ശരത്തിന്റെ അമ്മ 5 [TBS] 480

വിനോദ് എന്നാൽ നീ ഇപ്പോൾ പോകാൻ നോക്ക് എനിക്കകത്ത് കുറച്ച് ജോലിയുണ്ട്

വിനോദ് : അപ്പോ ചേച്ചി പറഞ്ഞില്ല ഐശ്വര്യ: ഇനി എന്ത് പറയാൻ

വിനോദ്:( ചെറു ചിരിയോടെ ) എപ്പോഴാണ് കേറേണ്ടത് എന്ന് ( അവന്റെ ചൊറിയുന്ന തരത്തിലുള്ള വർത്തമാനം കേട്ട് )

ഐശ്വര്യ : നാളെയോ മറ്റന്നാളോ നിന്റെ സൗകര്യം പോലെ തേങ്ങയിടാൻ പോര് പൈസ അധികം വൈകിക്കാതെ പെട്ടെന്ന് തന്നെ വേണം അത് തരാൻ നീ ഇവിടെ വരണ്ട ശരത് നിന്റെ അടുത്തുനിന്ന് വാങ്ങിക്കോളൂ.

വിനോദ്: അത് വേണ്ട ചേച്ചി ഞാൻ പൈസ ഇവിടെ വന്ന് ഐശ്വര്യ ചേച്ചിയുടെ കയ്യിൽ തരാം കാരണം ചേച്ചിയല്ലേ എനിക്ക് തേങ്ങ തരുന്നത് അപ്പോൾ നല്ലതുപോലെ കേറി ഇറങ്ങി ഇടുന്നതിന്റെ പൈസ ഐശ്വര്യ ചേച്ചിക്കാണ് തരേണ്ടത് ചേച്ചിയുടെ പറമ്പിലെ ഗുണമുള്ള തേങ്ങയുടെ അത്ര ഗുണമുള്ള തേങ്ങകൾ ഇ പ്രദേശത്തെ ഒരു ചേച്ചിമാരുടെയും പറമ്പിലും കാണില്ല അത്രയ്ക്കും നല്ല തേങ്ങയല്ലേ ( വിനോദിന്റെ ഇത്തരം വർത്താനങ്ങൾ കേട്ട് ചെറിയ വെറുപ്പോടെ കൂടിയുള്ള ദേഷ്യം മനസ്സിൽ ഉളവെടുത്ത ഐശ്വര്യ)

ഐശ്വര്യ: ഞാൻ പറഞ്ഞതുപോലെ നിനക്ക് പറ്റുമെങ്കിൽ തേങ്ങയിടാൻ ആളെ കൊണ്ടുവന്നിട്ട് എടുത്താൽ മതി അല്ലെങ്കിൽ ഇനി നീ ഇങ്ങോട്ട് വരണ്ട ഇതും പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയ ഐശ്വര്യയെ ) വിനോദ്: ഐശ്വര്യ ചേച്ചി ഒഴിവാക്കല്ലേ എല്ലാം ചേച്ചി പറയുന്നതുപോലെ തന്നെ ചെയ്തോളാം. ഐശ്വര്യ: വിനോദ് ഇപ്പോൾ ചെല്ല്( ഇതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയ ഐശ്വര്യയെ തടഞ്ഞുകൊണ്ട് )

വിനോദ്: ചേച്ചി അവിടെ ഇരുന്നോ ഞാൻ ഇറങ്ങുകയാണ് അപ്പോ എല്ലാം പറഞ്ഞ പോലെ ( അവൻ പോയ ശേഷം. ഹോ എന്തൊരു മാരണം കുറച്ചുനേരം ഒന്ന് സമാധാനപരമായി ഒറ്റയ്ക്ക് ഇരിക്കാൻ വച്ചാൽ അതും നശിപ്പിക്കാൻ ഇങ്ങനെ ഓരോരുത്തന്മാർ. ഇന്ന് റോഷനെ കണ്ടവർ എല്ലാവരും അവനെ കുറിച്ച് തിരക്കി അതവന്റെ നല്ല പെരുമാറ്റവും, സ്വഭാവം കൊണ്ടാണ് അത് എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല അതുകൊണ്ടാണ് ഇന്ന് അവന്റെ കണ്ണിലോട്ടു നോക്കിയപ്പോൾ എന്തോ പോലെ തോന്നിയത് ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നളിനിയെ കൊണ്ടുവിട്ട് ശരത്ത് കയറി വരുന്നത്) ഐശ്വര്യ: നളിനിയെ വീട്ടിൽ ആക്കിയോ?

The Author

48 Comments

Add a Comment
  1. ഞാൻ കഥ എഴുതിയിരുന്നു പക്ഷേ എഴുതി ഡിലീറ്റ് ആയി പോയി ഒന്നല്ല രണ്ടു തവണ ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ കഥയ്ക്കായി പൂർണ സമയം കണ്ടെത്തി എഴുതാൻ ഇരിക്കാനാണ് ഉദ്ദേശം കഴിവതും വേഗം ഞാൻ കഥയുമായി വരും.

  2. Orupaadu thaamasichu.

    Adutha part-il. kooduthal page-kal
    Venam.

  3. Ee mayiran TBS evide poyee ?

    April adutha part varum ennu paranju.
    Ippol June aavaan pogunnu.

    Alavalaathi.

    1. ബ്രോ, എഴുതി പൂർത്തിയാക്കിയിട്ടില്ല മറ്റ് തിരക്കുകൾ കാരണം കുറച്ചു മാത്രമേ എഴുതിയുള്ളൂ അതൊന്നു ക്ലിയർ ചെയ്തു ബാക്കിയും കൂടി എഴുതിയിട്ട് പോസ്റ്റ് ചെയ്യാം എന്ന് കരുതിയിരിക്കുകയാണ് നിങ്ങളുടെ എല്ലാം ക്ഷമ നശിച്ചിരിക്കുന്നത് എനിക്ക് മനസ്സിലാകും.

      1. May last enkilum idumo bro

      2. അനുഭവം എഴുതി പിടിപ്പിക്കുന്നത്…. ഇത്ര താമസം എന്തിന്… ഇതു് പൊലെ ഒരു ചേച്ചി….. ആണ് ഇപ്പോഴത്തെ ആണ് പിള്ളേരുടെ സ്വപ്നം…..

  4. Oiiiiiiiii

  5. ഈ കഥ നിർത്തിയോ

  6. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??

  7. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിരുന്നു പേജ് കൂട്ടി എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുവെന്ന് പ്രതീക്ഷിക്കുന്നു

  8. Bro april pakuthi aayi.. vegam edu

    1. April kazhiyaray bro

    1. ഞാൻ വന്നു. കഥ തുടരും.

      1. Ennu varum bro

      2. Vegam part 6 uploaded cheyu

  9. Reply tha bro

    1. അടുത്ത ഭാഗം ഏപ്രിൽ ഉണ്ടാകും ഒരുപാട് വർക്ക് പെൻഡിങ്ങിൽ ഉള്ളതിനാൽ സമാധാനത്തോടുകൂടി എഴുതാൻ സമയം കിട്ടിയില്ല അതുകൊണ്ട് അടുത്ത ഭാഗവുമായി ഏപ്രിൽ വരുന്നതാണ് തീർച്ച.

      1. April aay bro

  10. Bro adutha parttu thayo

  11. Ennu varum bro

  12. Next part marchil undakumo

  13. മറ്റേ 4 ഭാഗങ്ങൾ ഒരുമിച്ച് വായിച് ആകാംശയിൽ ഇരിക്കുന്ന ഒരാൾക്ക് ഇത് വളരെ കുറഞ്ഞു പോയി ബ്രോ.. കുറച്ച് pages കൂട്ടു.. കളി ഇല്ലെങ്കിലും കാര്യങ്ങൾ ഒക്കെ ഒന്ന് കൊഴുക്കട്ടെ

    1. തീർച്ചയായും അടുത്ത ഭാഗത്തിൽ പേജ് കൂട്ടുന്നുണ്ട് ഞാൻ

  14. Page kutti ezhuthu bro

    1. പേജ് കൂട്ടുന്ന കാര്യം അടുത്ത ഭാഗത്തിൽ ഞാൻ നോക്കാം

  15. കുഞ്ഞാപ്പി

    നന്നായിട്ടുണ്ട്. പേര് കുറഞ്ഞതിന്റെ കാരണം പറഞ്ഞതുകൊണ്ട് അതിനെപ്പറ്റി പറയുന്നില്ല. ദയവായി തുടരുക ❤️

    1. Thank you കുഞ്ഞാപ്പി തീർച്ചയായും തുടരുന്നതാണ്.

  16. Bro നല്ല lenghthil തന്നെ അടുത്ത പാർട്ട് വേണം പിന്നെ കളിയും വേണം

    1. കളിക്ക് സമയമെടുക്കും അടുത്ത ഭാഗത്തിൽ പ്രവേശിക്കേണ്ട

    2. അടുത്ത ഭാഗത്തിൽ കളി പ്രതീക്ഷിക്കേണ്ട

  17. ഒന്നു പാരഗ്രാഫ് തിരിച്ചൊക്കെ എഴുത് മാഷേ

    1. പാരഗ്രാഫ് തിരിച്ചൊക്കെ തന്നെയാണ് ഞാൻ എഴുതിയിട്ടുള്ളത് എവിടെയാണ് പിഴവ് പറ്റിയത് എന്ന് അറിയില്ല

  18. നീ എന്തിനാടാ ഇത്ര ബുദ്ധി മുട്ടി എഴുതുന്നത്… ????????

    1. വായനക്കാരൻ ആയിരുന്നപ്പോൾ എഴുത്തുകാരന്റെ ബുദ്ധിമുട്ട് എനിക്കറിയില്ലായിരുന്നു ഇപ്പോൾ എഴുതാൻ ആരംഭിച്ചപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത് ഓരോ എഴുത്തുകാരും വളരെയേറെ ബുദ്ധിമുട്ടിയും ശ്രദ്ധിച്ചും ഒക്കെയാണ് എഴുതി മനോഹരമാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് അത് എഴുത്തുകാരന് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വായിക്കാൻ നിങ്ങളുടെ മുന്നിൽകഥകൾ വരുമോ? അപ്പോൾ എഴുത്തിന്റെ ബുദ്ധിമുട്ട് എനിക്കുണ്ട് അത് ഞാൻ കാര്യമാക്കാതെയാണ് എഴുതുന്നത്. എന്റെ കഥയ്ക്ക് അഭിപ്രായം അറിയിച്ചതിൽ വളരെയേറെ നന്ദിയുണ്ട്

  19. nalla kada ayirunnnu…
    engane late akki pages kurachu nasippichuuu

    1. സമയക്കുറവുകൊണ്ട് പേജ് കുറച്ചതാണ് ലേറ്റ് ആയതിന്റെ കാരണം ഞാൻ പറഞ്ഞു കഴിഞ്ഞു വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി

  20. എന്നെ കൊണ്ട്പണി എടുപ്പിക്കും,അ ടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

  21. സൂപ്പർ, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ ?

    1. നോക്കാം നോക്കാം

  22. Waiting ayirunnu♥️

    1. വെയിറ്റ് ചെയ്തതിനു നന്ദി തുടർ ഭാഗം ഉണ്ടാകുന്നതാണ്

  23. Beena. P(ബീന മിസ്സ്‌ )

    എന്താ വളരെ കുറച്ച് എഴുതിയത് ആകെ മൂന്ന് പേജ് ഉള്ളൂ നല്ല കഥയായിരുന്നു കൂടുതൽ എഴുതാമായിരുന്നില്ലേ ഈ ഭാഗത്തിൽ കുഴപ്പങ്ങൾ ഒന്നുമില്ല നന്നായിട്ടൊക്കെ ഉണ്ട് ഒരു റിക്വസ്റ്റ് ഉള്ളത് വൈകാതെ അടുത്ത വിഭാഗം എഴുതാമോ. ഇനി ബീന മിസ്സും ചെറുക്കനും തുടർ ഭാഗം കാത്തിരിക്കുകയാണ് ആ കഥ നിർത്തിയോ
    ബീന മിസ്സ്‌.

    1. ആദ്യത്തെ കമന്റ് ബീനയുടേതായിരുന്നു സന്തോഷം. വൈകി വന്നത് എന്റെ മുന്നിൽ വന്നിരുന്ന തടസ്സങ്ങൾ കൊണ്ടാണ്. ബീന മിസ്സും ചെറുക്കനും കഥ ഉണ്ടാകും വൈകിപ്പിക്കില്ല വേറെയും ഒരുപാട് കഥകളുണ്ട് തുടങ്ങിയത് ഏതാണ്ടു പൂർത്തിയായതിനുശേഷം മാത്രം അതിലോട്ട് കടക്കുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *