ഷീജ അമ്മയും കൂട്ടുകാരുടെ അമ്മമാരും 7 [Gilly06] 194

ഹേമ : ഷൈനിയും നിങ്ങളെ കൂടെ ഇല്ലായിരുന്നോ.

ഹേമ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ആണ് ഷൈനിയും പഠിപ്പിക്കുന്നത്. സിന്ധു പക്ഷേ വേറെ സ്കൂളിൽ ആണ്.

ഞാൻ : അതെ ഉണ്ടായിരുന്നു.

ഹേമ : അവൾക് പ്രൈസ് ഒന്നും ഇല്ല അല്ലെ സിന്ധു ജയിച്ചു അല്ലെ.

ഞാൻ : അതെ സിന്ധു ടീച്ചർ ജയിച്ചു ഷൈനി ടീച്ചർക്ക് കിട്ടില്ല. ഷൈനി ടീച്ചർ ഇന്ന് സ്കൂളിൽ വന്നായിരുന്നോ.

ഹേമ : ഇല്ല അവൾ ലീവ് ആയിരുന്നു.

ഞാൻ : ആയിരുന്നു അല്ലെ

ഹേമ : അതെ. അവൾക്ക് പകരം അവിടെ വരേണ്ടത് ഞാൻ ആയിരുന്നു. അവസാന നിമിഷം അവൾ അത് സ്വന്തമാക്കി

ഞാൻ അപ്പോൾ ഷൈനിക്ക് പകരം ഹേമ കിടന്ന് കൊടുക്കുന്ന അവസ്ഥ ആലോചിച്ചു ഇരുന്നു.

ഹേമ : നീ എന്താ ആലോചിക്കുന്നത്

ഞാൻ : ഏയ്യ് ഒന്നുമില്ല.

ഹേമ : നീ പറ എന്തോ കാര്യമുണ്ട്. ഷൈനി അവിടെ വല്ലതും കാണിച്ചോ

ഞാൻ : എന്ത് കാണിക്കാൻ ഹേമ ടീച്ചർ എന്താ ഉദേശിച്ചത്.

ഹേമ : അല്ല അവൾ ഒന്ന് പറഞ്ഞാൽ അടുത്തതിന് അടി ഉണ്ടാകുന്ന സ്വഭാവം ആണ് അത് പോലെ എന്തെങ്കിലും അവിടെ കാണിച്ചോ എന്നാണ് ചോദിച്ചത് ഞാൻ : അങ്ങനെ ആണോ ടീച്ചർ അവിടെ

ഹേമ : അങ്ങനെ ആണെടാ

ഞാൻ അപ്പോൾ ചുമ ഓരോനൊക്കെ ആലോചിച്ചു ഇരുന്നു.

ഹേമ : നീ എന്താ ആലോചിക്കുന്നത് അവിടെ എന്തെങ്കിലും നടന്നോ.

ഞാൻ : നടന്നു പക്ഷേ പറയണം എങ്കിൽ ഹേമ ടീച്ചർ സത്യം ചെയ്യണം ആരോടും പറയില്ല അതിനൊപ്പം ഞാൻ പറയുന്നത് എന്ത് ചെയ്യും എന്ന്

ഹേമ ടീച്ചർക്ക് എന്തെങ്കിലും ഇങ്ങനെ ഇട്ട് കൊടുത്താൽ അതിൽ പിടിച്ചു കേറുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.

ഹേമ : നീ പറ സിദ്ധു ഞാൻ ആരോടും പറയില്ല.

ഞാൻ : പോര സത്യം ചെയ്യണം ഞാൻ പറഞ്ഞ പോലെ

ഹേമ : ശെരി എന്റെ അച്ഛൻ, കെട്ടിയോൻ, മകൻ ഇവരെ എല്ലാം പിടിച്ചു സത്യം ചെയുന്നു നീ എന്ത് പറഞ്ഞാലും അത് എന്ത് തന്നെ ആണെങ്കിലും ഞാൻ സാധിച്ചു തരും കൂടാതെ നീ പറയുന്നത് ഞാൻ ആരോടും പറയില്ല പോരെ.

The Author

20 Comments

Add a Comment
  1. അനുരാഗ്

    പൊളി ബ്രോ…. നമ്മടെ ഉള്ളിലുള്ള ഫാന്റസികൾ കഥകളിലൂടെ വായിച്ചു സുഖിക്കുന്നത് എന്തു രസം ആണ് ??????
    തുടരുക സുഹൃത്തേ ??????

    1. തുടരും നല്ല രീതിയിൽ ഇത് പോലെ സപ്പോർട്ട് ഉണ്ടെങ്കിൽ തുടരുക തന്നെ ചെയ്യും അടുത്ത ഭാഗം എഴുതി തുടങ്ങി ഇന്ന് വൈകിട്ട് അപ്‌ലോഡ് ആകും അഡ്മിൻ ചിലപ്പോൾ നാളെ മാത്രമെ പബ്ലിഷ് ആക്കുക ഉള്ളു

      1. അനുരാഗ്

        അടിപൊളി ബ്രോ…
        ഇതിന്റെ ആദ്യ ഭാഗങ്ങൾ എത്ര തവണ വായിച്ചു എന്ന് എനിക്ക് ഒരു കണക്കുമില്ല…

        So much thrilling….

        I like it very much.. ??????

        1. സന്തോഷം അറിഞ്ഞതിൽ ഇന്ന് ഉച്ചക്ക് തന്നെ ഇതിന്റെ അടുത്ത ഭാഗം അപ്‌ലോഡ് അക്കിട്ടുണ്ട് അഡ്മിൻസ് ഉടനെ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു

  2. മൈര് ഫാന്റസിക്കും ഒരു അതിരില്ലേ ? നിർത്തിക്കോ

  3. Putiya katha nokkikkoode putiya theme

    1. ഡിസ്‌കസ് ചെയാം ഒരുമിച്ച് ഒരു പുതിയ തീം ന്

  4. Nannayittundu tto ? i like it

  5. Tnx❤️❤️❤️

  6. ഇതിനു മുൻപുള്ള ഭാഗങ്ങളേക്കാൾ ഈ ഭാഗത്തിൽ വളരെ താളാത്മകമായ തരത്തിൽ കളികളും, അതിന്റെ വിവരണം ഹൃദ്യവുമായി തോന്നി. ഇതുവരെ ഈ കഥ വായിക്കുമ്പോൾ തോന്നാത്ത അനുഭൂതി ഇപ്രാവശ്യം ലഭിച്ചു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ആണോ വളരെ സന്തോഷം അറിഞ്ഞതിൽ

  7. സൂപ്പർ

  8. Pwoli fantacy aanu thadaranam

  9. ❤️❤️❤️ nicee

Leave a Reply

Your email address will not be published. Required fields are marked *