അവരവിടെ എത്തിയതും മഴ തുടങ്ങി…. പണിയെല്ലാം കഴിഞ്ഞ് അവർ ഇറങ്ങാനായി നിൽക്കുകയായിരുന്നു അപ്പോൾ…. ബഷീർ അവരോട് സംസാരിച്ചു നിന്നപ്പോ ഷംന വീടിന്റെ അകത്തേക്ക് കയറി… അകത്തെ എല്ലാ പണിയും കഴിഞ്ഞിരിക്കുന്നു ഇനി പുറത്തെ പെയിന്റിങ്ങ് കൂടി കഴിഞ്ഞ താമസം തുടങ്ങാം….
“ഈ ആഴ്ച തന്നെ തീരുമെന്ന അവർ പറഞ്ഞത്…”
ഷംന തിരിഞ്ഞു ഇക്കയെ നോക്കി….
“അവരെന്തേ നേരത്തെ പോയത്…??
“അകത്തെ പണിയെല്ലാം കഴിഞ്ഞു മഴയല്ലേ അത് മാറി പുറത്തേക്ക് നിക്കും….”
ഇന്ന് പണി കഴിഞ്ഞതെല്ലാം ഫോട്ടോ എടുത്ത് അവൾ സുനീറിന് അയച്ചു കൊടുത്തു…. അരമണിക്കൂർ കഴിഞ്ഞും മഴ മാറാതെ ആയപ്പോ ഷംന ചോദിച്ചു…
“ഇക്കാക്ക മഴ മാറുന്ന ലക്ഷണമില്ലല്ലോ….??
“പത്ത് മിനുറ്റ് കൂടി നോക്കാം….”
ഷംന കോണിപടികൾ കയറി പോകുന്നത് ബഷീർ കണ്ടു പെട്ടന്നാണ് അയാളുടെ കണ്ണുകൾ അനുജന്റെ ഭാര്യയുടെ പിന്നിൽ പതിഞ്ഞത്… ടൈറ്റ് ചുരിദാറിന്റെ ഉള്ളിൽ പിറകോട്ട് തള്ളി നിന്ന അഴകിലേക്ക് നോക്കി അയാൾ ഒരു നിമിഷം നിന്നു….. എന്തോ പറയാനായി തിരിഞ്ഞ ഷംന കാണുന്നത് ഇക്കാ തന്നെ നോക്കി നിൽക്കുന്നതാണ്…. തന്റെ പിറകെ മുകളിലേക്ക് ഇക്കാ വരുന്നത് കണ്ടപ്പോ അവൾ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി….
“ഞാൻ എന്താ വാങ്ങേണ്ടതെന്ന കാൻഫ്യൂഷനിലാണ്….”
ബഷീർ മുകളിൽ ചെന്ന് അവളോട് പറഞ്ഞു….
“ഈ റൂമിലേക്കുള്ള എല്ല സാധനങ്ങളും ഞാൻ വാങ്ങട്ടെ….??
“ഈ ബെഡ്റൂം ഞങ്ങളുടെത് ആക്കാമെന്ന ഇക്കാ പറഞ്ഞത്…”
“അതിനെന്താ എല്ലാം ഞാൻ വാങ്ങും….”
“അത്….”
“അതെന്തേ…??
“ഇക്കാക്ക് എന്തൊക്കെയോ പ്ലാൻ ഉണ്ട് ഇവിടെ…”
“എന്ത് പ്ലാൻ….??
“അങ്ങനെ ചെയ്യണം അത് വാങ്ങണം എന്നൊക്കെ…”
“അതൊക്കെ ഞാൻ വാങ്ങിയാൽ പോരെ…??
“മഹ്…”
“എന്താ അവൻ പറഞ്ഞത്…??
സുനീർ പറഞ്ഞതെല്ലാം അവൾ ഇക്കയോട് പറഞ്ഞു….. സ്പ്രിങ് ബെഡ് അടക്കം പറഞ്ഞപ്പോ അവളിൽ വല്ലാത്ത തരിപ്പും നാണവും ഉണ്ടായി…
“ഇത്രയേ ഉള്ളു…. എന്ന നീ അടുത്ത തവണ വരുമ്പോ അതെല്ലാം റെഡിയായിരിക്കും….”
ഷംന ചിരിച്ചു കൊണ്ട് നിന്നു…….
“ഇക്കാ മഴ മാറുന്ന ലക്ഷണമില്ല പോയാലോ… സമയം ആറായി…”
“നനയും…. പിന്നെ…”
Kunna kothichi,kotham poliche veche nakki kodukkanam
Koothiladikkan ellarum sammadikulanne
ഹാ എന്ന ഒരു ഫീൽaa ഇങ്ങനെ ഒരു പെണ്ണിനെ കിട്ടണം ??
സൂപ്പർ, കലക്കി. തുടരുക. ???
super
അൻസിത്താ… എവിടാർന്നു.. കുറെ ആയല്ലോ കണ്ടിട്ട്… എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്….പൊളിച്ചടുക്കി…..പാതിവഴിയിൽ നിർത്തല്ലേ….ഇനിയും തുടരണം…. ഷംനയുടെ വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു…
നല്ല ഭാഷ. നല്ല കഥ, ഷംനയെവിവരിക്കാതെ ഒറ്റയടയ്ക്ക് അനു സിതാര എന്ന് എളുപ്പവഴി കണ്ടെത്തുന്നതിൽ എന്താ ഒരു പുതുമ (ഒഫൻസീവ് ആയിട്ടു എടുക്കണ്ട. ഇനിയും എഴുതാമല്ലോ.. ക്രീയേറ്റീവ് ആകൂ )
കമ്പി വിവരണം മിനിമം ഈ ജൂനിയറിന്റെ അത്രയെങ്കിലും തരണമെന്ന് അപേക്ഷിക്കുന്നു ?
എവിടെ എഴുതുന്ന എഴുത്തുകാരിൽ ഏറ്റവും മികച്ച എഴുത്ത് ആണ് ഇത് ഒരു കഥ പൂർത്തി ആകുന്നു പാതിക്ക് ഇട്ടു പോവുന്നർ ആണ് കൂടുതൽ
അൻസിയയുടെ കഥകൾ പലേപ്പാഴുo വറ്റിവരണ്ടേ വേനലിൽ പെയ്തി റങ്ങുന്ന പുതുമഴ പോലെ മനസ്സിൽ ആഹ്ലാദത്തിെൻറ കുളിർ നാമ്പുകൾ തളിരിട്ട് അനുഭ്രൂതിനൃത്തമാടുന്നു. ഈയിടയായി പക്ഷേ,പേജുകൾ കുറച്ചോ?… ഒറ്റ അദ്ധ്യായങ്ങളിൽ ഒതുക്കിയോ ?… Ansiya,കഥകൾ ചുരുക്കി പറഞ്ഞ്… ഒതുക്കത്തിൽ മാഞ്ഞു പോകാനുള്ള ശ്രമങ്ങളാണ് കൂടുതലും നടത്തുന്നതെന്ന് തോന്നുന്നു. പറഞ്ഞു പോകുന്നത് പരാതി അല്ല, മറിച്ച് ഒരു കണ്ടെത്തൽ മാത്രമാണ്. പരാതിയായോ പോരായ്മ ആയോ ചൂണ്ടികാട്ടുന്നത്…. കുഞ്ഞു കഥകളിലോ… വളെര കുറച്ച് േേപജുകളിേലാ ആയി, ഇവിടെ അൽസിയ എന്ത് കുത്തിക്കുറിച്ച് എഴുതി വിട്ടാലും അത് തീർത്തും ആസ്യാദ്യകരം തന്നെ, ഒട്ടും സംശയമില്ല. പക്ഷേ താങ്കളിൽ നിന്ന് കൂടുതൽ കൂടുതൽ ആഗ്രഹിച്ചു പോകുന്നത് കൊണ്ട് അങ്ങനെ പറയുന്നു എന്നു മാത്രം.
ഇനിയും നല്ല രചനകൾ പ്രതീക്ഷിച്ചു കൊണ്ട്, നന്ദിയോടെ… പ്രാർത്ഥനകളോടെ നിർത്തുന്നു…
ക്യാ മറാ മാൻ