ഷെഫിയുടെ മാലാഖമാർ 3 [Shafi] 239

“”എന്തെല്ലാം ആണ് ഷെഫി വിശേഷങ്ങൾ?!! നിന്നെ കുഞ്ഞായിരിക്കുബോൾ കണ്ടതാണ്, ഉമ്മ പോയതിൽ പിന്നെ നീ ഞങ്ങളുമായിട്ട് ഒരു കൂട്ടം ഇല്ല അല്ലേ?!! “” അങ്ങനെയല്ല അല്ല എളാപ്പ !! ആരും അങ്ങോട്ടും വരാറില്ല ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ അറിയത്തുമില്ലല്ലോ,,!! “” ആ അതൊക്കെ പോട്ടെ നാളെ കോളേജിൽ അഡ്മിഷൻ എടുക്കാൻ പോണ്ടേ ?!! ടീച്ചർ മേടത്തിന്റെ കോളേജ് ആണ് , നീ പെട്ടല്ലേ?!! പ്രവാസലോകം അവശനാക്കപ്പെട്ട ആ മനുഷ്യൻ ഒരു കോമഡി പറഞ്ഞു ചിരിച്ചു. ഒരു പാവം മനുഷ്യൻ ഒരുപാട് അസുഖങ്ങളുടെ ഒരു കൂമ്പാരം ആണ് അദ്ദേഹം.  എല്ലാം അവസാനിപ്പിച്ച് ഇപ്പോൾ നാട്ടിൽ കൃഷികളുമായി കഴിഞ്ഞു കൂടുന്നു. അദ്ദേഹം നടത്തിപ്പ് മാത്രം ഒരുപാട് പണിക്കാർ ഉണ്ട് . എങ്കിലും മൂപ്പര് ഹാപ്പിയാണ്, അങ്ങിനെ ഫുഡും കഴിച്ചു കിടന്നു, രാവിലെ ഇളയമ്മ തട്ടി വിളിച്ച പ്പോയാണ് ഞാൻ എഴുന്നേറ്റത്, സമയം 11 മണിയായിരുന്നു,

“”എന്ത് ഉറക്കമാണ് ഇത് !!!##

ഇളയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു,  “””നാളെമുതൽ ഇത് നടക്കില്ല ട്ടോ, നാളെ നമുക്ക് ഒരുമിച്ച് പോവാം, അഡ്മിഷൻ ഉള്ളതല്ലേ ,പക്ഷെ ക്ലാസ് തുടങ്ങിയാൽ പിന്നെ നീ  ഒരു 9.30 ആകുമ്പോയേക്കും വന്നാ madhi , ഞാൻ 7.30 പോകും ഒരു കുട്ടിക്ക് ട്യൂഷൻ എടുക്കാൻ ഉണ്ട്, എളാ പ്പ രാവിലെ തന്നെ പോകും, സൈനബ ഉണ്ടാവും അവൾ ഭക്ഷണം തരും, എന്നിട്ട് നീ വന്നാൽ മതി !, നമുക്ക് ഒരുമിച്ച് തിരിച്ചു വരാം ,””” ഇതെല്ലാം പറഞ്ഞു ഇളയമ്മ താഴെ പോയി,

 

അന്നത്തെ ദിവസം അങ്ങിനെ പോയി. തിങ്കളാഴ്ച രാവിലെ കുളിച്ചൊരുങ്ങി താഴേക്ക് പോയതേ ഓർമ്മയുള്ളൂ അഡ്മിഷനും കോളേജിൽ പോക്കും എല്ലാം കൂടെ ആ ദിവസം കടന്നു പോയി, ഒരുപാട് വലുതൊന്നുമല്ലാത്ത ഒരു കോളേജ് ചെറിയൊരു ഗ്രൗണ്ടും പിന്നെ കുറെ ബിൽഡിങ്ങുകളും ഇത്രയുമേ ഞാനെൻറെ ശ്രദ്ധയിൽ പെട്ടുള്ളൂ ഇനിയും പോകാനുള്ളതല്ലേ പത്ത് ദിവസം കഴിഞ്ഞിട്ടാണ് ക്ലാസ് തുടങ്ങുന്നത്. ഇതിനിടയിൽ സൈനബയായും ഇളയമ്മയും എളാപ്പയും എല്ലാം നല്ല കൂട്ടായി. 10 ദിവസം കഴിഞ്ഞിട്ടാണ് കോളേജ് തുടങ്ങുന്നത്.

The Author

Shafi

www.kkstories.com

17 Comments

Add a Comment
  1. Ethinte bakki varumoo

  2. കൊള്ളാം സൂപ്പർ. തുടരുക ?

  3. ❤️❤️❤️

    1. Bro baki undo ellam pakuthi vechu nirtathe

  4. നന്നായിട്ടുണ്ട് തുടരുക

    1. സൂപ്പർ

  5. ബ്രോ ഇത് നിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണല്ലോ. അപ്പൊ നിന്റെ ജീവിതത്തിലെ യഥാർത്ഥ കാര്യങ്ങൾ മാത്രം എഴുതിയാൽ മതി. അല്ലാതെ കഥ പൊലിപ്പിക്കാൻ വേണ്ടി ഒന്നും കൂട്ടി ചേർക്കരുത്. അത് ഇനി മറ്റുള്ളവർ പറഞ്ഞാൽ പോലും

  6. സംഭവങ്ങൾക്ക് ആകെയൊരു നാടൻ ടച്ചുണ്ട്.
    നടന്നാലും ഇല്ലെങ്കിലും സംഭവിക്കാനുള്ള പൂർണ്ണ സാധ്യതകളുണ്ട്.
    കതക് തുറന്നിട്ട് വിരലിടുന്ന സ്‌കൂളിൽ പഠിക്കുന്ന പെങ്ങളും മുൻവാതിലും പിൻവാതിലും ഭദ്രമായടച്ച് ഒളിഞ്ഞു നോക്കാൻ പാകത്തിന് ജനാല തുറന്നിട്ട് ജാരനോടൊപ്പം കുതികുത്തി മറിയുന്ന അമ്മയും
    ഭർത്താവ് ഉറങ്ങി കിടക്കെ വാതിൽ ചാരി മകന്റെ
    മേൽ രതി നടനമാടുന്ന അമ്മയും ഒക്കെ എന്നും
    എത്രയോ കഥകളിൽ ഇവിടെ നാം കാണുന്നതല്ലേ. അതിനുമുണ്ട് ഒരു മില്യൺ വായനക്കാര്.
    അതിനിടയിലാണ് ഇത്തരം വളച്ച് കെട്ടില്ലാത്ത സെൻസിബിൾ കഥകൾ. അഭിനന്ദനങ്ങൾ…

  7. ഇതൊക്കെ നിന്റെ ലൈഫിൽ ശെരിക്കും സംഭവിച്ച കാര്യങ്ങൾ ആണോ അതോ വെറും കഥയാണോ?

    1. സംഭവിച്ച കാര്യങ്ങളാണ് അതാണ് ബാക്കിയുള്ള കഥ പോലെ ഒരു ത്രില്ലിംഗ് സ്വഭാവമില്ലാത്ത എങ്കിലും ഞാൻ പരമാവധി നന്നാക്കിയതാണ് ശ്രമിക്കാം

      1. ആര് പറഞ്ഞു ത്രില്ലിംഗ് അല്ലെന്ന്. Njan sherikkum ആസ്വദിച്ചു. സൂപ്പർ ആണ് മച്ചാനെ??

  8. Continue waiting for next part

  9. സൂപ്പർ സ്റ്റോറി

Leave a Reply

Your email address will not be published. Required fields are marked *