ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby] 280

********
സലിം വീട്ടിലെത്തിയപ്പോൾ ആകെ വിരണ്ടിരിക്കുന്ന സാഹിലയെയാണ് കണ്ടത്.ഒട്ടും പ്രതീക്ഷിക്കാതെ കാര്യങ്ങൾ തിരിഞ്ഞതും നിയന്ത്രണം തന്റെ കൈകളിലേക്ക് വരുന്നതും ഒട്ടും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു സലിം. അയാളുടെ മനസ്സ് ഒരു ഉന്മാദാവസ്ഥയിലായിരുന്നു.അത് ഒന്നാഘോഷിക്കണം എന്ന് കരുതിത്തന്നെയാണ് വന്നതും. പക്ഷെ സാഹിലയുടെ മട്ടും ഭാവവും അവിടുത്തെ ചുറ്റുപാടും കണ്ട സലിമിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.

########
തുടരും
ആൽബി

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

124 Comments

Add a Comment
  1. Waiting to read brooo

    1. താങ്ക് യു ഫ്രീ ബേഡ്

      1. Brooo any good news…

        1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

          1. ❤❤❤❤

  2. Bro any good news

    1. Udane അയക്കും ബ്രൊ

      1. Kure ayille bro kathu irunnu mathi ayi

        1. വൈകിയതിന് കാരണം ഞാൻ താഴെ മറുപടിയിൽ പറഞ്ഞിട്ടുണ്ട് ബ്രൊ.വീണ്ടും എഴുതിത്തുടങ്ങി. ക്ലൈമാക്സ്‌ ഭാഗങ്ങൾ ആയതുകൊണ്ട് തുടക്കം മുതൽ എല്ലാം ഒന്നുകൂടി നോക്കിയിട്ട് വേണം എഴുതാനും മറ്റും. ഇപ്പോൾ എഡിറ്റിങ് പ്രോസസ്സ് ഇൽ ആണ്. രണ്ട് മൂന് ദിവസം മതിയാവും കഥനിങ്ങൾക്ക് മുന്നിൽ എത്താൻ

          1. സാറ്റർഡേ നൈറ്റ്‌ പോസ്റ്റ്‌ ചെയ്യും

  3. ആൽബിച്ചാ…
    അപ്‌ഡേഷൻ അറിയാനായി ഇവിടെ എത്തിയപ്പോഴാ വിവരം അറിയുന്നത്…
    Hope everything is fine…

    1. ഇപ്പൊ മനസ്സ് ഒന്ന് ശാന്തമായി ബ്രൊ.ഒന്ന് പിടിവിട്ടുപോയിരുന്നു. ഇപ്പോൾ ഒക്കെ ആണ്.
      പതിയെ എഴുത്തും വായനയും തുടങ്ങി.
      ഇനി അധികം വൈകാതെ എത്തിക്കണം എന്നാണ് മനസ്സിൽ.

      താങ്ക് യു

      1. Bless you???

        1. താങ്ക് യു ബ്രൊ

          1. അച്ചായാ എഡിറ്റിംഗ് കഴിഞ്ഞില്ലേ എന്നും വന്നു നോക്കും കഥ അയച്ചിട്ട് ഉണ്ടോ എന്ന്

          2. ഉടനെ അയക്കും ബ്രൊ

  4. Alby ഞാൻ മിണ്ടൂല പെണങ്ങ …3 ദിവസം പറഞ്ഞിട്ട് 3 ആഴ്ച്ച കയിഞ്ഞ് ….ഹും

    1. ഒരു ആക്‌സിഡന്റ് ഉണ്ടായി ബ്രൊ. കേസ് ഒത്തുതീർക്കാനുള്ള ഓട്ടം ആയിരുന്നു. എല്ലാം ഒന്ന് ഒക്കെ ആയത് ഇന്നാണ്.ആകെ ഓഫ് മൂഡിൽ ആയിരുന്നു. ഇപ്പോഴും ആണ്.എന്നാലും 3-4 ദിവസം കൊണ്ട് റെഡി ആക്കാം

      1. Waiting brooo

        1. താങ്ക് യു ബ്രൊ

      2. അതെപോ അറിഞ്ഞില്ലാ സോറി വല്ലും പറ്റിയോ…?

      3. അതെപോ അറിഞ്ഞില്ലാ സോറി വല്ലും പറ്റിയോ…?

        1. സേഫ് ആണ് ബ്രൊ. പക്ഷെ ഞാൻ ഇടിച്ചിട്ടയാൾക്ക് അല്പം പരിക്കുണ്ട്. അതിന്റെ പിറകിൽ ആയിരുന്നു. ആകെ മൊത്തം ടെൻഷനിലും. ഇപ്പൊ എല്ലാം കഴിഞ്ഞു സ്വസ്ഥം ആയി. ഇനി എഴുതി തുടങ്ങണം.
          ഇന്നലെ ബാക്കി സ്റ്റാർട്ട്‌ ചെയ്തു

          1. Ok എല്ലാ നല്ലരീതിയിൽ വരട്ടെ പരിക്ക് പറ്റിയആ ആൾക്ക് സുഖമായി വരട്ട് പ്രർത്ഥനയോടെ…

    1. യെസ് ബ്രൊ

      കഥ ഉടൻ വരും

      1. ആ ഉടൻ എന്ന് ആണ്

        1. ഒരു ആക്‌സിഡന്റ് ഉണ്ടായി ബ്രൊ. കേസ് ഒത്തുതീർക്കാനുള്ള ഓട്ടം ആയിരുന്നു. എല്ലാം ഒന്ന് ഒക്കെ ആയത് ഇന്നാണ്.ആകെ ഓഫ് മൂഡിൽ ആയിരുന്നു. ഇപ്പോഴും ആണ്.എന്നാലും 3-4 ദിവസം കൊണ്ട് റെഡി ആക്കാം

          1. ❤️❤️❤️❤️❤️

          2. ❤❤❤

  5. പീ…പീ…..♥♥♥♥♥

    1. തിരിച്ചും സ്നേഹം മാത്രം

        1. യെസ് ഫ്രീ ബേഡ്. തിരക്കുകൾ കഴിഞ്ഞു എന്ന് മാത്രം ഇപ്പോൾ പറയുന്നു

          1. ❤❤❤❤

  6. അച്ചായോ എഡിറ്റിംഗ് കഴിഞ്ഞില്ലേ

    1. കഴിയാറായി. ഉടനെ ഇടാം

  7. Any new updates brooo…

    1. ഉടൻ വരും. ഓൺ എഡിറ്റിങ്.തിരക്കുകൾ ഉള്ളതാണ് വൈകുന്നതിന് കാരണം. ക്ലൈമാക്സ്‌ പാർട്ടുകൾ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണം.

      കാത്തിരിക്കുന്നതിനു നന്ദി ഫ്രീ ബേഡ്

      1. Ok brooo waiting..

        1. ❤❤❤

  8. ..ക്ലാാക്ലാാാ ക്ലീീീക്ലീ..ക്ലീറ്റഷ് തിരിഞ്ഞുനോകി…അതാമുറ്റത്ത് മുട്ടനൊരു OPR (ഒരുഗതീം പരഗതീംകിട്ടാത്ത റമ്മ്..)

    1. ????

      എല്ലാത്തിനും ഒരു ഗതി ഉണ്ടാക്കാം.

      1. പെട്ടന്നിടൂ….അല്ലങ്കീ കഥയുടെ ആ ഫ്ലോ അങ്ങ് പോകും

        1. ഓൺ എഡിറ്റിങ് ബ്രൊ

  9. കൂടുതൽ പേജ് ഉണ്ടാവുമോ.അതോ മാങ്ങകഷ്ണം ഇല്ലാത്ത മാങ്ങഅച്ചാറ് പോലെ ആകുമോ

    1. ആവശ്യത്തിന് പേജുകൾ ഉണ്ടാകും ബ്രൊ

    1. With in 3 days

  10. Muthe Angne Ivde vere ethi 1st kadha irangiya samyam vayich 3am part ethiyampo entho madupp thonni dhe ipo vere latest kadhakal vayikan ilalthpo ithu vayikal angd thudarn arh enthaylumy nannayi tension adikan next next vayikan patulu ini ipo no reksha ya enthayalum 1st nalla mood ayirn ipo sthand horror & sex pole anyway continue

    1. താങ്ക് യു ബ്രൊ

      കണ്ടതിൽ വളരെ സന്തോഷം

  11. മാസത്തിൽ 10 പേജ് വീതമുള്ള ഓരോ ഭാഗവും വായിച്ചു മടുത്തു ആൽബി ബ്രോ സത്യം പറഞ്ഞാൽ ഇപ്പൊ വായിക്കാനെ തോന്നുന്നില്ല പിന്നെ ഇതുവരെ follow ചെയ്ത സ്റ്റോറി ആണെന്ന് കരുത്തിയിട്ടാണ്.കഥയിൽ ലാഗും കൺഫ്യുഷനും(എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ) നന്നായി വരുന്നുണ്ട് ഇപ്പൊ.എന്റെ അഭിപ്രായം പറയട്ടെ ഒന്നോ രണ്ടോ ദീർഘ പാർട്ടിൽ ഈ കഥ നന്നായി തന്നെ തീർത്തൂടെ വായിക്കുന്ന ഞങ്ങൾക്കും നന്നാവും ഇത് കഴിഞ്ഞാൽ പിന്നെ ആൽബി ബ്രോയും ഫ്രീയാവും.അല്ലാതെ എന്തിനോ വേണ്ടി ആണ്ടിനും ചന്ദ്രന്ത്രിക്കും വരുന്ന 10 പേജിൽ 10 മാറിമാറിയുന്ന 10 കഥാപാത്രങ്ങളും വായിച്ചിട്ട് ഒന്നും കിട്ടുന്നില്ല.Make it fast and come to Climax.തട്ടിക്കൂട്ടി ക്ലൈമാക്‌സ് അക്കേണ്ട 2 ഭാഗങ്ങളിൽ ആയി അത്യവശ്യം ലെങ്തി ആയിട്ടുള്ള ഭാഗം ആയിട്ട് തീർത്താൽ മതി. ഞാൻ ഇത് പറയാൻ കാരണം ആൽബി മച്ചാനും ഇപ്പൊ ഈ കഥ എഴുതാൻ വല്യ താൽപ്പര്യം ഇല്ലെന്ന് തോന്നിയതോണ്ടുമാണ്.അപ്പോൾ നല്ലതെന്ന് തോന്നുന്നത് ചെയ്യുക.

    സ്നേഹപൂർവ്വം സാജിർ?

    1. ശരിയാണ് സാജിർ ബ്രൊ

      വ്യക്തിപരമായ തിരക്കുകൾ വന്നപ്പോൾ എഴുത്തിലെ ഇടവേളകൾ വളരെ കൂടുതൽ ആയി.അതിൽ വായനക്കാരുടെ ബുദ്ധിമുട്ട് എനിക്ക് നന്നായി മനസിലാവും. വേണ്ടുന്ന കഥാപാത്രങ്ങൾ എങ്കിലും അതും എണ്ണത്തിൽ കൂടുതലാണ്.എറിയാൻ രണ്ട് അല്ലെങ്കിൽ മൂന് പാർട്ടിൽ ഇത് തീരും.

      സ്നേഹം
      ആൽബി

      1. തീർച്ചയായും തിരക്കുകൾ മനസിലാക്കുന്നു.സ്നേഹം മാത്രം???

        1. ❤❤❤❤❤

          താങ്ക് യു ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *