ഷാര്‍ജയിലെ ഓണം 289

സനല്‍ : എടാ ഞാന്‍ പറഞ്ഞില്ലേ ഇതെന്റെ ഫ്ലാറ്റ് അല്ല. എന്റെ കൂടുകാരന്‍ ജോമോന്റെ ഫ്ലാറ്റാ. അവന്‍ വന്നാല്‍ ഉടനെ ഞാന്‍ ഇവിടെ നിന്നും റൂം മാറും

രാഹുല്‍ : എന്നാലും അവന്‍ വരുന്ന വരെ ഞാന്‍ ഇവിടെ നിന്റെ കൂടെ കൂടാം. നിനക്ക് വിരോധം ഒന്നും ഇല്ലല്ലോ

സനല്‍ : എടാ ഒന്നും ഉണ്ടായിട്ടല്ല. അത് ജോമോന് ഇഷ്ടം ആവില്ല.

രാഹുല്‍ : എടാ ഞാന്‍ ഉള്ള കാര്യം അവനോടു പറയണ്ടാ. എനിക്ക് ഫ്ലാറ്റ് ഇഷ്ടമായി. ഇവിടെ നല്ല പ്രൈവസി ഉണ്ട്

സനല്‍ : പക്ഷെ അത്ര നല്ലതല്ല. ലിഫ്റ്റ്‌ ഒന്നും ഇല്ലല്ലോ. സ്റ്റെയര്‍ കേസ് കയറണം

രാഹുല്‍ : അതൊന്നും സാരമില്ല. ഇവിടാകുമ്പോ നല്ല സേഫ് ആണ്. ഒരു പെണ്ണിനെ വരെ കൊണ്ട് വന്നു ഒളിച്ചു താമസിക്കാന്‍ പറ്റിയ സ്ഥലം

അത് പറഞ്ഞ ശേഷം ഞാന്‍ അവനെ നോക്കി ചിരിച്ചു.

സനല്‍ : ഓ, അപ്പൊ നീ എല്ലാം കണ്ടിട്ടാണ് വന്നതല്ലേ. എടാ മച്ചാ അത് ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണാ. എടി രേഷ്മ നീ പുറത്തേക്ക് വാ

അവള്‍ അടച്ചിരുന്ന ഒരു മുറിയുടെ വാതില്‍ തുറന്നു കൊണ്ട് രേഷ്മ ഉടനെ പുറത്തേക്ക് വന്നു. നല്ല ലക്ഷണം ഒത്ത അവളുടെ സെക്സി ശരീരം ഞാന്‍ നോക്കി കൊണ്ടിരുന്നു. എന്നെ കണ്ട അവള്‍ ചിരിച്ചു.

സനല്‍ : രേഷ്മ, എടി ഇതാണ് ഞാന്‍ പറഞ്ഞ രാഹുല്‍.

രേഷ്മ : ഓ ആ കല്യാണം നോക്കുന്ന

സനല്‍ : അതെടി, പ്രായം ഇത്ര ആയെങ്കിലും പെണ്ണൊന്നും ഇത് വരെ ശരി ആയിട്ടില്ല

രേഷ്മ : അതിനു ഷാര്‍ജയില്‍ ജോലി ഉള്ള പെണ്ണിനെ തന്നെ വേണ്ടേ. അല്ല കല്യാണം കഴിഞ്ഞു ജോലി നോക്കിയാലും പോരെ

രാഹുല്‍ : അതെ, പക്ഷെ ഇപ്പൊ ജോലി കിട്ടാന്‍ വല്യ പാടാ. അല്ല രേഷ്മയാണോ ഇവനെ ഫുള്‍ ടൈം വിളിച്ചു കൊണ്ടിരുന്നത്

രേഷ്മ : അതെ, ഞാന്‍ അല്ലാതെ ഇവനെ ആര് വിളിക്കാനാ.

സനല്‍ : ഒന്ന് പോടീ, എന്നെ വിളിക്കാന്‍ നിറയെ ആളുകളുണ്ട്.

രാഹുല്‍ : നിങ്ങളെ കണ്ടപ്പോള്‍ ഒന്ന് വന്നന്നെ ഉള്ളു. എന്നാല്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ കട്ടുറുമ്പ് ആകുന്നില്ല. ഞാന്‍ പോട്ടെ. നിങ്ങള്‍ എങ്കിലും എന്‍ജോയ് ചെയ്യ്

The Author

susan

13 Comments

Add a Comment
  1. ജോണ് ഹോനായി

    ഇത് നിർത്തല്ലേ… ഈ കളി ഇങ്ങനെ പോയി പോയി അവർ നാലു പേരും കൂടെ ഉല്ലാകൂട്ട കളി വരെ കൊണ്ട് എതിക്കെണം

  2. കഥ അടിപ്പോളി ആയിരുന്നു നല്ല അവതരണം നല്ല കളി ,അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു

  3. കലക്കി സൂസൻ. വിരലിടാതെ തന്നെ നനഞ്ഞു. പാർട്ട് 2 പ്രതീക്ഷിക്കുന്നു..

  4. അഭ്യുദയകാംക്ഷി

    സൂപ്പർ കഥ…

  5. Kidilam,ithinte baakki undo

  6. thudaratte…………………………………nice

  7. Supe നന്നായി അവതരിപ്പിച്ചു കൊണ്ട് ഇൗ കഥ തുടരട്ടെ നന്ദി

  8. റോഷൻ ചാക്കോ

    റോഷനും ഈ ഭാഗ്യം ഉണ്ടായിട്ടില്ല മുത്തേ

  9. polichu mutha polichu…adipoli avatharanam..ee continue chayamo susan…adutha bhagam prathishikkunnu katto..

  10. Njnanum koore kalamyi thiranju nadakunnu ithuvere kittylla

Leave a Reply

Your email address will not be published. Required fields are marked *