ഷിജി ചേച്ചി 4 [Athirakutti] 437

ഏയ്… അങ്ങനാണെങ്കിൽ ചേച്ചി ചിരിച്ചുകൊണ്ട് പറയില്ല… ഇനി വേറെ എന്താണാവോ… അന്ന് വൈകിട്ടുവരെയും ഇതൊക്കെ ചിന്തിച്ചുകൊണ്ട് എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടായില്ല. ശ്യാമളേച്ചിയെ മുഖം കാണിക്കാതെ അന്ന് മുങ്ങി നടന്നു. സന്ധ്യ ആയപ്പോഴേക്കും നാമം ജപിക്കാനായി രണ്ടു ചേച്ചിമാരും വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വന്നു കയറിയതും എന്നോട് കാലും കൈയും കഴുകി വന്നിരിക്കാനായി ശ്യാമളേച്ചി പറഞ്ഞു.

വീട്ടിൽ ഇതൊന്നും ശീലമുള്ളതല്ലായിരുന്നു. ഇവിടെ വരുമ്പോഴാണ് ഇതൊക്കെ. പക്ഷെ അതിൽ ഒരു സുഖവും ഉണ്ട് താനും. നാമം ജപിക്കലോക്കെ കഴിഞ്ഞതിനു ശേഷം അവിടെ തന്നെ ഇരുട്ടിലേക്ക് കണ്ണും നട്ടു കുറെ നേരം നമ്മൾ മൂന്നുപേരും ഇരുന്നു. വല്യമ്മ അപ്പോഴേക്കും അടുക്കളയിൽ തകർത്തു എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ടായിരുന്നു. കടുകുപൊട്ടിക്കുന്നതിൻ്റെ ശബ്ദവും തേങ്ങാ വരുത്തരച്ചതിൻ്റെ മണവും ഇങ്ങു കിട്ടുന്നുണ്ടായിരുന്നു.

അവർ രണ്ടും പഴയ കഥകളൊക്കെ പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു. അതിൽ കൂടുതലും എനിക്കറിയാത്ത കാര്യങ്ങളായതുകൊണ്ടു ഞാൻ ഒന്നും പറയാനോ മിണ്ടാനോ പോയില്ല. ഇടയ്ക്കു ഷിജി ചേച്ചിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു ഞാൻ ചോദിച്ചു എന്താ പറയാമെന്നു പറഞ്ഞതെന്ന്. ആ ചോദിച്ചത് ശ്യാമളേച്ചി കാണുകയും ചെയ്തു.

“എന്തുവാ ചേച്ചിയും അനിയനും കൂടെ ഗോഷ്ടി കാണിക്കുന്നേ? രണ്ടും കൂടെ കാണിച്ച കോപ്രായങ്ങളൊക്കെ ഞാൻ അറിഞ്ഞു.” ശ്യാമളേച്ചി ആ രണ്ടാമത് പറഞ്ഞത് മെല്ലെ ശബ്ദം കുറിച്ചായിരുന്നു.

ഞാൻ സ്‌തബ്ധനായിപ്പോയി ഒരു നിമിഷത്തേക്ക്. എന്ത് പറയണം എന്നറിയാതെ ഞാൻ ഷിജി ചേച്ചിയെ നോക്കി.

“സോറി ഡാ മോനെ… ഞങ്ങൾ ഒന്നും തമ്മിൽ മറക്കാറില്ല. ഇതും മറക്കണ്ടാന്നു തോന്നി. അല്ലെങ്കിൽ ഇവളായിട്ടു കണ്ടുപിടിക്കും എങ്ങനെയെങ്കിലും. പിന്നെ ഇതിലും ചമ്മലും നാണക്കേടും ആവും. ഇവളെ എനിക്ക് എന്നെക്കാളും വിശ്വാസമാണ്. നീ പേടിക്കണ്ടാട്ടൊ.” ഷിജി ചേച്ചി പറഞ്ഞു.

“എന്നാലും നീ ആള് കോള്ളാലോടാ ചെക്കാ… കണ്ടാൽ പറയില്ലാട്ടോ ഇത്രയും വലിയ പുള്ളിയാണെന്നു. ഇവൾ നിന്നെ പുകഴ്ത്തണമെങ്കിൽ നീ ഒരു ഒന്നൊന്നര കലാകാരനായിരിക്കണം.” ശ്യാമളേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്താ ചേച്ചി ശ്യാമളേച്ചിയോടു പറഞ്ഞത്…. ” ഞാൻ പേടിച്ചു പേടിച്ചു മടിച്ചു മടിച്ചു ചോദിച്ചു.

The Author

15 Comments

Add a Comment
  1. കഥ നല്ല നിലവാരത്തിൽ ആണ്. എല്ലാം നല്ല മാന്യമായി എഴുതിയിരിക്കുന്നു അധികം തെറിപറച്ചിൽ ഇല്ല. നല്ല നേരായ കാര്യങ്ങൾ മാത്രം. ഇതിൽ ഗുദഭോഗം കൊണ്ടുവരല്ലേ എന്ന് അഭ്യർത്ഥിക്കുന്നു. എനിക്കും ഒരു അനിയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു

    1. enikk ithu pole oru chechiyum ❤️❤️❤️❤️

    2. ആലിസ് ചേച്ചിക്ക് അനിയൻ ആയി ഞാൻ വന്നോട്ടെ

  2. അടുത്ത part വന്നില്ലാലോ bro ??

  3. കൊള്ളാം അടിപൊളി. തുടരുക ⭐⭐❤

  4. മുഴുവൻ ഭാഗങ്ങളും വായിച്ചു…

    സൂപ്പർ

  5. കഥന്നല്ലരീതിയിൽ മുന്പോട്ട് പോകുന്നുണ്ട് ഫാസ്റ്റ് ആയി ആണ് ഒരു കമന്റ് ഇന്നലെ ആണ് തുടക്കം മുതൽ വായിച്ചത്. എന്തായാലും അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു

  6. Bro next part വേഗം വേണം ??

    1. Next part എവിടെ bro

  7. കഥ ഇത് pole?പോകട്ടെ epol ഉള്ളവർ മതി പിന്നെ ചേച്ചി അനിയൻ love sex അത് ഒരു poli feel ആണ്
    ഞാൻ എന്റെ ഒരു ഫാമിലി mem?ആയി ഇത് പോലെ ഉണ്ടായിട്ടുണ്ട് നല്ല frds ആയിരുന്നു പെട്ടന്ന് ആണ് ഞങ്ങളുടെ ഇടയിൽ അത് മാറി sex okke സംഭവിച്ചത്?? bro കഥ poli ആണ് നല്ല feel ഉണ്ട് ഇത് പോലെ പോകട്ടെ ഇനി പുറത്ത് നിന്നും ആൾ വേണ്ട

  8. നന്ദുസ്

    ഇങ്ങള് മാറ്റിക്കോ ആധിക്കുട്ടി അടുത്തഭാഗത്തിലേക്കു. പക്ഷെ ഇതിൽ ചെക്കന്മാരെ വേറെ ആരേയും കൊണ്ട് വരരുത്.. വന്നാൽ ഉള്ള രസം മൊത്തത്തിൽ പോകും.. അവർ ആറുമാന്തിക്കട്ടെ അതല്ലേ ഒരു രസവും സുഖവും…
    ഇതെന്റെ ഒരു നിഗമനമാണ് വേറൊന്നും തോന്നരുത് സോറി…. ആസ്വാദനം അതൊരു കലയാണ്.. അല്ലാതെ മുചൂട് മുടിപ്പിക്കുന്നതല്ല.. Thanks കാത്തിരിക്കുന്നു അടുത്ത അങ്കത്തിലേക്കു…. ???

  9. Nannayitund.ravile thanne vayichapoo poli

  10. അൽപ്പം കൂടി വിശദീകരിച്ചു എഴുതുമോ… ഇത് തന്നെ.. ഈ ഒരു കളി തന്നെ ഒരു 15 പേജുകൾ വരുന്ന പോലെ എഴുതുമോ..? അവരുടെ സംഭാഷണങ്ങളും, ശരീര ഭംഗിയും, എല്ലാം വിവരിച്ച്, ശരീരങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും, നിറവും, മുലഞെട്ടിന്റെ വലിപ്പവും, ഷേപ്പും, മുഖത്തിന്റെ രീതിയും, കണ്ണിന്റെ വലിപ്പവും തൊട്ട് രണ്ട് പേരുടെയും പൂറുകൾ തമ്മിലുള്ള വ്യത്യാസവും, ഓർഗാസം ആവുമ്പോൾ ഉള്ള അവയുടെ ചലനവും, വിങ്ങലും എല്ലാം എഴുതിയാൽ നല്ല ഫീൽ കിട്ടും… ഒരൊന്നര കളി സുഖം കിട്ടും…

  11. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *