ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby] 319

“അങ്ങനെ തോന്നുന്നു മാഷെ. പക്ഷെ എങ്ങനെ പ്രതിരോധിക്കും എന്നാണ്…..”

“ആലോചിച്ചു തീരുമാനിക്കണം.
എന്താണവളുടെ ലക്ഷ്യമെന്നും അറിയണം.”

“എന്നാലും ഒരു പ്രശനമില്ലെ മാഷെ……..നമ്മുടെ ശംഭു?”

“അതെ…….നമുക്കും അവൾക്കും ഇടയിൽ ശംഭുവുണ്ടിപ്പോൾ.ഒരു ന്യൂട്രൽ എനർജി.അത് നമുക്ക് അനുകൂലമായെ പറ്റൂ.ശംഭു അറിഞ്ഞുതുടങ്ങിയാൽ പിന്നെ ഒരാൾക്കും നമ്മെ രക്ഷിക്കാൻ കഴിയില്ല.”മാധവൻ പറഞ്ഞു.

“ഞാൻ ഇനി എന്താ ചെയ്യണ്ടേ?”
കമാൽ ചോദിച്ചു.

“തത്കാലം രുദ്രയെ മറക്കാം.
കുറച്ചു കാശിന്റെ പ്രശ്നമാണത്. പക്ഷെ വീണയെ ഇപ്പോൾ സൂക്ഷിച്ചേ പറ്റൂ,അല്ലെങ്കിൽ ഇറച്ചിയിൽ മണ്ണ് പറ്റും.തത്കാലം ഞാൻ റൂട്ട് മാറ്റുവാ സലിമേ,ഞാൻ ഒന്ന് സേഫ് ആവട്ടെ ആദ്യം. മാധവൻ തന്റെ ഉറച്ച തീരുമാനം അവരെയറിയിച്ചു.”

തനിക്കൊരു താങ്ങാകും എന്ന് കരുതി മാധവനെയൊന്നു സന്തോഷിപ്പിക്കാൻ ഇറങ്ങിയ സലീമിന് ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു അത്.ഇതിലും
ഭേദം വീണയെ വിശ്വാസത്തിൽ എടുക്കുകയായിരുന്നുവെന്നും ഒരുവേള സലീമിന് തോന്നി. അങ്ങനെ ചിന്തിച്ചുനിക്കുന്ന ആ കൂട്ടത്തിനിടയിലേക്കാണ് സുര വന്നുകയറുന്നത്.

കത്രീനക്ക് പിന്നാലെയായിരുന്നു സുര.കമാലും സുരയും കുറച്ചു ദിവസങ്ങളായി പോലീസിന്റെ നീക്കങ്ങൾക്ക് പിറകിൽ തന്നെ ആയിരുന്നു.അതിനിടയിൽ സാവിത്രിയുടെ ഫോൺ എത്തിയ ഇരുമ്പ് ആ സ്വരത്തിലെ ഭയം തിരിച്ചറിഞ്ഞു.സാവിത്രിയെ ഒരു വിധം സമാധാനിപ്പിച്ചശേഷം മാധവനെയും തിരക്കിയലഞ്ഞ സുര നിരാശയോടെ ഫാക്ടറിയിൽ ചെന്നുകയറുമ്പോൾ അവിടെ മാധവനുണ്ടായിരുന്നു.

ഒടുവിൽ സുര കാര്യങ്ങൾ പറഞ്ഞപ്പോഴാണ് മാധവൻ കുടുംബത്തുള്ളവരെക്കുറിച്ച് ഓർക്കുന്നത് തന്നെ.സാവിത്രിയെ ഒന്ന് വിളിച്ചില്ല എന്നും അയാൾ ഓർത്തു.പിന്നെ അധികമവിടെ നിക്കാതെ വരുന്നിടത്തു വച്ച് കാണാം എന്ന മനോഭാവത്തിൽ വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

എന്താണ് സംഭവം എന്ന് കണ്ണാലെ കമാലിനോട്‌ ചോദിച്ചു കൊണ്ട് സുരയും സംഘർഷം നിറഞ്ഞ മനസ്സുമായി സലിമും ആ പോക്ക് നോക്കിനിന്നു.

ഓർമ്മകൾ അയവിറക്കുമ്പോഴും
തന്നെക്കുറിച്ച് ശംഭുവറിഞ്ഞാൽ എന്നതായിരുന്നു മാധവനെ അലട്ടിയ ചിന്ത.ശംഭുവാണ് അയാളെ വർത്തമാനത്തിലേക്ക് കൊണ്ടുവന്നതും.

കുറെ നാൾ കൂടി അവന്റെ മുഖത്തെ സന്തോഷം അയാൾ കണ്ടു.വീണയുമായുള്ള അകൽച്ച ഇന്നലെവരെ സങ്കടമായിരുന്നു അയാൾക്ക്,കമാലിനെ കണ്ടതിൽ പിന്നെ അത് മാധവന്റെ സന്തോഷമായി മാറി.
ഇപ്പോൾ അവർക്കിടയിലെ അകൽച്ച കുറഞ്ഞിരിക്കുന്നു എന്ന് ശംഭുവിന്റെ മുഖത്തുനിന്നും അയാൾ മനസ്സിലാക്കി.

വീണയുടെ സാന്നിധ്യം ഒന്നും വിട്ടു ചോദിക്കാൻ അയാളെ അനുവദിച്ചില്ല.പക്ഷെ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

108 Comments

Add a Comment
  1. അച്ചായാ വേറെ ഒന്നും തോന്നരുത് ഇടക്ക് ഇടക്ക് വന്നു ചോദിക്കുന്നത് കൊണ്ട് കഥ അത്രക്ക് ഇഷ്ടം ആയി പോയി അതാ എന്ന് വരും എന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത്……

    1. അറിയാം ബ്രൊ. നിങ്ങളുടെ സ്നേഹത്തിന് നന്ദി.

      കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  2. Kathirunnu.. Kathirunnu..
    Puzha melinju kadavozhinju
    Kalavum kadannu poy…
    Venalil dalangal pol
    Valakaloornu poyyy…..

    1. അറിയാം ബ്രൊ. മനപ്പൂർവം വൈകിക്കുന്നതല്ല. ചില പ്രശ്നങ്ങൾ മൂലം വൈകിപ്പോകുന്നു എന്നതാണ് സത്യം. കാത്തിരിക്കുന്നതിനും തിരക്കുന്നതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.

      1. ഇനിയും എത്ര ദിവസം കാക്കണം

          1. നാളെ ഉറപ്പായും അയക്കും.

  3. ആൽബിച്ചായാ…രണ്ടണ്ണം അടിച്ചാൽ അച്ചാറ് തീർന്നാലുള്ള അവസ്ഥ അറിയോ….
    അതുപോലെ ആകരുത്…..
    കഥയുടെ ഫ്ലോ ഒകെപോയി…ഇനി ഒന്നേന്ന് തൊടങ്ങണം

    1. അറിയാം ബ്രൊ. മനപ്പൂർവം വൈകിക്കുന്നതല്ല. ചില പ്രശ്നങ്ങൾ മൂലം വൈകിപ്പോകുന്നു എന്നതാണ് സത്യം. കാത്തിരിക്കുന്നതിനും തിരക്കുന്നതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.

  4. Kandilaa Kata waiting

    1. ഉടനെ വരും

  5. Ippala kadha vaayiche athum 2 dhivasam kond
    Kadha kalaki bro oru rekshem ilaa ???

    Adutha part pettan aavumn karuthunu

    1. വളരെ നന്ദി ബ്രൊ

      അടുത്ത ഭാഗം വേഗത്തിൽ അയക്കാട്ടൊ

  6. ക്ലൈമാക്സ് ആണോ ആൽബിച്ചാ…
    കാത്തിരിപ്പിൽ ആണെങ്കിലും rush ചെയ്യണ്ടാട്ടോ

    1. അല്ല ബ്രൊ.വരാൻ പോകുന്ന ഭാഗം ഉൾപ്പെടെ മൂന് അധ്യായങ്ങൾ

  7. അച്ചായാ എന്നു വരും

    1. ഈ ആഴ്ചയിൽ വരും

      1. ഈ ആഴ്ച എന്ന് പറയുന്നത് ഇന്നും കൂടെ അല്ലേ ഉള്ളൂ ???

        1. അതെ ബ്രൊ. എഡിറ്റിങ് നടക്കുന്നു. ഏത്രയും വേഗം പോസ്റ്റ് ചെയ്യാൻ ആണ് ശ്രമം

          1. ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട് എങ്കിലും തരാം ആയിരുന്നു????

          2. വ്യക്തിപരമായ തിരക്കുകൾ ഉണ്ട് ബ്രൊ. ശാന്തമായി എഴുതാനുള്ള സമയം ശുഷ്കവും. അതാണ് ഇത്ര വൈകുന്നത്. ക്ഷമിക്കുമല്ലോ. ഏത്രയും വേഗം പുതിയ ഭാഗം തരാനാണ് എന്റെ ശ്രമം

  8. ടേയ് അച്ചായാ… എന്നാ പറ്റി കണ്ടില്ലല്ലോ ?

    1. അവിചാരിതമായി വീട്ടിൽ അല്പം തിരക്ക്.
      ഈ ആഴ്ച്ചയിൽ കഥ വരും

    1. ഉടനെ ഉണ്ടാകും. നാളെ വൈകിട്ട് പോസ്റ്റ് ചെയ്യും

        1. അയക്കാൻ കഴിഞ്ഞില്ല. ഉടനെ വരും

  9. ആൽബി എന്നും വന്നു നോക്കാറുണ്ട് കഥ വന്നോ എന്ന്

    1. അല്പം തിരക്ക് വന്നുപെട്ട്. അതുകൊണ്ടാണ്. ഉടനെ വരും

  10. ആൽബിച്ചായോ ..

    സുഖമാണെന്ന് വിശ്വസിക്കുന്നു.

    എവിടേം വരെയായി കാര്യങ്ങൾ ?

    ?

    1. സുഖം തന്നെ ലില്ലിക്കുട്ടി

      അവിടെയും സുഖം എന്ന് കരുതുന്നു.

      ശംഭു എഡിറ്റ്‌ ചെയ്യുകയാണ്.2-3 ഡേ ഉള്ളിൽ വരും

      ആൽബി

      1. അച്ചായൊ എഡിറ്റിംഗ് കഴിഞ്ഞില്ലേ ??

        1. കഴിയുന്നു…… വൈകാതെ പബ്ലിഷ് ചെയ്യും

  11. Heavy story mahn.. No raksha.. ??

    1. താങ്ക് യു ബ്രൊ

  12. ചാക്കോച്ചി

    ആൽബിച്ചായോ… എവിടാർന്നു… കുറെ ആയല്ലോ കണ്ടിട്ട്….. എന്തായാലും പതിവ്പോലെ തന്നെ ഭാഗവും ഉഷാറായിട്ടുണ്ട് കേട്ടോ…. രുദ്രയുടേം ശംബൂന്റേം കാര്യത്തിൽ മ്മടെ ഊഹം തെറ്റിയില്ല…… പക്ഷെ ഞെട്ടിച്ചത് മറ്റാരുമല്ല…. മ്മടെ മാധവൻ മാഷ് തന്നെ… മൂപ്പര് ആളൊരു കില്ലാടി തന്നെ…. ഇതിപ്പോ എല്ലാവരെയും വിളിച്ചു “നീങ്ക നല്ലവരാ കെട്ടവരാ..” എന്ന് ചോദിക്കേണ്ട അവസ്ഥ ആണല്ലോ…… എന്തായാലും സംഭവം പൊളിച്ചൂട്ടോ…..മൊത്തത്തിൽ കുരുക്കുകൾ പിണഞ്ഞു കിടക്കുവല്ലേ…. അതൊക്കെ അഴിയാൻ സമയം എടുക്കൂല്ലോ…. ശംഭുവാണ് ശരിക്കും പെട്ടത്….. രുദ്രയും വീണയും ടീച്ചറും… ഒന്നും പറയണ്ട…..
    എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…

    1. ചാക്കോച്ചി ബ്രൊ.

      കണ്ടതിൽ സന്തോഷം.പറഞ്ഞത് പോലെ ശംഭു ഇപ്പോൾ ത്രിശങ്കുവിലാണ്. ഇനി എന്തും സംഭവിക്കാം എന്നുള്ളതാണ് അവന്റെ സ്ഥിതി
      കൂടാതെ മാധവന്റെ കാര്യത്തിൽ അയാളുടെ വില്ലനിസം പുറത്ത് വന്നത് ഇപ്പോൾ ആണെന്ന് മാത്രം

      വളരെ നന്ദി

  13. എന്ത്‌ കൊണ്ട ഈ കഥക്ക് ലൈക് കുറഞു പോകുന്നത്….

    1. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടമല്ലെ ഭായ്

  14. ഒരുപാട് ചോദ്യങ്ങളിൽ അവസാനിച്ചു 47.
    ശത്രുക്കളുടെ കണ്ണ് പതിയാതെ അവനെ വളർത്തി വലുതാക്കിയ അവൻ ജീവനോളം സ്നേഹിക്കുന്ന അവനെ ജീവനോളം സ്നേഹിക്കുന്ന അവന്റെ ടീച്ചറമ്മ, അവന്റെ കുഞ്ഞേച്ചി…
    അടുത്തറിഞ്ഞപ്പോൾ മാഷ് എന്ന വിഗ്രഹം വീണടയുമോ
    വിശ്വസിച്ചവരെ കൂടെ നിന്നും ചതിക്കണോ
    ഇതുവരെ മരിച്ചവർ എല്ലാം മരിക്കാൻ ഉള്ളവർ ആരുന്നു
    വിക്രമനെ മറികടക്കുക എന്ന ഒരു വലിയ കടമ്പ
    വിനോദ്, ദിവ്യ പെടുമ്പോൾ ശംബുവും പെടും.. വീണക്ക് അവളുടെ കുടുംബം അത് വളരെ പ്രധാനമാണ്

    1. കൂൾ ഡ്യുഡ്

      എന്നെയും കുഴക്കുന്നത് ഇക്കാര്യങ്ങൾ തന്നെയാണ്.അതിനുള്ള ഉത്തരങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് ഞാനും. അത് അടുത്ത ഭാഗത്തു ലഭിക്കുകതന്നെ ചെയ്യും.

      വളരെ നന്ദി മികച്ച ഒരു അഭിപ്രായം അറിയിച്ചതിന്

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *