Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശാന്തി മേനോൻ 1 [ഡോ.കിരാതൻ] 436

Kambi Views 584961

ശാന്തി മേനോൻ ഒരു മകൾ

Shanthi Menon Oru Makal | Author : Dr. Kirathan


 

ഒരുപാട് കാലത്തിന് ശേഷം പഴയ കൂട്ടുകാരെ തേടി ഒരു കഥ ഇടുകയാണ്. ഇതെഴുതാൻ പ്രോത്സാഹനം തന്ന ” രാജാവ് “, ” ജോ ” എന്നിവരോട് നന്ദി പ്രകാശിപ്പിക്കുന്നു.


 

ശാന്തി മേനോൻ  ……

ഇംഗ്ലീഷ് പത്രത്തിൽ കോളമിസ്റ്റ്,  കവയത്രി, നഗരത്തിൽ അറിയപ്പെടുന്ന ആകിറ്റിവിസ്റ്റുമായ സൊസൈറ്റി ലേഡി. സ്വന്തം പ്രയത്നത്താൽ ഉയർന്ന് വന്നവൾ.

ചെറുപ്പം മുതലേ ഓജസ്സുള്ള ശരീരമുള്ളവളായ ശാന്തിയെ പതിനാറ് വയസ്സിൽ തന്നെ കല്ല്യാണം കഴിപ്പിച്ചു. വലിയ കുടുബത്തിൽ ഒറ്റ മകളായതിനാൽ കാർന്നോരുടെ നിര്ബന്ധപ്രകാരമാണ് ചെറു പ്രായത്തിൽ തന്നെ വിവാഹം നടന്നത്. അടുത്ത ബന്ധുവും കാർന്നോരുടെ ഏറാന്മൂളിയുമാണ്  കല്ല്യാണം കഴിച്ചത്. ശാന്തിയുടെ ശരീരത്തിന്റെ ഓജസ്സിനനുസ്സരിച്ച് കെട്ട്യോൻ ഉയരാത്തത് മൂലം ആദ്യ നാളുകളിൽ തന്നെ കലഹമായിരുന്നു. കലഹം വേണമെന്ന് വച്ച് തുടങ്ങുന്നതും ശാന്തി തന്നെയായിരുന്നു.

ശാന്തിക്ക് അയാളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അങ്ങനെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ വിവാഹബന്ധം നിയമ പ്രകാരം പിരിയാൻ തീരുമാനമായി.

കൊള്ളിയാൻ പോലെ അന്ന് അവളുടെ വയറ്റിൽ കുഞ്ഞിന്റെ വിത്ത് മുളച്ചിരുന്നു. അബോർഷൻ ചെയ്യാൻ എന്തൊക്കെയോ ശാരീരിക പ്രശ്നങ്ങൾ  ഉള്ളതിനാൽ ആ കുഞ്ഞിനെയവൾ പ്രസവിച്ചു.

ദേവദത്തൻ …. ശാന്തി മേനോന്റെ മകൻ.

തുടർ പഠനത്തിനായി അവൾ നഗരങ്ങളിലേക്ക് ചേക്കേറിയതിനാൽ ആ കുഞ്ഞിനെ വളർത്തിയത് മുത്തശ്ശിയായിരുന്നു.

അങ്ങനെ അമ്മയുടെ സ്നേഹം കിട്ടാതെ ആ കുഞ്ഞും, മകന്റെ സ്നേഹം കിട്ടാതെ ആ അമ്മയും കാലത്തിനൊപ്പം വളർന്നു.

അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഇന്ന് ദേവദത്തൻ പ്ലസ് റ്റു കഴിഞ്ഞു എൻ‌ട്രൻസ് എഴുതി നിൽക്കുന്നു. ദേവനാണെങ്കിൽ അമ്മയോട് സംസാരിക്കാൻ തന്നെ മടിയായിരുന്നു. അത് ചെറുപ്പത്തിൽ തിരിഞ്ഞു നോക്കാത്തതിനുള്ള വെറുപ്പാണോ അതോ അമ്മയോട് എങ്ങിനെ സംസാരിക്കും എന്നറിയാത്തത് മൂലമോ ????.

ക്ലാസ്സിൽ തല തെറിച്ച പിള്ളേരുടെ ഒപ്പമാണ് ദേവദത്തൻ പഠിച്ചത്. വീടിനടുത്തുള്ള സ്‌കൂളും, ദൂരെ പോയി പഠിച്ചാൽ നാശമായി പോകുമെന്ന മുത്തശ്ശിയുടെ പേടിയുമായിരുന്നു അടുത്തുള്ള ഗവണ്മെന്റ് സ്‌കൂളിലെ അവന്റെ പഠനം.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

31 Comments

Add a Comment
  1. Hi, orupad nandi

  2. Dailogues oru rekshayumillaa…. Kidukkachi…ath ketta aarkum charactersinta same feelings ahn indavunne…. Waiting for next part❤

  3. Bro orkadha wzhuthunna karyam paranjille….oru theme parayatte ezhuthumo….bt engane parayum

  4. Varav 🔥🔥🔥 akkiyallo
    Waiting for next part
    Apasarpaka vanitha bakky ezhuthumo?
    ❤️❤️

  5. കൊള്ളാം സൂപ്പർ. തുടരുക 👍👌👍👌

  6. കിരാതൻ…❤️❤️❤️

    ഒത്തിരി ത്രസിപ്പിക്കുന്ന പല കഥകൾ, പലതും വായനയുടെ ശക്തമായ അനുഭൂതി തരുന്നവ…കിരാതന്റെ കഥകളെക്കുറിച്ചു ആലോചിക്കുമ്പോൾ തോന്നാറുള്ളത് അങ്ങനെയാണ്,…
    പക്ഷെ പല കഥകളും എങ്ങുമെത്താതെ നിൽക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…
    ചിറ്റയും കുളിക്കടവുമൊക്കെ…
    അവയെല്ലാം ഇനിയും തിരിച്ചു വരുമെന്ന് കരുതുന്നു…

    ഈ കഥയെക്കുറിച്ചിപ്പോൾ എന്താ പറയാ ഒരു പൂരം കൊടിയേറിയ പോലെ..ഇനി ശാന്തിക്കായുള്ള കാത്തിരിപ്പ് അല്ലെ,…
    ദേവുവിനും ദത്തനും, മുത്തച്ഛനും നല്ല കാലം തുടങ്ങാനുള്ള സമയമായി എന്നു കരുതുന്നു…
    മുൻപ് ഉണ്ടായിരുന്ന കാത്തിരുന്നു വായിച്ചിരുന്ന പല കഥകളുടെയും എഴുത്തുകാരെ മിസ് ചെയ്യുന്നുണ്ട്…
    തിരികെ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

  7. വീണ്ടും എത്തി അല്ലേ തുടരുക. സ്നേഹം

  8. ദേവകിയും, മുത്തച്ഛനും, മകനും ശാന്തിമേനോൻ എന്ന ആറ്റൻ ചരക്കിനെ കളിക്കണം ഭായ്. അവരെ തിന്നണം.

    1. ഡോ. കിരാതൻ

      നടന്നിരിക്കും ….അത് അച്ചട്ടാണ് ….

    2. സ്വാഭാവികമായി തോന്നുന്ന കൂടുതൽ ഡയലോഗ് ഉൾപ്പെടുത്തണം.

  9. Appol Thirichu Vannu Alle …ooru thendi …bro evdayirunnu….poratte…erivum puliymum ellam cherthu orannam…pne oru kadha wzhuthunna karyam broyodu pandu paranjayirunnu…..bro marannu kanum…..nammude ottakombante ‘ankalavanyaya amm’ athupole tharavadu based oru stry ezhuthamo….reply pradikshikkunu

    1. ഡോ. കിരാതൻ

      നോക്കാം ബ്രോ …. ശ്രമിക്കാം …. ഒരാൾ എഴുതുന്നത് പോലെ മറ്റൊരാൾ എഴുതാൻ സാധിക്കുകയില്ല. എങ്കിലും താങ്കൾക്കായി ഞാൻ ശ്രമിക്കും. അത് ഈ കിരാതന്റെ ഉറപ്പാണ്.

      1. Tnx..bro reply enkilum thannallooo….thanks thankalude reethikk ezhuthiyal mathi……..eppol pradikshikkam….

  10. ഗുരുവേ വെൽക്കം ബാക്ക്.നല്ല പൊളപ്പൻ കഥയുമായി തിരിച്ചു വരവ്.ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു.കൂടെ പഴയ കഥകളുടെ ബാക്കികയും.😊

    1. ഡോ. കിരാതൻ

      ഇനിയങ്ങ് പൊളിക്കല്ലേ ജോസപ്പേ … ശരപരാന്നങ്ങ് കഥകൾ വരും

  11. ❤️❤️❤️

    1. ഡോ. കിരാതൻ

      നന്ദി

  12. Thirichu vannithil sandhosham

    Waiting next part

    1. ഡോ. കിരാതൻ

      എന്നെ ഓർമ്മയുണ്ടല്ലേ. പഴയ ആൾക്കാരെ അധികവും കാണില്ല ….. പെട്ടെന്ന് അടുത്ത ഭാഗം ഇടാം

  13. വളരെ അടിപൊളി തുടക്കം … സംഭാഷണങ്ങൾ കഥയിൽ ശെരിക്കും എരിവ് കൂടി. waiting for next part

    1. ഡോ. കിരാതൻ

      നന്ദി

  14. വളരെ അടിപൊളി തുടക്കം … സംഭാഷണങ്ങൾ കഥയിൽ ശെരിക്കും എരിവ് കൂടി.

    1. ഡോ. കിരാതൻ

      അടുത്ത ഭാഗം പെട്ടെന്നിടാം

  15. ഗുരുവേ നമഃ..!

    …കാലങ്ങൾക്കുശേഷം ഹോംപേജിൽ പേരുകണ്ടപ്പോൾ ഒത്തിരി സന്തോഷംതോന്നി….!

    …എന്തോ പറയാനാ..?? തുടക്കം ഗംഭീരം..! മുത്തശ്ശനും ദേവദത്തനും ദേവകിയുംകൂടി ശാന്തിയെ… ഹായ്… ഹായ്…!!

    …ശാന്തി പൊളിയ്‌ക്കോ, അതോ പൊളിയോന്നറിയാൻ കാത്തിരിയ്ക്കുന്നു… എന്തായാലും തേങ്ങകൾ പെട്ടെന്നുടയട്ടേ… ഒത്തിരിസ്നേഹത്തോടെ,

    _ArjunDev

    1. ഡോ. കിരാതൻ

      കളികൾ കളറായി ശരപരാന്നങ്ങ് വരും ….. അഗ് മാർക്ക് ഉറപ്പാണ് ….

  16. തിരിച്ചുവരവ് അതിഗംഭിരം…..

    1. ഡോ. കിരാതൻ

      നന്ദി ഡാർക്കേ

  17. പ്രിയംവദ കാതരയാണ്

    തിരിച്ചുവരവായി കാണുന്നു.

    എഴുതി പൂർത്തിയാക്കാതെ നിർത്തിയതിനെ പറ്റി പറഞ്ഞു മടുപ്പിക്കുന്നില്ല. ആകാംഷയോടെ കാത്തിരിക്കുന്നു 😍

    1. ഡോ. കിരാതൻ

      തീർച്ചയായും ഈ കഥ മുഴുവിപ്പിക്കും … അവസാന ഭാഗങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കഥകളിലെ വായനക്കാരുടെ സജീവ സാന്നിധ്യം ഇതിലും പ്രതീക്ഷിക്കുന്നു.

      കമന്റിന് ഒരുപാട് നന്ദി പ്രിയംവദേ …

  18. ❤❤❤
    Welcome കിരാതൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: