ശരത്തിന്റെ അമ്മ 5 [TBS] 342

( ഇരുവരും അവിടെ നിന്ന് നേരെ അരുണിന്റെ വീട്ടിലെത്തുകയും അരുണിനോട് യാത്ര പറഞ്ഞു റോഷൻ വീട്ടിലെത്തി ഡ്രസ്സ് മാറി കോഫയിൽ വന്നിരുന്നു ഇന്ന് ഐശ്വര്യയുടെ കാര്യത്തിൽ ഇനി മുന്നോട്ട് എങ്ങിനെ എന്ന് ആലോചിച്ചു കൊണ്ടിരുന്നു. ആദ്യം അവളുടെ വിശ്വസ്തന്നാവണം എല്ലാവരേക്കാളും അതിന് അവളുടെ വിശ്വാസം പിടിച്ചു പറ്റണം എന്നാൽ മാത്രമേ അവൾക്ക് തന്നോട് ഇഷ്ടം

തോന്നുകയുള്ളൂ അതിലൂടെ മാത്രമേ ഐശ്വര്യയുടെ മനസ്സിൽ കയറിപ്പറ്റാൻ പറ്റുകയുള്ളൂ എങ്കിൽ മാത്രമേ അവളുടെ മനസ്സ് എന്താണെന്നറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിയുകയുള്ളൂ അങ്ങനെയാവുമ്പോൾ വിചാരിച്ചതിനേക്കാളും എളുപ്പത്തിൽ കാര്യം സാധിക്കാം അതിനുള്ള വഴി എനിക്ക് അറിയാം പക്ഷേ ഏറ്റവും ആദ്യം ലഭിക്കേണ്ടത് ഐശ്വര്യയുടെ മൊബൈൽ നമ്പർ ആണ് ശരത്തിന്

സംശയം തോന്നാത്ത രീതിയിൽ അത് എങ്ങനെ? ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ സോഫയിൽ ഇരുന്ന് റോഷൻ മയങ്ങിപ്പോയി രാത്രി പെട്ടെന്ന് മയക്കം വിട്ട് എഴുന്നേറ്റു നോക്കിയപ്പോൾ മണി ഒൻപതാകാറായിരിക്കുന്നു പെട്ടെന്ന് മുഖം കഴുകി ഫോണും എടുത്ത് ഭക്ഷണം ഓർഡർ ചെയ്യാൻ നോക്കിയപ്പോൾ ശരത്തിന്റെ ഒരു മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു. ഉടനെ തിരിച്ചു വിളിച്ചു)
റോഷൻ : എന്താ വിളിച്ചേ?
ശരത്: നീ എന്താ ഫോൺ എടുക്കാതെ വിരുന്ന്
റോഷൻ: ഞാൻ ചെറുതായി ഒന്ന് മയങ്ങിപ്പോയി
ശരത്: എന്തുപറ്റി പതിവില്ലാത്തൊരു മയക്കം അമ്മയുടെ സദ്യ വയറ്റിന് ശരിക്ക് പിടിച്ചോ? അത് കഴിച്ചാൽ ആരായാലും ഒന്നും മയങ്ങിപ്പോകും
റോഷൻ: ഹോ അതൊന്നുമില്ലെടാ നീ കാര്യം പറ
ശരത് : ഞാൻ വിളിച്ചത് നാളെ ക്ലാസ്സിൽ വരുമ്പോൾ നേരത്തെ വരണം ട്രാഫിക്കൽ പെട്ടു വൈകാൻ വെക്കണ്ട പിന്നെ വിളിച്ച പ്രധാന കാര്യം പുതിയത് വല്ലതും ഉണ്ടെങ്കിൽ നാളെ ഒന്ന് കൊണ്ടുവരണം അതിപ്പോൾ തന്നെ എടുത്തു വച്ചോ എന്ന് ഓർമ്മിപ്പിക്കാന്നാ
റോഷൻ: പുതിയതൊന്നുമില്ല ഉള്ളതെല്ലാം നീ കണ്ടത് തന്നെ. പിന്നെ എന്തു പറയുന്നു നിന്റെ അമ്മ ഞങ്ങൾ വന്നത് വല്ല ബുദ്ധിമുട്ടും ആയോ? അമ്മയ്ക്ക്
ശരത്: അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല നിങ്ങൾ വന്നതിൽ സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ പ്രത്യേകിച്ച് നീ അതിനുവേണ്ടി അമ്പലത്തിൽ പോയതെല്ലാം അമ്മയ്ക്ക് വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട് അതെല്ലാം എനിക്കാ ബുദ്ധിമുട്ടുണ്ടാക്കിയത്
റോഷൻ: നിനക്കോ?
ശരത്: അതേടാ നിങ്ങൾ പോയതിൽ പിന്നെ അമ്മ നിന്റെ നല്ല സ്വഭാവവും, ഗുണഗണങ്ങളും എല്ലാം പറഞ്ഞു എന്നെ നല്ലപോലെ ഉപദേശിച്ചു
റോഷൻ: ഹഹഹ അത്രയേ ഉള്ളൂ. എന്നിട്ട് ഉപദേശം എല്ലാം സ്വീകരിച്ചു നന്നാവാൻ തീരുമാനിച്ചോ
ശരത് : അമ്മയുടെ ഉപദേശം എല്ലാം അവിടെ ഇരിക്കത്തെ ഉള്ളൂ നമ്മൾ ആരാ മുതലെന്ന് നമുക്ക് അറിയത്തിലെ ( ഇതുതന്നെ പറ്റിയ അവസരം എന്ന് മനസ്സിലാക്കിയ റോഷൻ മനപ്പൂർവം)
റോഷൻ: ഹലോ ഹലോ ഒന്ന് കൃത്യമായിട്ട് കേൾക്കുന്നില്ല നിന്റെ അവിടുത്തെ റേഞ്ചിന്റെ തകരാറ്
ശരത് : ഇല്ലടാ നീ പറയുന്നതെല്ലാം എനിക്ക് കേൾക്കാം
റോഷൻ: എനിക്കൊന്നും കൃത്യമായി കേൾക്കുന്നില്ല
ശരത് : എങ്കിൽ നമുക്ക് നാളെ ക്ലാസ്സിൽ വച്ച് കാണാം എനിക്ക് ഉറക്കം വരുന്നു ഞാൻ കിടക്കാൻ പോവുകയാണ്
( ഫോൺ വെച്ച് കഴിഞ്ഞ് 20 മിനിറ്റ് ശേഷം റോഷൻ ശരത്തിന്റെ വീട്ടിലെ ലാൻഡ് നമ്പറിൽ വിളിച്ചു. ഈ സമയം ശരത്ത് അവന്റെ മുറിയിലിരുന്ന് വീഡിയോ കണ്ടു കൊണ്ട് അവന്റെ നാലഞ്ചു കുട്ടനെ തയ്ക്കുകയായിരുന്നു താഴെ ഫോൺ ബെൽ അടിക്കുന്നത് കേട്ടുകൊണ്ട് അത് അച്ഛന്റെ സ്ഥിരം വിളിയാണ് അമ്മ അറ്റൻഡ് ചെയ്തുകൊള്ളും എന്ന ധാരണയിൽ മുറിയിൽ തന്നെ ഇരുന്നു അടുക്കളയിലെ ജോലിയെല്ലാം തീർന്നു അടുക്കള അടച്ചുവരുന്ന ഐശ്വര്യ ഫോൺ എടുത്തു)
പ്രിയ കൂട്ടുകാരെ തൽക്കാലം ഞാൻ ഇവിടെ നിർത്തുന്നു കൂടുതൽ പേജുകളും ആയി ഞാൻ വരും അതിന്റെ തയ്യാറെടുപ്പിലാണ്.
TBS

The Author

42 Comments

Add a Comment
  1. Oiiiiiiiii

  2. ഈ കഥ നിർത്തിയോ

  3. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??

  4. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിരുന്നു പേജ് കൂട്ടി എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുവെന്ന് പ്രതീക്ഷിക്കുന്നു

  5. Bro april pakuthi aayi.. vegam edu

    1. April kazhiyaray bro

    1. ഞാൻ വന്നു. കഥ തുടരും.

      1. Ennu varum bro

      2. Vegam part 6 uploaded cheyu

  6. Reply tha bro

    1. അടുത്ത ഭാഗം ഏപ്രിൽ ഉണ്ടാകും ഒരുപാട് വർക്ക് പെൻഡിങ്ങിൽ ഉള്ളതിനാൽ സമാധാനത്തോടുകൂടി എഴുതാൻ സമയം കിട്ടിയില്ല അതുകൊണ്ട് അടുത്ത ഭാഗവുമായി ഏപ്രിൽ വരുന്നതാണ് തീർച്ച.

      1. April aay bro

  7. Bro adutha parttu thayo

  8. Ennu varum bro

  9. Next part marchil undakumo

  10. മറ്റേ 4 ഭാഗങ്ങൾ ഒരുമിച്ച് വായിച് ആകാംശയിൽ ഇരിക്കുന്ന ഒരാൾക്ക് ഇത് വളരെ കുറഞ്ഞു പോയി ബ്രോ.. കുറച്ച് pages കൂട്ടു.. കളി ഇല്ലെങ്കിലും കാര്യങ്ങൾ ഒക്കെ ഒന്ന് കൊഴുക്കട്ടെ

    1. തീർച്ചയായും അടുത്ത ഭാഗത്തിൽ പേജ് കൂട്ടുന്നുണ്ട് ഞാൻ

  11. Page kutti ezhuthu bro

    1. പേജ് കൂട്ടുന്ന കാര്യം അടുത്ത ഭാഗത്തിൽ ഞാൻ നോക്കാം

  12. കുഞ്ഞാപ്പി

    നന്നായിട്ടുണ്ട്. പേര് കുറഞ്ഞതിന്റെ കാരണം പറഞ്ഞതുകൊണ്ട് അതിനെപ്പറ്റി പറയുന്നില്ല. ദയവായി തുടരുക ❤️

    1. Thank you കുഞ്ഞാപ്പി തീർച്ചയായും തുടരുന്നതാണ്.

  13. Bro നല്ല lenghthil തന്നെ അടുത്ത പാർട്ട് വേണം പിന്നെ കളിയും വേണം

    1. കളിക്ക് സമയമെടുക്കും അടുത്ത ഭാഗത്തിൽ പ്രവേശിക്കേണ്ട

    2. അടുത്ത ഭാഗത്തിൽ കളി പ്രതീക്ഷിക്കേണ്ട

  14. ഒന്നു പാരഗ്രാഫ് തിരിച്ചൊക്കെ എഴുത് മാഷേ

    1. പാരഗ്രാഫ് തിരിച്ചൊക്കെ തന്നെയാണ് ഞാൻ എഴുതിയിട്ടുള്ളത് എവിടെയാണ് പിഴവ് പറ്റിയത് എന്ന് അറിയില്ല

  15. നീ എന്തിനാടാ ഇത്ര ബുദ്ധി മുട്ടി എഴുതുന്നത്… ????????

    1. വായനക്കാരൻ ആയിരുന്നപ്പോൾ എഴുത്തുകാരന്റെ ബുദ്ധിമുട്ട് എനിക്കറിയില്ലായിരുന്നു ഇപ്പോൾ എഴുതാൻ ആരംഭിച്ചപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത് ഓരോ എഴുത്തുകാരും വളരെയേറെ ബുദ്ധിമുട്ടിയും ശ്രദ്ധിച്ചും ഒക്കെയാണ് എഴുതി മനോഹരമാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് അത് എഴുത്തുകാരന് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വായിക്കാൻ നിങ്ങളുടെ മുന്നിൽകഥകൾ വരുമോ? അപ്പോൾ എഴുത്തിന്റെ ബുദ്ധിമുട്ട് എനിക്കുണ്ട് അത് ഞാൻ കാര്യമാക്കാതെയാണ് എഴുതുന്നത്. എന്റെ കഥയ്ക്ക് അഭിപ്രായം അറിയിച്ചതിൽ വളരെയേറെ നന്ദിയുണ്ട്

  16. nalla kada ayirunnnu…
    engane late akki pages kurachu nasippichuuu

    1. സമയക്കുറവുകൊണ്ട് പേജ് കുറച്ചതാണ് ലേറ്റ് ആയതിന്റെ കാരണം ഞാൻ പറഞ്ഞു കഴിഞ്ഞു വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി

  17. എന്നെ കൊണ്ട്പണി എടുപ്പിക്കും,അ ടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

  18. സൂപ്പർ, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

    1. നോക്കാം നോക്കാം

  19. Waiting ayirunnu♥️

    1. വെയിറ്റ് ചെയ്തതിനു നന്ദി തുടർ ഭാഗം ഉണ്ടാകുന്നതാണ്

  20. Beena. P(ബീന മിസ്സ്‌ )

    എന്താ വളരെ കുറച്ച് എഴുതിയത് ആകെ മൂന്ന് പേജ് ഉള്ളൂ നല്ല കഥയായിരുന്നു കൂടുതൽ എഴുതാമായിരുന്നില്ലേ ഈ ഭാഗത്തിൽ കുഴപ്പങ്ങൾ ഒന്നുമില്ല നന്നായിട്ടൊക്കെ ഉണ്ട് ഒരു റിക്വസ്റ്റ് ഉള്ളത് വൈകാതെ അടുത്ത വിഭാഗം എഴുതാമോ. ഇനി ബീന മിസ്സും ചെറുക്കനും തുടർ ഭാഗം കാത്തിരിക്കുകയാണ് ആ കഥ നിർത്തിയോ
    ബീന മിസ്സ്‌.

    1. ആദ്യത്തെ കമന്റ് ബീനയുടേതായിരുന്നു സന്തോഷം. വൈകി വന്നത് എന്റെ മുന്നിൽ വന്നിരുന്ന തടസ്സങ്ങൾ കൊണ്ടാണ്. ബീന മിസ്സും ചെറുക്കനും കഥ ഉണ്ടാകും വൈകിപ്പിക്കില്ല വേറെയും ഒരുപാട് കഥകളുണ്ട് തുടങ്ങിയത് ഏതാണ്ടു പൂർത്തിയായതിനുശേഷം മാത്രം അതിലോട്ട് കടക്കുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *