Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഷംല [കുട്ടൂസ്] 523

Kambi Views 346327

പക്ഷെ, എപ്പോലത്തെയും പോലെ, അവളുടെ പ്രതീക്ഷക്കു വിപരീതമായി, കവിൾ തുടച്ചിട്ട് ഖാലിദ് പറഞ്ഞു……മുഴുവൻ പൊടിയാടീ, വിയർപ്പും…ഞാൻ ഒന്ന് കുളിച്ചിട്ടു വരട്ടെ…….നീ ഫുഡ് എടുത്തു വെക്ക്…..

നീരസത്തോടെ കിച്ചണിലേക്കു നടന്ന, ഷംല ചപ്പാത്തിയും കറിയും ചൂടാക്കാനായ് വെച്ചു…..ഒരു ദീർഘ നിശ്വാസത്തോടെ അവൾ ഓർത്തു……..ഇക്കയുടെ കൂടെ ഈ ദുബായിലേക്ക് വന്നപ്പോ എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു…….
ഒരു പൂമ്പാറ്റയെ പോലെ, ഇക്കയുടെ കയ്യും പിടിച്ചു ഈ മഹാ നഗരത്തിലൂടെ പറന്നു നടക്കാൻ ഉള്ള ആഗ്രഹം, മൂടിക്കെട്ടലുകളുടെയും, ഒളിച്ചു വെപ്പിന്റെയും ജാടകളും, വേലിക്കെട്ടുകളും പൊളിച്ചു, തന്റെ പുരുഷന്റെ കയ്യിൽ തൂങ്ങി, പറന്നു നടക്കാൻ ഉള്ള കൊതി…….പക്ഷെ സംഭവിച്ചതോ? പർദയും ഹിജാബും ഇടാതെ പുറത്തിറങ്ങാൻ സമ്മതിക്കാത്ത തന്റെ ഭർത്താവ്,
ഇക്കയുടെ കയ്യിൽ പിടിച്ചു പറക്കാൻ കൊതിച്ച തന്നെ പുറത്തിറങ്ങുമ്പോൾ പോലും ഒരു സേഫ് അകലത്തിൽ നിർത്തുന്ന ഖാലിദ്…….ഷോപ്പിംഗ് മാളുകളിൽ നടക്കുമ്പോ തന്റെ അരയിൽ പിടിച്ചു തന്നെ ചേർത്ത് നടത്തും എന്ന് കരുതിയ തന്റെ ഭർത്താവ്, അരയിൽ പോയിട്ട് വിരലിൽ പോലും………
ഇരുണ്ട സിനിമ ഹാളിന്റെ സീറ്റിൽ, തന്നെ ഒരു കാമുകനെ പോലെ തഴുകി ഞെരിക്കും എന്ന് പ്രതീക്ഷിച്ച ഭർത്താവു, ആ സമയത്തു പോലും, മൊബൈലിലും തലയിലും ബിസിനസ് മാത്രം……ചടങ്ങു തീർക്കൽ എന്ന പോലെ ഉള്ള പെരുമാറ്റം…..ആദ്യം ഒക്കെ കളിയാക്കി ഫിലിം കഴിയുമ്പോ ഫിലിമിന്റെ കഥ ചോദിച്ചു അയാളെ വട്ടു പിടിപ്പിച്ച ഷംല, പിന്നെ വിരസമായ ആ ഏർപ്പാടിന് പോവാതായി……മാസത്തിൽ ഒന്നോ രണ്ടോ തവണ ലുലുവിന്റെ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം ഉള്ള ഷോപ്പിംഗ്……..അപ്പൊ ഒരു യാന്ത്രികതയോടെ, കണ്ണും കൈ വിരലുകളും മാത്രം, പുറത്തു കാട്ടാൻ വിധിക്കപ്പെട്ട ദൈന്യതയോടെ ഉള്ള ഷോപ്പിംഗ്…….
പിന്നീട് ആ വേഷം അവൾക്കൊരു അനുഗ്രഹം പോലെ തോന്നി……തന്റെ മുന്നിലൂടെ പോവുന്ന ഓരോ മിഥുനങ്ങളെയും അവൾ കോരിത്തരിപ്പോടെ നോക്കി…..അവരുടെ ചേഷ്ടകൾ കണ്ടു സ്വയം അവൾ രസിച്ചു തുടങ്ങി…….
തന്റെ ഇരുപത്തിയഞ്ചാം വയസിൽ തന്നെ നിക്കാഹ് കഴിച്ച ഖാലിദ്.
ഖാലിദിന്റെ പേഴ്സണാലിറ്റി കണ്ടു തന്നെ കളിയാക്കിയ ഉമ്മയും കൂട്ടുകാരും…..തന്റെ മൊഞ്ചിനു ചേർന്ന ചെറുക്കനെ കിട്ടി എന്ന് കരുതിയ നാളുകൾ……
അവൾ ഓർത്തു,,,,ഉമ്മയുടെ ഒരു പ്രാവശ്യം ഉപ്പയോട് പറയുന്നത്…….

നിങ്ങള് കാണാണ്ടോ, ഓള് വളർന്നു ബല്യ പെണ്ണായി….ഇങ്ങള് പെട്ടെന്ന് തന്നെ ഓൾടെ നിക്കാഹ് നോക്ക്, ഓൾടെ കൂടെ പഠിച്ചോരെല്ലാം പെറ്റു,, ന്നിട്ടും ഓളിങ്ങനെ നടന്നാ ങ്ങനാ…….
അയിനിപ്പോ മ്മള് നോക്കാഞ്ഞിട്ടാണോ സൈനബാ, ഓൾടെ മൊഞ്ചിനു ചേർന്ന ഒരാള് ബരണ്ടേ …..ഓൾടെ പൊക്കം, ഓൾടെ നിറം എല്ലാം ഒത്തു ബരണ്ടേ…..

The Author

106 Comments

Add a Comment
  1. Adipoli story wite for next part❣️

  2. നല്ലൊരു കഥ ആയിട്ട് ഇതിൻ്റെ അടുത്ത പാർട്ട് എന്താ ഇല്ലാത്തത്ത് സഹോ

  3. Bro മകുടം എന്നാൽ എന്താണ്.
    ബാക്കി എപ്പൊ വരും കത്തിരുന്നിട്ട്‌ വയ്യ…

  4. സുഹറ ബീവി

    ബാക്കി ഇല്ലേ മുത്തേ പൊന്നെ

    1. ബാക്കി ഇല്ലേ

    2. തിരക്ക് ആക്കല്ലേ മുത്തേ😊

  5. Bakki ille bro

  6. Bakki thaa please muthee karalee ponnee.. Please please please please please

  7. Baakki Tha muthee please please please please

    1. Baakki illee please please please

  8. Bakki thaa Muthee Daly nook um Katha vanoonnu

    1. Baaki eppo varum bro kathirikkuvaan please pettenn irakk bro please

  9. Please muthee ponnu mone bakki thadaa. Monte suhara alle chodikkunnathu

    1. Suhara hii

  10. Baakki Tha muthee

    1. Bakki illa ?

  11. Adipoliiii suuuuuuuuupppppppppppeeeerrrrrr kathayaanu nannay rasichu adaanu bakki chodikkunnathu 5part angilum venAm.tanks muthee

  12. Baa kki elleee

    1. കുട്ടൂസ്

      nokkatte ithaa

  13. Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please baakki Tha muthee karalee ponnee please

    1. Kadiyan ittu melakk ponne

  14. Baakki Tha muthee please monee

    1. Endha vendad itha

  15. Kollaam… nannayitundu… ????

  16. Adipoli, please continue

  17. മോശമില്ല, നല്ല സിറ്റുവേഷൻസ്, കൂടുതൽ പേജുമായി വരൂ, ഞങ്ങൾക്കുവേണ്ടി കഷ്ടപ്പെടൂ

  18. കുട്ടൂസ്

    Kambi Views 202851

    ഇത്രയും പേര് കണ്ടു ഈ സ്റ്റോറി, അതിൽ ഒട്ടുമിക്ക ആളുകളും വായിച്ചു കാണും എന്നും കരുതാം.
    അതിൽ നിന്നും 330 ലൈക്സ്, 50 കമ്മന്റ്സ്….
    വായിച്ചു, സ്വയം കളഞ്ഞു പോകുമ്പോ എഴുതന്നവന്റെ കഷ്ടപ്പാടിനെകുറിച്ചു ചിന്തിക്കാൻ ആർക്കു സമയം……..കഷ്ടം……..

    ഡോക്ടറോട് ഒരു റിക്വസ്റ്റ്.

    ഒരു ഡിസ് ലൈക് ഓപ്ഷൻ കൂടി ആഡ് ചെയ്യൂ….എഴുതുന്നത് ഇഷ്ടപെടാത്തവരാണ് കൂടുതലെങ്കിൽ, പിന്നെ ഈ പണിക്കു നിക്കണ്ടല്ലോ….അതിനു വേണ്ടി ആണ്……

    1. മതം കുത്തി കേറ്റണോ മൈരേ ഇതിൽ നായിന്റെ മോനെ

  19. Adipoli.waiting for second part

    1. കുട്ടൂസ്

      Thanks n Sure Honey

    2. Which honey you like

  20. Machane baaki ezhuth pls

    1. കുട്ടൂസ്

      Sure Irshad…Thanks..

  21. Super. Parayan vaakukal illa

    1. കുട്ടൂസ്

      നന്ദി ലീന

    2. Ennalum para chechi

  22. Adipoli kalakkiiii
    Super

    1. കുട്ടൂസ്

      Thanks Hemanth chandran

  23. സൂപ്പർ… സ്ലോ ആവട്ടെ

    1. കുട്ടൂസ്

      Thanks മുത്തു

  24. Feelings good???????

    1. കുട്ടൂസ്

      Thanks Avavindh…….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: