Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഷംന [അൻസിയ] 1565

Kambi Views 2087567

“ഞാൻ രണ്ട് വട്ടം വിളിച്ചിരുന്നു…??

“അടുക്കളയിൽ ആയിരുന്നു…”

ഫോണുമായി മെല്ലെ ബെഡിലേക്ക് ചാഞ്ഞു കൊണ്ട് ഷംന പറഞ്ഞു…

“എല്ലാം സെറ്റ് ആക്കി ട്ടോ…”

“എന്ത്…??

“ഇന്നലെ പറഞ്ഞ കാര്യം…”

“മഹ്..”

“എപ്പോഴാ കാണാൻ വരുന്നേ…??

“ഇക്കാ വരില്ലേ വിളിക്കാൻ…??

“ഞാൻ വന്നാൽ ”

“എന്തേ…??

“അതല്ല… എന്റെ കൂടെ വന്നാൽ വേഗം തിരിച്ചു പോകേണ്ടിവരുമല്ലോ….”

“എന്ന ഞാൻ ഓട്ടോ പിടിച്ചു വരാം…”

“അതല്ലേ നല്ലത്…??

“മഹ്…”

“തിരികെ എന്റെ കൂടെ വരാമെന്ന് പറഞ്ഞ മതി അവളോട്…”

“മഹ്..”

“എപ്പോഴാ എത്തുക ??

“രണ്ട് മണിക്ക്…”

“അതിനെ മുന്നേ എത്തിക്കൊ…”

“മഹ്..”

“ശരി…”

ഇക്കാടെ സംസാരത്തിൽ അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി… കട്ടിലിൽ നിന്നും എണീറ്റ അവൾ തന്റെ യോനിയിടുക്ക് നനവ് പടർന്നത് അവൾ അറിഞ്ഞു… എന്തൊക്കെയാ ഈ നടക്കുന്നത് ഈ അടുത്ത കാലത്തൊന്നും തനിക്കിത്രയും കഴപ്പ് തോന്നിയിട്ടില്ല…. അടുക്കളയിൽ ചെന്ന് ആയിഷാടെ അടുത്ത് വീട്ടിൽ പോകുന്ന കാര്യം പടഞ്ഞപ്പോ ഇക്കാനെ വിളിക്കാൻ പറഞ്ഞു അവൾ… ഇന്നലത്തെ പോലെ മഴ ഉണ്ടെന്നും കുറച്ചു വൈകും വരാനെന്നും അവൾ പറഞ്ഞു…. തിരിച്ചു വരുമ്പോൾ ഇക്കയെ കൂട്ടി വരാൻ ആയിഷ പറഞ്ഞപ്പോ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി… കുളിച്ച് മോനെ ഉറക്കി ഷംന ഭക്ഷണം കഴിച്ച് ഡ്രെസ്സ് മാറാനായി ചെന്നു… ചുവപ്പ് ബ്രായും പാന്റീസും എടുത്തിട്ട് അവൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറുപ്പ് ടോപ്പും ലഗ്ഗിൻസും എടുത്തിട്ടു… ഈ ഡ്രെസ്സിൽ ഇക്കാ തന്നെ കണ്ടാൽ ഉറപ്പായും വെള്ളമിറക്കി ഒരു വിധം ആവുമെന്ന് അവൾക്ക് തോന്നി… ഓട്ടോയുടെ ഹോണ് കേട്ടപ്പോ തത്താട് പറഞ്ഞ് ബാഗും എടുത്തവൾ വേഗം ഇറങ്ങി… വീട് എത്തും വരെ അവളുടെ ഉള്ളിൽ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു… ഇക്കാടെ ബൈക്ക് പോർച്ചിൽ ഇരിക്കുന്നത് കണ്ടപ്പോ നെഞ്ചിടിപ്പ് ഒന്ന് കൂടി….. ഓട്ടോകാരന് കാശും കൊടുത്ത് അകത്തേക്ക് കയറുമ്പോ തന്റെ കാലുകൾ വിറക്കുന്നത് പോലെ അവൾക്ക് തോന്നി… ഇന്നലെ വന്നത് പോലെയല്ല വീടിന്റെ അകമെല്ലാം കഴുകി വൃത്തിയാക്കിയത് അവൾ ശ്രദ്ധിച്ചു…. ഇക്കാനെ അവിടെയൊന്നും കാണാത്തത് കൊണ്ട് വിളിക്കാനായി അവൾ ഫോണെടുത്തു….

“എപ്പോ എത്തി….??

മുകളിൽ നിന്നും ഇറങ്ങി വരുന്ന ഇക്കയെ കണ്ടപ്പോ ഫോണ് ബാഗിലേക്ക് തന്നെ വെച്ച് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

56 Comments

Add a Comment
  1. Kunna kothichi,kotham poliche veche nakki kodukkanam

  2. Koothiladikkan ellarum sammadikulanne

  3. ഹാ എന്ന ഒരു ഫീൽaa ഇങ്ങനെ ഒരു പെണ്ണിനെ കിട്ടണം 😋😋

  4. സൂപ്പർ, കലക്കി. തുടരുക. 👌👌👌

  5. ചാക്കോച്ചി

    അൻസിത്താ… എവിടാർന്നു.. കുറെ ആയല്ലോ കണ്ടിട്ട്… എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്….പൊളിച്ചടുക്കി…..പാതിവഴിയിൽ നിർത്തല്ലേ….ഇനിയും തുടരണം…. ഷംനയുടെ വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു…

  6. കൊമ്പൻ

    നല്ല ഭാഷ. നല്ല കഥ, ഷംനയെവിവരിക്കാതെ ഒറ്റയടയ്ക്ക് അനു സിതാര എന്ന് എളുപ്പവഴി കണ്ടെത്തുന്നതിൽ എന്താ ഒരു പുതുമ (ഒഫൻസീവ് ആയിട്ടു എടുക്കണ്ട. ഇനിയും എഴുതാമല്ലോ.. ക്രീയേറ്റീവ് ആകൂ )
    കമ്പി വിവരണം മിനിമം ഈ ജൂനിയറിന്റെ അത്രയെങ്കിലും തരണമെന്ന് അപേക്ഷിക്കുന്നു 🥰

  7. എവിടെ എഴുതുന്ന എഴുത്തുകാരിൽ ഏറ്റവും മികച്ച എഴുത്ത് ആണ് ഇത് ഒരു കഥ പൂർത്തി ആകുന്നു പാതിക്ക് ഇട്ടു പോവുന്നർ ആണ് കൂടുതൽ

  8. ക്യാ മറാ മാൻ

    അൻസിയയുടെ കഥകൾ പലേപ്പാഴുo വറ്റിവരണ്ടേ വേനലിൽ പെയ്തി റങ്ങുന്ന പുതുമഴ പോലെ മനസ്സിൽ ആഹ്ലാദത്തിെൻറ കുളിർ നാമ്പുകൾ തളിരിട്ട് അനുഭ്രൂതിനൃത്തമാടുന്നു. ഈയിടയായി പക്ഷേ,പേജുകൾ കുറച്ചോ?… ഒറ്റ അദ്ധ്യായങ്ങളിൽ ഒതുക്കിയോ ?… Ansiya,കഥകൾ ചുരുക്കി പറഞ്ഞ്… ഒതുക്കത്തിൽ മാഞ്ഞു പോകാനുള്ള ശ്രമങ്ങളാണ് കൂടുതലും നടത്തുന്നതെന്ന് തോന്നുന്നു. പറഞ്ഞു പോകുന്നത് പരാതി അല്ല, മറിച്ച് ഒരു കണ്ടെത്തൽ മാത്രമാണ്. പരാതിയായോ പോരായ്മ ആയോ ചൂണ്ടികാട്ടുന്നത്…. കുഞ്ഞു കഥകളിലോ… വളെര കുറച്ച് േേപജുകളിേലാ ആയി, ഇവിടെ അൽസിയ എന്ത് കുത്തിക്കുറിച്ച് എഴുതി വിട്ടാലും അത് തീർത്തും ആസ്യാദ്യകരം തന്നെ, ഒട്ടും സംശയമില്ല. പക്ഷേ താങ്കളിൽ നിന്ന് കൂടുതൽ കൂടുതൽ ആഗ്രഹിച്ചു പോകുന്നത് കൊണ്ട് അങ്ങനെ പറയുന്നു എന്നു മാത്രം.

    ഇനിയും നല്ല രചനകൾ പ്രതീക്ഷിച്ചു കൊണ്ട്, നന്ദിയോടെ… പ്രാർത്ഥനകളോടെ നിർത്തുന്നു…

    ക്യാ മറാ മാൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: