ഷറഫിയുടെ സഹായം 2 [Arzi] 327

ഷറഫിയുംമൈനാസും മിണ്ടി ഇരുന്നു .. അതിനിടയിൽ മൈനാസ് ഷറഫിയോട്ചോദിച്ചു ഇന്നലെ നീ എന്തെ അങ്ങനെ പറഞ്ഞത് .. റിസ്‌വാൻആയിരിക്കും ഡ്രെസ്സ് എടുത്തത് എന്ന് . ഷറഫി പറഞ്ഞു  ഹേയ്‌ അത്ഒരു ഊഹം പറഞ്ഞതാണ് .. പിന്നെ വേറെ ഒരു കാരണം കൂടി ഉണ്ടന്ന്വെച്ചോ എന്ന് പറഞ്ഞു അവൾ നിർത്തി .. എന്ത് കാരണം എന്ന്മൈനാസ് ആകാംഷയോടെ തിരക്കി .. ആദ്യം അത് പറയാൻ പറ്റില്ലഎന്ന തരത്തിൽ അവൾ നടിച്ചു.. പിന്നെ അവൾ ഒരു കഥ ഉണ്ടാക്കി  പറഞ്ഞു . അതിനു മുൻപ് അവൾ മൈനാസ്‌ നെ കൊണ്ട്സത്യംഇടിച്ചു ..

ഒരാളോടും പറയില്ല ഒരു കുഴപ്പവും ഉണ്ടാക്കില്ല എന്ന്..  അവൾ സത്യമിട്ടു  പറഞ്ഞു ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന്.. ഷറഫി തുടർന്ന് പറഞ്ഞു . ഒരിക്കൽ ഇവിടത്തെ കമ്പ്യൂട്ടറിൽവൈഫൈ കണക്ട് ആകുന്നില്ല എന്ന് പറഞ്ഞു അവൻ നന്നാക്കാൻവന്നിരുന്നു .. ഞാനും അടുത്ത് നിന്നിരുന്നു . അവൻ ചുമ്മാഫോൾഡർ ഒക്കെ സ്ക്രോൽ ചെയ്തു നോക്കുന്നതിനു ഇടയിൽ  മൈനാസ് ബാബി എന്ന പേരിൽ ഞാൻ ഉണ്ടാക്കിയ ഫോൾഡർഅവൻ കണ്ടു . അത് ഓപ്പണ് ചെയ്തപാടെ അവൻ ഓരോ കാരണംപറഞ്ഞു എന്നെ റൂമിന്റെ പുറത്താക്കി ..

നീ അടുത്ത് നിന്ന്സംസാരിച്ചോണ്ട് ഇരുന്നാൽ എന്റെ കോൺസെൻട്രേഷൻ പോകുംഅത്‌കൊണ്ട് നീ പുറത്തു പോയാലേ എനിക്ക് ശെരിയാക്കാൻ പറ്റുള്ളൂഎന്ന് പറഞ്ഞിട്ട് .. അപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചിരുന്നു കാരണംഅവനു നിങ്ങളെ കുറിച്ച് മുണ്ടുമ്പോൾ നൂർ നാവ് ആണ്കെട്ടുന്നെങ്കിൽ അത് പോലത്തെ പെണിനെ കെട്ടണം . എങ്കിൽ നീഅവളെ തന്നെ കെട്ടിക്കോ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾക്ക്ഓക്കേ എങ്കിൽ ഞാൻ കെട്ടും എന്ന് പോലും പറഞ്ഞിട്ടുണ്ട് . അവളുടെപറച്ചിൽ കേട്ടപ്പോൾ നാണവും സന്തോഷവും കൊണ്ട് മൈനാസ്‌ ന്റെമുഖം ചുവന്നു തുടുത്തു ….അവൾ താല്പര്യത്തോടെ തുടർന്ന് ചോദിച്ചു..

നിന്നേ പുറത്തിട്ട് വാതിൽ അടച്ചത് എന്തിനാ ? ഷറഫി തുടർന്ന്പറഞ്ഞു അത് അറിയാൻ വേണ്ടി ഞാൻ ബാക്കിലൂടെ മെല്ലെ പോയിവിന്ഡോ ലൂടെ നോക്കി അപ്പോഴാണ് അവന്റെ കളി ഞാൻ കണ്ടുപിടിച്ചത് . എന്ത് കളി മൈനാസ് ആകാംഷയോടെ ചോദിച്ചു ..  നിങ്ങളുടെ ഫോട്ടോ ഓപ്പണ് ചെയ്തു വെച്ചിട്ട് മാസ്റ്റർബേത്ചെയ്യുന്നതായിരുന്നു .. അപ്പോഴത്തെ അവന്റെ ഡയലോഗ്കേൾക്കണം ആയിരുന്നു ബാബി നിങ്ങൾ . എന്ത് ഡയലോഗ് എന്ന്മൈനാസ്‌ ആർത്തിയോടെ ചോദിച്ചു . ‘വൂ ന്റെ മൈനുട്ടി നിന്റെ പൂർഎനിക്ക് എപ്പോ തിന്നാൻ തരുന്നത് മോളു..

The Author

19 Comments

Add a Comment
  1. കൊള്ളാം തുടരുക ❤

  2. ✖‿✖•രാവണൻ ༒

    ബാക്കി കാണുമോ

  3. സൂപ്പർ ♥️ എന്റെ കഥയും വായിക്കു love search

    1. ഉറപ്പായും വായിക്കും

  4. അർജ്ജുൻ

    സൂപ്പർ കഥ……..എല്ലാം വ്യക്തമായി വിവരിച്ചു തന്നെ എഴുതിയിട്ടുണ്ട്.

  5. പൊന്നു.?

    വൗ….. സൂപ്പർ….. ഇടിവെട്ട് സ്റ്റോറി.

    ????

    1. Sharafiyem mynasinem orumich pannunna oru scene koode ezhth broo…polikum

  6. ഇതിനു ബാക്കി ഉണ്ടാവോ ?

    1. ഇല്ല ബ്രോ . ബാക്കി എഴുതിയാൽ ബോർ ആകും ..

      1. Avan randu pereyum kalikkunnathum,avar randaalum lesbian kalikkunnathum koodi venam athum koodi ezhuthiyaal bore akathulla bro…… Super aayirikkum….

  7. Mehanaasithe shareeram varnich oru poli kali pradheeshikkunnu

  8. Adipoli themaanu bro pakshe kulamaaki mulakali oru kaiyum nadannila

  9. ഹസീന റഫീഖ് ?

    സൂപ്പർ മുത്തേ

    1. Hassenaku aarkkum poyennu thonunnu

    2. നി വെള്ളം കളഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *