ഷെഫിയുടെ മാലാഖമാർ 3 [Shafi] 224

“”” അയ്യോ നീ എന്താ ഈ ചെയ്തിട്ട് ഇരിക്കെ!!

“” സാരമില്ല നീ കഴിക്ക്””  എനിക് അപ്പൊ അതാണ് തോന്നിയത് ഞാൻ അവളെ മറ്റൊരു കണ്ണോടു കൂടി നോക്കി കണ്ടിരുന്നില്ല.  ഞാനും സൈനബയും കഥ പറഞ്ഞു പതുക്കെയാണ് ഭക്ഷണം കഴിച്ചത്. അവൾ അവളുടെ കഥ മുഴുവൻ പറഞ്ഞു, ആസാമിലാണ് വീട് അവളുടെ ചെറിയ വയസ്സിലെ തമിഴ്നാട്ടിൽ എത്തിപ്പെട്ടതാണ് അതുകൊണ്ടാണ് തമിഴ് പറയാൻ പഠിച്ചത്, അഞ്ചുവർഷം മുൻപാണ് ഇവിടെ എത്തിയത് 14 വയസ്സിലെ കല്യാണം കഴിഞ്ഞു,    20 വയസ്സായപ്പോഴേക്കും മൂന്നു കുട്ടികൾ ,  ഇപ്പൊ മൂന്നുപേരുടെയും കല്യാണം കഴിഞ്ഞു ,, ഇവൾക്ക് 39 വയസ്സ് എനിക്ക് തന്നെ അത്ഭുതമായി.  അവളുടെ ഹസ്ബൻഡ് റഷീദ് അണ്ണന് 54 വയസ്സ് ഉണ്ട് പോലും,  ഇളയമ്മയുടെയും എളാപ്പയുടെയും വിശ്വസ്തരാണ് അവർ.

 

പക്ഷേ വന്നതിൽ ഇതുവരെ ഞാൻ റഷീദിനെ കണ്ടിട്ടില്ല ആള് എസ്റ്റേറ്റിലാണ്. അപ്പോഴാണ് ഞാൻ അവളെവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചത് ,നാലഞ്ചു ദിവസമായി അവൾ എന്റെ റൂമിന്റെ തൊട്ടു പുറകിലാണ് താമസിക്കുന്നത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല . അതായത് വീടിൻറെ രണ്ടാമത്തെ നിലയിൽ രണ്ട് റൂമാണുള്ളത് അതിന്റെ പുറകിലായി ഒഴിഞ്ഞ ടെറസിൽ ഇവർക്കായി ഒരു റൂം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.  പുറകിൽ കൂടെയും അകത്തു കൂടെയും കയറാൻ പറ്റുന്ന തരത്തിൽ അവരെപ്പോഴും പുറത്തുകൂടിയാണ് റൂമിൽ പോവലും തിരികെ വരുകയും എല്ലാം അതുകൊണ്ടാണ് ഞാൻ കാണാതെ പോയത്.  സൈനബക്ക് ഒരുപാട് സന്തോഷമായി

“”അമ്മാവോട് സോളവേണ്ട കേട്ടോ “” എന്നോട് പറഞ്ഞു “” അപ്പൊ നീ സെല്ലുന്നത് ‘അമ്മ ഭയങ്കരമാണ് ആളാ എന്നല്ലേ?!@@ “”

“””അയ്യോ അന്തമാതിരി ഇല്ലെ അവർ തങ്കമാണോർ ആന നാൻ അന്തമാതിരി ഇൻകെ ഇരുന്നു സപ്പയിട്ടാതില്ലേ അത് താ കൊഞ്ചും ……”” ഞാൻ ചുമ്മാ പറത്തതാ എന്നും പറഞ്ഞു ചിരിച്ചു,ഞാൻ തമാശയായി അവളോട് പറഞ്ഞു

“” സൈനു നമ്മൾ മാത്രമുള്ളപ്പോൾ ഇങ്ങനെ കഴിക്കാം എന്തേ?!!””

“”അടെ പോക്ക്കപ്പാ നീ സുമ്മ”” അവൾ കൊഞ്ചികൊണ്ട് പാത്രങ്ങൾ എടുത്ത് അടുക്കളയിലോട്ട് പോയി.  ഞാൻ റൂമിലോട്ടും പിന്നീട് അന്നൊന്നും സംഭവിച്ചില്ല. സുലുത്ത വന്നതുമില്ല ഈവനിംഗ് ആയപ്പോഴേക്കും ഇളയമ്മയും എളാപ്പയും എത്തി,  പിന്നെ എളാപ്പയുമായി ഓരോ തമാശകൾ പറഞ്ഞിരുന്നു. കടന്നുപോയി.. പിറ്റേന്ന് രാവിലെ ഒരു അഞ്ചര മണിയായപ്പോൾ ഇളയമ്മ എന്നെ വന്ന് വിളിച്ചു താഴേക്ക് ചെല്ലാൻ പറഞ്ഞു ഞാൻ ഉറക്കച്ചടവോടുകൂടി തയെക്കിറങ്ങിച്ചെന്നു. എളാപ്പ ഒരു പഴയ 1100 Nokia ഫോൺ!!! എന്റെ കൈയിലോട്ട് വെച്ച് തന്നു.

The Author

Shafi

www.kkstories.com

16 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. ❤️❤️❤️

    1. Bro baki undo ellam pakuthi vechu nirtathe

  3. നന്നായിട്ടുണ്ട് തുടരുക

    1. സൂപ്പർ

  4. ബ്രോ ഇത് നിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണല്ലോ. അപ്പൊ നിന്റെ ജീവിതത്തിലെ യഥാർത്ഥ കാര്യങ്ങൾ മാത്രം എഴുതിയാൽ മതി. അല്ലാതെ കഥ പൊലിപ്പിക്കാൻ വേണ്ടി ഒന്നും കൂട്ടി ചേർക്കരുത്. അത് ഇനി മറ്റുള്ളവർ പറഞ്ഞാൽ പോലും

  5. സംഭവങ്ങൾക്ക് ആകെയൊരു നാടൻ ടച്ചുണ്ട്.
    നടന്നാലും ഇല്ലെങ്കിലും സംഭവിക്കാനുള്ള പൂർണ്ണ സാധ്യതകളുണ്ട്.
    കതക് തുറന്നിട്ട് വിരലിടുന്ന സ്‌കൂളിൽ പഠിക്കുന്ന പെങ്ങളും മുൻവാതിലും പിൻവാതിലും ഭദ്രമായടച്ച് ഒളിഞ്ഞു നോക്കാൻ പാകത്തിന് ജനാല തുറന്നിട്ട് ജാരനോടൊപ്പം കുതികുത്തി മറിയുന്ന അമ്മയും
    ഭർത്താവ് ഉറങ്ങി കിടക്കെ വാതിൽ ചാരി മകന്റെ
    മേൽ രതി നടനമാടുന്ന അമ്മയും ഒക്കെ എന്നും
    എത്രയോ കഥകളിൽ ഇവിടെ നാം കാണുന്നതല്ലേ. അതിനുമുണ്ട് ഒരു മില്യൺ വായനക്കാര്.
    അതിനിടയിലാണ് ഇത്തരം വളച്ച് കെട്ടില്ലാത്ത സെൻസിബിൾ കഥകൾ. അഭിനന്ദനങ്ങൾ…

  6. ഇതൊക്കെ നിന്റെ ലൈഫിൽ ശെരിക്കും സംഭവിച്ച കാര്യങ്ങൾ ആണോ അതോ വെറും കഥയാണോ?

    1. സംഭവിച്ച കാര്യങ്ങളാണ് അതാണ് ബാക്കിയുള്ള കഥ പോലെ ഒരു ത്രില്ലിംഗ് സ്വഭാവമില്ലാത്ത എങ്കിലും ഞാൻ പരമാവധി നന്നാക്കിയതാണ് ശ്രമിക്കാം

      1. ആര് പറഞ്ഞു ത്രില്ലിംഗ് അല്ലെന്ന്. Njan sherikkum ആസ്വദിച്ചു. സൂപ്പർ ആണ് മച്ചാനെ??

  7. Continue waiting for next part

  8. സൂപ്പർ സ്റ്റോറി

Leave a Reply

Your email address will not be published. Required fields are marked *