മുത്തച്ഛൻ ഒരു കള്ളച്ചിരി ചിരിച്ചു …..
അറിയാതെ ഞങ്ങളും പങ്കുചേർന്നു.
“….ഡാ ദേവദത്താ … നീ വേഗം നിൻെറ അമ്മയെ വിളിക്കടാ ….”.
“…..കാണാൻ കാർണോർക്ക് കൊതിയായല്ലേ ….”.
ദേവകിയാണ് പറഞ്ഞത്. പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ സംശയിച്ച മുത്തച്ഛൻ എന്നെ പരിഭ്രമത്തോടെ നോക്കി.
“…പേടിക്കണ്ടാ …. ഈ ആളുടെ സകല വർത്തമാനവും ഈ ചെറുമകൻ ഒളിഞ്ഞ് നിന്ന് കേഴ്ക്കുന്നുണ്ടായിരുന്നു …. ഞാനത് അന്നേരം കാർന്നോരോട് പറയാതിരുന്നതാ…..”.
ദേവകി കള്ളച്ചിരിയോടെ പറഞ്ഞു. ഞാനെല്ലാം ഒളിഞ്ഞ് നിന്ന് കാണുന്നത് അവൾ അറിഞ്ഞിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു. മുത്തച്ഛൻ അന്നേരം ആകെ പരിഭ്രമിച്ച മട്ടായിരുന്നു.
അന്നേരം ദേവകി അടുത്ത വെടി പൊട്ടിച്ചു.
“…ഇനി ശാന്തീ കുഞ്ഞമ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളെ കാർന്നോരെ ….”.
മുത്തച്ഛൻ അവളെ നോക്കി. സംശയം ദുരീകരികരിക്കാൻ ദേവകി മുത്തച്ഛന്റെ ചെവിയിൽ അല്പം ഉറക്കെ പറഞ്ഞു.
“….ശാന്തീ കുഞ്ഞമ്മയുടെ പിന്നാലെ മണപ്പിച്ച് നടക്കുന്നത് മൂന്ന് പേരാ …ഒന്ന് ഞാൻ, പിന്നെ കാർന്നോർ, ..പിന്നെ നമ്മുടെ ദേവദത്തൻ ….ഹൈ കോമ്പറ്റിഷനാ കാർന്നോരെ ….ഇവ്ടെന്നങ്ങട്ട് ഇറങ്ങുമ്പോൾ ഉഷാറായിക്ക്യോ …”.
ദേവകിയുടെ ഹാസ്യം വിജയിച്ചു. ഞങ്ങൾ മൂന്ന് പേരും ഒരേ സമയത്ത് ചിരിച്ചു……
പുതിയ വിചിത്രമായ ഭാവിയിലേക്ക് …..
വിചിത്രമായ അനുഭൂതിയിലേക്ക് …..
( തുടരും )
വളരെ കാലത്തിന് ശേഷമാണ് കുട്ടനിൽ എഴുതുന്നത്. ഈ കഥ തീർച്ചയായും തുടരും. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി എഴുതി അറിയിക്കണേ. കമന്റുകൾ കൂമ്പാരമാകുബോഴാണല്ലോ പരിപാടികൾ ഉഷാറാകുക ….. സഹകരണം പ്രതീക്ഷിക്കുന്നു.
Hi, orupad nandi
Dailogues oru rekshayumillaa…. Kidukkachi…ath ketta aarkum charactersinta same feelings ahn indavunne…. Waiting for next part❤
Bro orkadha wzhuthunna karyam paranjille….oru theme parayatte ezhuthumo….bt engane parayum
Varav ??? akkiyallo
Waiting for next part
Apasarpaka vanitha bakky ezhuthumo?
❤️❤️
കൊള്ളാം സൂപ്പർ. തുടരുക ????
കിരാതൻ…❤️❤️❤️
ഒത്തിരി ത്രസിപ്പിക്കുന്ന പല കഥകൾ, പലതും വായനയുടെ ശക്തമായ അനുഭൂതി തരുന്നവ…കിരാതന്റെ കഥകളെക്കുറിച്ചു ആലോചിക്കുമ്പോൾ തോന്നാറുള്ളത് അങ്ങനെയാണ്,…
പക്ഷെ പല കഥകളും എങ്ങുമെത്താതെ നിൽക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…
ചിറ്റയും കുളിക്കടവുമൊക്കെ…
അവയെല്ലാം ഇനിയും തിരിച്ചു വരുമെന്ന് കരുതുന്നു…
ഈ കഥയെക്കുറിച്ചിപ്പോൾ എന്താ പറയാ ഒരു പൂരം കൊടിയേറിയ പോലെ..ഇനി ശാന്തിക്കായുള്ള കാത്തിരിപ്പ് അല്ലെ,…
ദേവുവിനും ദത്തനും, മുത്തച്ഛനും നല്ല കാലം തുടങ്ങാനുള്ള സമയമായി എന്നു കരുതുന്നു…
മുൻപ് ഉണ്ടായിരുന്ന കാത്തിരുന്നു വായിച്ചിരുന്ന പല കഥകളുടെയും എഴുത്തുകാരെ മിസ് ചെയ്യുന്നുണ്ട്…
തിരികെ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
വീണ്ടും എത്തി അല്ലേ തുടരുക. സ്നേഹം
ദേവകിയും, മുത്തച്ഛനും, മകനും ശാന്തിമേനോൻ എന്ന ആറ്റൻ ചരക്കിനെ കളിക്കണം ഭായ്. അവരെ തിന്നണം.
നടന്നിരിക്കും ….അത് അച്ചട്ടാണ് ….
സ്വാഭാവികമായി തോന്നുന്ന കൂടുതൽ ഡയലോഗ് ഉൾപ്പെടുത്തണം.
Appol Thirichu Vannu Alle …ooru thendi …bro evdayirunnu….poratte…erivum puliymum ellam cherthu orannam…pne oru kadha wzhuthunna karyam broyodu pandu paranjayirunnu…..bro marannu kanum…..nammude ottakombante ‘ankalavanyaya amm’ athupole tharavadu based oru stry ezhuthamo….reply pradikshikkunu
നോക്കാം ബ്രോ …. ശ്രമിക്കാം …. ഒരാൾ എഴുതുന്നത് പോലെ മറ്റൊരാൾ എഴുതാൻ സാധിക്കുകയില്ല. എങ്കിലും താങ്കൾക്കായി ഞാൻ ശ്രമിക്കും. അത് ഈ കിരാതന്റെ ഉറപ്പാണ്.
Tnx..bro reply enkilum thannallooo….thanks thankalude reethikk ezhuthiyal mathi……..eppol pradikshikkam….
ഗുരുവേ വെൽക്കം ബാക്ക്.നല്ല പൊളപ്പൻ കഥയുമായി തിരിച്ചു വരവ്.ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു.കൂടെ പഴയ കഥകളുടെ ബാക്കികയും.?
ഇനിയങ്ങ് പൊളിക്കല്ലേ ജോസപ്പേ … ശരപരാന്നങ്ങ് കഥകൾ വരും
❤️❤️❤️
നന്ദി
Ormayundo enne
Thirichu vannithil sandhosham
Waiting next part
എന്നെ ഓർമ്മയുണ്ടല്ലേ. പഴയ ആൾക്കാരെ അധികവും കാണില്ല ….. പെട്ടെന്ന് അടുത്ത ഭാഗം ഇടാം
വളരെ അടിപൊളി തുടക്കം … സംഭാഷണങ്ങൾ കഥയിൽ ശെരിക്കും എരിവ് കൂടി. waiting for next part
നന്ദി
വളരെ അടിപൊളി തുടക്കം … സംഭാഷണങ്ങൾ കഥയിൽ ശെരിക്കും എരിവ് കൂടി.
അടുത്ത ഭാഗം പെട്ടെന്നിടാം
ഗുരുവേ നമഃ..!
…കാലങ്ങൾക്കുശേഷം ഹോംപേജിൽ പേരുകണ്ടപ്പോൾ ഒത്തിരി സന്തോഷംതോന്നി….!
…എന്തോ പറയാനാ..?? തുടക്കം ഗംഭീരം..! മുത്തശ്ശനും ദേവദത്തനും ദേവകിയുംകൂടി ശാന്തിയെ… ഹായ്… ഹായ്…!!
…ശാന്തി പൊളിയ്ക്കോ, അതോ പൊളിയോന്നറിയാൻ കാത്തിരിയ്ക്കുന്നു… എന്തായാലും തേങ്ങകൾ പെട്ടെന്നുടയട്ടേ… ഒത്തിരിസ്നേഹത്തോടെ,
_ArjunDev
കളികൾ കളറായി ശരപരാന്നങ്ങ് വരും ….. അഗ് മാർക്ക് ഉറപ്പാണ് ….
തിരിച്ചുവരവ് അതിഗംഭിരം…..
നന്ദി ഡാർക്കേ
തിരിച്ചുവരവായി കാണുന്നു.
എഴുതി പൂർത്തിയാക്കാതെ നിർത്തിയതിനെ പറ്റി പറഞ്ഞു മടുപ്പിക്കുന്നില്ല. ആകാംഷയോടെ കാത്തിരിക്കുന്നു ?
തീർച്ചയായും ഈ കഥ മുഴുവിപ്പിക്കും … അവസാന ഭാഗങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കഥകളിലെ വായനക്കാരുടെ സജീവ സാന്നിധ്യം ഇതിലും പ്രതീക്ഷിക്കുന്നു.
കമന്റിന് ഒരുപാട് നന്ദി പ്രിയംവദേ …
❤❤❤
Welcome കിരാതൻ