“”””ഞാനാളെപ്പൊക്കോളാം …. ഇന്ന് നീയും ശില്പ മോളും കൂടി പോണം… !!!!!””””
അമ്മ കട്ടായം പറഞ്ഞു… ശിവകാമിദേവി ബിരിയാണി തന്നില്ല…!. സൊ സാഡ്…!
“”””എനിക്കൊന്നും വയ്യ… “””””
ഞാൻ അതും പറഞ്ഞു അമ്മയെ നോക്കി ചിണുങ്ങി….
“””ദേ… അപ്പു ഞാൻ പറയുന്നത് കേട്ടാ മതി മോൻ …. “”””
അമ്മ എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
ഞാൻ മറുപടി ഒന്നും പറയാതെ എന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്‌തു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ശിവകാമിദേവിയുടെ രാജശാസനം വന്നുകഴിഞ്ഞു. “വെറുതെ എന്തിനാ അമ്മയോട് സംസാരിച്ചു വായിലെ വെള്ളം വറ്റിക്കുന്നെ”
സ്വയം പറഞ്ഞുകൊണ്ട് ഞാൻ ബുള്ളെറ്റ് മുന്നോട്ട് എടുക്കാൻ ഒരുങ്ങിയതും അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു…
“”””നീഞ്ഞാമ്പറഞ്ഞതു കേട്ടില്ലേ???? “”””
എഴുനേറ്റ് നിന്ന് കൊണ്ട് അമ്മ ചോദിച്ചു.
“”””അഹ് “”””
താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു കൊണ്ട് ഞാൻ ബുള്ളറ്റ് മുന്നിലേക്ക് എടുത്തു.
ഈ പോക്ക് നേരെ ഗ്രൗണ്ടിലേക്ക് ആണ്……ബുള്ളറ്റ് ഗ്രൗണ്ടിലേക്ക് കയറ്റി സ്ഥിരം ഇരിക്കാറുള്ള മാവിന്റെ അരികിൽ കൊണ്ടുപോയി നിർത്തി ശേഷം സെന്റർ സ്റ്റാൻഡിൽ ഇട്ടുകൊണ്ട് ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി…
നുണയൻ bro ?
പെർഫെക്ട് ആയി ഒരാൾക്കും ഒന്നും എഴുതാൻ സാധിക്കില്ല ബട്ട് കുറച്ചു ശ്രദ്ധിച്ചാൽ കുറെ ഒക്കെ മിസ്റ്റേക്ക് ഒഴിവാക്കാം… പ്രതേകിച്ചും ശില്പയെ ഇൻട്രോടുസ് ചെയ്തതും പാർവതിയോട് പ്രൊപ്പോസ് ചെയ്തതും പറഞ്ഞുപോകുബോൾ കുറച്ചൂടെ ക്ലിയർ ചെയ്യാമെന്ന് തോന്നി. ബാക്കി എല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ??????
കഥ നല്ല രസം ആയി വരുന്നുണ്ട് , വളരെ നന്നായിട്ടുണ്ട്.. വളരെ കുറച്ചേ ആയുള്ളൂ ഈ സൈറ്റ് ഇൽ വന്നു കഥകൾ വായിക്കാൻ തുടങ്ങിയിട്ട്. വായനക്കാരെ നല്ല രീതിയിൽ രസം പിടിപ്പിക്കുന്ന ഒരു കഥ ആയി മാറും എന്ന് തീർച്ച.. താങ്കളെ പോലുള്ള നല്ല ഭാവന ശേഷി ഉള്ള കഥാ കാരൻ മാരുടെ ഒരു ഫാൻ ആണ് ഞാൻ..
അർജുൻ ദേവ് (വര്ഷെച്ചി, കൈകുടുന്ന നിലാവ്, എന്റെ ഡോക്ടർ കുട്ടി, വേണി മിസ്സ്, )
Trollen (ആന്റി യിൽ നിന്നും തുടക്കം, എന്റെ സ്വന്തം ദേവൂട്ടി )ചാണക്യൻ (വശീകരണ മന്ത്രം ) Alby (ശംബു വിന്റെ ഒളിയമ്പുകൾ )
ജോ (നവ വധു)
Akshy -(എന്റെ കാട്ടുകുതിര കൾ
Mr Romeo- വധു ടീച്ചറാണ്
Anoop -സൗമ്യ ടീച്ചറെ ഊഴമിട്ടു കളിച്ച കഥ
തുടക്കം വർഷയേച്ചിയിൽ നിന്നും
നൈറ്റ് സ്പെഷ്യൽ ട്യൂഷൻ
ഇതൊക്കെ യാണ് fav കഥകൾ, ഇതാണ് നമ്മുടെ taste … ഇതുപോലുള്ള കഥകൾ കുറച്ചു suggest ചെയ്യാമോ???
neyyaluva polulla mema
Kolaam… Nalla Tudakam.
Yinaanu kandath….. Apo tanne vaayikaan tudangi….
????
കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരായിരം നന്ദി പൊന്നു… ?
devan
???????
കഥ ഒരു രെക്ഷ ഇല്ല bro അടിപൊളി.. സാധാരണ ഈ site ൽ കാണുന്നതിലും വ്യത്യസ്‌തതാ ഈ കഥക്ക് ഉണ്ട്.. നല്ല അവതരണം.. Keep going…. നിറഞ്ഞ സ്നേഹം,support, സന്തോഷം…
ഒത്തിരി സന്തോഷം ബ്രോ… ?
????
സ്വന്തമായി നിലപാടില്ലാതെ ഇതിലെ അപ്പുവിനെപ്പോലൊരു കൂട്ടുകാരൻ എനിക്കുണ്ട്. സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാൻ കഴിയാതെ പോയൊരുവൻ. 9 വർഷത്തെ പ്രണയത്തിനു ശേഷം കെട്ടി മൂന്നാം മാസം ഭാര്യ ഉപേക്ഷിച്ചു പോയ അവന്റെ അവസ്ഥ കാണുന്നത് കൊണ്ടാവാം. സ്വന്തം അഭിപ്രായം തുറന്നു പറയാൻ കഴിയാത്തവരെ കാണുമ്പോൾ ദേഷ്യം വരുന്നത്. ഇപ്പൊ 39 പേജ് മാത്രമേ വായിച്ചിട്ടുള്ളു ബാക്കി വായിച്ചു അഭിപ്രായം പറയാം.
അപ്പുവിനെ പോലെ ഒരുപാട് പേരുണ്ട്.. ഈ ഭൂമിയിൽ…!
പറയാൻ ഉള്ളത് പറയേണ്ട സമയത്ത് പറയണം… അല്ലാതെ പൂരവും കഴിഞ്ഞു കൊടിയിറങ്ങിയിട്ട് വെടിക്കെട്ട് നടത്തിയേട്ട് എന്തുക്കാര്യം..?
Nannayittund ?
താങ്ക്സ് ബ്രോ…. ?
കഥയുടെ തുടക്കം വായിച്ചപ്പോൾ എംകെ ടെ എന്റെ ഏട്ടത്തി എന്നാ കഥ ആണ് ഓർമവന്നെ. കഥ ന്നായിട്ടുണ്ട് നല്ല തീം ??
ഒത്തിരി സന്തോഷം ബ്രോ….
Arengilum ee kalathe makanode chodikathe kalyanam urapikumo? Kalyanam urapicha thanne arelum ishtam ille athine samatikumo. Angine samaticha pitte duvasam arelum olichidumo
നല്ല ചോദ്യങ്ങൾ ആണ്.
ഞാൻ എഴുതുന്നത് ജീവചരിത്രം ഒന്നുമല്ല. എന്റെ ഭാവനയിൽ തെളിഞ്ഞൊരു കഥ. അതിൽ കഥയുടെ ഒഴുക്ക് എങ്ങിനെ വേണം എന്ന് എനിക്ക് തീരുമാനിക്കാം. ആൻഡ് നിങ്ങൾക്ക് എന്റെ കഥ ആസ്വദിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെ വെച്ചു നിർത്തിക്കോളൂ.ആരെയും നിർബന്ധിക്കുന്നില്ല.
പിന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം… അത് കഥയിൽ ഉണ്ട്…!
ശിൽപ്പേട്ടത്തി ന്നു പേര് കണ്ടപ്പോ ഓർമ വന്നത് MK യെ ആണ് നിയോഗം…..
വായിക്കാൻ പോകുന്നെ ഉള്ളു വായിച്ചു കഴിഞ്ഞു പറയാം പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ദീപങ്ങൾ സാക്ഷി PDF ഇടാവോ…. Repeat വാല്യൂ ആയി ഞാൻ ഒരുപാട് വായിച്ചതാ…
സമയം പോലെ പറഞ്ഞാൽ മതി അഭി.
ദീപങ്ങൾ സാക്ഷി കഥ ഇവിടെ ഇടണമെങ്കിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വരും.
ഫ്രീ ടൈം കിട്ടുമ്പോൾ ശ്രമിക്കം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Bruh ബാക്കി ഉള്ള കഥകളിൽ നിന്നും ഒരു variety ആണ് നിങ്ങടെ stry അത് കൊണ്ടാണ് കൊറച്ചു tym എടുത്ത് ആണെങ്കിലും തിരക്കിന്റെ ഇടയിൽ വായിച്ചു തീർത്തത് ബാക്കി വായിക്കാൻ ഉള്ള ആകംഷയോടെ ആണ് fst tym subscribe ഉം ചെയ്തത് ബാക്കി post ചെയ്യണം എന്തായാലും!!!കട്ടWAITING!!!
ബ്രോ….,,,
തിരക്കുകൾക്കിടയിൽ എന്റെ കഥവായിക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി.
ഒപ്പം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷവും… ??????
അടുത്ത ഭാഗം ഉടനെ വരും ബ്രോ…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ന്റെ ബ്രൊ ഒന്നും പറയാനില്ല… അതി ഗംഭീരം ??
ബാക്കി പറ്റിയാൽ വേഗം തന്നെ ഇട് പറ്റിയാൽ നാളെ തന്നെ ✌️
ഒത്തിരി സന്തോഷം ബ്രോ….?
ശാരീരികമായി കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്. കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയാണ്. പഴയ ഫ്ലോയിൽ എഴുതാൻ സാധിക്കുന്നില്ല. എങ്കിലും അടുത്ത ഭാഗം വേഗത്തിൽ തന്നെ നൽകാൻ ശ്രമിക്കാം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
മച്ചാനെ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് നുണയെന്റെ കയ്യിൽ നിന്നു അടുത്ത ഒരു epic സാനം പോരട്ടെ waiting for next part
അഭിജിത്ത്…,
ഒത്തിരി സന്തോഷം… ഒപ്പം ഒത്തിരി നന്ദിയും കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും. അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഒരുപാടങ്ങ് ഇഷ്ടപെട്ടുപോയി. ഇനി കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി. കഥയുടെ ഈ ഭാഗത്തിൽ കണ്ട ഹൈ സ്റ്റാൻഡേർഡും പഞ്ചും നിലനിർത്തികൊണ്ടുപോകുക അത്ര എളുപ്പമല്ല. താങ്കൾക്ക് അതിനു കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം.
Soldier…,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.?
ഒന്നും പ്രതീക്ഷിക്കാതെ കഥ വായിക്കുന്നതാവും നല്ലത്.കഴിഞ്ഞ ഭാഗത്തിലെ ക്വാളിറ്റി വരും ഭാഗത്തിൽ മൈന്റൈൻ ചെയ്യാൻ ശ്രമിക്കാം.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Machaane ella dhibasavum vannu nookkum kore pravashyam pakshe vannittundaakilla
Lag aakkand tharaan patto machane love it aayipoyi ee story
ബ്രോ… ഞാൻ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയാണ്. ശാരീരിക പ്രശ്നങ്ങൾ കൊണ്ട് എഴുതാൻ സാധിക്കുന്നില്ല. എങ്കിലും ഉടനെ തന്നെ അടുത്ത ഭാഗം നൽകാം.
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ബ്രോ ദീപങ്ങൾ സാക്ഷി edit ചെയ്ത് ഇവിടെ കൂടെ ഇടാമോ? ഒരു പാട് ഇഷ്ടപ്പെട്ട കഥയാണ് അത്. അത് ഇവിടെകൂടി ഇട്ട് pdf ആയി തന്നാൽ നന്നായിരുന്നു.
ശ്രമിക്കാം ബ്രോ….
Machaane dheepangal saakshi ivide koode idane edit cheyth pdf aayit
അത് അവിടേക്ക് വേണ്ടി എഴുതിയതാണ്. എങ്കിലും സമയം കിട്ടുമ്പോൾ ശ്രമിക്കാം ബ്രോ.?
നുണയാ, വണ വണക്കം.
ആശാനെ….,
സ്നേഹം ?
Mr.കിംഗ് നല്ല അവതരണം നല്ല തുടക്കം.കഥ വളരെ നന്നായിട്ടുണ്ട്.ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട് അങ്ങയുടെ ഒരു കഥ കൂടി വായിക്കാൻ സാധിച്ചതിൽ.മച്ചാനെ ഈ കഥ വളരെ നന്നായി തന്നെ മുന്നോട്ടു കൊണ്ടുപോകുവാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.പിന്നെ ശിൽപ്പ ഏട്ടത്തിയെ കൈവിടരുത് എന്നൊരു അപേക്ഷ ഉണ്ട്
With ❤❤❤ Hari
ഹരി ബ്രോ…..,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ഏട്ടത്തിയെ കൈവിടത്തൊന്നും ഇല്ല..!
സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി ബ്രോ ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Bro next part eppol varum?❤️❤️❤️❤️.
?????
Bro next part eppol varum?❤️❤️❤️❤️
ഉടനെ ഉണ്ടാവും ബ്രോ… ❣️
കൊള്ളാം നുണയ പൊളിച്ചു ?
ഒത്തിരി നന്ദി ആദി… ?
Nxt part eppozha??
ഉടനെ…!
Nalla thudakkam bro
താങ്ക്യൂ ബ്രോ… ?
മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ….തുടക്കം കൊള്ളാട്ടോ… പൊളിച്ചടുക്കി…..പെരുത്തിഷ്ടായി…..പിന്നെ ശിൽപേടത്തിയെയും പാറൂനെയും ഇഷ്ടായി….. എന്നാലും ഇത്ര പെട്ടെന്ന് പാറൂന്റെ അകൗണ്ട് ക്ലോസ് ആക്കണ്ടായിരുന്നു…… എന്തായാലും ഇനി ശിൽപേടത്തിക്ക് വേണ്ടി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…..
ചാക്കോച്ചി….,
ആദ്യമേ എന്നും നൽകുന്ന ഈ പിന്തുണക്ക് ഒരായിരം നന്ദി ഒപ്പം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
അക്കൗണ്ട്സ് ഒന്നും ക്ലോസ് ആയിട്ടില്ല. ഇനിമേതാ ആരംഭം….!!!
അടുത്ത ഭാഗം ഉടനടി…!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കട്ട വെയ്റ്റിങ് ബ്രോ
അടുത്ത് തന്നെ ഉണ്ടാവും.
പതിവ് പോലെ ഗംഭീരം
ഇത് കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ?
???
Athee
കണ്ണാപ്പീ….,
എവിടെ നീയ്… ഒരുവിവരവും ഇല്ലാലോ..?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Next part eppola?
ഉടനടി ഉണ്ടാവും….. ?
കാത്തിരിക്കാന് ഒരെണ്ണം കൂടി ആയി………..
ഒത്തിരി സന്തോഷം ബ്രോ….. ?
Bro petann nxt waiting
ഉടനെ ഉണ്ടാവും ബ്രോ…. ?