Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 50 [Alby] 161

Kambi Views 51758

ശംഭുവിന്റെ ഒളിയമ്പുകൾ 50

Shambuvinte Oliyambukal Part 50 |  Author : Alby | Previous Parts


പ്രിയ കൂട്ടുകാർക്ക്.ഇതും ഒരു ചെറിയ അധ്യായമായിരിക്കും. കുറേനാൾ എഴുത്തിൽ നിന്ന് വിട്ടുനിന്നശേഷം തിരികെവന്ന എനിക്ക് പഴയ ഫ്ലോ തിരിച്ചു പിടിക്കുക എന്ന ടാസ്ക്കും മുന്നിലുണ്ട്.ആ പ്രശ്നങ്ങൾ മാറി വരുന്നു.കൂടാതെ പെരുന്നാൾ സമയം ആയിരുന്നതിനാല് ഒഴിച്ചുകൂടാനാവാത്ത ഒത്തുകൂടലുകളും ഉണ്ടായിരുന്നു. ഈ അധ്യായം പോസ്റ്റ് ചെയ്യുന്നത് അടുത്ത അധ്യായത്തിനുള്ള ഫ്രെയിം ഇട്ടിട്ടാണ്.പതിനഞ്ചിന് മുകളിൽ പേജ് വരുന്ന പുതിയ അധ്യായം ഏത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലുമാണ്. ********************

“എന്നാലും ഇത് വേണോ ദിവ്യ?” റിമാൻഡിൽ കഴിയുന്നവളെ കണ്ട് സംസാരിക്കുകയായിരുന്നു വിനോദ്.

“ഏട്ടന് കഴിഞ്ഞില്ലല്ലോ?ഏട്ടന്റെ അമ്മ നമ്മുടെ നിവൃത്തികേട് കണ്ട് ഒരുപായവും കണ്ടെത്തി. പക്ഷെ അത് നടന്നില്ല.അതിന് അവനെയും തെറ്റ് പറയാൻ കഴിയില്ല.അവൾ അർദ്ധസമ്മതം തന്നതുമായിരുന്നു.

അവൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ച എനിക്ക് ആഗ്രഹിച്ചവരിൽ നിന്നല്ല എങ്കിൽ കൂടി ഞാൻ പ്രാർത്ഥിച്ച സൗഭാഗ്യം ലഭിച്ചു.അത് വേണ്ടെന്ന് വക്കുന്ന കാര്യമൊഴിച്ച് ഏട്ടൻ പറയുന്നത് ഞാൻ അനുസരിക്കും.”ദിവ്യയുടെ വാക്കുകൾ ഉറച്ചതായിരുന്നു.

“നീ ആഗ്രഹിച്ചവരിൽ നിന്ന് ലഭിച്ചില്ല.പക്ഷെ ലഭിച്ചതോ,ഒരു നീചനിൽ നിന്ന്.”വിനോദ് പറഞ്ഞു

“ഞാൻ ആഗ്രഹിച്ചപ്പോൾ ആരും അത് കണ്ടില്ല.മനപ്പൂർവമല്ല, ഇത് ഞാൻ ആഗ്രഹിച്ചു നേടിയതുമല്ല. മ്ലേച്ഛനായ ഒരുവന്റെയാണെന്ന് അറിയാഞ്ഞിട്ടല്ല,എന്റെയുള്ളിൽ ആദ്യമായി മൊട്ടിട്ട പൂവല്ലേയിത്? ആ പൂവിനെ നുള്ളിക്കളയാൻ നിർബന്ധിക്കരുത്.”ദിവ്യ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

“എങ്ങനെ മറ്റുള്ളവരെയിത് ബോധ്യപ്പെടുത്തും?”വിനോദിന്റെ ആശങ്കകൾ തീർന്നിരുന്നില്ല.

“ഇനി എനിക്കതിന്റെയാവശ്യമില്ല. നിങ്ങളുടെ കുടുംബത്തിന് വേണ്ടിയാ ഞാൻ ഓരോന്ന് ചെയ്തത്.ഞാനും ഒരു പെണ്ണല്ലേ. എന്റെ മനസ്സ് പിടിവിട്ടുപോയി. അവനിൽ നിന്ന് ആഗ്രഹിച്ചതല്ല എങ്കിലും എല്ലാം കൈവിട്ടുപോയ നിമിഷം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഒരു ജീവൻ വളരാൻ പാകത്തിന് എന്റെയുള്ളിൽ വിത്തുപാകിയത് വില്ല്യം ആണെന്നത് ഞാൻ ഇനി കാര്യമാക്കുന്നുമില്ല.

ഈ ജീവൻ നിക്ഷേപിച്ചയാൾ ഇന്നില്ല.അതിന്റെ ശിക്ഷയും കാത്ത് ഞാൻ ഇതിനകത്ത്……..” അവൾ വിതുമ്പുകയായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

50 Comments

Add a Comment
  1. കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.വെയ്റ്റിങ് ഫോർ പബ്ലിഷ്

  2. Achayo katha avide

    1. കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.വെയ്റ്റിങ് ഫോർ പബ്ലിഷ്

  3. 👑👑King👑👑

    കഥ എവിടെ…😌

    1. ഹായ് കിങ് ബ്രൊ.

      അപ്ഡേറ്റ് തരാൻ വന്നപ്പോൾ കിങ് ബ്രോയെ കണ്ടതിൽ സന്തോഷം.

      തത്കാലം പ്രശനങ്ങളെയൊക്കെ ഒരു മൂലക്ക് ഇരുത്തി ഞാൻ വീണ്ടും ഇവിടെയെത്തി. എഡിറ്റിങ് പുരോഗമിക്കുന്നു. ചൊവ്വഴ്ച്ച രാത്രി പോസ്റ്റ് ചെയ്യും.ബുധൻ കഥ നിങ്ങൾക്ക് വായിക്കാൻ ലഭിക്കും എന്നാണ് പ്രതീക്ഷ. ഒരു ഫൈനൽ പോളിഷിങ് മാത്രം ആണ് ബാക്കി.

      ഒരു രണ്ട് ദിവസം കൂടി കൂട്ടുകാർ ക്ഷമ നൽകി കാത്തിരിക്കും എന്ന വിശ്വാസത്തിൽ

      സ്നേഹപൂർവ്വം
      ആൽബി

      1. 👑👑King👑👑

        ♥️♥️♥️

        1. തിരിച്ചും സ്നേഹം മാത്രം

  4. ഇപ്പൊ പഴങ്കഞ്ഞിയാണ് ബ്രൊ ട്രെൻഡ്.
    കൂടെ മീൻ വറുത്തത്, മുളക് വറുത്തത്, ചമ്മന്തി, തൈര്, രസം, പപ്പടം, കൊണ്ടാട്ടം, പയറ് പുഴുക്ക് & കപ്പപ്പുഴുക്ക് ഇത്രേം കിട്ടും.

    താങ്ക്സ് ബ്രൊ.ഈയാഴ്ച തന്നെ പോസ്റ്റ്‌ ചെയ്യും കേട്ടൊ.

    ആൽബി

  5. ചെറിയ ഒരു അപ്ഡേറ്റ്

    കഥ എഡിറ്റ്‌ കഴിഞ്ഞിട്ടില്ല.ഒരു കുഞ്ഞ് പേർസണൽ എമർജൻസി വന്നു, സൊ ഇന്നലെ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഈ ആഴ്ച തന്നെ പുതിയ പാർട്ട്‌ തരാം കേട്ടൊ.
    മുങ്ങുവല്ല, ഇവിടെയൊക്കെ തന്നെയുണ്ട്

    ആൽബി

  6. വനില്ല

    1. ചെറിയൊരു പേർസണൽ പ്രശ്നം വന്നു ബ്രൊ. എഡിറ്റിങ് കഴിഞ്ഞില്ല. ഉടനെ പോസ്റ്റ്‌ ചെയ്യാം കേട്ടൊ.

  7. 👑👑King👑👑

    ശംഭുവിനെ കണ്ടില്ല……

    1. ഹായ് കിങ് ബ്രൊ.

      പോസ്റ്റ് ചെയ്യുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റേണ്ടിവന്നു.കഥയുടെ ട്രാക്ക് മാറുന്നതായി കുറച്ചു സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചിരുന്നു

      ലോങ് ഗ്യാപ് വന്നത് ശേഷം വീണ്ടും തുടങ്ങിയതിന്റെ പ്രശനമായിരുന്നു അത്. ട്രാക്ക് മാറിയത് വീണ്ടും പഴയ ട്രാക്കിൽ കൊണ്ട് വരണം സൊ ശംഭു മുഴുവൻ ഒന്ന് കൂടി വായിച്ചു. ഇപ്പോൾ എഡിറ്റിംഗ് പുരോഗമിക്കുന്നു.പഴയ ട്രാക്കിൽ തിരിച്ചു കേറുന്നതിന്റെ ലക്ഷണങ്ങൾ പുതിയ ഭാഗത്തു ഉൾപ്പെടുത്തി വരും അധ്യായങ്ങൾ നല്ല രീതിയിൽ നിങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ഗ്രാമത്തിന്റെ ഭാഗം ആണ് ഈ വൈകല്. ശനിയാഴ്ച രാത്രി പബ്ലിഷ് ആവുമെന്നത് തീർച്ചയാണ്.

      സസ്നേഹം
      ആൽബി

      1. 👑👑King👑👑

        Waiting with love 💝💝💝

        1. താങ്ക് യു ബ്രൊ

  8. ലോക്ക്ഡൌൺ കാലത്തെല്ലാം കാത്തിരുന്ന് വായിച്ചിരുന്ന കഥയായിരുന്നു. പിന്നെയെപ്പൊഴോ ടച്ച് വിട്ടുപോയി. ഇപ്പോൾ എവിടെ വരെയാണ് വായിച്ചത് എന്ന് ഒരു പിടിയുമില്ല. ആൽബിച്ചായൻ തിരിച്ചുവന്ന സ്ഥിതിക്ക് വീണ്ടും വായിച്ചു തുടങ്ങണം.

    1. താങ്ക് യു പട്ടാളക്കാര

      ധൈര്യം ആയി തുടങ്ങിക്കോ. അടുത്ത പാർട്ട് പണിപ്പുരയിൽ ആണ്. വീണ്ടും കണ്ടതിൽ സന്തോഷം.ഇനിയും കാണും എന്ന പ്രതീക്ഷയിൽ

      ആൽബി

  9. ഈ ആഴ്ച്ചയിൽ പ്രതീക്ഷിക്കാമോ വരുമെന്ന് അല്ലെങ്കിൽ ആസ്ഥാന എഴുത്തുകാരെ പോലെ ഊമ്പിക്കുമോ .

    1. ഈ ആഴ്ചയിൽ വരില്ല. അടുത്ത തിങ്കളാഴ്ച പോസ്റ്റ് ചെയ്യും. പിന്നെ ആരെയും ഊമ്പിക്കാനല്ല തിരിച്ചു വന്നത്. 🙏🙏🙏

  10. ഈ ആഴ്ച്ചയിൽ പ്രതീക്ഷിക്കാമോ വരുമെന്ന് അല്ലെങ്കിൽ ആസ്ഥാന എഴുത്തുകാരെ പോലെ ഊമ്പിക്കുമോ .

    1. അടുത്ത തിങ്കൾ രാത്രി പോസ്റ്റ് ചെയ്യും

  11. Albi, kadha super ayittundu, kazhinja part athra nannayillengilum ippol trackil kayari. adutha part pettennidu.
    ningale polulla chilarude kadha vayikkan anippol sitil varunnathu

    1. താങ്ക് യു ബ്രൊ.

      കഴിഞ്ഞ ഭാഗം ഗ്യാപ് ഫില്ലർ മാത്രം ആയിരുന്നു. കഥയിപ്പോൾ ട്രാക്ക് മാറിയിട്ടുണ്ട്
      വീണ്ടും പഴയ ട്രാക്കിൽ തിരിച്ചു കയറ്റിക്കൊണ്ടിരിക്കുകയാണ്.

      കണ്ടതിൽ വളരെ സന്തോഷം

  12. Thanks. Waiting eagerly for next parts

    1. താങ്ക് യു.

      ഞാൻ അല്ലെ നന്ദി പറയേണ്ടത്. താങ്കൾ ഈ കഥയിൽ സാന്നിധ്യം അറിയിച്ചതിനു

  13. ആട് തോമ

    ശംഭുവിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു പണ്ട്. ഇത് ഇപ്പൊ ഒത്തിരി ലേറ്റ് ആയി. പഴയ ഭാഗങ്ങൾ ഓർത്തു എടുത്ത് വായിക്കണം ഇനി

    1. താങ്ക് യു തോമാച്ചായാ. കണ്ടതിൽ സന്തോഷം. സമയം പോലെ വായിച്ചാൽ മതി.

      അഭിപ്രായം അറിയിക്കുക

  14. അതെ ഇപ്പോൾ വെള്ളം കലങ്ങിക്കിടക്കുന്നു. കുളത്തിലെ ചെളി കോരിക്കളഞ്ഞു തെളിച്ചെടുക്കാനുള്ള പെടാപ്പാടാണ് ഇനി. ശരിയാകും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു.

    താങ്ക് യു ബ്രൊ

  15. Man… എന്തൊരു എഴുതാ മോനെ ❤… ഒരു സിനിമ കാണുന്നപോലെ എല്ലാം ഉണ്ട് ഇതിൽ ബട്ട്‌ ലൈക്‌ കുറവും
    ഞൻ വീണ്ടും പറയാ ഗെഡി തിരിച്ചു വന്നതിൽ നന്ദി… ❤❤❤❤ wtg…. Nxt part…. 🔥

    1. താങ്ക് യു കുഞ്ഞന് ബ്രൊ.

      ലൈക്‌ ന് വേണ്ടിയല്ല എഴുതുന്നത്. എന്റെ ഒരു നേരം പോക്കും സന്തോഷവും മാത്രം ആണ് ഇതിലൂടെ. ഈ കഥയുടെ തുടക്കം മുതൽ കൂടെ കൂടിയ കൂട്ടുകാർ ഇപ്പോഴും വായിക്കുന്നു കമന്റ്‌ ചെയ്യുന്നു. അത് തന്നെ വലിയ സന്തോഷം. കൂടുതൽ പേർ വന്നാൽ ഇരട്ടി മധുരവും

      1. ആ ടാ അറിയാ എന്തായാലും
        ഞാൻ ഉണ്ടാവും അവസാനം വരെ…. ❤❤❤

        1. @കുഞ്ഞന്

          വളരെ സന്തോഷം ബ്രൊ

      2. പാതിയിൽ ഉപേക്ഷിക്കില്ല എന്ന വിശ്വാസത്തോടെ ഞാനും തന്നിട്ടുണ്ട് ഒരു ലൈക്ക്❤️❤️❤️

        1. @മാക്സിമസ്സ്

          പാതിയിൽ ഉപേക്ഷിക്കാനായി തുടങ്ങിയത് അല്ല ഈ കഥ. ഇടക്ക് ഗ്യാപ് വന്നപ്പോൾ പലരും അങ്ങനെ കരുതി. സ്നേഹത്തോടെ ക്ഷമയോടെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന പലരുമുണ്ട് ബ്രോയെ പോലെ.

          എല്ലാവരോടും സ്നേഹം മാത്രം

  16. പൊന്നു.🔥

    ആൽബി ചേട്ടാ….. കുറെ നാളുകൾക്കു ശേഷം കണ്ടു…. വായിച്ചു…. ഇഷ്ടപ്പെട്ടു….

    😍😍😍😍

    1. ഞാൻ ഇവിടെയൊക്കെ ഉണ്ടായിരുന്നു. കഥ കമന്റ്‌ ഒന്നും ഇടുന്നുണ്ടായിരുന്നില്ല. ഇപ്പൊ വീണ്ടും സജീവമാവുകയാണ്. പൊന്നുവിന്റെ കമന്റ്‌ ചില കഥകളിൽ കണ്ടിരുന്നു. ഇവിടെ കണ്ടതിൽ സന്തോഷം.

      വായിച്ചു പറയണം കേട്ടൊ

  17. ഒരുപാട് കാലമായി കാത്തിരിക്കുന്നു… തുടക്കം മുതൽ ഒന്നുകൂടി വായിക്കും… നിർത്തിപോയില്ല എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം… കഥ ശരിക്കും touch വിട്ടു… 48 ഭാഗങ്ങൾ ഞാൻ കുറച്ചു വൈകി ആണെങ്കിലും ഒരുമിച്ചു വായിച്ചതാണ്.. 49ഉം 50 വരാൻ ഒരുപാട് ടൈം എടുത്തു, touch പോയി.. എങ്കിലും ഈ കഥ വളരെ ഇഷ്ടമാണ്. വീണ്ടും തുടക്കം മുതൽ വായിക്കും 👍🏼🔥🙏🏼🙏🏼🙏🏼

    1. നിർത്തിപ്പോയിട്ടില്ല ബ്രൊ. ഒന്ന് വിട്ടുനിക്കേണ്ടി വന്നു. അത്ര മാത്രം. കഥ ഇവിടെതന്നെയുണ്ട്. സാവകാശം വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

  18. കൊതിയൻ

    ത്രില്ലർ കഥകൾ ത്രിൽ പോയാൽ… എന്താവും സംഭവിക്കുക എന്ന ഒരു ഉദാഹരണം… എവിടെ നിർത്തണം എന്ന ഐഡിയ ഉണ്ട്… പക്ഷെ വളവ് കഴിഞ്ഞപ്പോ വണ്ടിയുടെ ബാലൻസ് പോയി… അത് അങ്ങനെ ഇങ്ങനെ കറങ്ങി ചുരുളി പോലെ നിർത്തേണ്ട സ്‌ഥലത്ത്‌വന്ന് നിൽക്കും.. ഡ്രൈവർ ചില്ലപ്പോ അപ്പോൾ ബാക്കിൽ ആവാം ബാക്കിൽ ഇരുന്ന ആൾ മുന്നിൽ വന്നു കാണും, ഉറങ്ങി കൊണ്ടിരുന്ന വ്യക്തി ഡ്രൈവർ ആവും… പക്ഷെ correct സ്‌ഥലത്ത്‌വണ്ടി ആൽബി നിർത്തും എന്ന കുണ്ഠിതത്തോടെ ഞാൻ തല കറങ്ങി വീഴുന്നു😇

    1. പ്രശനങ്ങൾ ആവോളം ഉണ്ട് ബ്രൊ. ഈ കഥ ഒന്നര വർഷം കഴിഞ്ഞു പുനരാരംഭിച്ചപ്പോൾ, കുറെ കാലം എഴുതാതെയിരുന്നപ്പോൾ കഥയുടെ ആ ത്രില്ലിംഗ് എലമെന്റ് എവിടെയോ പോയി എന്നത് ഞാനും സമ്മതിക്കുന്നു.കഥാ സാഹചര്യങ്ങൾ മാറിയതും പല കഥാപാത്രങ്ങളുടെയും സ്വഭാവം മാറിയതും ഒക്കെ ഈ കഥ പിന്തുടർന്നവർക്ക് അരോചകവുമാണ്.

      ഒരു കാര്യം എനിക്ക് പറയാന് കഴിയും. മുന്നോട്ട് വായിക്കുബോൾ ആർക്കും നിരാശപ്പെടെണ്ടിവരില്ല.കഥ വീണ്ടും പഴയ ട്രാക്കിൽ വന്നുകൊണ്ടിരിക്കുകയാണ്.അടുത്ത അധ്യായത്തിൽ അതിന്റെ സൂചനയും അത് കഴിഞ്ഞുള്ളതിൽ പൂർണ്ണതയും ലഭിക്കും.

      ഞാൻ ട്രാക്കിൽ വന്നുകൊണ്ടിരിക്കുന്നു ബ്രൊ
      കഥ കയ്യിൽ നിന്ന് പോവാതെ നോക്കാനുള്ള പരിശ്രമത്തിലുമാണ്.

      താങ്ക് യു

  19. ഇതൊരു ചാടിക്കളി പോലെ ഉണ്ടല്ലോ… ആര് അങ്ങോട്ട്..? ആര് ഇങ്ങോട്ട്…? ഞാൻ ഇല്ല ഇനി ഇത് വായിക്കാൻ

    1. താങ്ക് യു ബ്രൊ.

      ഒരു ചാഞ്ചട്ടം ആർക്കും തോന്നുക സ്വാഭാവികം.മാന്യൻമാരെന്ന് തോന്നുന്നവർ പലപ്പോഴും ഉള്ളിൽ ചെകുത്താൻ ആയിരിക്കും.എല്ലാവർക്കും ഓരോ കഥ പറയാനുണ്ടാവും.

      ഈ കഥ എന്റെ മനസ്സിൽ രൂപപ്പെട്ടതുമുതൽ ഏതൊക്കെ വഴിയിലൂടെ പോയി എങ്ങനെ അവസാനിക്കും എന്ന് ഉള്ളിൽ കിടക്കുന്നുണ്ട്. എനിക്ക് അതുപോലെയെ പറ്റൂ.

      ഇത്രനാളും തന്ന സ്നേഹത്തിനും സപ്പോർട്ടിനും നന്ദി.എന്റെ പുതിയ കഥ ഏതെങ്കിലും വന്നാൽ അവിടെ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

      ആൽബി

  20. 👑👑King👑👑

    Waiting for next part….💝💝

    1. താങ്ക് യു

  21. 👑👑King👑👑

    ദിവ്യ എങ്ങനെ ശത്രു പക്ഷം ആയി…🤔🤔പാവം എൻ്റെ വീണയും ശംഭുവും ആര് ശത്രു ആര് മിത്രം എന്ന് ഇനിയും പിടി കിട്ടാതെ ഓടുന്നു…..🙂🙂

    1. എല്ലാത്തിനും ഉത്തരമുണ്ട്. വരുന്ന അധ്യായങ്ങളിൽ അത് മനസിലാവും.

      താങ്ക് യു കിങ് ബ്രൊ

  22. Admin please
    Njan ayacha Katha പ്രസിദ്ധീകരിക്കാൻ പറ്റില്ലേ

    1. ഡോക്ടറെ ഇതൊന്ന് പരിഗണിക്കൂ

  23. Beena. P(ബീന മിസ്സ്‌ )

    വായിച്ചു എവിടെയായിരുന്നു കുറേക്കാലമായല്ലോ കണ്ടിട്ട്
    ബീന മിസ്സ്‌.

    1. കുറച്ചു തിരക്കിലായിരുന്നു. ഇനി ഇവിടെ കാണും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: