിപ്പോയി.നീറുന്നു.”ശംഭു പറഞ്ഞു.

“നന്നായിപ്പോയി.കണ്ട പെണ്ണിന്റെ
ചൂടും പറ്റിയിട്ട് ഭാര്യയോടും പിണങ്ങി നടന്നയാൾക്ക് വളരെ കുറച്ചാ ഇപ്പൊ കിട്ടിയേ.ഇനിയും തരുന്നുണ്ട് ഞാൻ.”

“അതിന് ഞാനാണോ പിണങ്ങിയെ?”

“പിന്നെയാരാ പിണങ്ങിയെ.വീട് വിട്ട് വല്ലിടത്തും പോയി കിടക്കുക,
കള്ള് കുടിക്കുക,
ഇതൊക്കെയാണല്ലോ ശംഭുന്റെ ഏർപ്പാട്.മര്യാദക്ക് ഇവിടെ എന്റെ കൺവെട്ടത്ത് ഉണ്ടാരുന്നേൽ ഞാൻ എന്നെ കൂടിയേനെ.എന്നിട്ട് കുത്തും കൊണ്ട് കിടക്കുമ്പോൾ പറയുന്നത് കേട്ടില്ലേ?”

“ഇത്തിരി മനസാക്ഷി കാണിക്ക് ദുഷ്ട്ടെ.ചാവാൻ കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്തവളാ……..”

“ഓഹ് പിന്നെ…..ഞാനില്ലാത്ത കുറവ് നിങ്ങളറിഞ്ഞുകാണില്ല, അവിടെ നിങ്ങക്ക് കൂട്ടിന് വേറെ
പലരും ഉണ്ടാരുന്നല്ലോ.കത്രീന വന്നു പോവുന്നു,രുദ്ര റൂമെടുത്തു കിടക്കുന്നു…..ഇതിനിടയിൽ നിങ്ങൾ ഭാര്യയെ ഓർത്തിട്ടുണ്ടോ മനുഷ്യാ.”

“ശംഭുവിന്റെ ജീവിതത്തിൽ തന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ലടോ.”

“വരണമെന്ന് കരുതിയതാ ഞാൻ. പക്ഷെ…….ആ അവസ്ഥയില് ശംഭുസിനെ കണ്ടാൽ തകർന്നു പോയേനെ,ഞാൻ നില മറന്ന് പെരുമാറിയേനെ.അതുകൊണ്ടാ”
അവൾ കരച്ചിലിന്റെ വക്കിലെത്തി

“കുറെ നേരം ആയിട്ട് ഈ ഇരുപ്പാ”
ആ മൂഡ് മാറ്റാൻ അവൻ പറഞ്ഞു.

“എന്നാ വാ……കുറച്ചു കിടക്ക്.
എന്റെ ശംഭുന്റെ നെഞ്ചിൽ ഉറങ്ങിയിട്ട് ദിവസം കുറച്ചായി.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

86 Comments

Add a Comment
  1. ഇന്ന് ഉണ്ടാവുമോ

    1. ഇന്നുണ്ടാവില്ല

      1. കഥയുടെ ഫ്ലോ അങ്ങ്പോകും

        1. അല്പം വ്യക്തിപരമായ തിരക്കുണ്ട്. എന്നാലും എഴുതുന്നുണ്ട്. നാളെ വൈകിട്ട് പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നു.

  2. ഇനിയെന്നാ….വരും കുഞ്ഞാവേ….

    1. ഉടൻ വരും

  3. 👑👑King👑👑

    വായിച്ചു ഓരോ പാർട്ട് കഴിയുമ്പോഴും ഇത് എന്താ നടക്കുന്നത് ഓരോ പാർട്ട് വായിക്കാൻ തുടങ്ങുമ്പോഴും ഒന്ന് കരക്ക് എത്തും എന്ന് പ്രതീക്ഷിക്കും അവസാനം ആകുമ്പോൾ ഒന്നും ആകില്ല

    പിന്നെ ഈ പാട്ടിൽ ആകപ്പാടെ ഉള്ള ആശ്വാസം വീണയും ശംഭുവും ഒന്നിച്ചു❤️❤️❤️

    എന്തായാലും വെയ്റ്റിംഗ് for next part

    Comment ഇടാൻ വൈകി ഈ കഥയുടെ first comment ഞാനാണ് ഇട്ടത് എങ്കിലും ഇപ്പൊ ആണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ പറ്റിയത്

    1. അതെ, ഈ കഥയുടെ ഫസ്റ്റ് കമന്റ്‌ താങ്കൾ ആണിട്ടത്.നന്ദിയറിയിക്കുന്നു.

      കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. തട്ടിക്കൂട്ടാനാണെങ്കിൽ രണ്ട് പാർട്ടിൽ തീരും. പക്ഷെ തട്ടിക്കൂട്ടാൻ താത്പര്യം ഇല്ലാത്തത് മൂലം കഥയുടെ വഴിയേ ഞാനും പോകുന്നു.

      വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം

      1. 👑👑King👑👑

        അങ്ങനെ ഒരു തട്ടിക്കൂട്ട് വേണ്ട അത് ആവശ്യവും ഇല്ല എഴുതുക അധികം വൈകാതെ തരാൻ ശ്രമിക്കുക 💕💕💕💕💕

        1. തട്ടികൂട്ടുന്ന പ്രശ്നമേയില്ല.

          എഴുത്തിലാണ്. അടുത്ത ഭാഗം ഉടനെ എത്തും

  4. അഛായോോോോോോോ…..പൊളിച്ചു …ഒറ്റപ്രസ്നേ ഒള്ളൂ…അപരാജിതൻ …കാത്തിരികണപോലെ കാത്തിരികണം …റൊമ്പാ കഷ്ടമാണ്…അണ്ണാ…ദ

    1. വ്യക്തിപരമായ കുറച്ചു തിരക്കുകളാണനിയാ ഈ വൈകലിന് കാരണം. അപ്പോഴും സ്നേഹപൂർവ്വം കാത്തിരിക്കുന്നതിന് നന്ദി അറിയിക്കുന്നു.

      കണ്ടതിൽ വളരെ സന്തോഷം

  5. ❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤

  6. ആൽബിച്ചായാ… സംഗതി പൊരിച്ചു. പക്ഷേ കഴിഞ്ഞ പാർട്ടിന്റെ അവസാനത്തിൽ പറഞ്ഞുനിർത്തിയതിന്റെ ബാക്കി ഈ ഭാഗത്തിൽ ആദ്യം പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെയെന്നു തോന്നി. അതേപോലെ ഓന്ത്‌നിറം മാറുന്നതുപോലെയുള്ള വീണയുടെ മാറ്റവും.

    എങ്കിലും സംഗതി പൊരിക്കുന്നുണ്ട്. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. ജോക്കുട്ടാ

      കണ്ടതിൽ സന്തോഷം.നിർത്തിയിടത്തും നിന്ന് തുടങ്ങുന്ന പതിവ് ശൈലി ഒന്ന് മാറ്റിപിടിച്ചു നോക്കിയതാ.പിന്നെ വീണയെന്ന ഓന്ത്, ഓളെ നമുക്ക് ശരിയാക്കാന്നെ…..

      ആൽബി

      1. ഇജ്ജ് പൊരിക്കു മുത്തേ

        1. പൊരിച്ചേക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: