ശരത്തിന്റെ അമ്മ 5 [TBS] 480

ഐശ്വര്യ: നിനക്ക് ഇപ്പൊ എന്താ വേണ്ടത് നീ എന്തിനാ വന്നത് വിനോദ്? വിനോദ്: എന്തിനാ ഐശ്വര്യ ചേച്ചി ഇത്ര ഗൗരവം നമ്മളൊക്കെ ഇ നാട്ടിലുള്ളവരല്ലേ. എപ്പോഴും ചേച്ചി ഇങ്ങനെയാണ് ( ഇവനോട് ഗൗരവം വിടാതെ സംസാരിച്ചാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഐശ്വര്യ: ഞാനെങ്ങനെയും ആയിക്കോട്ടെ നീ കാര്യം പറ ( ചെറുതായി തിരിച്ചുകൊണ്ടു)

വിനോദ്: ഞാൻ പറഞ്ഞല്ലോ ഐശ്വര്യ ചേച്ചി ഈ പറമ്പിലെ ഗുണമുള്ളതെല്ലാം എടുക്കാൻ വേണ്ടി വന്നതാണെന്ന് ( അവന്റെ ഇത്തരം സംസാരം ഒട്ടും പിടിക്കാതെ ഐശ്വര്യ മുഖമൊന്നു ഘടിപ്പിച്ച അവനോട്)

ഐശ്വര്യ : കാര്യമില്ലാതെ ഇവിടെ നിൽക്കാതെ നീ ഇപ്പൊ പോകാൻ നോക്ക് വിനോദ് വിനോദ്: കാര്യമില്ലെന്ന് ആരു പറഞ്ഞു. പറമ്പിൽ കയറാൻ ഐശ്വര്യ ചേച്ചിക്ക് സമ്മതമാണോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാ. ( ചെറുതായി സഹിക്കെട്ട ഐശ്വര്യ )

ഐശ്വര്യ: ഒന്നുകിൽ തെളിച്ചു പറ അല്ലെങ്കിൽ മനുഷ്യനെ മെനക്കെടുത്താതെ ഇവിടെ നിന്ന്ഇറങ്ങിപ്പോ.

വിനോദ് : ചേച്ചി ചൂടാവല്ലേ ആ മുഖം ഇപ്പോൾ തന്നെ ചെറുതായി ചുവന്നിട്ടുണ്ട്. എന്റെ ചേച്ചി നാളികേരം ഇടാൻ പറമ്പിൽ കേറുന്ന കാര്യമാ ഞാൻ പറഞ്ഞു വരുന്നത് ചേച്ചിയുടെ സൗകര്യാർത്ഥം എപ്പോഴാണെന്ന് പറഞ്ഞാൽ മാത്രം മതി ഐശ്വര്യ ചേച്ചിയുടെ പറമ്പിൽ നല്ലതുപോലെ കയറി മുകളിൽ മൂത്തു നിൽക്കുന്ന നാളികേരങ്ങൾ എല്ലാം നല്ലതുപോലെ വെട്ടിയെടുത്ത് ഇറങ്ങും ഞാൻ ( ഇത് അവൻ ഐശ്വര്യയുടെ പൊന്തി നിൽക്കുന്ന മുലകളെ നോക്കിയാണ് പറഞ്ഞത്.

ഇത് കണ്ട ഐശ്വര്യ തന്റെ കയ്യിൽ നിവർത്തി പിടിച്ചിരിക്കുന്ന വനിത അവളുടെ മുലകളുടെ മേലെ നിവർത്തിവെച്ചുകൊണ്ട് ചെറിയൊരു രോഷത്തോടെ നോക്കി അതേ ഗൗരവത്തോടെ) ഐശ്വര്യ: നാളികേരം ഇടാൻ വരുന്ന കാര്യമാണെങ്കിൽ അതങ്ങ് നേരെ ചൊവ്വേ പറയാൻ പാടില്ല നിനക്ക് ഇങ്ങനെ വിസ്തരിച്ചു വർണ്ണിക്കേണ്ട ആവശ്യമില്ല

വിനോദ്: ഞാൻ ചേച്ചിക്ക് ഇഷ്ടമായിക്കോട്ടെ എന്ന് കരുതി ഒന്നു വർണ്ണിച്ചെന്നെ ഉള്ളൂ. ഐശ്വര്യ: ഹോ ഹോ അങ്ങനെയാണല്ലേ നീ അങ്ങനെ വർണിച്ചു ബുദ്ധിമുട്ടേണ്ട അത് നിനക്ക് തന്നെ ദോഷമായി തീരും

വിനോദ്: ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ ഞാനിതെ നിർത്തി. അല്ല ചേച്ചി കുറച്ചുമുമ്പ് ശരത്തും, നളിനി ചേച്ചി കൂടി ബൈക്കിൽ പോകുന്നത് കണ്ടു അതിനുമുമ്പ് അരുണും വേറൊരുത്തനും കൂടി ബൈക്കിൽ പോകുന്നത് കണ്ടു. അരുണിന്റെ കൂടെ ബൈക്കിൽ ഇവിടുന്ന് പോയവൻ ആരാ? മുൻപ് കണ്ടിട്ടില്ല. അവന്റെ ലുക്ക് ഒന്ന് വേറെ തന്നെയാ കണ്ടാൽ നമ്മളെപ്പോലുള്ള ചുറ്റുപാടുള്ള ആണെന്നൊന്നും പറയില്ല അവനെ കാണാൻ വേറൊരു സെറ്റപ്പുള്ളവനെ പോലെയുണ്ട്. ( അപ്പോൾ ഇവിടെനിന്ന് ആരൊക്കെ പോകുന്നുണ്ട് ആരൊക്കെ വരുന്നുണ്ടെന്ന് എല്ലാം ഇവൻ കൃത്യമായി വാച്ച് ചെയ്യുന്നുണ്ട് ഇവനെ പെട്ടെന്ന് ഒഴിവാക്കി ഇല്ലെങ്കിൽ ഇവൻ പോകില്ല.) ഐശ്വര്യ: അവനെ നീ അറിയില്ല അത് എന്റെ മകൻ ശരത്തിന്റെ കൂട്ടുകാരനാണ്.

The Author

48 Comments

Add a Comment
  1. ഞാൻ കഥ എഴുതിയിരുന്നു പക്ഷേ എഴുതി ഡിലീറ്റ് ആയി പോയി ഒന്നല്ല രണ്ടു തവണ ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ കഥയ്ക്കായി പൂർണ സമയം കണ്ടെത്തി എഴുതാൻ ഇരിക്കാനാണ് ഉദ്ദേശം കഴിവതും വേഗം ഞാൻ കഥയുമായി വരും.

  2. Orupaadu thaamasichu.

    Adutha part-il. kooduthal page-kal
    Venam.

  3. Ee mayiran TBS evide poyee ?

    April adutha part varum ennu paranju.
    Ippol June aavaan pogunnu.

    Alavalaathi.

    1. ബ്രോ, എഴുതി പൂർത്തിയാക്കിയിട്ടില്ല മറ്റ് തിരക്കുകൾ കാരണം കുറച്ചു മാത്രമേ എഴുതിയുള്ളൂ അതൊന്നു ക്ലിയർ ചെയ്തു ബാക്കിയും കൂടി എഴുതിയിട്ട് പോസ്റ്റ് ചെയ്യാം എന്ന് കരുതിയിരിക്കുകയാണ് നിങ്ങളുടെ എല്ലാം ക്ഷമ നശിച്ചിരിക്കുന്നത് എനിക്ക് മനസ്സിലാകും.

      1. May last enkilum idumo bro

      2. അനുഭവം എഴുതി പിടിപ്പിക്കുന്നത്…. ഇത്ര താമസം എന്തിന്… ഇതു് പൊലെ ഒരു ചേച്ചി….. ആണ് ഇപ്പോഴത്തെ ആണ് പിള്ളേരുടെ സ്വപ്നം…..

  4. Oiiiiiiiii

  5. ഈ കഥ നിർത്തിയോ

  6. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??

  7. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിരുന്നു പേജ് കൂട്ടി എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുവെന്ന് പ്രതീക്ഷിക്കുന്നു

  8. Bro april pakuthi aayi.. vegam edu

    1. April kazhiyaray bro

    1. ഞാൻ വന്നു. കഥ തുടരും.

      1. Ennu varum bro

      2. Vegam part 6 uploaded cheyu

  9. Reply tha bro

    1. അടുത്ത ഭാഗം ഏപ്രിൽ ഉണ്ടാകും ഒരുപാട് വർക്ക് പെൻഡിങ്ങിൽ ഉള്ളതിനാൽ സമാധാനത്തോടുകൂടി എഴുതാൻ സമയം കിട്ടിയില്ല അതുകൊണ്ട് അടുത്ത ഭാഗവുമായി ഏപ്രിൽ വരുന്നതാണ് തീർച്ച.

      1. April aay bro

  10. Bro adutha parttu thayo

  11. Ennu varum bro

  12. Next part marchil undakumo

  13. മറ്റേ 4 ഭാഗങ്ങൾ ഒരുമിച്ച് വായിച് ആകാംശയിൽ ഇരിക്കുന്ന ഒരാൾക്ക് ഇത് വളരെ കുറഞ്ഞു പോയി ബ്രോ.. കുറച്ച് pages കൂട്ടു.. കളി ഇല്ലെങ്കിലും കാര്യങ്ങൾ ഒക്കെ ഒന്ന് കൊഴുക്കട്ടെ

    1. തീർച്ചയായും അടുത്ത ഭാഗത്തിൽ പേജ് കൂട്ടുന്നുണ്ട് ഞാൻ

  14. Page kutti ezhuthu bro

    1. പേജ് കൂട്ടുന്ന കാര്യം അടുത്ത ഭാഗത്തിൽ ഞാൻ നോക്കാം

  15. കുഞ്ഞാപ്പി

    നന്നായിട്ടുണ്ട്. പേര് കുറഞ്ഞതിന്റെ കാരണം പറഞ്ഞതുകൊണ്ട് അതിനെപ്പറ്റി പറയുന്നില്ല. ദയവായി തുടരുക ❤️

    1. Thank you കുഞ്ഞാപ്പി തീർച്ചയായും തുടരുന്നതാണ്.

  16. Bro നല്ല lenghthil തന്നെ അടുത്ത പാർട്ട് വേണം പിന്നെ കളിയും വേണം

    1. കളിക്ക് സമയമെടുക്കും അടുത്ത ഭാഗത്തിൽ പ്രവേശിക്കേണ്ട

    2. അടുത്ത ഭാഗത്തിൽ കളി പ്രതീക്ഷിക്കേണ്ട

  17. ഒന്നു പാരഗ്രാഫ് തിരിച്ചൊക്കെ എഴുത് മാഷേ

    1. പാരഗ്രാഫ് തിരിച്ചൊക്കെ തന്നെയാണ് ഞാൻ എഴുതിയിട്ടുള്ളത് എവിടെയാണ് പിഴവ് പറ്റിയത് എന്ന് അറിയില്ല

  18. നീ എന്തിനാടാ ഇത്ര ബുദ്ധി മുട്ടി എഴുതുന്നത്… ????????

    1. വായനക്കാരൻ ആയിരുന്നപ്പോൾ എഴുത്തുകാരന്റെ ബുദ്ധിമുട്ട് എനിക്കറിയില്ലായിരുന്നു ഇപ്പോൾ എഴുതാൻ ആരംഭിച്ചപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത് ഓരോ എഴുത്തുകാരും വളരെയേറെ ബുദ്ധിമുട്ടിയും ശ്രദ്ധിച്ചും ഒക്കെയാണ് എഴുതി മനോഹരമാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് അത് എഴുത്തുകാരന് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വായിക്കാൻ നിങ്ങളുടെ മുന്നിൽകഥകൾ വരുമോ? അപ്പോൾ എഴുത്തിന്റെ ബുദ്ധിമുട്ട് എനിക്കുണ്ട് അത് ഞാൻ കാര്യമാക്കാതെയാണ് എഴുതുന്നത്. എന്റെ കഥയ്ക്ക് അഭിപ്രായം അറിയിച്ചതിൽ വളരെയേറെ നന്ദിയുണ്ട്

  19. nalla kada ayirunnnu…
    engane late akki pages kurachu nasippichuuu

    1. സമയക്കുറവുകൊണ്ട് പേജ് കുറച്ചതാണ് ലേറ്റ് ആയതിന്റെ കാരണം ഞാൻ പറഞ്ഞു കഴിഞ്ഞു വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി

  20. എന്നെ കൊണ്ട്പണി എടുപ്പിക്കും,അ ടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

  21. സൂപ്പർ, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

    1. നോക്കാം നോക്കാം

  22. Waiting ayirunnu♥️

    1. വെയിറ്റ് ചെയ്തതിനു നന്ദി തുടർ ഭാഗം ഉണ്ടാകുന്നതാണ്

  23. Beena. P(ബീന മിസ്സ്‌ )

    എന്താ വളരെ കുറച്ച് എഴുതിയത് ആകെ മൂന്ന് പേജ് ഉള്ളൂ നല്ല കഥയായിരുന്നു കൂടുതൽ എഴുതാമായിരുന്നില്ലേ ഈ ഭാഗത്തിൽ കുഴപ്പങ്ങൾ ഒന്നുമില്ല നന്നായിട്ടൊക്കെ ഉണ്ട് ഒരു റിക്വസ്റ്റ് ഉള്ളത് വൈകാതെ അടുത്ത വിഭാഗം എഴുതാമോ. ഇനി ബീന മിസ്സും ചെറുക്കനും തുടർ ഭാഗം കാത്തിരിക്കുകയാണ് ആ കഥ നിർത്തിയോ
    ബീന മിസ്സ്‌.

    1. ആദ്യത്തെ കമന്റ് ബീനയുടേതായിരുന്നു സന്തോഷം. വൈകി വന്നത് എന്റെ മുന്നിൽ വന്നിരുന്ന തടസ്സങ്ങൾ കൊണ്ടാണ്. ബീന മിസ്സും ചെറുക്കനും കഥ ഉണ്ടാകും വൈകിപ്പിക്കില്ല വേറെയും ഒരുപാട് കഥകളുണ്ട് തുടങ്ങിയത് ഏതാണ്ടു പൂർത്തിയായതിനുശേഷം മാത്രം അതിലോട്ട് കടക്കുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *